Arif Mohammad Khan - Janam TV
Friday, November 7 2025

Arif Mohammad Khan

മഹാകവി ജി. ശങ്കരക്കുറുപ്പ് സ്വപ്‌നം കണ്ട സുവർണ കാലമാണ് ഈ അമൃത കാലം; മലയാളത്തിൽ റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് ഗവർണർ

തിരുവനന്തപുരം: 75-ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിച്ച് കേരളം. രാവിലെ 8.30- ഓടെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ...

ഗവർണർ തെരുവിൽ; മിഠായി തെരുവിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു, വിദ്യാർത്ഥികൾക്കൊപ്പം ഫോട്ടോയെടുത്തു..

കോഴിക്കോട്: തനിക്ക് സംരക്ഷണം ആവശ്യമില്ലെന്ന് പോലീസ് നിർദ്ദേശം നൽകിയ ശേഷം  മിഠായി തെരുവിലിറിങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിരത്തിലൂടെ നടന്നു നീങ്ങിയ ഗവർണർ വിദ്യാർത്ഥികളുമായി സംവദിക്കുകയും ...

വൈവിധ്യത്തിലെ ഏകത്വമല്ല, ഏകത്വത്തിലെ വൈവിധ്യമാണ് ഭാരതത്തിന്റെ സവിശേഷത; ഭാരത സംസ്‌കൃതിയിൽ മതേതരത്വവും അടങ്ങിയിട്ടുണ്ടെന്ന് ഡോ. മോഹൻ ഭാഗവത്

ന്യൂഡൽഹി: വൈവിധ്യത്തിലെ ഏകത്വമല്ല, ഏകത്വത്തിലെ വൈവിധ്യമാണ് ഭാരതത്തിന്റെ സവിശേഷതയെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. മതേതരത്വം എന്ന വാക്ക് പിന്നീട് വന്നതാണെന്നും അയ്യായിരം വർഷം പഴക്കമുള്ള ...

‘കതിരു കതിരു കതിരു കൊണ്ടുവായോ…’; ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം നൃത്തം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ഭിന്നശേഷി കുട്ടികൾക്കൊപ്പം നൃത്തം ചവിട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുറ്റിച്ചൽ എസ്.ജി സ്‌പെഷ്യൽ സ്‌കൂളിൽ എത്തിയതായിരുന്നു ഗവർണർ. 'കതിരു കതിരു കതിരു കൊണ്ടുവായോ,? കറ്റകെട്ടി ...

ramnath kovind

നവപൂജിത ആഘോഷങ്ങൾ പൂർണ്ണം; മതാതീത ആത്മീയതിലും മാനവഐക്യത്തിലും ഊന്നിയുളളതാണ് ശ്രീകരുണാകര ഗുരുവിന്റെ ദര്‍ശനങ്ങളെന്ന് രാം നാഥ് കോവിന്ദ്

തിരുവനന്തപുരം : മതാതീത ആത്മീയതയിലും മാനവ ഐക്യത്തിലും ഊന്നിയുളളതാണ് നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ ദര്‍ശനങ്ങളെന്ന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെ 97-ാമത് നവപൂജിതം ...

onam

കഴിഞ്ഞ ഓണാഘോഷ ക്ഷീണം മാറ്റാൻ സർക്കാർ: ഗവർണറെ ക്ഷണിച്ച് റിയാസും ശിവൻകുട്ടിയും : ഓണക്കോടി സമ്മാനിച്ച് മന്ത്രിമാർ

തിരുവനന്തപുരം: ഓണാഘോഷത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ച് സർക്കാർ. കഴിഞ്ഞ വർഷത്തെ ഓണാഘോഷത്തിൽ ഗവർണറേ ക്ഷണിക്കാത്തതും ഇത്തവണ ക്ഷണം വെെകിയതും ചർച്ചയായിരുന്നു. ഇത്തവണ വിവാദമാകും മുൻപാണ് ...

