Agnipath - Janam TV

Agnipath

അഗ്നിപഥ് പ്രതിഷേധം; പൊതുമുതൽ നശിപ്പിച്ച അക്രമികളെക്കൊണ്ട് പിഴയടപ്പിക്കാനൊരുങ്ങി യോഗി സർക്കാർ

അഗ്നിപഥ് പ്രതിഷേധം; പൊതുമുതൽ നശിപ്പിച്ച അക്രമികളെക്കൊണ്ട് പിഴയടപ്പിക്കാനൊരുങ്ങി യോഗി സർക്കാർ

ലക്‌നൗ : അഗ്നിപഥ് പ്രതിഷേധത്തിൽ പങ്കെടുത്ത് പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ ശക്തമായ നടപടികളുമായി യോഗി ആദിത്യനാഥ്. പ്രതിഷേധത്തിൽ പങ്കെടുത്ത 1120 പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ...

അഗ്നിപഥ്;  ലക്ഷ്യമിട്ടത് കലാപം; ആസൂത്രണം വാട്‌സ് ആപ്പിലൂടെ; ബിജെപി നേതാക്കളുടെ വീടുകൾ കത്തിക്കാൻ പണം പിരിച്ചു

അഗ്നിപഥ്; ലക്ഷ്യമിട്ടത് കലാപം; ആസൂത്രണം വാട്‌സ് ആപ്പിലൂടെ; ബിജെപി നേതാക്കളുടെ വീടുകൾ കത്തിക്കാൻ പണം പിരിച്ചു

പാറ്റ്‌ന: അഗ്നിപഥ് പദ്ധതിയുടെ പേരിൽ ബീഹാറിൽ നടന്ന കലാപ ശ്രമവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ബീഹാറിലെ കലാപത്തിന്റെ ആസൂത്രണം സംബന്ധിച്ച വിവരങ്ങൾ ആണ് പുറത്തുവിട്ടത്. ...

അഗ്നിവീറുകളുടെ നിയമനം; വ്യോമസേനയിലെ രജിസ്‌ട്രേഷന് ഇന്ന് തുടക്കം

അഗ്നിവീറുകളുടെ നിയമനം; വ്യോമസേനയിലെ രജിസ്‌ട്രേഷന് ഇന്ന് തുടക്കം

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി വ്യോമസേനയിൽ അഗ്നിവീറുകളെ നിയമിക്കാനുള്ള രജിസ്‌ട്രേഷന് ഇന്ന് തുടക്കം. ജൂലൈ 5 വരെയാണ് രജിസ്‌ട്രേഷൻ കാലാവധി. ഇന്ന് രാവിലെ 10 മണിയോടെ അപേക്ഷകൾ ...

ഓരോ സീറ്റിലും പേപ്പറും തടിയും വെച്ച് കത്തിച്ചു; ആളിക്കത്തുന്നത് വരെ കാത്തിരുന്നു; അഗ്നിപഥ് പ്രതിഷേധത്തിനിടെ സെക്കന്തരാബാദിൽ ട്രെയിൻ കത്തിച്ച യുവാക്കൾ പിടിയിൽ; ദൃശ്യങ്ങൾ പുറത്ത്

ഓരോ സീറ്റിലും പേപ്പറും തടിയും വെച്ച് കത്തിച്ചു; ആളിക്കത്തുന്നത് വരെ കാത്തിരുന്നു; അഗ്നിപഥ് പ്രതിഷേധത്തിനിടെ സെക്കന്തരാബാദിൽ ട്രെയിൻ കത്തിച്ച യുവാക്കൾ പിടിയിൽ; ദൃശ്യങ്ങൾ പുറത്ത്

സെക്കന്ദരാബാദ്: ഓരോ സീറ്റിന് ഇടയിലും പേപ്പറും തടിയും കത്തിച്ചു വെക്കും. എന്നിട്ട് തീപിടിക്കുന്നത് വരെ കാത്തിരിക്കും പിന്നെ അടുത്ത സീറ്റിലേക്ക് അവിടെയും ഇതേ രീതിയിൽ തീ വെക്കും. ...

