Agnipath - Janam TV
Friday, November 7 2025

Agnipath

‘രാജ്യത്ത് തെറ്റിദ്ധാരണകൾ പരത്തുന്നു’; നുണ പ്രചരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ശീലം: രാഹുലിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ഷിംല: കോൺ​ഗ്രസും രാ​ഹുലും രാജ്യത്ത് തെറ്റിദ്ധാരണകൾ പരത്തുന്നുവെന്ന് കേന്ദ്ര‍ ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ രാഷ്ട്രീയം മൊത്തത്തിൽ മാറി. നേരത്തെ ജനങ്ങളുടെ മുൻപിൽ വച്ചായിരുന്നു ...

അ​ഗ്നിവീരന്മാരാകണോ? മാർച്ച് 22 വരെ അപേക്ഷിക്കാം; വിവരങ്ങൾ ഇതാ..

രാജ്യത്തെ സേവിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് സുവർണാവസരം. അ​ഗ്നിപഥ് പദ്ധതിക്ക് കീഴിൽ ജനറൽ ഡ്യൂട്ടി വിഭാ​ഗത്തിലേക്ക് അർഹരായ ഉദ്യോ​ഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 22 വരെ അപേക്ഷിക്കാവുന്നതാണ്. ഏപ്രിൽ ...

അ​ഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നാളെ മുതൽ മഹരാജാസ് ​ഗ്രൗണ്ടിൽ; ആറായിരം ഉദ്യോ​ഗാർത്ഥികൾ പങ്കെടുക്കും

കൊച്ചി: അ​ഗ്നിപഥ് ആർമി റിക്രൂട്ട്മെന്റ് റാലി നാളെ മുതൽ. നവംബർ 25 വരെ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. റാലിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ...

അഗ്നിപഥ്; ആർമി റിക്രൂട്ട്‌മെന്റ് റാലി അടുത്ത മാസം; ഏഴ് ജില്ലകളിൽ നിന്ന് 6,000 പേർ പങ്കെടുക്കും

അഗ്‌നിപഥ് പദ്ധതിയുടെ ആർമി റിക്രൂട്ട്‌മെന്റ് റാലി എറണാകുളത്ത് നടക്കും. നവംബർ 16 മുതൽ 25 വരെ സംഘടിപ്പിക്കുന്ന റാലിയിൽ എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളിലെ ...

അഗ്‌നിവീർ റിക്രൂട്ട്‌മെൻറ് രീതി പരിഷ്‌കരിച്ച് കരസേന; അറിയാം മാറ്റങ്ങൾ..

ന്യൂഡൽഹി: സൈന്യത്തിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാനുള്ള അഗ്നിവീർ റിക്രൂട്ട്‌മെൻറ് രീതി പരിഷ്‌കരിച്ച് കരസേന. റിക്രൂട്ട്‌മെൻറിൻറെ ഭാഗമായി നടക്കുന്ന പ്രവേശന പരീക്ഷ ഇനി മുതൽ ആദ്യം നടത്തും. തുടർന്നാകും കായിക ...

വ്യോമസേനയിൽ വനിതാ അഗ്നിവീറുകളുടെ റിക്രൂട്ട്‌മെന്റ് അടുത്ത വർഷം മുതൽ; പദ്ധതികൾ പുരോഗമിക്കുകയാണെന്ന് എയർ ചീഫ് മാർഷൽ

ന്യൂഡൽഹി : വ്യോമസേനയിൽ വനിതാ അഗ്നിവീറുകളുടെ റിക്രൂട്ട്‌മെന്റ് അടുത്ത വർഷം മുതൽ നടക്കുമെന്ന് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വിവേക് റാം ചതുർവേദി. ഇതിനായുളള നടപടികൾ ...

അഗ്നിവീരന്മാരാകാൻ ജമ്മു കശ്മീരിൽ യുവാക്കൾ തമ്മിൽ മത്സരം; വിഘടനവാദികളുടെയും പാകിസ്താൻ അനുകൂലികളുടെയും നാളുകൾ അവസാനിക്കുന്നുവെന്ന് ബിജെപി- Mass participation of Kashmiri Youth in Agniveer Recruitment Rally

ശ്രീനഗർ: കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിയിൽ ചേരാൻ ജമ്മു കശ്മീരിൽ യുവാക്കളുടെ നീണ്ട നിര. കരസേനയിലേക്ക് നടന്ന അഗ്നിവീർ റിക്രൂട്ട്മെന്റ് റാലിയിൽ ആയിരക്കണക്കിന് യുവാക്കൾ പങ്കെടുത്തു. നല്ല ...

