Aluva Murder - Janam TV
Tuesday, July 15 2025

Aluva Murder

പോക്‌സോ കേസിൽ ആദ്യ വധശിക്ഷ; തെളിഞ്ഞത് 16 കുറ്റങ്ങൾ; ഇനി കാത്തിരിപ്പ് ശിക്ഷ നടപ്പാകാൻ 

കുട്ടികളെ ലൈം​ഗികാതിക്രമങ്ങളിൽ സംരക്ഷിക്കുന്നതിനാണ് പോക്സോ നിയമം പ്രാബല്യത്തിൽ വന്നത്. 2012-ലെ ശിശുദിനത്തിലാണ് ഇന്ത്യൻ പീനൽ കോഡിലെ 1860 ഭേദഹ​ഗതി ചെയ്ത് POCSO- (Protection Children from Sexual ...

നീതി.. ആലുവയിലെ അഞ്ചുവയസുകാരിയുടെ ഘാതകന് വധശിക്ഷ

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിന് വധശിക്ഷ. എറണാകുളം പോക്സോ കോടതിയുടേതാണ് വിധി. തൂക്കുകയറിനൊപ്പം അഞ്ച് ജീവപര്യന്തവും ...

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; കുറ്റപത്രം ഇന്ന് സമർപ്പിക്കും

എറണാകുളം: ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ പോലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. 800 പേജുള്ള കുറ്റപത്രം എറണാകുളം പോക്‌സോ കോടതിയിലാണ് സമർപ്പിക്കുന്നത്. പത്തിലേറെ വകുപ്പുകളാണ് പ്രതിയായ അസ്ഫാകിനെതിരെ ...

അസ്ഫാക് ആലം സ്ഥിരം ലൈംഗിക കുറ്റവാളി; കൊലപാതകം ആസൂത്രിതം; 5 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ കരട് കുറ്റപത്രം തയ്യാർ

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി കൊന്ന കേസിൽ കുറ്റപത്രത്തിൻ്റെ കരട് തയ്യാറാകുന്നു. റേഞ്ച് ഡിഐജിയുടെ മേൽനോട്ടത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ കരട് കുറ്റപത്രം പരിശോധിക്കുകയാണ്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ...

ആലുവ കൊലപാതകം; അസ്ഫാക് ആലത്തിന്റെ വിവരങ്ങൾ തേടി പോലീസ്; അന്വേഷണസംഘം ബിഹാറിലേക്ക്

എറണാകുളം: ആലുവയിൽ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസ്ഫാക് ആലത്തെ കുറിച്ച് അന്വേഷിക്കാനായി പോലീസ്. ഇതിന്റെ ഭാഗമായി പോലീസ് സംഘം ബിഹാറിലേക്ക് തിരിച്ചു. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം ...

2018ലെ പോക്സോ കേസ്; അസ്ഫാക് ആലത്തെ ചോദ്യം ചെയ്യാൻ ഡൽഹി പോലീസ് എത്തും

കൊച്ചി: ആലുവയിൽ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തെ ചോദ്യം ചെയ്യാൻ ഡൽഹി പോലീസ് എത്തും. അസ്ഫാക് പ്രതിയായ ഖാസിപൂരിലെ പോക്സോ കേസിൽ ചോദ്യം ചെയ്യാനാണ് ...

തനിച്ചല്ല, അഞ്ചുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങ്; അഞ്ച് ലക്ഷം രൂപ ധനസഹായം സുരേഷ് ഗോപി നൽകും 

എറണാകുളം: ആലുവയിൽ അരുകൊല ചെയ്യപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങുമായി നടൻ സുരേഷ് ഗോപി. കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. അതിക്രൂരമായ ...

കുഞ്ഞുമായി പോകുന്നത് കണ്ടിട്ടും രക്ഷിക്കാനായില്ല; വേ​ദനയോടെ താജുദീൻ; ആലുവ കൊലക്കേസ് പ്രതിയെ തിരിച്ചറിഞ്ഞ മുഖ്യസാക്ഷി പറയുന്നു

കൊച്ചി : ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ മുഖ്യസാക്ഷി തിരിച്ചറിഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞെന്ന് പ്രധാന സാക്ഷി താജുദ്ദീൻ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. മൂന്ന് സാക്ഷികളും തിരിച്ചറിയൽ ...

ആ കൊച്ചുമോളുടെ ചിരിച്ച മുഖം, അവൾ നേരിട്ട ക്രൂരത, നടുക്കുന്നു. കണ്ണീറനാക്കുന്നു : ജി വേണുഗോപാൽ

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസികാരിയുടെ ദാരുണമായ കൊലപാതകത്തിൽ വേദന പങ്കുവെച്ച് ഗായകൻ ജി. വേണുഗോപാൽ. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചത്. ആ കൊച്ചുമോളുടെ ചിരിച്ച മുഖവും അവൾ നേരിട്ട ...

കടുത്ത പ്രതിഷേധം; ഒടുവിൽ അഞ്ചുവയസുകാരിയുടെ വീട് സന്ദർശിച്ച് ആരോഗ്യമന്ത്രിയും കളക്ടറും; മാദ്ധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി വീണ ജോർജ്

എറണാകുളം: വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ ആരോഗ്യമന്ത്രി വീണ ജോർജും കളക്ടർ എൻഎസ്‌കെ ഉമേഷും കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ വീട്ടിലെത്തി. ഇരുവരും കുടുംബത്തെ ആശ്വസിപ്പിക്കുകയും  അയൽവാസികളോടും രക്ഷിതാക്കളോടും വിവരങ്ങൾ തിരക്കുകയും ചെയ്തു. ...

അതിഥി കൊലയാളിയുടെ കൊടും ക്രൂരത; അസ്ഫാക്ക് ആലത്തിനെതിരെ ചുമത്തിയത് ഒൻപത് വകുപ്പുകൾ

എറണാകുളം: അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്ക് ആലത്തിനെതിരെ ചുമത്തിയത് ഒൻപത് കുറ്റങ്ങൾ. കൊലപാതകം, ബലാത്സംഗം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ, തെളിവ് നശിപ്പിക്കൽ ...

‘എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തേണ്ടതുണ്ടോ..’; വിലാപയാത്രയിൽ മന്ത്രിമാർ പങ്കെടുക്കാത്തതിൽ വിചിത്ര പ്രതികരണവുമായി മന്ത്രി ആർ ബിന്ദു

തൃശൂർ: ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ അന്ത്യയാത്രയിൽ മന്ത്രിമാർ പങ്കെടുക്കാത്തതിൽ വിചിത്ര ന്യായീകരണവുമായി മന്ത്രി ആർ. ബിന്ദു. എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തണം എന്നുണ്ടോയെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് ...

യാത്രാമൊഴിയേകി നാട്; പക്ഷെ ഒരു മന്ത്രി പോലുമെത്തിയില്ല; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം

കണ്ണീരോടെ മനസിൽ മാപ്പ് പറഞ്ഞാണ് ആലുവയിലെ അഞ്ചുവയസികാരിയെ കേരളം യാത്രയാക്കിയത്. ആലുവ കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ നടന്ന സംസ്‌കാര ചടങ്ങുകൾക്ക് നിരവധി പേരാണ് പങ്കുച്ചേർന്നത്. കുട്ടി പഠിച്ച ...

അഞ്ചുവയസുകാരി കൊല്ലപ്പെട്ടത് പീഡനത്തിനിടെ; കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചത് മരണകരണമെന്ന് പോലീസ്; പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി; സംസ്‌കാരം നാളെ

എറണാകുളം: കൊല്ലപ്പെട്ട അഞ്ചുവയസുകാരി  പീഡനത്തിരയായതായി പ്രാഥമിക റിപ്പോർട്ട് . പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പീഡനത്തിനിടയിലാണ് കുട്ടി കൊല്ലപ്പെട്ടതെന്നാണ് ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം പോലീസ് നൽകുന്ന വിശദീകരണം. പീഡനത്തിന് ...

ജനങ്ങളുടെ പണം കൊണ്ട് ഇവനെ തീറ്റിപോറ്റരുത് ,കയ്യുംകാലും തല്ലിയൊടിക്കണം ; അസ്ഫാക്കിനെതിരെ നാട്ടുകാർ

കൊച്ചി ; ആലുവയിൽ അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ട കേസിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്തു തെളിവെടുപ്പിനായി പ്രതിയായ അസ്ഫാക്കിനെ പോലീസ് എത്തിച്ചു. എന്നാൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പോലീസ് പ്രതിയുമായി ...

മൂന്ന് മണിയ്‌ക്ക് ശേഷം ആലുവ മാർക്കറ്റ് ഓപ്പൺ ബാർ; ചന്തയ്‌ക്കുള്ളിലേക്ക് മകളാണെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി, അഫ്‌സാക്ക് മടങ്ങിയത് കുട്ടിയില്ലാതെ; പിന്നാലെ മൂന്ന് പേരും പ്രദേശത്തേക്ക് പോയതായി ദൃക്‌സാക്ഷി

എറണാകുളം: അഞ്ച് വയസുകാരിയെ കൊന്ന് മടക്കിയെടിച്ച് ചാക്കിലാക്കി ചെളിയിൽ തള്ളിയെന്ന വാർത്തയുടെ ഞെട്ടലിലാണ് കേരളം. പ്രതിയായ അസ്ഫാക്ക് കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയ്ക്ക് കുഞ്ഞിന്റെ ...

കേരളം മറ്റൊരു ബംഗാളാകുമെന്ന് ഉറപ്പ്; ജീവിക്കാൻ പറ്റാത്ത സാഹചര്യം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊല ചെയ്ത സംഭവം കേരളത്തിൽ നടക്കുന്ന ദാരുണമായ കുറ്റകൃത്യങ്ങളുടെ ഏറ്റവും ഒടുവിലത്തേതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് ജീവിക്കാൻ ...

ഹൃദയഭേദകമായ വാർത്ത; നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ സംരക്ഷിക്കും: ഉണ്ണിമുകുന്ദൻ

അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ഹൃദയഭേദകമായ ഈ വാർത്തയുണ്ടാക്കിയ വേദന ഒരിക്കലും വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. നമ്മൾ ...