അഭിമാനിയായ അഗ്നിവീർ ആകൂ; അഗ്നിപഥ് പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് പി.ടി.ഉഷ

അഭിമാനിയായ അഗ്നിവീർ ആകൂ; അഗ്നിപഥ് പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് പി.ടി.ഉഷ

തിരുവനന്തപുരം: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്ക് പിന്തുണയുമായി ഒളിമ്പ്യൻ പി.ടി.ഉഷ. സൈനികനാകാനുള്ള ഒരു മികച്ച അവസരമാണ് ഇപ്പോൾ പ്രതിരോധ മന്ത്രാലയം യുവാക്കൾക്ക് മുന്നിൽ വച്ചിരിക്കുന്നതെന്ന് പി.ടി.ഉഷ പറയുന്നു. ...

അഗ്നിപഥിന്റെ സാധ്യതകൾ മനസിലാക്കി; പ്രതിഷേധം മതിയാക്കി,പരിശീലന കളരിയിലേക്ക് മടങ്ങി യുവാക്കൾ

അഗ്നിപഥിന്റെ സാധ്യതകൾ മനസിലാക്കി; പ്രതിഷേധം മതിയാക്കി,പരിശീലന കളരിയിലേക്ക് മടങ്ങി യുവാക്കൾ

ന്യൂഡൽഹി: അഗ്നിപഥിന്റെ സവിശേഷ സാധ്യതകൾ മനസിലായതോടെ പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ കെട്ടടങ്ങുന്നു. ആസൂത്രിതമായി ചിലർ പദ്ധതിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തിയെങ്കിലും അഗ്നിപഥിന്റെ അനന്തസാധ്യതകൾ മനസിലാക്കിയ യുവാക്കൾ അഗ്നിപഥ് റിക്രൂട്ട്‌മെന്റിനായുള്ള ...

നിലവിലെ സൈനികരെ അഗ്‌നിവീർ സ്‌കീമിൽ ഉൾപ്പെടുത്തില്ല; റിക്രൂട്ട്മെന്റ് പ്രക്രിയയിലും മാറ്റമില്ല, അഗ്നിപഥിൽ നയം വ്യക്തമാക്കി ലഫ്. ജനറൽ അനിൽ പുരി

നിലവിലെ സൈനികരെ അഗ്‌നിവീർ സ്‌കീമിൽ ഉൾപ്പെടുത്തില്ല; റിക്രൂട്ട്മെന്റ് പ്രക്രിയയിലും മാറ്റമില്ല, അഗ്നിപഥിൽ നയം വ്യക്തമാക്കി ലഫ്. ജനറൽ അനിൽ പുരി

ന്യൂഡൽഹി: ഭാരതത്തിലെ യുവജനങ്ങളെ ഭാവിയിലേക്ക് സജ്ജരാക്കുക എന്നതാണ് അഗ്നിപഥ് പദ്ധതിയിൽകൂടി ചെയ്യുന്നതെന്ന് സൈനികകാര്യ അഡീഷണൽ സെക്രട്ടറി ലഫ്. ജനറൽ അനിൽ പുരി. അഗ്നിപഥ് പദ്ധതിയെ സംബന്ധിച്ചുള്ള വിവരങ്ങൾ ...

അജിത് ഡോവൽ അഥവാ ഇന്ത്യൻ നീക്കത്തിന് പിന്നിലെ ബുദ്ധികേന്ദ്രം

‘രാഷ്‌ട്ര താത്പര്യം മുൻനിർത്തി രാഷ്‌ട്രീയമായി വില കൊടുക്കാനും തയ്യാറായ പ്രധാനമന്ത്രിയുടെ തീരുമാനമാണ് അഗ്നിപഥ്‘: ഒരടി പോലും പിന്നോട്ടില്ലെന്ന് അജിത് ഡോവൽ

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിതിയിൽ നിന്നും ഒരടി പോലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ലോകത്തിൽ യുവജനസംഖ്യ ഏറ്റവും കൂടുതൽ ഉള്ള രാജ്യങ്ങളിൽ മുന്നിലാണ് ...