അഗ്നിപഥ് പദ്ധതി നടപ്പാക്കാൻ പഞ്ചാബ് സർക്കാർ മടി കാണിക്കുന്നു?; ചീഫ് സെക്രട്ടറിക്ക് കത്തയച്ച് ആർമി ഓഫീസർ; ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി തടിയൂരി മുഖ്യമന്ത്രി

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്ക് രാജ്യത്തെ യുവാക്കളുടെ ഇടയിൽ വൻ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പഞ്ചാബ് സർക്കാർ സഹകരിക്കുന്നില്ലെന്ന് ആരോപണം. പദ്ധതിയുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വേണ്ടത്ര ...

അഗ്നിപഥ്‌ പദ്ധതി റിക്രൂട്ട്മെന്റ് വർദ്ധിപ്പിക്കാൻ കേന്ദ്രം; പദ്ധതിയിലേക്ക് യുവാക്കളുടെ കുത്തൊഴുക്കെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി

ന്യൂഡൽഹി: അഗ്നിപഥ്‌ പദ്ധതിയിൽ കൂടുതൽ ഗൂർഖ സൈനികരെ റിക്രൂട്ട് ചെയ്യുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി.യുവാക്കളിൽ ദേശസ്‌നേഹവും , കൂറും പുലർത്തുന്നതിന് പദ്ധതി ഏറെ പ്രയോജനം ചെയ്യുമെന്ന് ...

അഗ്നിപഥ്; നാവികസേനയിൽ ഇനി വനിതകളും;രജിസ്റ്റർ ചെയ്തത് 80,000 പേർ

ന്യൂഡൽഹി: നാവികസേനയിൽ ഇനി വനിത നാവികരും. അഗ്നിപഥ് റിക്രൂട്ട്‌മെന്റെ് പദ്ധതി പ്രകാരം നടന്ന സീനിയർ സെക്കൻഡറി റിക്രൂട്ട് (എസ്എസ്ആർ), മെട്രിക് റിക്രൂട്ടമെന്റ് (എംആർ) എന്നിവയിലേക്ക് രജിസ്റ്റർ ചെയ്തത് ...

അഗ്നിപഥ്: ഇന്ത്യൻ നാവികസേനയിൽ രജിസ്റ്റർ ചെയ്തത് 10 ലക്ഷത്തോളം ഉദ്യോഗാർഥികൾ

ന്യൂഡൽഹി: അഗ്‌നിപഥ് പദ്ധതിക്ക് കീഴിൽ ഇന്ത്യൻ നാവികസേനയിൽ 82,200 വനിതകൾ ഉൾപ്പെടെ 9.55 ലക്ഷം അപേക്ഷകർ റിക്രൂട്ട്മെന്റിനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. പദ്ധതി പ്രകാരം നേവിയിൽ ...

അഗ്നിപഥ് എയർഫോഴ്‌സ് റിക്രൂട്ട്‌മെന്റ് ; കനത്ത സുരക്ഷയിൽ കാൺപൂരിൽ ആദ്യ ബാച്ച് പരീക്ഷയെഴുതി-First Agnipath Airforce recruitment exam held in Kanpur

ലക്നൗ: ഇന്ത്യൻ എയർഫോഴ്സിലേക്കുളള അഗ്‌നിവീരൻമാരുടെ ആദ്യ ബാച്ചിലേക്കുളള റിക്രൂട്ട്മെന്റ് പരീക്ഷ നടന്നു. ഉത്തർപ്രദേശിലെ കാൺപൂരിൽ കനത്ത പോലീസ് സുരക്ഷയിലാണ് പരീക്ഷ നടന്നത്. ഇന്ന് മുതൽ ജൂലൈ 31 ...

