CM - Janam TV

CM

മതസംഘടനകൾ കണ്ണുരുട്ടി; തുല്യസ്വത്തവകാശം മതനിയമത്തിന് വിരുദ്ധം; ജെൻഡർ ക്യാമ്പെയ്ൻ പ്രതിജ്ഞ പിൻവലിച്ച് സർക്കാർ

മതസംഘടനകൾ കണ്ണുരുട്ടി; തുല്യസ്വത്തവകാശം മതനിയമത്തിന് വിരുദ്ധം; ജെൻഡർ ക്യാമ്പെയ്ൻ പ്രതിജ്ഞ പിൻവലിച്ച് സർക്കാർ

തിരുവനന്തപുരം: കുടംബശ്രീയുടെ തുല്യ സ്വത്തവകാശമെന്ന പ്രതിജ്ഞ സർക്കാർ പിൻവലിച്ചതായി മുസ്ലീംസംഘടനകൾ  കുടുംബശ്രീ എടുപ്പിക്കുന്ന പ്രതിജ്ഞയിൽ പെൺമക്കൾക്കും ആൺമക്കൾക്കും തുല്യ സ്വത്തവകാശം നൽകുമെന്ന വാചകത്തിനെതിരെ വിവിധ മതസംഘടനകൾ രംഗത്ത് ...

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ലിഫ്റ്റ് നിർമ്മിക്കുന്നു; 25 ലക്ഷം അനുവദിച്ചു; ധൂർത്ത് ഖജനാവ് കാലിയാകുന്നതിനിടെ

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ലിഫ്റ്റ് നിർമ്മിക്കുന്നു; 25 ലക്ഷം അനുവദിച്ചു; ധൂർത്ത് ഖജനാവ് കാലിയാകുന്നതിനിടെ

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിൽ ലിഫ്റ്റ് നിർമ്മിക്കുന്നു.ഇതിനായി 25.50 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു. ഉത്തരവിന്റെ പകർപ്പ് ജനം ടിവി പുറത്തുവിട്ടു.സർക്കാർ അടുത്ത സാമ്പത്തിക ...

സർക്കാർ വാഹനങ്ങൾ വീട്ടാവശ്യത്തിന് ; മുഖ്യമന്ത്രിയുടെ ഒഎസ്ഡിയുടെ വാഹനം ദുരുപയോഗം ചെയ്ത സംഭവം പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഗവർണർ

സർക്കാർ വാഹനങ്ങൾ വീട്ടാവശ്യത്തിന് ; മുഖ്യമന്ത്രിയുടെ ഒഎസ്ഡിയുടെ വാഹനം ദുരുപയോഗം ചെയ്ത സംഭവം പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആർ മോഹനന്റെ ഔദ്യോഗികവാഹനം ദുരുപയോഗം ചെയ്ത സംഭവം പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ഉദ്യോഗസ്ഥന്റെ KL ...

കേരള പോലീസ് രാജ്യത്ത് ഒന്നാമത്; ചിലർ കാരണം തലകുനിക്കേണ്ടി വരുന്നു; കളങ്കിതരോട് ദാക്ഷിണ്യമില്ല; തല്ലിയും തലോടിയും മുഖ്യമന്ത്രി

കേരള പോലീസ് രാജ്യത്ത് ഒന്നാമത്; ചിലർ കാരണം തലകുനിക്കേണ്ടി വരുന്നു; കളങ്കിതരോട് ദാക്ഷിണ്യമില്ല; തല്ലിയും തലോടിയും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന പോലീസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.പോലീസ് സേനയിലെ വിരലിൽ എണ്ണാവുന്ന ചിലർ നടത്തുന്ന പ്രവൃത്തികൾ എല്ലായിടത്തും സേനക്ക് കളങ്കം വരുത്തുന്നു. ഇവരുടെ ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു;മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകി ഇരയുടെ മാതാവ്; ഒളിവിലായ സാലിഹ് പോലീസിന്റെ വലയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു;മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകി ഇരയുടെ മാതാവ്; ഒളിവിലായ സാലിഹ് പോലീസിന്റെ വലയിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന 23-കാരനെ പിടികൂടി. പെൺകുട്ടിയുടെ മാതാവ് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയതിനെ തുടർന്നാണ് പ്രതി പിടിയിലായത്. കോഴിക്കോട് ...

