ആന്ധപ്രദേശിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം; ആറ് പേർ വെന്തുമരിച്ചു; 9 പേർക്ക് പരിക്ക്; അനുശോചിച്ച് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി
അമരാവതി: ആന്ധപ്രദേശിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ആറ് തൊഴിലാളികൾ വെന്തുമരിച്ചു. അപകടത്തിൽ 9 പേർക്ക് പൊള്ളലേറ്റു. ഏലൂർ ജില്ലയിലെ പോറസ് ലബോറട്ടറിയിലാണ് തീപിടിത്തമുണ്ടയാത്. നൈട്രിക് ആസിഡ് ചോർന്നതാണ് ...