5 വയസുകാരിയുടെ കൊലപാതകം ദൗർഭാഗ്യകരം; സംസ്ഥാനത്തിന് നാണക്കേട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: അഞ്ചു വയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവം ദൗർഭാഗ്യകരവും സംസ്ഥാനത്തിന് നാണക്കേട് ഉണ്ടാക്കുന്നതുമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ...

യൂണിഫോം സിവിൽ കോഡിനെ അനുകൂലിച്ചു; കേരളാ ​ഗവർണർ രാജി വെയ്‌ക്കണമെന്ന് അസദുദ്ദീൻ ഒവൈസി

ഡൽഹി: യൂണിഫോം സിവിൽ കോഡിനെ അനുകൂലിച്ച് സംസാരിച്ച കേരളാ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജി വെയ്ക്കണമെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ(എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. ...

ചർച്ചയായി ദേശീയ വിദ്യാഭ്യാസ നയം: കാസർകോട് കേന്ദ്ര സർവ്വകലാശാല, ജ്ഞാനോത്സവം പരിപാടി സമാപിച്ചു

കാസർകോട് : കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി ആരംഭിച്ച ജ്ഞാനോത്സവം പരിപാടി സമാപിച്ചു. വിദ്യാഭ്യാസത്തിലൂടെ ആത്മനിർഭർ ഭാരതമെന്ന പ്രമേയം ഉയർത്തിപിടിച്ചാണ് കേന്ദ്രസർവകലാശാല വിദ്യാഭ്യാസവകുപ്പും വിദ്യാഭ്യാസ ...

എംജി സർവ്വകലാശാല- മലയാള സർവകലാശാലാ വിസി നിയമനം: സ്വന്തക്കാരെ ഉൾപ്പെടുത്തി സർക്കാർ നൽകിയ പട്ടിക തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: എംജി സർവ്വകലാശാലയിൽ താത്കാലിക വൈസ് ചാൻസലർ ആയി നിയമിക്കുന്നതിന് മുൻ വിസിയെ ഉൾപ്പെടുത്തി കേരളസർക്കാർ നൽകിയ 3 അംഗ പാനൽ തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ...

‘ഇങ്ങനെയൊക്കെയാണോ ജനാധിപത്യത്തെ കുറിച്ച് പഠിപ്പിക്കേണ്ടത്’; എസ്എഫ്‌ഐ ആൾമാറാട്ട വിഷയത്തിൽ പ്രതികരണവുമായി ഗവർണർ

തിരുവനന്തപുരം: കാട്ടക്കാട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇങ്ങനെയൊക്കെയാണോ ജനാധിപത്യത്തെ കുറിച്ച് പുതിയ തലമുറയെ പഠിപ്പിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. യുവ ...

താനൂർ ബോട്ട് ദുരന്തം : അപകടത്തിനിരയായവരുടെ വീടുകൾ സന്ദർശിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിനിരയായവരുടെ വീടുകൾ സന്ദർശിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അപകട സ്ഥലത്തെത്തിയ ​ഗവർണർ ബന്ധുക്കളെ ആശ്വസിപ്പിച്ചു. 22 പേർക്കാണ് ഇന്നലെയുണ്ടായ ബോട്ട് അപകടത്തിൽ ...

വഴങ്ങാതെ ഗവർണർ; വിവാദ ബില്ലുകളിൽ ഒപ്പിടില്ലെന്ന് സൂചന; മുഖ്യമന്ത്രിക്ക് നിശിത വിമർശനം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണപരമായ കാര്യങ്ങൾ തന്നോട് വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യതയാണെന്നും അത് മുഖ്യമന്ത്രി നിർവഹിക്കുന്നില്ലെന്നും ഗവർണർ ...

ചാൻസലർ ബില്ല് രാഷ്‌ട്രപതിക്ക് മുന്നിലേയ്‌ക്കോ!; തനിക്ക് മുകളിലുള്ളവർ തീരുമാനിക്കട്ടെ എന്ന് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: സർവകലാശാലകളുടെ സ്ഥാനത്തു നിന്നും ​ഗവർണറെ മാറ്റാനുള്ള ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാൻ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തിൽ തനിക്ക് മുകളിലുള്ളവർ തീരുമാനം എടുക്കട്ടെ എന്നായിരുന്നു ​ഗവർണറുടെ ...

