ബ്രിട്ടീഷ് രാജാവിന് അർബുദ ബാധ; എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: അർബുദം സ്ഥിരീകരിച്ച ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോഗ്യവാനായി വേഗം തിരിച്ചെത്തട്ടെയെന്നും അദ്ദേഹം എക്സിൽ കുറിച്ചു. https://twitter.com/narendramodi/status/1754730459429278192 ...