ap abdullakutty - Janam TV

ap abdullakutty

പൗര പ്രമാണിമാർക്കൊപ്പം പ്രാതൽ ഉണ്ടതല്ലാതെ പിണറായി ഏതെങ്കിലും പാവങ്ങളോട് ഇതുപോലെ ഇടപെട്ടിട്ടുണ്ടോ? ചോദ്യമുന്നയിച്ച് അബ്ദുള്ളക്കുട്ടി

കൊച്ചി : വാരണാസിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്രാമീണ യുവതിയായ ചന്ദാദേവിയുമായി സംവദിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു . പുറം ലോകം കണ്ടിട്ടില്ലാത്ത ചന്ദാദേവി അതിമനോഹരമായി പ്രസംഗിച്ചതിനെ മോദി ...

പിഎഫ്ഐയുടെ മൂത്താപ്പയാണ് ഭീകരവാദികളായ ഹമാസ്; കേരളത്തിലെ പിഎഫ്ഐ ഭീകരവാദികളെ തീഹാർ ജയിലിലടച്ച വാർത്ത കേട്ട് മുനീർ സാഹിബും ഷാജിയും കോൾമൈർ കൊണ്ടു എന്നാണ് കോഴിക്കോട്ടുകാർ പറയുന്നത്: എ.പി അബ്ദുള്ളക്കുട്ടി

മലപ്പുറം: ഇസ്രായേലിൽ ആക്രമണം നടത്തി നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കിയ ഹമാസ് ഭീകരരെ ന്യായീകരിച്ച മുസ്ലിം ലീ​ഗ് നേതാക്കളെ കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി ...

ഓളേം കെട്ടുമെന്നായിരുന്നു ലീഗിന്റെ മുദ്രാവാക്യം, ഇഎംഎസ്സിന്റെ ഭാര്യ സിപിഎമ്മിനോട് പൊറുക്കില്ലെന്ന് എ.പി അബ്ദുള്ളക്കുട്ടി; പാർട്ടിയുടെ ലക്ഷ്യം വോട്ട് ബാങ്ക് മാത്രമെന്നും വിമർശനം

കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെ മുസ്ലീം വിഷയമാക്കി സിപിഎം മാറ്റുന്നുവെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടവരാണ് ...

ഇഎംഎസ് ഏകീകൃത സിവിൽ കോഡിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു എന്ന ചരിത്ര സത്യം പിണറായി മറക്കരുത് ;​ എതിർക്കുന്നതിന് പിന്നിൽ ഈ ഒറ്റ ഉദ്ദേശ്യമെന്ന് അബ്‌ദുള്ളക്കുട്ടി

തിരുവനന്തപുരം : ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്ന സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ഏകീകൃത സിവിൽ ...

ഏകീകൃത സിവിൽ കോഡ് യഥാത്ഥ്യമാക്കാൻ രാജ്യം പക്വമായി കഴിഞ്ഞു; മുസ്ലീം സമുദായം ആധുനിക കാലഘട്ടത്തിന് യോജിച്ച വിധത്തിൽ നിലപാടുകൾ സ്വീകരിക്കണം; വിവാഹ മോചനം, ബഹുഭാര്യത്വം എന്നിവയാണ് നിയമത്തെ എതിർക്കുന്നവരുടെ പ്രശ്നം: എ.പി അബ്ദുള്ളക്കുട്ടി

മലപ്പുറം: ഭരണഘടന പിതാമഹന്മാർ ആഗ്രഹിച്ച വിധത്തിൽ ഏകീകൃത സിവിൽ കോഡ് യഥാത്ഥ്യമാക്കാൻ രാജ്യം പക്വമായി കഴിഞ്ഞുവെന്ന് ബിജെപി അഖിലേന്ത്യാ വെെസ് പ്രസിഡന്റ‍‍് എ.പി അബ്ദുള്ളക്കുട്ടി. യൂണിഫോം സിവിൽ ...

തീവ്ര വിശ്വാസം മുറുകെ പിടിക്കാൻ ഒന്നെങ്കിൽ പഠനം ഉപേക്ഷിക്കുക, അല്ലെങ്കിൽ അഫ്ഗാനിലേക്ക് നാടുകടക്കുക; ഓപ്പറേഷൻ തിയറ്ററിനുള്ളിൽ ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെട്ട കുട്ടികളുടെ പശ്ചാത്തലം അന്വേഷിക്കണം; കേരളം എങ്ങോട്ടേയ്‌ക്കാണ് പോകുന്നത്: എ.പി അബ്ദുള്ളക്കുട്ടി

മലപ്പുറം: ഓപ്പറേഷൻ തിയറ്ററിനുള്ളിൽ ഹിജാബും കൈമറയ്‌ക്കുന്ന വസ്ത്രങ്ങളും ധരിക്കാൻ അനുവദിക്കണമെന്നുള്ള മുസ്ലീം വിദ്യാർത്ഥികളുടെ ആവശ്യത്തിനെതിരെ കടുത്ത വിമർശനവുമായി ബിജെപി അഖിലേന്ത്യാ വെെസ് പ്രസിഡന്റ‍‍് എ.പി അബ്ദുള്ളക്കുട്ടി. ഹിജാബ് ...

