Arrest - Janam TV

Arrest

അദ്ധ്യാപക നിയമന അഴിമതി; തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

അദ്ധ്യാപക നിയമന അഴിമതി; തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കൊൽക്കത്ത: അദ്ധ്യാപക നിയമന അഴിമതിയിൽ തൃണമൂൽ കോൺഗ്രസ് യുവനേതാവ് കുന്തൽ ഘോഷിനെ എൻഫോഴ്‌സ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഘോഷിന്റെ വസതിയിൽ എൻഫോഴ്‌സ് ഡയറക്ടറേറ്റ് വിഭാഗം ...

ഛത്തീസ്ഗഡിൽ ആറ് നക്സലൈറ്റുകൾ പിടിയിൽ; അറസ്റ്റിലായവരിൽ തലയ്‌ക്ക് പാരിതോഷികം പ്രഖ്യാപിച്ചവരും

ഛത്തീസ്ഗഡിൽ ആറ് നക്സലൈറ്റുകൾ പിടിയിൽ; അറസ്റ്റിലായവരിൽ തലയ്‌ക്ക് പാരിതോഷികം പ്രഖ്യാപിച്ചവരും

റായ്പൂർ: സ്ഫോടക വസ്തുക്കളുമായി ആറ് നക്സലൈറ്റുകൾ അറസ്റ്റിൽ. ഛത്തീസ്ഗഡിലെ ബസ്തർ ഡിവിഷനിൽ നിന്നാണ് നക്‌സലൈറ്റുകൾ പിടിയിലായത്. പിടിക്കപ്പെട്ട ആറു പേരിൽ രണ്ട് പേർ തലയ്ക്ക് വില പ്രഖ്യാപിച്ചിട്ടുള്ള ...

ഖത്തറില്‍ നിന്ന്‌ ഇതുവരെ മടങ്ങിയത്‌ 10,645 പേര്‍

വിമാനയാത്രക്കാരിയെ അപമാനിച്ച സംഭവം; എയർ ഇന്ത്യയ്‌ക്ക് പിഴ ചുമത്തി ഡിജിസിഎ; പൈലറ്റ് ഇൻ കമാൻഡർക്ക് മൂന്ന് മാസം സസ്‌പെൻഷൻ

മുംബൈ : സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. കൂടാതെ മൂന്ന് മാസത്തേക്ക് പൈലറ്റ്-ഇൻ-കമാൻഡറുടെ ലൈസൻസും ഏവിയേഷൻ ...

Maharashtra

നഗരത്തിൽ സംശയാസ്പദമായി രണ്ട് പേർ; പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ

ലക്‌നൗ : ഉത്തർപ്രദേശിലെ ചന്ദൗലിയിൽ നടത്തിയ പരിശോധനയിൽ റെയിൽവേ പോലീസ് 28 ലക്ഷം രൂപ പിടികൂടി. ബീഹാർ സ്വദേശികളായ രണ്ട് പേരെയാണ് പോലീസ് പണവുമായി പിടികൂടിയത്. ഉത്തർപ്രദേശിലെ ...

വിദേശത്ത് ജോലി ലഭിക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റിനായി സമീപിച്ചു; 10,000 രൂപ നൽകിയാൽ നൽകാമെന്ന് തഹസിൽദാർ; കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പൊക്കി

വിദേശത്ത് ജോലി ലഭിക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റിനായി സമീപിച്ചു; 10,000 രൂപ നൽകിയാൽ നൽകാമെന്ന് തഹസിൽദാർ; കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പൊക്കി

ഇടുക്കി : കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ വിജിലൻസിന്റെ പിടിയിൽ. ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാനാണ് അറസ്റ്റിലായത്. വിദേശജോലിയ്ക്ക് വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതിനായി 10,000 രൂപ വാങ്ങുന്നതിനിടെയാണ് ഇയാൾ ...

അതിർത്തി വഴി വൻ മയക്കുമരുന്ന് കടത്ത്; പാക് ഡ്രോൺ വെടിവെച്ച് വീഴ്‌ത്തി സുരക്ഷാ സേന

അതിർത്തി വഴി വൻ മയക്കുമരുന്ന് കടത്ത്; പാക് ഡ്രോൺ വെടിവെച്ച് വീഴ്‌ത്തി സുരക്ഷാ സേന

ജയ്പൂർ : ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം തുടർന്ന് പാകിസ്താൻ. ഡ്രോൺ വഴി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്നുകളാണ് പിടികൂടിയത്. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലെ പാക് അതിർത്തിയിൽ ...

പൊതുവഴിയിൽ മദ്യപിച്ച് ലക്കുകെട്ട് ശല്യമുണ്ടാക്കി; സിപിഎം കൗൺസിലർ അറസ്റ്റിൽ

പൊതുവഴിയിൽ മദ്യപിച്ച് ലക്കുകെട്ട് ശല്യമുണ്ടാക്കി; സിപിഎം കൗൺസിലർ അറസ്റ്റിൽ

ആലപ്പുഴ: പൊതുവഴിയിൽ മദ്യപിച്ച് കലഹമുണ്ടാക്കിയ സിപിഎം കൗൺസിലർ അറസ്റ്റിൽ. പത്തനംതിട്ട കൗൺസിലറായ വി.ആർ ജോൺസണാണ് അറസ്റ്റിലായത്. ഇയാളും മറ്റ് ആറ് പേരും ചേർന്നായിരുന്നു പൊതുവഴിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയത്. ...

പോലീസിന് നേരെ ബോംബെറിഞ്ഞ സംഭവം; മുഖ്യപ്രതി ഷെഫീഖ് അറസ്റ്റിൽ

പോലീസിന് നേരെ ബോംബെറിഞ്ഞ സംഭവം; മുഖ്യപ്രതി ഷെഫീഖ് അറസ്റ്റിൽ

തിരുവനന്തപുരം: മംഗലപുരം പോലീസിന് നേരെ ബോംബെറിഞ്ഞ കേസിൽ മുഖ്യപ്രതി പിടിയിൽ. അണ്ടൂർക്കോണം സ്വദേശി ഷഫീഖാണ് ആര്യനാട് നിന്ന് പിടിയിലായത്. ആര്യനാടും അതിക്രമം കാണിച്ച ഇയാളെ നാട്ടുകാർ തടഞ്ഞുവെച്ചാണ് ...

വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവം; മൂന്ന് പേർ അറസ്റ്റിൽ; കല്ലെറിയുന്ന ദൃശ്യങ്ങൾ പുറത്ത്

വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവം; മൂന്ന് പേർ അറസ്റ്റിൽ; കല്ലെറിയുന്ന ദൃശ്യങ്ങൾ പുറത്ത്

അമരാവതി: വിശാഖപട്ടണത്ത് വന്ദേഭാരത് എക്‌സ്പ്രസ് കല്ലറിഞ്ഞ മൂന്ന് പേർ അറസ്റ്റിൽ. വിശാളപട്ടണത്തിന് തൊട്ടടുത്ത് കാഞ്ചരപാളം എന്ന സ്ഥലത്ത് വെച്ചാണ് വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ഇവർ ...

വിമാനത്താവളത്തിൽ പരസ്യമായി മൂത്രമൊഴിച്ച് യാത്രക്കാരൻ; ബിഹാർ സ്വദേശി ജൗഹർ അലി ഖാൻ അറസ്റ്റിൽ

വിമാനത്താവളത്തിൽ പരസ്യമായി മൂത്രമൊഴിച്ച് യാത്രക്കാരൻ; ബിഹാർ സ്വദേശി ജൗഹർ അലി ഖാൻ അറസ്റ്റിൽ

ന്യൂഡൽഹി: ഏതാനും നാളുകൾക്ക് മുമ്പായിരുന്നു എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ സഹയാത്രികയുടെ സീറ്റിലേക്ക് മൂത്രമൊഴിച്ചത്. സംഭവം വലിയ വിവാദമാകുകയും ചർച്ചയാവുകയും ചെയ്തിരുന്നു. ഇതിന് ശേഷം വിമാന യാത്രക്കാരായ ...

വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ബൈക്ക് വാങ്ങാനായി ; രണ്ട് പേർ അറസ്റ്റിൽ

പാരീസിൽ പരിഭ്രാന്തി പരത്തി അക്രമി; യാത്രക്കാർക്ക് നേരെ അതിക്രമം

പാരിസ് : പാരിസിൽ യാത്രക്കാർക്ക് നേരെ ആക്രമണം.പാരിസിലെ ഗാരേ ഡു നോർഡ് റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആക്രമണത്തെ തുടർന്ന് അക്രമിക്കു നേരെ ...

Maharashtra

പോലീസ് വേഷത്തിൽ പണം തട്ടാൻ ശ്രമം; കയ്യോടെ പൊക്കി മാദ്ധ്യമ പ്രവർത്തക

മുബൈ : പോലീസുകാരനായി ആൾമാറാട്ടം നടത്തി പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. നവ്‌നാഥ് മാരുതി ഷിൻഡെ എന്ന 31-കാരെനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിൽ മൂംബൈയിലെ ...

ശ്രീനഗറിൽ ലഷ്‌കർ ഭീകരൻ അറസ്റ്റിൽ; മയക്കുമരുന്ന് ശേഖരവും പണവും കണ്ടെത്തി; വലയിലായത് അതിർത്തി പരിശോധനയ്‌ക്കിടെ

ശ്രീനഗറിൽ ലഷ്‌കർ ഭീകരൻ അറസ്റ്റിൽ; മയക്കുമരുന്ന് ശേഖരവും പണവും കണ്ടെത്തി; വലയിലായത് അതിർത്തി പരിശോധനയ്‌ക്കിടെ

ശ്രീനഗർ : ലഷ്‌കർ-ഇ-ത്വയ്ബ ഭീകരൻ അറസ്റ്റിൽ. ഫർഹാൻ ഫറൂസ് എന്ന ഭീകരനെയാണ് പോലീസ് പിടികൂടിയത്. ശ്രീനഗർ അതിർത്തിയിൽ പരിശോധന നടത്തുന്നതിനിടെയാണ് ഭീകരനെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും ...

സംശയാസ്പദമായ രീതിയിൽ എഴുത്തുകളും കമ്പനികളുടെ പേരുകളും;  ഐഎസ് ഭീകരൻ അറസ്റ്റിൽ

സംശയാസ്പദമായ രീതിയിൽ എഴുത്തുകളും കമ്പനികളുടെ പേരുകളും; ഐഎസ് ഭീകരൻ അറസ്റ്റിൽ

ഇൻഡോർ : ഐഎസ്‌ഐഎസ് ഭീകരൻ അറസ്റ്റിൽ. കൊടും ഭീകരൻ അബ്ദുൽ റാഖിബ് ഖുറേശിയാണ് അറസ്റ്റിലായത്. മദ്ധ്യപ്രദേശിലെ ഖണ്ട്വയിൽ നിന്നാണ് കൊൽക്കത്ത പോലീസ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് വിഭാഗം ...

കോൺഗ്രസ് എംഎൽഎയുടെ മകൻ കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിൽ

കോൺഗ്രസ് എംഎൽഎയുടെ മകൻ കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിൽ

ജയ്പൂർ: രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎയായ ജൊഹാരി ലാൽ മീനയുടെ മകനെ കൂട്ട ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്തു. ദീപക് മീനയാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത ...

ഹോസ്റ്റലിൽ 15-കാരിയെ ബലാത്സംഗം ചെയ്തു; നടത്തിപ്പുകാരനായ പാസ്റ്റർ അറസ്റ്റിൽ

ഹോസ്റ്റലിൽ 15-കാരിയെ ബലാത്സംഗം ചെയ്തു; നടത്തിപ്പുകാരനായ പാസ്റ്റർ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിൽ ഹോസ്റ്റലിനുള്ളിൽ വച്ച് 15-കാരിയെ ബലാത്സംഗം ചെയ്ത പാസ്റ്റർ അറസ്റ്റിൽ. സംഭവത്തിൽ ഹോസ്റ്റൽ നടത്തിപ്പുകാരനായ പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. ക്രിസ്തുമസ് അവധിക്ക് വീട്ടിലേക്ക് വന്ന ...

സിന്തറ്റിക് മയക്കുമരുന്ന് നൽകി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; മൂന്ന് പേർ പിടിയിൽ; നാലാമൻ റിഷാദിനായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

സിന്തറ്റിക് മയക്കുമരുന്ന് നൽകി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; മൂന്ന് പേർ പിടിയിൽ; നാലാമൻ റിഷാദിനായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

മലപ്പുറം: സിന്തറ്റിക് മയക്കുമരുന്ന് നൽകി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ പോലീസിന്റെ പിടിയിൽ. മഞ്ചേരി സ്വദേശികളായ മഹ്‌സിൻ, ആഷിക്ക്, ആസിഫ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ...

ബന്ധുക്കളെ പറ്റിച്ച് കാമുകനൊപ്പം പോകണം; സ്വന്തം മരണമെന്ന വ്യാജേന മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തി; യുവതിയും കാമുകനും അറസ്റ്റിൽ

‘ബീച്ചിൽ വച്ച് പരിചയപ്പെട്ടു, ലൈംഗികബന്ധത്തിനിടെ അപസ്മാരം വന്ന് മരിച്ചു’; റെയിൽവേ കെട്ടിടത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റ്

കൊല്ലം: കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ. അഞ്ചൽ സ്വദേശിയായ നാസു(24) ആണ് അറസ്റ്റിലായത്. യുവതിയുടെ മൃതദേഹം കണ്ടെടുത്തതിന് ...

കൊല്ലത്ത് ഫാമിലെ പശുക്കളെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

കൊല്ലത്ത് ഫാമിലെ പശുക്കളെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

കൊല്ലം: ചടയമംഗലത്ത് ഫാമിലെ പശുക്കളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റിൽ. പേരേടം സ്വദേശി മണി ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ...

വിവാഹിതയായ യുവതിയുമായി അടുപ്പം; ഒടുവിൽ അവളെ കഴുത്തറുത്ത് കൊന്ന് യുവാവ്; പിന്നാലെ ജയിൽ വാസം ഭയന്ന് ജീവനൊടുക്കി; ആത്മഹത്യ ചെയ്തത് ഫേസ്ബുക്കിൽ ലൈവ് സ്ട്രീമിലൂടെ

റോഡപകടത്തിൽ മരിച്ച യുവതിയുടെ മൃതദേഹം വലിച്ചിഴച്ച് കാർ പാഞ്ഞത് കിലോമീറ്ററുകൾ; മദ്യപിച്ച് വാഹനമോടിച്ച യുവാക്കൾ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിലെ സുൽത്താൻപുരിയിൽ മദ്യപിച്ച യുവാക്കൾ ഓടിച്ച കാർ ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ടയറുകൾക്കിടയിൽ കുരുങ്ങിയ യുവതിയുടെ ശരീരവും വലിച്ചു ...

സ്തനങ്ങൾ ഛേദിച്ചു; തൊലി മുഴുവൻ ഉരിഞ്ഞെടുത്തു; തല വെട്ടി മാറ്റി; പാകിസ്താനിൽ ഹിന്ദു സ്ത്രീ പൈശാചികമായി കൊല്ലപ്പെട്ടു

പുതുവർഷം വെടിവെച്ച് ആഘോഷിച്ചു; പാകിസ്താനിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്- Several injured in Pakistan in Gunfire amid New Year Celebrations

കറാച്ചി: പുതുവർഷപ്പിറവി വെടിയുതിർത്ത് ആഘോഷിക്കുന്നതിനിടെ പാകിസ്താനിൽ നിരവധി പേർക്ക് പരിക്കേറ്റു. കറാച്ചിയിൽ മാത്രം 22 പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും ...

ക്ലബ്ബിൽ സൈനികനു മർദ്ദനം; ജീവനക്കാരൻ അറസ്റ്റിൽ, മൂന്ന് പേർ ഒളിവിൽ ; ഒരാഴ്ചയ്‌ക്കിടയിൽ രണ്ടാമത്തെ സംഭവം

എങ്ങനെ കൊലപ്പെടുത്താമെന്ന് ഗൂഗിളിൽ സെർച്ച് ചെയ്തു; ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

ന്യൂഡൽഹി: ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ഗൂഗിളിൽ എങ്ങനെ കൊലപ്പെടുത്താമെന്ന് സെർച്ച് ചെയ്താണ് യുവാവ് കൊലപാതകം നടത്തിയത്. സംഭവത്തിൽ ഗാസിയബാദ് സ്വദേശി വികാസ് അറസ്റ്റിലായി. ചോദ്യം ചെയ്യലിൽ ...

Maharashtra

ഭീകര സംഘടനകളുമായി ബന്ധം ; ഉത്തർപ്രദേശിൽ യുവാവ് അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ ഭീകര സംഘടനകളുമായി ബന്ധമുള്ള യുവാവ് അറസ്റ്റിൽ. സഹരൺപൂർ സ്വദേശി അസറുദ്ദീനാണ് അറസ്റ്റിലായത്. സംഭവത്തിൽ ഭീകര വിരുദ്ധ സ്‌ക്വാഡ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു ...

അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ; അറസ്റ്റിലായത് കോഴിക്കോട്   നിന്ന്‌

അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ; അറസ്റ്റിലായത് കോഴിക്കോട് നിന്ന്‌

കോഴിക്കോട്: ഡൽഹിയിൽ നിന്നും ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് വൻ തോതിൽ ലഹരി മരുന്നുകൾ ഇറക്കുമതി ചെയ്യുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. കോഴിക്കോട് വെള്ളയിൽ ...

Page 46 of 88 1 45 46 47 88

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist