ഫ്‌ളാറ്റിലേക്ക് ക്ഷണിച്ച് 27-കാരിയുടെ ഹണിട്രാപ്പ്; മോഡലിന്റെ വലയിൽ കുടുങ്ങിയത് 12 പേർ
ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹണിട്രാപ്പ് സംഘത്തിന്റെ മുഖ്യകണ്ണി പിടിയിൽ. മോഡലായ മുംബൈ സ്വദേശിനി നേഹ എന്ന മെഹര്‍ (27) ആണ് അറസ്റ്റിലായത്. നേഹയും സംഘവും ബെംഗളൂരുവിൽ ...