bengaluru - Janam TV

bengaluru

പ്രതിഫലം പ്രഖ്യാപിച്ച് എൻഐഎ; രാമേശ്വരം കഫേ സ്ഫോടനക്കേസ് പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ നൽകും

ന്യൂഡൽഹി: ബെം​ഗളൂരുവിലെ രാമേശ്വരം കഫേയിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ കണ്ടെത്തിയ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതിന് പിന്നാലെ പ്രതികളെക്കുറിച്ച് വിവരം അറിയിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച് അന്വേഷണ ...

കുടിവെള്ളം പാഴാക്കിയവർക്ക് എട്ടിന്റെ പണി; 1.1 ലക്ഷം രൂപ പിഴ ഈടാക്കി

ബെം​ഗളൂരു: കടുത്ത ജലക്ഷാമം നേരിടുന്ന സാഹ​ചര്യത്തിൽ വെള്ളം പാഴാക്കിയവരെ പാഠം പഠിപ്പിച്ച് ബെം​ഗളൂരു വാട്ടർ സപ്ലൈ ആന്റ് സീവേജ് ബോർഡ് (BWSSB). കാവേരി ജലം അനാവശ്യ ആവശ്യങ്ങൾക്ക് ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാട് കൂടുതൽ ശക്തിപ്പെടുത്തും; കർണാടകയിൽ എൻഡിഎ മുന്നണിക്കൊപ്പമെന്ന് ജെഡിഎസ്

ബെം​ഗളൂരു: കർണാടകയിൽ മൂന്ന് സീറ്റിൽ ജെഡിഎസ് മത്സരിക്കുമെന്ന് എംപി പ്രജ്വൽ രേവണ്ണ. എൻഡിഎയുടെ ഭാ​ഗമായാണ് മത്സരിക്കുന്നതെന്നും ദേവഗൗഡയുടെ ചെറുമകൻ കൂടിയായ രേവണ്ണ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന ...

ഉസ്ബെകിസ്ഥാൻ സ്വദേശിനി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

37-കാരിയായ ഉസ്ബെകിസ്ഥാൻ സ്വദേശിയെ ബെംഗളുരുരവിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. മാർച്ച് അഞ്ചിനാണ് സെറീൻ നഗരത്തിലെത്തിയത്. ശേഷാദ്രിപുരം ഏരിയയിലാണ് ഇവർ താമസിച്ചിരുന്നത്. പുലർച്ചെ 4.30ന് ഹോട്ടൽ അധികൃതർ ...

സ്ഫോടനം നടന്ന് ദിവസങ്ങൾക്ക് ശേഷം വീണ്ടും പ്രവർത്തനം ആരംഭിച്ച് രാമേശ്വരം കഫേ; പ്രതിയെന്ന് സംശയിക്കുന്നയാളുടെ പുതിയ ചിത്രങ്ങൾ പുറത്ത് വിട്ട് എൻഐഎ

കൊൽക്കത്ത:ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആളുടെ പുതിയ ചിത്രങ്ങൾ പുറത്ത് വിട്ട് എൻഐഎ. കഫേയിൽ ഐഇഡി സ്ഥാപിച്ചുവെന്ന് തരുതുന്ന ആളുടെ ചിത്രങ്ങളാണ് പുറത്ത് വിട്ടത്. ...

ബെംഗളുരുവിൽ മലയാളി വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച നിലയിൽ

ബെംഗളൂരു: മലയാളി വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നു വീണു മരിച്ചു. ഇടുക്കി ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജുവിന്റെ മകള്‍ അനില(19) ആണ് മരിച്ചത്. ബെംഗളൂരു രാജരാജേശ്വരി ...

300ൽ 315 മാർക്ക്; മാർക്ക് ലിസ്റ്റ് കണ്ടുഞെട്ടി വിദ്യാർത്ഥികൾ; അമളി പറ്റിയതോടെ പരീക്ഷാഫലം പിൻവലിച്ച് സർവ്വകലാശാല

ബെം​ഗളൂരു: പരീക്ഷയ്ക്ക് കൂടുതൽ മാർക്ക് ലഭിക്കുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ, 100-ൽ 120- മാർക്ക് ലഭിച്ചാൽ ആരായാലും ഒന്നു ഞെട്ടും. അത്തരത്തിലൊരു സംഭവമാണ് ബെം​ഗളൂരുവിലെ ഒരു ...

