ബീഹാർ സ്വദേശിയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് ; കൊലപ്പെടുത്തുന്നതിന്റെ വീഡിയോ പുറത്തുവിട്ടു
ശ്രീനഗർ : ജമ്മു കശ്മീരിൽ ബീഹാർ സ്വദേശിയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്‌റ്റേറ്റ്. സമൂഹമാദ്ധ്യമത്തിലൂടെയാണ് ഭീകര സംഘടന ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീനഗറിൽ ഭേൽപ്പൂരി വിൽപ്പന ...