രാജ്യത്തിന്റെ സുരക്ഷയും യുവാക്കളുടെ ഭാവിയും അപകടത്തിൽ; അഗ്‌നിപഥിൽ ചേരുന്നവർ പ്രധാനമന്ത്രിയുടെ ലാബിലെ പരീക്ഷണ വസ്തുക്കളെന്ന് രാഹുൽ-Rahul Gandhi On Agnipath Scheme

ന്യൂഡൽഹി: യുവാക്കൾക്ക് ഹ്രസ്വ കാലയളവിൽ സൈനിക സേവനത്തിന് അവസരം നൽകുന്ന അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ വീണ്ടും വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ സുരക്ഷയും, യുവാക്കളുടെ ഭാവിയും ...

അഗ്നിപഥ് പ്രതിഷേധങ്ങളിൽ ഇന്ത്യൻ റെയിൽവേയ്‌ക്ക് 260 കോടി രൂപയുടെ നഷ്ടം; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയുടെ പശ്ചാത്തലത്തിലുണ്ടായ പ്രതിഷേധങ്ങളിൽ രാജ്യത്തെ 260 കോടി രൂപയോളം വരുന്ന പൊതു മുതലുകൾ നശിപ്പിച്ചതായി കേന്ദ്രം. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണാവാണ് പാർലമെന്റിൽ ...

ഇന്ത്യൻ വ്യേമസേനയുടെ അഗ്നിവീർ പരീക്ഷയ്‌ക്കുള്ള അഡ്മിറ്റ് കാർഡ് പുറപ്പെടുവിച്ചു; പരീക്ഷകൾ ജൂലൈ 24 മുതൽ

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതി പ്രകാരമുള്ള 2022 ലെ വ്യോമസേന പരീക്ഷകളുടെ അഡ്മിറ്റ് കാർഡുകൾ ഇന്ത്യൻ എയർഫോഴ്‌സ് പുറപ്പെടുവിച്ചു.  agnipathvayu.cdac.in.  എന്ന സൈറ്റിലൂടെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവർക്ക് അഡ്മിറ്റ് ...

‘നിലവിലുള്ള റിക്രൂട്ട്മെന്റ് സംവിധാനം തുടരും, ഒന്നിലും ഒരു മാറ്റവുമില്ല‘: അഗ്നിപഥിനെതിരായ പ്രതിപക്ഷത്തിന്റെ പുതിയ കുപ്രചാരണങ്ങൾ തള്ളി രാജ്യരക്ഷാ മന്ത്രി- Rajnath Singh declines opposition’s propaganda against Agnipath

ന്യൂഡൽഹി: യുവാക്കൾക്ക് ഹ്രസ്വകാല സൈനിക സേവനത്തിന് അവസരം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്നിപഥിനെതിരായ പ്രതിപക്ഷത്തിന്റെ പുതിയ ആരോപണങ്ങൾ തള്ളി രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്ത് ...

അഗ്നിപഥ് പദ്ധതിയിൽ അപേക്ഷകരുടെ എണ്ണം 7.5 ലക്ഷം കടന്നു ; ചരിത്ര നിമിഷമെന്ന് വ്യോമസേനാ മേധാവി

അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉന്നയിക്കുമ്പോഴും അഗ്നിവീർ ആകാനുള്ള അപേക്ഷകളയച്ച യുവാക്കളുടെ എണ്ണം 7.5 ലക്ഷം ആയി . വ്യോമസേനാ മേധാവി എയർ ചീഫ് മർഷൽ ...

അഗ്നിപഥിന് അപേക്ഷിച്ച യുവാക്കളെ പരിഹസിച്ച് ചിദംബരം; യുപിഎ ഭരണകാലത്ത് നിരാശ തോന്നിയ അരലക്ഷം സൈനികർ പട്ടാളജോലി ഉപേക്ഷിച്ച സംഭവം ഓർമ്മപ്പെടുത്തി അണ്ണാമലൈ – BJP slams P Chidambaram

ന്യൂഡൽഹി: അഗ്നിപഥിനെതിരെ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം നടത്തിയ പരാമർശത്തിൽ മറുപടിയുമായി ബിജെപി നേതാവ് കെ അണ്ണാമലൈ. യുവാക്കൾക്ക് തൊഴിലില്ലാത്തതിനാലാണ് ഇന്ത്യൻ എയർഫോഴ്‌സിലേക്ക് ഏഴര ...