ബഫർ സോൺ വിഷയത്തിൽ ​ഗവർണർ ഇടപെടുന്നു!; നിയമ ലംഘനം ഉണ്ടായാൽ പരിശോധിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ

തിരുവന്തപുരം: ബഫർ സോൺ വിഷയത്തിൽ ഇടപെടാൻ ഒരുങ്ങി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബഫർ സോൺ വിഷയത്തിൽ പരാതി വന്നാൽ ഉറപ്പായും താൻ പരിശോധിക്കുമെന്ന് ​ഗവർണർ വ്യക്തമാക്കി. ...

സംസ്ഥാനത്തെ വിസിമാർക്ക് ഇന്ന് നിർണ്ണായക ദിനം: രാജ്ഭവനിലെ ഹിയറിങ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ ഒൻപത് സർവകലാശാലകളിലെ വിസിമാർക്ക് ഇന്ന് നിർണ്ണായകദിനം. ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വിസിമാരുടെ ഹിയറിങ് ഇന്ന് നടക്കും. രാവിലെ 11 മണിക്ക് വിസിമാർ ...

ഗവർണർ ഇന്ന് കേരളത്തിൽ തിരിച്ചെത്തും; മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങൾ വീണ്ടും ചർച്ചയാവും

തിരുവനന്തപുരം: വിവാദങ്ങൾ തുടരുന്നതിനിടെ ഉത്തരേന്ത്യൻ സന്ദർശനം പൂർത്തിയാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളത്തിൽ തിരിച്ചെത്തും. സന്ദർശനം പൂർത്തിയാക്കി ഗവർണർ സംസ്ഥാനത്തെത്തുമ്പോൾ പുതിയ വെല്ലുവിളികളാണ് സർക്കാരിനെ ...

കാടിന്റെ കഥ;’സി​ഗ്നേ​ച്ച​ർ’ കാണാൻ താല്പര്യം പ്രകടിപ്പിച്ച് ​ഗവർണർ; സന്തോഷം പങ്കുവെച്ച് സംവിധായകൻ- Arif Mohammad Khan, Signature Movie, Manoj Palodan, Tiny Tom

മ​നോ​ജ്‌​ ​പാ​ലോ​ടൻ ​സം​വി​ധാ​നം​ ​ചെ​യ്ത്​ ​'സി​ഗ്നേ​ച്ച​ർ' തിയറ്ററുകളിൽ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. ചിത്രം കാണാൻ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ താല്പര്യം പ്രകടിപ്പിച്ചുവെന്ന് പറയുകയാണ് അണിയറ പ്രവർത്തകർ. ...

ഭരണഘടനയെ അട്ടിമറിക്കുന്ന പിണറായി തന്ത്രങ്ങൾ; പണി മേടിക്കാനുള്ള പാർട്ടിയുടെ പടപ്പുറപ്പാട്- Pinarayi Vijayan, Arif Mohammad Khan, CPM, Video

ഇന്ത്യൻ ഭരണഘടന അനുസരിച്ച് രാഷ്ട്രത്തലവൻ രാഷ്ട്രപതി ആണെങ്കിൽ സംസ്ഥാനത്തിന്റെ തലവൻ ഗവർണറാണ്. സംസ്ഥാന സർക്കാർ കൊണ്ടു വരുന്ന ബില്ലുകൾ നിയമമാകണമെങ്കിൽ അതിൽ ഗവർണർ ഒപ്പ് വെക്കണം. അതായത് ...

യൂണിവേഴ്സിറ്റികളിൽ നടക്കുന്നത് ചുവപ്പ് വൽക്കരണം; ആദ്യം യുജിസി‍ നിയമം നടപ്പാക്കൂ; പ്രതിഷേധത്തിന് സത്യസന്ധത വേണമെന്ന് അഡ്വ.ബി.ഗോപാലകൃഷ്ണൻ- Arif Mohammad Khan, ADV. B.Gopalakrishnan,CPM

തിരുവനന്തപുരം: കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ​ഗവർണർ കാവിവൽക്കരണം നടത്തുന്നുവെന്ന് പറഞ്ഞ് രാജ്ഭവനിൽ സിപിഎം നടത്തുന്ന സമരത്തിനെ വിമർശിച്ച് ബിജെപി വൈസ് പ്രസിഡൻ്റ് അഡ്വ.ബി.ഗോപാലകൃഷ്ണൻ. ആദ്യം യുജിസി നിയമം നടപ്പിലാക്കൂ, ...

എൽഡിഎഫ് കുറിച്ചത് പുതിയ ചരിത്രം; ഗവർണർക്കെതിരെ നടക്കുന്നത് രാഷ്‌ട്രീയ സമരമാണെന്ന് യെച്ചൂരി- Arif Mohammad Khan, Sitaram Yechury

തിരുവനനന്തപുരം: രാജ്ഭവന് മുന്നിൽ എൽഡിഎഫ് നടത്തിയത് ചരിത്ര സമരമാണെന്ന അവകാശവാ​ദവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നന്ദാവനത്ത് നിന്ന് തുടങ്ങിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ...

‘മിസ്റ്റർ ഖാൻ ഇത് ദക്ഷിണേന്ത്യ ആണ്’; ഒരു അധികാരവും ഇല്ലാത്ത പദവിയാണ് ഗവർണർ; ആരിഫ് മുഹമ്മദ് ഖാനെതിരെ ഡിഎംകെ നേതാവ് തിരുച്ചി ശിവ- Arif Mohammad Khan, Tiruchi Siva, CPM

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് തമിഴ്നാട് ഡി.എം.കെ നേതാവും എംപിയുമായ തിരുച്ചി ശിവ. ഒരു അധികാരവും ഇല്ലാത്ത പദവിയാണ് ഗവർണറെന്നും ജനങ്ങൾ തിര‍ഞ്ഞെടുക്കപ്പെട്ടവരെ മാത്രമാണ് ...

ധൈര്യമുള്ളവർ രാജ്ഭവനിലേക്ക് മാർച്ച് നടത്തട്ടെ; അവിടേയ്‌ക്ക് ഞാൻ വരാം; സിപിഎമ്മിനെ വെല്ലുവിളിച്ച് ​ഗവർണർ- Arif Mohammad Khan, Kerala Governor, CPM

തിരുവനന്തപുരം: ഗവർണറുടെ നടപടികളെ ഭീഷണികൊണ്ട് നേരിടാൻ ഇറങ്ങിയ സിപിഎമ്മിനും സർക്കാരിനും മറുപടിയുമായി ആരിഫ് മുഹമ്മദ് ഖാൻ. എൽഡിഎഫിന്റെ നേതൃത്വത്തിൽ രാജ്ഭവനിലേയ്ക്ക് മാർച്ച് നടത്തുന്നതിനെയാണ് ഗവർണർ ശക്തമായി വിമർശിച്ചത്. ...

ആരിഫ് മുഹമ്മദ് ഖാൻ നികുതിപ്പണം കട്ടുമുടിക്കുന്നു; ആരുടെ മൂക്ക് ചെത്തുമെന്നാണ് ഗവര്‍ണര്‍ പറയുന്നതെന്ന് എം.എം.മണി- Arif Mohammad Khan, M.M.Mani

തൃശൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ആധിക്ഷേപിച്ച് എം.എം.മണി എംഎൽഎ. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നികുതിപ്പണം കട്ടുമുടിക്കുന്നു എന്നാണ് എം.എം.മണിയുടെ ആരോപണം. രാജ്ഭവനില്‍ ഗവര്‍ണറുടെ ഇഷ്ടത്തിന് ...

Page 1 of 4 124