‘സ്നേഹത്തിന്റെ ആൾരൂപം’; ഭാര്യക്കായി വിമാനം വൈകിപ്പിക്കാൻ യുവാവിന്റെ കടുംകൈ; ഇപ്പോൾ അഴിക്കുള്ളിൽ!

മുംബൈ: ഭാര്യ വിമാനത്താവളത്തിൽ എത്താൻ വൈകിയതിന് പിന്നാലെ വിമാനം വൈകിപ്പിക്കാൻ വ്യാജ ഭീഷണി സന്ദേശം നൽകിയ ബെം​ഗളൂരു സ്വദേശി അറസ്റ്റിൽ. മുംബൈയിൽ നിന്ന് പുറപ്പെട്ട ബെം​ഗളൂരു വിമാനത്തിൽ ...

ബെം​ഗളുരുവിൽ കുടിവെള്ളം കിട്ടാക്കനി, വെള്ളം പാഴാക്കിയാൽ 5000 രൂപ പിഴ; പിടികൂടാൻ പ്രത്യേക സ്ക്വാ‍ഡ്

ബെം​ഗളുരുവിൽ കുടിവെള്ള പ്രതിസന്ധി സമാനതകളില്ലാതെ രൂക്ഷമാകുന്ന സാഹചര്യത്തിൽ പുതിയ നടപടികളുമായി റസിഡന്റ് അസോസിയേഷനുകളടക്കം രം​ഗത്തെത്തി. കുടിവെള്ളം പാഴാക്കുന്നവർക്ക് 5000 രൂപ ചുമത്താനും ഇത് കണ്ടെത്താൻ പ്രത്യേക സ്ക്വാഡിനെയും ...

ബെംഗളുരുവിൽ ജലക്ഷാമം രൂക്ഷം; സർക്കാരിനെതിരെ പ്രതിഷേധം ശക്തം; തന്റെ വീട്ടിലെ കുഴൽക്കിണറും വറ്റിപ്പോയെന്ന പരാതിയുമായി ഡി കെ ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കുഴൽക്കിണറുകൾ ഉൾപ്പെടെ വറ്റുകയും, ജലവിതരണം പ്രതിസന്ധിയിലാവുകയും ചെയ്തതോടെ സർക്കാരിനെതിരെ വ്യാപകമായ ...

NIA ഏറ്റെടുത്തു; രാമേശ്വരം കഫേ സ്ഫോടനക്കേസ് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ബെം​ഗളൂരു രാമേശ്വരം കഫേ സ്ഫോടനക്കേസ് എൻഐഎ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇതുസംബന്ധിച്ച് തീരുമാനം അറിയിച്ചത്. കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന് നേരത്തെ തന്നെ സൂചനകൾ ...

സ്ഫോടനം നടത്തിയത് ടൈമർ ഉപയോ​ഗിച്ച്; പരിക്കേറ്റവരിൽ ഒരാളുടെ കേൾവി ശക്തി നഷ്ടമായേക്കും; രാമേശ്വരം കഫേ സ്ഫോടനക്കേസിൽ 4 പേർ NIA കസ്റ്റഡിയിൽ 

ബെം​ഗളൂരു: രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഐഇഡി സ്ഫോടനം നടത്തിയത് ടൈമർ ഉപയോ​ഗിച്ചാണെന്ന് കണ്ടെത്തി. അമോണിയം നൈട്രേറ്റ് ഉപയോ​ഗിച്ചായിരുന്നു സ്ഫോടനം. നേരത്തെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ...

അലങ്കാര വസ്തുവിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചു; കസ്റ്റംസ് പിടികൂടിയത് 17 ലക്ഷം രൂപയുടെ സ്വർണം

ബെംഗളൂരു: അലങ്കാര വസ്തുവിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചെടുത്ത് കസ്റ്റംസ്. ഇന്ന് ഉച്ചയോടെ ബെഗളൂരു കെംപെഗൗഡ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. രഹസ്യ ...

അക്ഷതം വിതരണം ചെയ്തു; യുവാവിനും അമ്മയ്‌ക്കും നേരെ ആക്രമണം

ബെംഗളൂരു: അയോദ്ധ്യാ രാമക്ഷേത്രത്തിലെ അക്ഷതം വിതരണം ചെയ്യുന്നതിനിടെ യുവാവിന് നേരെ ആക്രമണം. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. പുത്തൂർ സ്വദേശി സന്തോഷിനെയാണ് സംഘം ചേർന്ന് ആക്രമിച്ചത്. സംഭവത്തിൽ പ്രദേശവാസിയായ ...

ദുർബലമായ ഒരു തീരുമാനത്തെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ ഇന്ത്യ തിരുത്തി; കൃത്യമായ അജണ്ടയുള്ള രാജ്യങ്ങൾ അതിനെ ദുരുപയോഗിച്ചുവെന്നും എസ്.ജയശങ്കർ

ബെംഗളൂരു: 1948ൽ കശ്മീർ വിഷയത്തെ യുഎൻ സുരക്ഷാ കൗൺസിലിലേക്ക് കൊണ്ടുവരാനുള്ള തീരുമാനം അടിസ്ഥാനപരമായ പിഴവായിരുന്നുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ആർട്ടിക്കിൾ 370 റദ്ദാക്കിയത് വഴി ദുർബലമായ ...

പൂന്തോട്ടത്തിൽ നിന്നും കുട്ടികൾ പൂ പറിച്ചു; അം​ഗൻവാടി ജീവനക്കാരിയുടെ മൂക്ക് മുറിച്ചെടുത്ത് മദ്ധ്യവയസ്കൻ

ബെം​ഗളൂരു: കുട്ടികൾ പൂന്തോട്ടത്തിൽ നിന്നും പൂക്കൾ പറിച്ചതിന് അം​ഗൻവാടി ജീവനക്കാരിയുടെ മൂക്ക് മുറിച്ചെടുത്ത് മദ്ധ്യവയസ്കൻ. കർണാടകയിലെ ബെലഗാവി ജില്ലയിലെ ബസുര്‍ട്ടെ ഗ്രാമത്തിലാണ് സംഭവം. അം​ഗൻവാടിയുടെ സമീപത്ത് താമസിക്കുന്ന ...

അഫ്​ഗാനിസ്ഥാനിലേക്ക് യുവാക്കളെ റിക്രൂട്ട്മെന്റ് ചെയ്തു, തീവ്രവാദ പരിശീലനം നൽകി; രണ്ട് അൽഖ്വയ്ദ ഭീകരർക്ക് തടവ് ശിക്ഷ വിധിച്ച് എൻഐഎ കോടതി

ബെം​ഗളൂരു: യുവാക്കളെ ഭീകരവാദത്തിന് റിക്രൂട്ട് ചെയ്ത കേസിൽ രണ്ട് അൽഖ്വയ്ദ ഭീകരർക്ക് തടവ് ശിക്ഷ വിധിച്ച് ബെം​ഗളൂരു എൻഐഎ കോടതി. അഫ്ഗാനിസ്ഥാനിലെ ഖൊറാസാൻ പ്രവിശ്യയിലേക്ക് യുവാക്കളെ ഭീകരവാദത്തിന് ...

രാത്രി ഫോൺ ചെയ്തതിനെ ചൊല്ലി തർക്കം; ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി ഭാര്യ

ബെം​ഗളൂരു: ഫോണിൽ സംസാരിക്കുന്ന ചോദ്യം ചെയ്ത ഭർത്താവിനെ യുവതി കുത്തിക്കൊലപ്പെടുത്തി. വ്യാഴാഴ്ച ബെം​ഗളൂരുവിലെ ഹുളിമാവ് പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. സ്വകാര്യ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനായ ഉമേഷ് ...

കർണ്ണാടകയിൽ പട്ടികജാതി-പട്ടികവർഗ വിദ്യാർഥികളെക്കൊണ്ട് സ്കൂൾ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിച്ചു; പ്രിൻസിപ്പൽ അടക്കം അഞ്ച് പേർക്കെതിരെ കേസ്

ബെംഗളൂരു: മാലൂർ താലൂക്കിലെ യലുവഹള്ളിയിലെ മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർഥികളെ നിർബന്ധിച്ച് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയതായി പരാതി. അധ്യാപിക മൊബൈൽ ഫോണിൽ പകർത്തിയ ...

ഭീകരവാദ ഗൂഢാലോചന കേസ്; ബെംഗളൂരുവിൽ എൻഐഎ റെയ്ഡ്

ബെംഗളൂരു: ഭീകരാക്രമണ ഗൂഢാലോചന കേസിന്റെ ഭാഗമായി ബെംഗളൂരുവിലെ വിവിധ ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. മതപരിവർത്തന കേസുമായി ബന്ധപ്പെട്ട നിർണായക രേഖകൾ പരിശോധിക്കുന്നതിനായാണ് എൻഐഎ ആറ് ...

കാമുകിയുമായി മകൻ ഒളിച്ചോടി; പെൺകുട്ടിയുടെ കുടുംബം പ്രതികാരം തീർത്തത് കാമുകന്റെ അമ്മയെ ന​ഗ്‍നയാക്കി നടത്തി തൂണിൽ കെട്ടിയിട്ട്

ബെം​ഗളൂരു: കാമുകിയുമായി മകൻ ഒളിച്ചോടിയതിന്റെ പേരിൽ അമ്മയെ ന​ഗ്‍നയാക്കി നടുറോഡിൽ നടത്തി വൈദ്യുതി തൂണിൽ കെട്ടിയിട്ട് പെൺകുട്ടിയുടെ കുടുംബം. കാമുകിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതിനെ തുടർന്നായിരുന്നു ഇരുവരും ...

പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനി സ്കൂളിൽ ആത്മഹത്യ ചെയ്തു

ബെം​ഗളൂരു: സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യചെയ്ത് പ്ലസ്ടു വിദ്യാർത്ഥിനി. ശിവമോഗ ജില്ലയിലെ ശരാവതി നഗറിലെ ആദിചുഞ്ചനഗിരി സ്കൂളിലാണ് സംഭവം നടന്നത്. ദാവന്‍ഗരെ ചന്നപുര സ്വദേശിനിയായ മേഘശ്രീ ...

ബെം​ഗളൂരുവിലെ 15 സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; വിദ്യാർത്ഥികളെ ഒഴിപ്പിച്ച് പോലീസ്

ബെം​ഗളൂരു: ബെം​ഗളൂരുവിലെ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ന​ഗരത്തിലെ 15 സ്കൂളുകൾക്ക് നേരെയാണ് ബോംബ് ഭീഷണി ഉയർന്നിരിക്കുന്നത്. സ്കൂളുകളുടെ പരിസരത്ത് സ്ഫോടക വസ്തുക്കൾ വച്ചിരിക്കുന്നതായി ഭീഷണി സന്ദേശം ...

ഒന്നല്ല, രണ്ട്! ഒരേ സമയം മാനത്ത് രണ്ട് മഴവില്ല്; ബെം​ഗളൂരുവിന് ചന്തം ചാർത്തി ‘ഇരട്ട മഴവില്ല്’

കണ്ടാലും കണ്ടാലും മതിവരാത്ത മനോഹര കാഴ്ചയാണ് മഴവില്ല്. മഴവില്ലിന്റെ സപ്തനിറങ്ങളെ പ്രകീർത്തിച്ചെഴുതിയ കവിതകളും കളകളും നിരവധിയാണ്. ഏഴ് നിറങ്ങൾ ഒന്നിക്കുമ്പോൾ ലഭിക്കുന്നത് വല്ലാത്ത അനുഭൂതിയാണ്. എന്നാൽ ഇത്തരത്തിൽ ...

Page 4 of 9 1 3 4 5 9