നാവികസേന അഗ്നിപഥ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 10,000 വനിതകൾ – Agnipath recruitment scheme

ന്യൂഡൽഹി: നാവികസേനയുടെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് ആരംഭിച്ച് ഏതാനും ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ സേനയിലേക്ക് അപേക്ഷിച്ചത് 10,000 വനിതകളെന്ന് റിപ്പോർട്ട്. നാവികസേനയിലേക്ക് വനിതകളെയും റിക്രൂട്ട് ചെയ്യുന്നുവെന്നത് ചരിത്രത്തിലെ തന്നെ ...

മണിപ്പൂരിൽ അഗ്‌നിപഥ് പ്രീ റിക്രൂട്ട്മെന്റ് പരിശീലന പരിപാടി; ആവേശത്തോടെ യുവാക്കൾ

ഇംഫാൽ: അഗ്‌നിപഥ് റിക്രൂട്ട്മെന്റിനുളള ഒരുക്കങ്ങൾ സേനാ വിഭാഗങ്ങൾ ആരംഭിച്ചിരിക്കെ പ്രീ റിക്രൂട്ട്മെന്റ് പരിശീലന പരിപാടിയുമായി മണിപ്പൂരിലെ ഒരു ജില്ല. തൗബാൽ ജില്ലയിലെ ഹെയ്റോക്ക്, നോങ്പോഖ് സെക്മെ എന്നീ ...

‘അഗ്നിപഥിൽ ചേരുന്നവർ ബിജെപിക്കാർ‘: അവർക്ക് ജോലി നൽകില്ലെന്ന് മമത ബാനർജി

കൊൽക്കത്ത: യുവാക്കൾക്ക് ഹ്രസ്വകാല സൈനിക സേവനത്തിന് അവസരം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്നിപഥിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അഗ്നിപഥിൽ ചേരുന്നവർ ബിജെപി പ്രവർത്തകരാണ്. ...

‘ദേശദ്രോഹി’, ‘കനയ്യകുമാർ മൂർദാബാദ്’; ബീഹാറിലെ അ​ഗ്നിപഥ് വിരുദ്ധ സമരത്തിനിടെ മുദ്രാവാക്യം; കനയ്യ കുമാറിനെതിരെ നാട്ടുകാരായ വിദ്യാർത്ഥികൾ

പട്ന: അ​ഗ്നിപഥ് വിരുദ്ധ സമരത്തിനിടെ കോൺ​ഗ്രസ് നേതാവ് കനയ്യ കുമാറിനെതിരെ പ്രതിഷേധം. കേന്ദ്രസർക്കാർ പദ്ധതിയായ അ​ഗ്നിപഥിനെതിരെ രാജ്യവ്യപകമായി കോൺ​ഗ്രസ് സർക്കാർ പ്രതിഷേധം സംഘടിപ്പിച്ചു വരികയാണ്. ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന ...

അഗ്നിപഥിന് വന്‍ സ്വീകാര്യത; ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് മാത്രം ലഭിച്ചത് 60,000ത്തോളം അപേക്ഷകള്‍

ന്യൂഡല്‍ഹി: അഗ്നിപഥ് റിക്രൂട്ട്‌മെന്റെ് പദ്ധതിയിലേക്ക് ഇന്നലെ വരെ ലഭിച്ച അപേക്ഷകള്‍ 59,960 എന്ന് വ്യോമസേന അറിയിച്ചു. ജൂലൈ 5 വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി. റിക്രൂട്ട്‌മെന്റ് നടപടികളെക്കുറിച്ചും പരിശീലനത്തെ ...

സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ശ്രമിച്ചവർക്കെതിരെ നടപടിയുമായി യുപി പോലീസ്; രണ്ടായിരം പേരെ അറസ്റ്റ് ചെയ്തു

ലക്‌നൗ: ഉത്തർപ്രദേശിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് പോലീസ്. 2000 പേരെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. അഗ്നിപഥിന്റെയും, പ്രവാചകനിന്ദയുടെ പേരിലും കലാപം നടത്താൻ ...

Page 1 of 5 125