ഗുരുദ്വാരയിലെ ഭീകരാക്രമണം ഞെട്ടിക്കുന്നു; ഐഎസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

അഗ്നിപഥ് റിക്രൂട്ട്‌മെന്റ്; പ്രതിരോധ സേനാ മേധാവികൾ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി : അഗ്നിപഥ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിനായി പ്രതിരോധ സേനാ മേധാവികൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. അഗ്നിപഥ് റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി ...

അഗ്നിപഥിന്റെ പേരിൽ കലാപം; 612 തീവണ്ടികൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

അഗ്നിപഥിന്റെ പേരിൽ കലാപം; 612 തീവണ്ടികൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: അഗ്നിപഥിന്റെ പേരിലുള്ള അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തീവണ്ടികൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ. അറുനുറിലധികം തീവണ്ടികളാണ് റദ്ദാക്കിയത്. ഈസ്റ്റേൺ റെയിൽവേ സോണിൽ നിന്നുള്ള തീവണ്ടികളാണ് ഇതിൽ ഭൂരിഭാഗവും. ...

അഗ്നിപഥിന്റെ പേരിൽ കലാപം; കർശന നടപടിയുമായി യുപി പോലീസ്; വാട്‌സ് ആപ്പിലൂടെ കലാപത്തിന് ആഹ്വാനം ചെയ്ത 72 പേർ അറസ്റ്റിൽ

അഗ്നിപഥിന്റെ പേരിൽ കലാപം; കർശന നടപടിയുമായി യുപി പോലീസ്; വാട്‌സ് ആപ്പിലൂടെ കലാപത്തിന് ആഹ്വാനം ചെയ്ത 72 പേർ അറസ്റ്റിൽ

ലക്‌നൗ: അഗ്നിപഥിന്റെ പേരിൽ സംസ്ഥാനത്ത് വ്യാപക കലാപത്തിന് ശ്രമിച്ച കലാപകാരികളെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. വാട്‌സ് ആപ്പിലൂടെ അഗ്നിപഥിനെതിരെ സംഘടിക്കാനും കലാപം നടത്താനും ആഹ്വാനം ചെയ്ത ...

ഗുരുദ്വാരയിലെ ഭീകരാക്രമണം ഞെട്ടിക്കുന്നു; ഐഎസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

അഗ്നിപഥ് പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട്; സേനാ മേധാവികളുമായി നാളെ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

ന്യൂഡൽഹി: യുവാക്കൾക്ക് ഹ്രസ്വകാല സൈനിക സേവനത്തിന് അവസരം നൽകുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ എതിർപ്പ് തുടരുമ്പോഴും പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിൽ ഉറച്ച് കേന്ദ്ര സർക്കാർ. ...

‘ആദ്യം എതിർക്കപ്പെട്ട പദ്ധതികൾ പലതും ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന് ഗുണം ചെയ്യപ്പെട്ടിട്ടുണ്ട്‘: അഗ്നിപഥ് വിഷയത്തിൽ പരോക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി

‘ആദ്യം എതിർക്കപ്പെട്ട പദ്ധതികൾ പലതും ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന് ഗുണം ചെയ്യപ്പെട്ടിട്ടുണ്ട്‘: അഗ്നിപഥ് വിഷയത്തിൽ പരോക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി

ബംഗലൂരു: യുവാക്കൾക്ക് ഹ്രസ്വകാല സൈനിക സേവനത്തിന് അവസരം നൽകുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിപക്ഷം പ്രതിഷേധം തുടരുന്നതിനിടെ, വിവാദത്തിൽ പരോക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദ്യം എതിർക്കപ്പെട്ട ...

അഗ്നിപഥ്; കലാപകാരികളെ നേരിടാൻ യോഗി സർക്കാർ; ജില്ലകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു; രാജ്യവിരുദ്ധ ശക്തികളുടെ വാക്കുകൾ ചെവിക്കൊള്ളരുതെന്ന് ഐജി

അഗ്നിപഥ്; കലാപകാരികളെ നേരിടാൻ യോഗി സർക്കാർ; ജില്ലകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു; രാജ്യവിരുദ്ധ ശക്തികളുടെ വാക്കുകൾ ചെവിക്കൊള്ളരുതെന്ന് ഐജി

ലക്നൗ: ഉത്തർപ്രദേശിൽ അഗ്നിപഥിന്റെ പേരിൽ കലാപത്തിന് ശ്രമിക്കുന്നവരെ നേരിടാൻ യോഗി സർക്കാർ. ഗോരഖ്പൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു. എല്ലാ മേഖലകളിലും പഴുതടച്ചുള്ള സുരക്ഷയാണ് പോലീസ് ...

അഗ്നിപഥുമായി മുന്നോട്ട്; വിജ്ഞാപനം പുറത്തിറക്കി കരസേന; മാർഗനിർദേശങ്ങൾ ഇങ്ങനെ..

അഗ്നിപഥുമായി മുന്നോട്ട്; വിജ്ഞാപനം പുറത്തിറക്കി കരസേന; മാർഗനിർദേശങ്ങൾ ഇങ്ങനെ..

ന്യൂഡൽഹി: അഗ്നിപഥ് റിക്രൂട്ട്‌മെന്റിനായി കരസേനയുടെ വിജ്ഞാപനം പുറത്തിറക്കി. ജൂലൈ മുതലാണ് രജിസ്‌ട്രേഷൻ ആരംഭിക്കുക. അഗ്നിവീറുകളുടെ നിയമനം, സേവന വ്യവസ്ഥകൾ, എന്നിവയെല്ലാം വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നു. നാല് വർഷത്തെ സേവനമാണ് ...

പ്രതിഷേധങ്ങൾ കെട്ടടങ്ങുന്നു; അഗ്നിപഥ് ലക്ഷ്യത്തിലേക്ക്

പ്രതിഷേധങ്ങൾ കെട്ടടങ്ങുന്നു; അഗ്നിപഥ് ലക്ഷ്യത്തിലേക്ക്

ന്യൂഡൽഹി : രാജ്യത്തെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരായി നടന്ന പ്രതിഷേധങ്ങൾ കെട്ടടങ്ങുന്നു. പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ അതിന്റെ മറവിൽ രാജ്യവ്യാപകമായി ഒരു വിഭാഗം ...

യുദ്ധക്കപ്പലുകളെ നയിക്കാൻ വനിതാ അഗ്നിവീരരും; അഗ്നിപഥിലൂടെ ലിംഗസമത്വം ഉറപ്പാക്കാൻ നാവികസേന

യുദ്ധക്കപ്പലുകളെ നയിക്കാൻ വനിതാ അഗ്നിവീരരും; അഗ്നിപഥിലൂടെ ലിംഗസമത്വം ഉറപ്പാക്കാൻ നാവികസേന

ന്യൂഡൽഹി : അഗ്നിപഥ് പദ്ധതിയിലൂടെ വനിതാ അഗ്നിവീരരെയും റിക്രൂട്ട് ചെയ്യാനൊരുങ്ങി നാവിക സേന. റിക്രൂട്ട്‌മെന്റിനുള്ള വിജ്ഞാപനം ഈ മാസം 25 ന് പുറത്തിറക്കും. ആർമി, എയർഫോഴ്സ്, നേവി ...

അഗ്നിവീരന്മാർക്ക് തൊഴിൽ നൽകും; യുവാക്കൾ നേടിയെടുക്കുന്ന അച്ചടക്കവും വൈദഗ്ധ്യവും അവരെ തൊഴിൽ യോഗ്യരാക്കും; സൈനിക പരിശീലനം ലഭിച്ച ഒരു തലമുറയെയാണ് രാജ്യത്തിന് ആവശ്യമെന്ന് ആനന്ദ് മഹീന്ദ്ര

അഗ്നിവീരന്മാർക്ക് തൊഴിൽ നൽകും; യുവാക്കൾ നേടിയെടുക്കുന്ന അച്ചടക്കവും വൈദഗ്ധ്യവും അവരെ തൊഴിൽ യോഗ്യരാക്കും; സൈനിക പരിശീലനം ലഭിച്ച ഒരു തലമുറയെയാണ് രാജ്യത്തിന് ആവശ്യമെന്ന് ആനന്ദ് മഹീന്ദ്ര

ന്യൂഡൽഹി : അഗ്നിപഥ് പദ്ധതിയിലൂടെ സൈനിക പരിശീലനം ലഭിച്ച് രാജ്യസേവനം നടത്തിയ യുവാക്കൾക്ക് തൊഴിലവസരം നൽകുമെന്ന് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. പരിശീലനം ലഭിച്ച ഒരു യുവ ...

അഗ്നിപഥിന്റെ പേരിൽ രാജ്യത്തെ കലാപഭൂമിയാക്കാൻ ശ്രമം; യുപിയിൽ 100 പേർ അറസ്റ്റിൽ

അഗ്നിപഥ് പദ്ധതി; രാജ്യവ്യാപക പ്രതിഷേധം നടത്തി കലാപകാരികൾ; അറസ്റ്റിലായത് 1000 ത്തോളം പേർ

ന്യൂഡൽഹി : അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിൽ ശക്തമായ നടപടികളുമായി പോലീസ്. പ്രതിഷേധത്തിന്റെ മറവിൽ കലാപത്തിന് ശ്രമിച്ച ആയിരത്തോളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ...

ട്രെയിനുകളും ബസുകളും കത്തിക്കുന്ന നിങ്ങളെ സൈന്യത്തിലേക്ക് എടുക്കുമെന്ന് ആരാണ് പറഞ്ഞത്? കലാപകാരികൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി.കെ സിംഗ്

ട്രെയിനുകളും ബസുകളും കത്തിക്കുന്ന നിങ്ങളെ സൈന്യത്തിലേക്ക് എടുക്കുമെന്ന് ആരാണ് പറഞ്ഞത്? കലാപകാരികൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി.കെ സിംഗ്

മുംബൈ: അഗ്നിപഥ് പദ്ധതിയെച്ചൊല്ലിയുള്ള അക്രമങ്ങൾക്കിടയിൽ പ്രതിഷേധക്കാർക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രിയും മുൻ കരസേനാ മേധാവിയുമായ ജനറൽ വി.കെ സിംഗ്. സായുധ സേനയിലേക്ക് നിയമിതമാകുന്നതിനുള്ള പുതിയ നയം (അഗ്നിപഥ്) ഇഷ്ടമായില്ലെങ്കിൽ ...

താൻ അഗ്നിപഥിനെ അനുകൂലിക്കുന്നു; പൊതുമുതൽ നശിപ്പിക്കുന്നത് രാഷ്‌ട്ര ദ്രോഹമെന്ന് ബാബ രാംദേവ്

താൻ അഗ്നിപഥിനെ അനുകൂലിക്കുന്നു; പൊതുമുതൽ നശിപ്പിക്കുന്നത് രാഷ്‌ട്ര ദ്രോഹമെന്ന് ബാബ രാംദേവ്

ഡൽഹി: അ​ഗ്നിപഥിനെതിരെ നടക്കുന്ന കലാപത്തെ വിമർശിച്ച് ബാബ രാംദേവ്. താൻ അ​ഗ്നിപഥിന് അനുകൂലമാണെന്നും പദ്ധതിക്കെതിരെ നടക്കുന്നത് രാജ്യ ദ്രോഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വ് ഉമിയ ഫൗണ്ടേഷൻ ക്യാമ്പസിൽ ...

ഇഡിയുടെ ചോദ്യം ചെയ്യലിൽ കോൺ​ഗ്രസ് അസ്വസ്ഥർ; പ്രതിപക്ഷത്തിന് അവശേഷിക്കുന്ന ജോലി കേന്ദ്ര സർക്കാർ പദ്ധതികളെ വിമർശിക്കൽ: ജനറൽ വികെ സിംഗ്

ഇഡിയുടെ ചോദ്യം ചെയ്യലിൽ കോൺ​ഗ്രസ് അസ്വസ്ഥർ; പ്രതിപക്ഷത്തിന് അവശേഷിക്കുന്ന ജോലി കേന്ദ്ര സർക്കാർ പദ്ധതികളെ വിമർശിക്കൽ: ജനറൽ വികെ സിംഗ്

നാഗ്പൂർ: അഗ്നിപഥ് പദ്ധതിക്കെതിരായി കോൺ​ഗ്രസ് നോതാക്കൾ നടത്തുന്ന വിദ്വേഷ പരാമർശങ്ങൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രിയും മുൻ കരസേനാ മേധാവിയുമായ ജനറൽ വികെ സിംഗ്. മോദി സർക്കാരിന്റെ ഏറ്റവും മികച്ച ...

അഗ്നിപഥ്; റിക്രൂട്ട്‌മെന്റ് തീയതികളായി; ഓഗസ്റ്റ് പകുതിയോടെ  ആദ്യ റിക്രൂട്ട്‌മെന്റ് റാലി; കരസേനയിൽ ഡിസംബർ മുതൽ രണ്ടു ബാച്ചുകളിലുമായി പരിശീലനം

അഗ്നിപഥ്; റിക്രൂട്ട്‌മെന്റ് തീയതികളായി; ഓഗസ്റ്റ് പകുതിയോടെ ആദ്യ റിക്രൂട്ട്‌മെന്റ് റാലി; കരസേനയിൽ ഡിസംബർ മുതൽ രണ്ടു ബാച്ചുകളിലുമായി പരിശീലനം

ന്യൂഡൽഹി: ലക്ഷക്കണക്കിന് യുവാക്കളുടെ സൈനികസേവനമെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കുന്ന അഗ്നിപഥ് പദ്ധതിയുടെ റിക്രൂട്ട്‌മെന്റ് തീയതികളായി. കരസേനയിലെ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം നാളെയിറങ്ങും..ഓഗസ്റ്റ് പകുതിയോടെ ആദ്യ റിക്രൂട്ട്‌മെന്റ് റാലി നടക്കുമെന്നും സൈനികകാര്യ ...

അഗ്നിപഥ്: മാനദണ്ഡങ്ങൾ പുറത്തിറക്കി വ്യോമസേന; പ്രതിമാസ ശമ്പളവും ആനുകൂല്യങ്ങളും അറിയാം..

അഗ്നിപഥ്: മാനദണ്ഡങ്ങൾ പുറത്തിറക്കി വ്യോമസേന; പ്രതിമാസ ശമ്പളവും ആനുകൂല്യങ്ങളും അറിയാം..

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതിന്റെ മാനദണ്ഡങ്ങൾ പുറത്തിറക്കി ഇന്ത്യൻ വ്യോമസേന. പ്രായപരിധി, വിദ്യാഭ്യാസ യോഗ്യതകൾ, സേവന കാലയളവ്, സേവനം പൂർത്തിയാക്കിയതിന് ശേഷമുള്ള അഗ്നിവീരന്മാരുടെ തൊഴിൽ ഓപ്ഷനുകൾ, ...

Page 2 of 5 1 2 3 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist