രണ്ട് വർഷത്തിനിടെ നടത്തിയത് ആയിരത്തിലേറെ അനധികൃത നിയമനങ്ങൾ; കത്ത് വിവാദത്തിലായതിന് പിന്നാലെ ഹൈക്കോടതിയിൽ ഹർജി
തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലെ ആരോഗ്യമേഖലയിലുള്ള തസ്തികകളിലേക്ക് പാർട്ടിക്കാരെ നിയമിക്കാൻ ലിസ്റ്റ് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് വിവാദത്തിലായതിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. മേയർ കത്ത് നൽകിയ ...