ഹജ്ജ് നയത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വരുത്തിയത് വലിയ മാറ്റങ്ങൾ; യാത്ര ഒരുക്കിയിരിക്കുന്നത് ഏറ്റവും ചുരുങ്ങിയ ചിലവിൽ: അബ്ദുള്ളക്കുട്ടി

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഹജ്ജ് നയത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാനും ബിജെപി നേതാവുമായ എ.പി അബ്ദുള്ളക്കുട്ടി. കേരളത്തിലെ മൂന്ന് ...

തിരൂരിൽ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കണം;മലയാള ഭാഷയുടെ പിതാവിന് ആദരം നൽകാൻ സർക്കാർ ഭയക്കുന്നത് ആരെയാണെന്ന് എപി അബ്ദുള്ളക്കുട്ടി

കോഴിക്കോട്: മലയാള ഭാഷയുടെ പിതാവിന് അർഹമായ ആദരം നൽകാൻ സർക്കാർ മുൻകൈയെടുക്കണെമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി. തുഞ്ചത്ത് എഴുത്തച്ഛന് ആദരം നൽകാൻ ആരെയാണ് ...

എന്തിനാണ് കേരളാ സ്റ്റോറിയെ എതിർക്കുന്നത്; മുസ്ലീം സമൂഹം ജിഹാദികൾക്കെതിരായ നീക്കങ്ങളെ സ്വാഗതം ചെയ്യും : എപി അബ്ദുള്ളകുട്ടി

എന്തിനാണ് കേരളാ സ്‌റ്റോറിയെ എതിർക്കുന്നത്. രണ്ട് വർഷം മുമ്പാണ് മലയാളത്തിലെ മാദ്ധ്യമങ്ങൾ ഇത് പറഞ്ഞത്. അന്ന് ഒന്നും ആരും എതിർത്തില്ല. പിന്നെ ഇപ്പോൾ എതിർക്കുന്നത് എന്തിനാണെന്ന് ദേശീയ ...

A. P. Abdullakutty

”ഈ ദുർഗ്ഗന്ധത്തേയും, കറുത്ത തുണി കണ്ടാൽ മുറിയുന്ന ദുരഭിമാനത്തേയും സഹിക്കാം, മാലിന്യ സംസ്ക്കരണത്തിന് ഇന്ത്യയിലെ മറ്റ് മാതൃകകൾ പിൻതുടരാം എന്ന വാക്ക് തരാമോ?”വീട്ടമ്മയുടെ വാക്കുകൾ പങ്കുവെച്ച് എപി അബ്ദുള്ളക്കുട്ടി

  കൊച്ചി:  കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാൻ്റ് വിഷയത്തിൽ പ്രതികരണങ്ങളും പ്രതിഷേധങ്ങളും കനക്കുമ്പോൾ വീട്ടമ്മയുടെ ഹൃദയത്തിൽ തൊടുന്ന കുറിപ്പ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷനും ദേശീയ ...

അയ്യപ്പന്റെ അനുഗ്രഹ കടാക്ഷം ലഭിച്ച നടൻ; ഉണ്ണി മുകുന്ദൻ മലയാള സിനിമയുടെ പുണ്യം; മാളികപ്പുറം ​ഗംഭീരം, മലകയറി അയ്യപ്പനെ കണ്ട പ്രതീതി: അബ്ദുള്ളകുട്ടി

മാളികപ്പുറം ​ഗംഭീര സിനിമയെന്ന് ബിജെപി നേതാവ് എ.പി.അബ്ദുള്ളകുട്ടി. അയ്യപ്പന്റെ അനു​ഗ്രഹ കടാക്ഷം ലഭിച്ച നടനാണ് ഉണ്ണി മുകുന്ദൻ. ചിത്രത്തിലെ എല്ലാവരുടെയും പ്രകടനം മികച്ചണ്. ശബരിമല അയ്യപ്പന്റെ തിരുസന്നിധി ...

വിഎസിന്റെ നാവ് പൊങ്ങുമായിരുന്നെങ്കിൽ ‘ഗോവിന്ദൻ പിണറായി വിജയന്റെ അടുക്കളപ്പണിക്കാരനാണ്’ എന്ന് നീട്ടി വലിച്ച് പറഞ്ഞേനെ: എ.പി.അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വിമർശിച്ച് ബിജെപി നേതാവ് എ.പി.അബ്ദുള്ളക്കുട്ടി. എം.വി ...

ഇന്ത്യയിലെ ഏറ്റവും വലിയ എഡ്യുക്കേഷനിസ്റ്റാണ് അമ്മ; അമൃതപുരി കേരളത്തിലെ ഒരു വിദ്യാഭ്യാസ ഹബ്ബ്; യൂറോപ്പ് സന്ദർശനം നടത്തിയ പിണറായി വിജയൻ അമൃതപുരി ആദ്യം സന്ദർശിക്കണമെന്ന് അബ്ദുള്ളക്കുട്ടി- Amritapuri Campus, Mata Amritanandamayi, AP Abdullakutty

തിരുവനന്തപുരം: അമൃതപുരി കേരളത്തിലെ ഒരു വിദ്യാഭ്യാസ ഹബ്ബ് ആണെന്നും ഇന്ത്യയിലെ ഏറ്റവും വലിയ എഡ്യുക്കേഷനിസ്റ്റാണ് മാതാ അമൃതാനന്ദമയി ദേവിയെന്നും ബിജെപി നേതാവ് എ.പി.അബ്ദുള്ളക്കുട്ടി. കേരളത്തെ ഒരു വിദ്യാഭ്യാസ ...

ഏറ്റവും മനോഹരമായ വിളി അമ്മേ എന്നതാണ്; പച്ച നിറത്തിലുള്ള കല്ല് ഉമ്മയ്‌ക്ക് കൊടുക്കണമെന്ന് പറഞ്ഞു; മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ച അനുഭവം പങ്കുവെച്ച് അബ്ദുള്ളക്കുട്ടി- AP Abdullakutty, Mata Amritanandamayi

കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ച് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. കൊല്ലം വള്ളിക്കാവ് അമൃതപുരി ആശ്രമത്തിലെത്തിയാണ് അദ്ദേഹം മാതാ അമൃതാനന്ദമയി ദേവിയെ കണ്ടത്. അമ്മയെ സന്ദർശിക്കാൻ ...

കോടിയേരി പറഞ്ഞിട്ട് ഉദ്ഘാടന പരിപാടി കലക്കാൻ പോയ എന്റെ കോലം; മിസ്റ്റർ പിണറായി നിങ്ങൾക്ക് നാണമില്ലേ; കേരളത്തിലെ വിദ്യാഭ്യാസ മേഖല തകരാൻ കാരണം കമ്യൂണിസ്റ്റ് പാർട്ടി: എ.പി.അബ്ദുള്ളക്കുട്ടി- AP Abdullakutty

തിരുവനന്തപുരം: യുറോപ്പ് പര്യടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തെ വിമർശിച്ച് ബിജെപി നേതാവ് എ.പി.അബ്ദുള്ളക്കുട്ടി. തന്റെ പഴയകാല ചിത്രവും അനുഭവവും പങ്കുവെച്ചു കൊണ്ടായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ...

മുസ്ലിങ്ങൾക്കെതിരല്ല ബിജെപി; ഇനിയും അതു പറഞ്ഞ് നടക്കരുത്; കണക്കു നിരത്തി അബ്ദുള്ളക്കുട്ടി- Islam, BJP, AP Abdullakutty

മലപ്പുറം: മുസ്ലിം ജനവിഭാ​ഗത്തിന് എതിരാണ് ബിജെപി എന്ന പ്രചരണത്തിനെതിരെ ബിജെപി നേതാവ് എ.പി.അബ്ദുള്ളക്കുട്ടി രം​ഗത്ത്. കഴിഞ്ഞ എട്ട് വർഷം കൊണ്ട് മോദി സർക്കാർ മുസ്ലിം ന്യൂനപക്ഷങ്ങളുടെ ക്ഷേമ ...

മുസ്ലീം ജനവിഭാഗത്തിൽ 98 ശതമാനവും പോപ്പുലർ ഫ്രണ്ട് നിരോധനത്തെ അനുകൂലിക്കുന്നു; 2001ൽ രാജ്യം ഭരിച്ചവരല്ല ഇന്ന് കേന്ദ്രത്തിലുളളതെന്ന് എപി അബ്ദുള്ളക്കുട്ടി

കോഴിക്കോട് : രാജ്യത്തെ ഭൂരിപക്ഷം മുസ്ലീം ജനവിഭാഗക്കാരും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തെ അനുകൂലിക്കുന്നവരാണെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷനും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനുമായ എപി ...

സവർക്കറെ കുറിച്ച് എന്നെ പഠിപ്പിച്ചത് രാഹുൽ ഗാന്ധിയുടെ അമ്മൂമ്മ; എപി അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം : വീർ സവർക്കറെക്കുറിച്ച് തന്നെ പഠിപ്പിച്ചത് രാഹുൽ ഗാന്ധിയുടെ അമ്മയാണെന്ന് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. രാഹുൽ ഗാന്ധി ആ പ്രസംഗങ്ങൾ കേൾക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ...

ഗുജറാത്ത് മോഡൽ 14 വർഷം മുൻപ് ഞാൻ പറഞ്ഞ കാര്യം! പിണറായി വിജയനെ നെഞ്ചോട് ചേർത്ത് അഭിനന്ദിക്കുന്നു, കെഎസ്ആർടിസി സംഘത്തെ യുപിയിലേക്ക് അയക്കണമെന്നും എപി അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: 'ഗുജറാത്ത് മോഡൽ' പഠിക്കാനുള്ള കേരള സർക്കാർ സംഘത്തിന്റെ ഗുജറാത്ത് സന്ദർശനം മാതൃകാപരമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി. സംസ്ഥാന സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണ്. ...

ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാൻ ചുമതല എ.പി അബ്ദുള്ളക്കുട്ടിക്ക്; വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് ആദ്യമായി വനിതാ നേതാക്കളും

ന്യൂഡൽഹി: ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മറ്റി ചെയർമാനായി തിരഞ്ഞെടുത്തു. രാജ്യതലസ്ഥാനത്ത് ചേർന്ന ഹജ്ജ് കമ്മിറ്റി യോഗത്തിലാണ് അബ്ദുള്ളക്കുട്ടിയെ തിരഞ്ഞെടുത്തത്. വനിതാ നേതാക്കളായ ...

ഭൂമിയോളം ക്ഷമിച്ചാണ് നിൽക്കുന്നത് ; ശക്തിയില്ലാത്തതുകൊണ്ടല്ല തിരിച്ചടിക്കാത്തതെന്ന് അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം ; ഭൂമിയോളം ക്ഷമിച്ചാണ് ആർ എസ് എസ് പ്രവർത്തകർ നിൽക്കുന്നതെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. പാലക്കാട്ടെ ആർ എസ് ...

സോണിയാജിയോട് ഒരു അപേക്ഷയുണ്ട്, കോൺഗ്രസ് പിരിച്ചുവിട്ട് ഇറ്റലിയിലേക്ക് മടങ്ങുന്നതാണ് നല്ലത്; തിരഞ്ഞെടുപ്പിലെ തോൽവിയെ പരിഹസിച്ച് അബ്ദുള്ളക്കുട്ടി

അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയസഭാ തെരഞ്ഞെടുപ്പിൽ ഒരിടത്ത് പോലും വിജയിക്കാൻ സാധിക്കാതിരുന്ന കോൺഗ്രസിനെ പരിഹസിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. കോൺഗ്രസിനെ പിരിച്ചു വിട്ട് ഇറ്റലിയിലേക്ക് ...

‘അന്നത്തെ കേന്ദ്രആഭ്യന്തര വകുപ്പ് ചെയ്ത തെറ്റ് ഇന്ന് തിരുത്തി: ആദ്യം രാഷ്‌ട്രം, രാഷ്‌ട്രീയം പിന്നീട്’: മീഡിയവൺ വിഷയത്തിൽ അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: സുരക്ഷാ വിഷയത്തെ തുടർന്ന് മീഡിയവണ്ണിന്റെ സംപ്രേഷണം തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. വിദ്വേഷം പ്രചരിപ്പിക്കുന്നതിനെ തുടർന്ന് പൂട്ടിയ പീസ് ടിവിയേയും ...

നേതാക്കൾ വീട്ടിലെ പെൺമക്കളോട് ചോദിക്കണം; അപ്പോൾ അവർ പറയും ഞങ്ങൾ മോദിജിയുടെ നിയമത്തിന് അനുകൂലമാണെന്ന് ; വിവാഹപ്രായത്തിൽ ഇടത് നേതാക്കളെ പരിഹസിച്ച് അബ്ദുള്ളക്കുട്ടി

ന്യൂഡൽഹി ; പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്ന് 21 ആക്കി ഉയർത്തുന്നതിനെ എതിർത്ത സിപിഎം, സിപിഐ നിലപാടുകളെ ചോദ്യം ചെയ്ത് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി ...

Page 1 of 2 1 2