“ജുഡീഷ്യറിക്കും മേലെയാണ് എന്ന ഭാവം; വി.സി. മാരോട് രാജി ആവശ്യപ്പെട്ടത് ഇല്ലാത്ത അധികാരം ഉണ്ടെന്ന് കരുതി”; ഗവർണർ സമാന്തര സർക്കാരാകാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

“ജുഡീഷ്യറിക്കും മേലെയാണ് എന്ന ഭാവം; വി.സി. മാരോട് രാജി ആവശ്യപ്പെട്ടത് ഇല്ലാത്ത അധികാരം ഉണ്ടെന്ന് കരുതി”; ഗവർണർ സമാന്തര സർക്കാരാകാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണർ-സർക്കാർ പോര് മുറുകുന്നതിനിടെ നിയന്ത്രണം വിട്ട് മുഖ്യമന്ത്രി. ജുഡീഷ്യറിക്കും മേലെയാണ് താൻ എന്ന ഭാവമാണ് ഗവർണർ ആരിഫ മുഹമ്മദ് ഖാൻ പ്രകടമാക്കുന്നതെന്ന് മുഖ്യമന്ത്രി. ഗവർണർക്ക് ചാൻസിലർ ...

ഇലന്തൂർ ആഭിചാര കൊലപാതകം; മുഖ്യമന്ത്രിയ്‌ക്ക് സങ്കടഹർജി നൽകി പത്മയുടെ മകൻ; മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യം

ഇലന്തൂർ ആഭിചാര കൊലപാതകം; മുഖ്യമന്ത്രിയ്‌ക്ക് സങ്കടഹർജി നൽകി പത്മയുടെ മകൻ; മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യം

തിരുവനന്തപുരം: ഇലന്തൂർ ഇരട്ട ആഭിചാര കൊലപാതകക്കേസിൽ മുഖ്യമന്ത്രിയ്ക്ക് സങ്കട ഹർജി നൽകി കൊല്ലപ്പെട്ട പത്മയുടെ മകൻ. പത്മയുടെ മകൻ സെൽവരാജാണ് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചത്. പത്മയുടെ മൃതദേഹം താമസം ...

ഊർജ്ജസ്വലനായ പൊതു പ്രവർത്തകനെയാണ് നഷ്ടമായത്; സതീശൻ പാച്ചേനിയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി -CM , Satheeshan Pacheni

ഊർജ്ജസ്വലനായ പൊതു പ്രവർത്തകനെയാണ് നഷ്ടമായത്; സതീശൻ പാച്ചേനിയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി -CM , Satheeshan Pacheni

തിരുവനന്തപുരം: കോൺഗ്രസ് നേതാവും കണ്ണൂർ ഡി.സി.സി മുൻ അധ്യക്ഷനുമായ സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഊർജസ്വലനായ പൊതുപ്രവർത്തകനെയാണ് സതീശൻ പാച്ചേനിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത്. ...

സർക്കാരിനെ അട്ടിമറിക്കാനാണ് നീക്കമെന്ന മുഖ്യമന്ത്രിയുടെ വാദം അണികളെ മാത്രമേ സന്തോഷിപ്പിക്കൂ; കേരളത്തിലെ ജനങ്ങൾ ഗവർണർക്കൊപ്പം; അദ്ദേഹം അനാഥനല്ലെന്ന് കെ. സുരേന്ദ്രൻ

സർക്കാരിനെ അട്ടിമറിക്കാനാണ് നീക്കമെന്ന മുഖ്യമന്ത്രിയുടെ വാദം അണികളെ മാത്രമേ സന്തോഷിപ്പിക്കൂ; കേരളത്തിലെ ജനങ്ങൾ ഗവർണർക്കൊപ്പം; അദ്ദേഹം അനാഥനല്ലെന്ന് കെ. സുരേന്ദ്രൻ

കോഴിക്കോട്: ഗവർണർ പറയുന്നത് തെറ്റെങ്കിൽ അതിനെ നിയമപരമായി നേരിടണമെന്ന് കെ സുരേന്ദ്രൻ. അല്ലാതെ അണികളെ നിരത്തി നേരിടുമെന്ന് പറയുന്ന സിപിഎമ്മിന്റെ വെല്ലുവിളി ശരിയല്ല. ഗവർണർ സർക്കാരിനെ അട്ടിമറിക്കുന്നുവെന്ന ...

ഗവർണർക്കെതിരെ വി.സിമാർ ഹൈക്കോടതിയിൽ; വൈകിട്ട് പ്രത്യേക സിറ്റിംഗിൽ ഹർജികൾ പരിഗണിക്കും

ഗവർണർക്കെതിരെ വി.സിമാർ ഹൈക്കോടതിയിൽ; വൈകിട്ട് പ്രത്യേക സിറ്റിംഗിൽ ഹർജികൾ പരിഗണിക്കും

എറണാകുളം: സർവ്വകലാശാല വി.സിമാർക്കെതിരായ ഗവർണറുടെ നടപടിയിൽ ഇനി നിയമ പോരാട്ടം. ഗവർണർക്കെതിരെ വി.സിമാർ ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് വൈകീട്ട് നാല് മണിയ്ക്ക് അടിയന്തിര സിറ്റിംഗിലൂടെ വിസിമാർ നൽകിയ ...

ഇയാളാണോ മാന്യൻ?:മന്ത്രിമാരുടെ പാണ്ഡിത്യത്തിന് മാർക്കിടാൻ ഗവർണർക്ക് ആരും അധികാരം നൽകിയിട്ടില്ല; ജനകീയ പ്രതിഷേധം നേരിടേണ്ടി വരും ;മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ഇയാളാണോ മാന്യൻ?:മന്ത്രിമാരുടെ പാണ്ഡിത്യത്തിന് മാർക്കിടാൻ ഗവർണർക്ക് ആരും അധികാരം നൽകിയിട്ടില്ല; ജനകീയ പ്രതിഷേധം നേരിടേണ്ടി വരും ;മുന്നറിയിപ്പുമായി മുഖ്യമന്ത്രി

  തിരുവനന്തപുരം:വിസി വിഷയത്തിൽ പോര് തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പ് വെക്കാത്തത് ഭരണഘടനാ മൂല്യങ്ങൾക്ക് നിരക്കാത്തതാണ്.തിരഞ്ഞെടുക്കപ്പെട്ട ...

നിയമലംഘനങ്ങളുടെ ഉത്തരവാദി ഗവർണർ; നശീകരണ ബുദ്ധിയോടെയുള്ള യുദ്ധം; വിസിയെ പിരിച്ചുവിടാൻ ഗവർണർക്ക് അധികാരമില്ല; അന്തസ്സ് കാക്കണമെന്ന് മുഖ്യമന്ത്രി

നിയമലംഘനങ്ങളുടെ ഉത്തരവാദി ഗവർണർ; നശീകരണ ബുദ്ധിയോടെയുള്ള യുദ്ധം; വിസിയെ പിരിച്ചുവിടാൻ ഗവർണർക്ക് അധികാരമില്ല; അന്തസ്സ് കാക്കണമെന്ന് മുഖ്യമന്ത്രി

പാലക്കാട്: വൈസ് ചാൻസിലർ വിഷയത്തിൽ ഗവർണർക്കെതിരെ ആരോപണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 9 സർവ്വകലാശാലകളിലും ഗവർണറാണ് നിയമന അധികാരി. അപ്പോൾ നിയമലംഘനങ്ങളുടെ പ്രാഥമിക ഉത്തരവാദി ഗവർണറാണെന്നും അപ്പോൾ ...

നടക്കുന്നത് പാർട്ടി റിക്രൂട്ട്‌മെന്റ് ; പ്രവർത്തകർക്ക് പെൻഷൻ ഉറപ്പാക്കാനുള്ള ശ്രമം:ഞാൻ കേന്ദ്രമന്ത്രിയായപ്പോൾ പോലും 11 സ്റ്റാഫുകൾ മാത്രമായിരുന്നു; ഇവിടെ ഓരോ മന്ത്രിമാർക്കും 20 ൽ കൂടുതൽ സ്റ്റാഫുകൾ; തെറ്റുകൾ തിരുത്തേണ്ടത് തന്റെ ഉത്തരവാദിത്വമെന്ന് ഗവർണർ

രാജി ആവശ്യപ്പെട്ടുള്ള ഗവർണറുടെ അന്ത്യശാസനം; നടപടിയ്‌ക്കെതിരെ കോടതിയെ സമീപിക്കാൻ സർക്കാർ

തിരുവനന്തപുരം: വിസിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടുള്ള ഗവർണറുടെ നടപടിയ്‌ക്കെതിരെ നിർണായക നീക്കങ്ങളുമായി സർക്കാർ. വിധിയ്‌ക്കെതിരെ കോടതിയെ സമീപിക്കാനാണ് സർക്കാർ ആലോചന. ഇതിനായി ഭരണഘടനാ വിദഗ്ധരുമായി സർക്കാർ വൃത്തങ്ങൾ കൂടിയാലോചന ...

ദീപാവലി നന്മയുടേയും സ്‌നേഹത്തിന്റെയും വെളിച്ചം പകരുന്നു; ലോകമെമ്പാടുമുള്ള കേരളീയർക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും ഗവർണറും

രാജി വെച്ച് അടിയറവ് പറയുമോ? വിസിമാർക്ക് അനുവദിച്ച സമയം അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം;മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഉടൻ

തിരുവനന്തപുരം; ഗവർണറും സർക്കാരും തമ്മിലെ പോര് മുറുകുന്നു. രാജി വയ്ക്കാൻ 9 വിസിമാർക്ക് ഗവർണർ നൽകിയ അന്ത്യശാസനം ഇന്ന് പതിനൊന്നര മണിയോടെ അവസാനിക്കും. ഗവർണർ ഉത്തരവിട്ടെങ്കിലും വിസിമാർ ...

ലിസ് ട്രസിന്റെ രാജിയും മുഖ്യമന്ത്രിയുടെ ലണ്ടൻ സന്ദർശനവും തമ്മിൽ എന്ത് ബന്ധം; ട്രോളൻമാരോട് ചോദിക്കണം

ലിസ് ട്രസിന്റെ രാജിയും മുഖ്യമന്ത്രിയുടെ ലണ്ടൻ സന്ദർശനവും തമ്മിൽ എന്ത് ബന്ധം; ട്രോളൻമാരോട് ചോദിക്കണം

തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും ട്രോൾ വിഷയമായി മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം. ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ രാജിയാണ് മുഖ്യമന്ത്രിയുടെ യാത്ര വീണ്ടും ചർച്ചയാക്കിയത്. ഇന്നലെ വൈകീട്ടോടെയായിരുന്നു ലിസ് ...

ശിശുദിന സ്റ്റാമ്പിൽ മെലിഞ്ഞുണങ്ങിയ കർഷകൻ; രാജ്യത്തിന്റെ നട്ടെല്ലായ കർഷകരെ പിണറായി സർക്കാർ അപമാനിച്ചു; സർക്കാരിന്റേത് അൽപ്പത്തം; ശക്തമായ പ്രതിഷേധവുമായി എബിവിപി

ശിശുദിന സ്റ്റാമ്പിൽ മെലിഞ്ഞുണങ്ങിയ കർഷകൻ; രാജ്യത്തിന്റെ നട്ടെല്ലായ കർഷകരെ പിണറായി സർക്കാർ അപമാനിച്ചു; സർക്കാരിന്റേത് അൽപ്പത്തം; ശക്തമായ പ്രതിഷേധവുമായി എബിവിപി

തിരുവനന്തപുരം: ശിശുദിനവുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങളിൽ വിതരണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ സ്റ്റാമ്പിനെതിരെ ശക്തമായ പ്രതിഷേധവുമായി എബിവിപി. സ്റ്റാമ്പിൽ മെലിഞ്ഞുണങ്ങിയ കർഷകനെ ചിത്രീകരിച്ചത് പിണറായി സർക്കാരിന്റെ അൽപ്പത്തമാണെന്ന് ...

ഗവർണർക്ക് നേരെയുള്ള കയ്യേറ്റ ശ്രമം; നടപടിയെടുക്കാത്ത മുഖ്യമന്ത്രി രാജിവയ്‌ക്കണം; രാഗേഷിനെ അറസ്റ്റ് ചെയ്യണമെന്ന് കെ. സുരേന്ദ്രൻ- k surendran

പിപിഇ കിറ്റ് അഴിമതി; മുഖ്യമന്ത്രിയും മുൻമന്ത്രിയും നാടിന് അപമാനം; മുഖ്യമന്ത്രിയ്‌ക്കെതിരെ കേസ് എടുക്കണമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കൊറോണക്കാലത്ത് നടന്ന പിപിഇ കിറ്റ് അഴിമതിയിൽ മുഖ്യമന്ത്രിയെയും പ്രതി ചേർക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇടപാടുകൾ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് കെ.കെ ശൈലജ പറഞ്ഞത്. ...

‘പോയി,പഠിച്ചു,വന്നു’;മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി

‘പോയി,പഠിച്ചു,വന്നു’;മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി

തിരുവനന്തപുരം:വിദേശപര്യടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. കുടുംബസമേതമാണ് അദ്ദേഹം തിരിച്ചെത്തിയത്.ദുബായിൽ നിന്ന് അദ്ദേഹം തിരുവനന്തപുരത്താണ് തിരിച്ചെത്തിയത്. ആരോഗ്യ മന്ത്രി വീണാ ജോർജും മടങ്ങിയെത്തിയിട്ടുണ്ട്. നിക്ഷേപം ...

മുഖ്യമന്ത്രി ചെറുമകനെ വിദേശയാത്രയില്‍ കൂട്ടിയത് രണ്ട് തലമുറ ഭരിക്കാമെന്ന ചിന്ത ഉള്ളതുകൊണ്ടാണോ; വിമര്‍ശനവുമായി കേന്ദ്രമന്ത്രി

മുഖ്യമന്ത്രി ചെറുമകനെ വിദേശയാത്രയില്‍ കൂട്ടിയത് രണ്ട് തലമുറ ഭരിക്കാമെന്ന ചിന്ത ഉള്ളതുകൊണ്ടാണോ; വിമര്‍ശനവുമായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റേയും കുടുംബത്തിന്റേയും വിദേശ യാത്രയില്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. രണ്ട് തലമുറ ഭരിക്കാം എന്ന ചിന്ത ഉള്ളതുകൊണ്ടാണോ മുഖ്യമന്ത്രി ചെറുമകനെയും ...

നോർവീജിയൻ ജിയോ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; പ്രകൃതിക്ഷോഭം നേരിടാനും വയനാട് തുരങ്കപ്പാത നിർമാണത്തിലും സഹകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി പിണറായി

നോർവീജിയൻ ജിയോ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; പ്രകൃതിക്ഷോഭം നേരിടാനും വയനാട് തുരങ്കപ്പാത നിർമാണത്തിലും സഹകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി പിണറായി

തിരുവനന്തപുരം: വിവിധ മേഖലകളിൽ കേരളവുമായി സഹകരിച്ച് പ്രവർത്തിക്കാൻ നോർവീജിയൻ ജിയോ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻസ്റ്റിറ്റ്യൂട്ട് അധികാരികളുമായുള്ള ചിത്രം പങ്കുവെച്ച് ഫേസ്ബുക്കിലൂടെയായിരുന്നു  ...

“അറിയിച്ചില്ല”; മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്രയിൽ രാജ്ഭവന് അതൃപ്തി

“അറിയിച്ചില്ല”; മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്രയിൽ രാജ്ഭവന് അതൃപ്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയിൽ രാജ്ഭവന് കടുത്ത അതൃപ്തി. യാത്രയുടെ വിശദാംശങ്ങൾ ഭരണഘടനാപ്രകാരം ഗവർണറെ രേഖാമൂലം അറിയിക്കാത്തതിലാണ് രാജ്ഭവൻ അതൃപ്തി രേഖപ്പെടുത്തിയത്. യാത്രാവിവരം രാജ്ഭവനെ അറിയിക്കുന്ന ...

നവമി; ബാലികമാർക്ക് കന്യാപൂജ നടത്തി യോഗി ആദിത്യനാഥ്; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ-Yogi Adityanath performs ‘Kanya Pujan’

നവമി; ബാലികമാർക്ക് കന്യാപൂജ നടത്തി യോഗി ആദിത്യനാഥ്; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ-Yogi Adityanath performs ‘Kanya Pujan’

ലക്‌നൗ: നവമി ദിനത്തിൽ കന്യാപൂജ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പൂർ ക്ഷേത്രത്തിൽ എത്തിയായിരുന്നു അദ്ദേഹം പൂജ നടത്തിയത്. വൈകീട്ട് ക്ഷേത്രത്തിലെ തിലകോത്സവത്തിലും അദ്ദേഹം പങ്കാളിയാകും. ...

മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച യൂറോപ്യൻ പര്യടനത്തിനായി യാത്ര തിരിക്കും

മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച യൂറോപ്യൻ പര്യടനത്തിനായി യാത്ര തിരിക്കും

തിരുവനന്തപുരം: രണ്ടാഴ്ചത്തെ വിദേശപര്യടനത്തിനായി നാളെ മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര തിരിക്കും. കൊച്ചിയിൽ നിന്ന് ചൊവ്വാഴ്ച പുലർച്ചെ 2:45 നാണ് അദ്ദേഹം നേർവെയിലേക്ക് തിരിക്കുക. മുൻ സിപിഐഎം ...

വിദ്യാഭ്യാസത്തെ കുറിച്ച് പഠിക്കാന്‍ ആദ്യം ഫിന്‍ലാഡിലേയ്‌ക്ക്; മുഖ്യമന്ത്രിയുടേയും സംഘത്തിന്റേയും യൂറോപ്പ് യാത്ര ഇന്ന് മുതല്‍

വിദ്യാഭ്യാസത്തെ കുറിച്ച് പഠിക്കാന്‍ ആദ്യം ഫിന്‍ലാഡിലേയ്‌ക്ക്; മുഖ്യമന്ത്രിയുടേയും സംഘത്തിന്റേയും യൂറോപ്പ് യാത്ര ഇന്ന് മുതല്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും മന്ത്രി സഭയിലെ മറ്റ് അംഗങ്ങളുടേയും യൂറോപ്പ് യാത്ര ഇന്ന് ആരംഭിക്കും. നൂതന വിദ്യാഭ്യസ രീതികളെക്കുറിച്ച് പഠിക്കാനായി സംഘം ആദ്യം പോകുന്നത് ഫിന്‍ലാന്ഡിലേയ്ക്കാണ്. ചീഫ് സെക്രട്ടറി ...

Page 3 of 15 1 2 3 4 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist