BAIL - Janam TV

BAIL

വെണ്ണല വിദ്വേഷ പ്രസംഗം; പി.സി ജോർജ്ജിന് ഇടക്കാല ജാമ്യം; മാദ്ധ്യമങ്ങളോട് സംസാരിക്കരുതെന്ന് ഉപാധി

കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ പി.സി ജോർജ്ജിന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. ഉപാധികളോടെയാണ് ജാമ്യം. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. മാദ്ധ്യമങ്ങളോട് സംസാരിക്കരുതെന്ന ...

വിസ്മയകേസിൽ കിരൺ കുറ്റക്കാരൻ; ആത്മഹത്യാ പ്രേരണയും സ്ത്രീധനപീഡനവും തെളിഞ്ഞു; വിധി നാളെ

കൊല്ലം:ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയ ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി.  സ്ത്രീധനപീഡനവും ആത്മഹത്യാ പ്രേരണയും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കൊല്ലം ...

വിജയ് ബാബുവിനെ കുടുക്കിയത് സിനിമ ലോബിയെന്ന പരാതിയിൽ അന്വേഷണം; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യ ഹർജികൾ പരിഗണിക്കുന്ന ജസ്റ്റിസ് പി.ഗോപിനാഥിൻറെ ബെഞ്ചാണ് ഇന്ന് വാദം ...

വിസ്മയ കേസിൽ വിധി ഇന്ന്; കിരണിന് പരമാവധി 10 വർഷം വരെ തടവ് ലഭിക്കാം

കൊല്ലം: ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച കേസിൽ വിധി ഇന്ന്. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ഇന്ന് വിധി പ്രസ്താവിക്കുന്നത്. സ്ത്രീധന മരണം, ...

പിസി ജോർജ് ഒളിച്ചോടിയിട്ടില്ല,തിരുവനന്തപുരത്തുണ്ട്; ചില പ്രത്യേക മതത്തിലെ തീവ്ര വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്,നടപടി തൃക്കാക്കര സ്റ്റണ്ട്; ഷോൺ ജോർജ്

കൊച്ചി: പിസി ജോർജ് എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്ന് മകൻ ഷോൺ ജോർജ്.എറണാകുളം വെണ്ണലയിലെ വിദ്വേഷ പ്രസംഗത്തിൽ മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെ പി സി ജോർജ് ഒളിവിൽ ...

മതവിദ്വേഷ പ്രസംഗം; മുൻകൂർ ജാമ്യത്തിനായി പി.സി ജോർജ്ജ് ഹൈക്കോടതിയെ സമീപിക്കും; തിങ്കളാഴ്ച ഹർജി നൽകും

കൊച്ചി: എറണാകുളം വെണ്ണലയിലെ മതവിദ്വേഷ പ്രസംഗ കേസിൽ പിസി ജോർജ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും. എറണാകുളം ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് നീക്കം. ...

എന്റെ സ്വന്തം ആളുകളാണ് എന്റെ നാശത്തിന് സംഭാവന നൽകിയത്,അവർക്ക് നല്ല ബോധം ലഭിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു; എസ്പി നേതാവ് അസംഖാൻ

രാംപൂർ: തന്റെ നാശത്തിന് സ്വന്തം ആളുകളാണ് സംഭാവന നൽകിയതെന്ന് മുതിർന്ന സമാജ് വാദി പാർട്ടി നേതാവ് അസംഖാൻ. സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു ...

24-കാരിയായ മകളെ കൊലപ്പെടുത്തിയെന്ന കേസിൽ ജാമ്യം; ആറര വർഷത്തിന് ശേഷം അമ്മ ഇന്ദ്രാണി മുഖർജി ജയിൽ മോചിതയായി

മുംബൈ: മകളെ കൊലപ്പെടുത്തിയെന്ന കേസിൽ ആരോപണ വിധേയയായ മുൻ മാദ്ധ്യമപ്രവർത്തക ഇന്ദ്രാണി മുഖർജി (50) ജയിലിൽ നിന്നും പുറത്തിറങ്ങി. ഷീന ബോറ വധക്കേസിൽ അമ്മയായ ഇന്ദ്രാണിക്ക് ജാമ്യം ...

ആറര വർഷം നീണ്ട ജയിൽ വാസം അവസാനിച്ചു; ഷീന ബോറ കൊലക്കേസിൽ ഇന്ദ്രാണി മുഖർജിക്ക് ജാമ്യം

ന്യൂഡൽഹി : ഷീന ബോറ കൊലക്കേസിൽ ഇന്ദ്രാണി മുഖർജിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ആറര വർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് കോടതി ഇവർക്ക് ജാമ്യം നൽകിയത്. ...

ദിലീപ് സാക്ഷിയെ സ്വാധീനിച്ചതിന് തെളിവുണ്ടോ? ഉണ്ടെങ്കിൽ അത് ഹാജരാക്കണം: കോടതിയെ കളങ്കപ്പെടുത്താൻ ശ്രമിക്കരുത്: പ്രോസിക്യൂഷന് രൂക്ഷ വിമർശനം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ പ്രോസിക്യൂഷന് വിചാരണ കോടതിയുടെ രൂക്ഷ വിമർശനം. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് തെളിവായി രേഖകളുണ്ടെങ്കിൽ ...

മുൻ എംഎൽഎ ഒളിവിൽ പോകുമെന്ന് കരുതുന്നില്ലെന്ന് കോടതി; പിസി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ പോലീസ് ഇന്ന് കോടതിയെ സമീപിക്കും

കൊച്ചി:മുൻ എംഎൽഎയായ പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് ഇന്ന് കോടതിയെ സമീപിക്കും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് പോലീസ് അപേക്ഷ നൽകുക. പിസി ...

‘പീഡന പരാതി കെട്ടിച്ചമച്ചത്, നിരപരാധിത്വം തെളിയിക്കുന്ന തെളിവുകൾ പക്കലുണ്ട്’; പരാതിക്കാരിയുടെ ലക്ഷ്യം ബ്ലാക്ക്‌മെയിലിങ്ങും കൂടുതൽ സിനിമാ അവസരങ്ങളുമെന്ന് വിജയ് ബാബു

കൊച്ചി: ബലാത്സംഗം ചെയ്‌തെന്ന നടിയുടെ പരാതിയിൽ മുൻകൂർ ജാമ്യം തേടി നടൻ വിജയ് ബാബു ഹൈക്കോടതിയിൽ ഹർജി നൽകി. താനുമായി ബന്ധം സ്ഥാപിച്ച് ബ്ലാക്ക്‌മെയിൽ ചെയ്യാനും സിനിമയിൽ ...

മകനെ കസ്റ്റഡിയിൽ നിന്നും മോചിപ്പിക്കാൻ അമ്മയെ കൊണ്ട് ശരീരം മസാജ് ചെയ്യിപ്പിച്ചു; പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

പട്‌ന: സ്റ്റേഷനിലെത്തിയ സ്ത്രീയെ കൊണ്ട് നിർബന്ധിച്ച് ശരീരം മസാജ് ചെയ്യിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ ഉദ്യോഗസ്ഥന് എതിരെ നടപടി. ശശിഭൂഷൺ സിൻഹ എന്ന പോലീസ് ...

ശ്രീനിവാസൻ കൊലപാതകം; എതിരാളികളുടെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയ കേരളത്തിലെ ആദ്യ സംഭവം; പ്രതികൾക്ക് ജാമ്യം നിഷേധിക്കണമെന്നും പോലീസ് റിപ്പോർട്ട്

പാലക്കാട്: ആർഎസ്എസ് ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ വലിയ ഗൂഢാലോചന നടന്നതായി പോലീസ് പറയുന്നു. എതിരാളികളുടെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയ കേരളത്തിലെ ആദ്യ സംഭവമാണിതെന്ന് പോലീസ് ...

ആവശ്യത്തിന് ആസ്വദിച്ചില്ലേ… ഇനി മതിയാക്കാം! ഉടൻ ജയിലിലേക്ക് മടങ്ങണമെന്ന് കൊറോണ പരോൾ ലഭിച്ച തടവുകാരോട് സുപ്രീം കോടതി

ന്യൂഡൽഹി: കൊറോണയുടെ പശ്ചാത്തലത്തിൽ പരോളിൽ പുറത്തിറങ്ങിയ തടവ് പുള്ളികൾ ഉടൻ ജയിലിലേക്ക് മടങ്ങി പോകേണ്ടി വരുമെന്ന് സുപ്രീം കോടതി. അടുത്ത വെള്ളിയാഴ്ച ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീം ...

ജയിലിൽ സ്വന്തം അടുക്കള, അടിപൊളി വേഷം, സുഖജീവിതം: ജയിലിൽ മുൻഗണന നൽകിയ കേസിൽ ശശികലയ്‌ക്ക് ജാമ്യം

ബംഗലുരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ബംഗളൂരു സെൻട്രൽ ജയിലിൽ കഴിയുമ്പോൾ ശശികലയ്ക്ക് മുൻഗണന നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും എഐഎഡിഎംകെ ...

കൂടത്തായ് കൊലക്കേസ് ; ജോളിയുടെ ജാമ്യാപേക്ഷ തള്ളി കോടതി

കോഴിക്കോട് : കൂടത്തായ് കൊലക്കേസിൽ ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച മുഖ്യപ്രതി ജോളിയ്ക്ക് തിരിച്ചടി. ജാമ്യം ആവശ്യപ്പെട്ട് നൽകിയ അപേക്ഷ കോടതി തള്ളി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ...

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജാമ്യം

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ട കേസിൽ പ്രതിയായ പേരറിവാളന് ജാമ്യം. .സൂപ്രീം കോടതിയാണ് പ്രതിയ്ക്ക് ജാമ്യം അനുവദിച്ചത്. 32 വർഷത്തെ തടവും നല്ല നടപ്പും ...

പ്രണയിച്ചിരുന്നുവെന്ന കാരണം പറഞ്ഞ് ജാമ്യം നല്‍കാനാകില്ല; പോക്‌സോ കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: പീഡനത്തിനിരയാക്കിയ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന കാരണം പറഞ്ഞ് പ്രതിക്ക് ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി. പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തപ്പെട്ട കേസില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. ...

അറസ്റ്റിൽ നിന്നും രക്ഷപെട്ടു: ബലാത്സംഗക്കേസിൽ ശ്രീകാന്ത് വെട്ടിയാറിന് മുൻകൂർജാമ്യം

കൊച്ചി: ബലാത്സംഗക്കേസിൽ ഡിവൈഎഫ്‌ഐ നേതാവും വ്‌ളോഗറുമായ ശ്രീകാന്ത് വെട്ടിയാറിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. തനിക്കെതിരായ പരാതി വ്യാജമാണെന്നും അതിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നുമാണ് ശ്രീകാന്ത് ജാമ്യഹർജിയിൽ ...

ആര്യന്റെ ജാമ്യം ആഘോഷമാക്കി സിനിമാ ലോകം ; ദൈവത്തിന് നന്ദി പറഞ്ഞ് താരങ്ങൾ

മുംബൈ : ലഹരിമരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യം ലഭിച്ചത് ആഘോഷമാക്കി സിനിമാ താരങ്ങൾ. ജാമ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് തമിഴ്‌നടൻ മാധവൻ, ...

പൗരത്വ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ വർഗ്ഗീയ വിദ്വേഷം വളർത്തുന്ന പ്രസംഗം; ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

ന്യൂഡൽഹി : പൗരത്വ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ വർഗ്ഗീയ വിദ്വേഷം വളർത്തുന്ന പ്രസംഗം നടത്തിയ കേസിൽ അറസ്റ്റിലായ ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാമിന് വീണ്ടും തിരിച്ചടി. കേസിൽ ജാമ്യം ...

വിസ്മയ കേസ് ; കിരൺകുമാറിന് ജാമ്യം നിഷേധിച്ച് ഹൈക്കോടതി

കൊച്ചി : സ്ത്രീധന പീഡനത്തിനിരയായി നിലമേൽ സ്വദേശിനി വിസ്മയ  ആത്മഹത്യചെയ്ത കേസിൽ പ്രതി കിരൺ കുമാറിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കിരൺ കുമാറിനെതിരായ ഡിജിറ്റൽ തെളിവുകളുൾപ്പെടെ പരിഗണിച്ചാണ് ...

വാക്സിനെടുക്കാൻ വന്നവരെ സൂചി മാത്രം കുത്തി കബളിപ്പിച്ച സംഭവം; ഡോസുകൾ പാഴാക്കിയ നഴ്‌സ് നിഹ ഖാന്റെ മുൻകൂർ ജാമ്യം തള്ളി

ലക്‌നൗ : ഉത്തർപ്രദേശിൽ വാക്‌സിൻ എടുക്കാൻ എത്തിയവരെ സൂചി മാത്രം കുത്തി കബളിപ്പിച്ച് ഡോസുകൾ പാഴാക്കിയ നഴ്‌സിന് മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി. നഴ്‌സ് നിഹാ ഖാന്റെ ...

Page 4 of 5 1 3 4 5