covid - Janam TV
Wednesday, July 9 2025

covid

കൊറോണ വയറസ് പടർത്തിയത് മരപ്പട്ടി!; ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നും സാംപിളുകൾ ലഭിച്ചു; പുതിയ കണ്ടുപിടിത്തവുമായി ഒരു സംഘം ഗവേഷകർ

വുഹാൻ: ലോകം മുഴുവൻ സതംഭിപ്പിച്ച് കോടിക്കണക്കിന് ജനങ്ങളുടെ ജീവൻ കവർന്ന കൊറോണ വയറസിന്റെ ഭയത്തിൽ നിന്നും ജനങ്ങൾ കരകയറി വരുന്നതേയുള്ളൂ. കൊറോണ വയറസിന്റെ ഉത്ഭവം ചൈനയിലെ വുഹാൻ ...

5 ദിവസത്തിനിടെ 13,000 മരണം; ചൈനയിൽ നിന്നും ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്

ബെയ്ജിങ്: ചൈനയിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 13,000 പേർ കൊറോണ ബാധിച്ച് മരിച്ചുവെന്ന് റിപ്പോർട്ട്. ജനുവരി 13 മുതൽ 19 വരെയുള്ള കണക്കാണിത്. ചൈനയിലെ ജനസംഖ്യയുടെ വലിയൊരു ...

ചൈനയെ കാത്തിരിക്കുന്നത് വൻ വിപത്ത്: 80 ശതമാനം ജനങ്ങളിലും കൊറോണ പടർന്ന് പിടിക്കാൻ സാധ്യത; ഇതുവരെ മരണമടഞ്ഞത് 60,000-പേർ

ബീജിംഗ്: അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ചൈനയിൽ 80 ശതമാനം ജനങ്ങളിൽ കൊറോണ വൈറസ് പടർന്ന് പിടിക്കാൻ സാധ്യത. ചൈനീസ് ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് ...

കൊറോണ കേസുകൾ വീണ്ടും കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 138 പുതിയ കേസുകൾ

ന്യൂഡൽഹി :രാജ്യത്ത് കൊറോണ കേസുകൾ കുറയുന്നുതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 138 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 37 ...

വിദേശത്ത് നിന്നെത്തിയ 39 പേർക്ക് കൊറോണ; ആരോഗ്യമന്ത്രി വിമാനത്താവളം സന്ദർശിക്കും

ന്യൂഡൽഹി: വിദേശത്ത് നിന്ന് വന്ന 39 പേർക്ക് ഇന്ത്യയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസമാണ്. രണ്ട് ദിവസം കൊണ്ട് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ എത്തിയവരിൽ നടത്തിയ ...

കൊറോണ വ്യാപനം രൂക്ഷം; പ്രതിദിന കണക്കുകൾ പുറത്തുവിടുന്നത് നിർത്തി വെച്ച് ചൈന

ബീജിംഗ്: കൊറോണ വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ രാജ്യത്തെ പ്രതിദിന കണക്കുകൾ പുറത്തുവിടുന്നത് നിർത്തി വെച്ച് ചൈന. കണക്കുകൾ പുറത്തുവിടുന്നത് നിർത്തി വെച്ച്, പകരം റഫറൻസിനായി കൊവിഡ് അനുബന്ധ ...

മാസ്‌ക് മറക്കരുത്; സംസ്ഥാനത്ത് കൂടുതൽ പരിശോധനകൾ നടത്തും; അവധിക്കാലം കൂടുതൽ ശ്രദ്ധിക്കണമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: മറ്റ് രാജ്യങ്ങളിൽ കൊറോണ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകളും ജാഗ്രതയിലാണ്. ...

വീണ്ടും കൊറോണ! മാസ്‌ക് ധരിക്കുക, അകലം പാലിക്കുക, വിദേശയാത്ര ഒഴിവാക്കുക; നിർദേശവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

ന്യൂഡൽഹി: കൊറോണ മാനദണ്ഡങ്ങൾ വീണ്ടും പാലിച്ചുതുടങ്ങണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുന്നറിയിപ്പ്. ജനങ്ങൾ എത്രയും വേഗം കൊറോണ പ്രോട്ടോകോളിലേക്ക് മാറണമെന്നാണ് ഐഎംഎയുടെ നിർദേശം. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുക, ...

VEENA GEORGE

ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾ ജാഗ്രതയോടെ വേണം; നിർദേശവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊറോണയുടെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊതുജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഉത്സവ ...

കൊറോണ മനഃപൂർവ്വം വരുത്തിവച്ച് ചൈനീസ് ഗായിക; കടുംകൈ ചെയ്തത് ബാലിശമായ കാരണത്താൽ; വിവാദമായതോടെ ക്ഷമാപണവുമായി രംഗത്ത്

ബെയ്ജിങ്: ചൈനയിൽ കൊറോണ ബാധിതയായ ചൈനീസ് ഗായികയ്‌ക്കെതിരെ വിമർശനം ശക്തം. താൻ മനഃപൂർവ്വം കൊറോണ വരുത്തിവച്ചതാണെന്ന് വെളിപ്പെടുത്തിയതോടെയാണ് യുവതിക്കെതിരെ വിമർശനമുയർന്നത്. രാജ്യത്ത് കൊറോണ വ്യാപനം അതിരൂക്ഷമാകുന്നതിനിടെ നിരുത്തരവാദപരമായി ...

ചൈനയിലെ കൊറോണ ഉപവകഭേദം ഇന്ത്യയിലും; രോഗം മൂന്ന് പേർക്ക്; ആശങ്ക

ന്യൂഡൽഹി: ചൈനയിൽ അതിരൂക്ഷ കൊറോണ വ്യാപനത്തിന് ഇടയാക്കിയ കൊറോണ ഉപവകഭേദം ഇന്ത്യയിലും റിപ്പോർട്ട് ചെയ്തു. ഒമിക്രോണിന്റെ ബിഎഫ്.7 എന്ന വകഭേദമാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ നാല് പേരിലാണ് ...

ചൈനയിൽ ചെറുനാരങ്ങയ്‌ക്ക് തീവില; റോക്കറ്റ് പോലെ വില ഉയർന്നതിന്റെ കാരണമിതാണ്..

ബെയ്ജിങ്: 2019ൽ കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെട്ടത് മുതൽ രാജ്യം കണ്ട ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ചൈന ഇപ്പോൾ കടന്നുപോകുന്നത്. ഭരണകൂടം കൊണ്ടുവന്ന സീറോ കൊവിഡ് നയം ഫലം ...

ആശുപത്രികളിൽ മൃതശരീരങ്ങൾ കൂട്ടി ഇട്ടിരിക്കുന്നു; ശ്മശാനങ്ങളിൽ വൻ തിരക്ക്; ചൈനയിൽ നിന്നും പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ; ഒളിച്ചുകളിച്ച് ചൈനീസ് ഭരണകൂടം

ബീജിംഗ്: കൊറോണ നിയന്ത്രണങ്ങൾ നീക്കിയതിന് പിന്നാലെ ചൈനയിൽ വൈറസ് ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൈനയിലെ ആശുപത്രികൾ കൊറോണ ബാധിതരെക്കൊണ്ട് പൂർണമായി നിറഞ്ഞിരിക്കുന്നു എന്ന വാർത്തയാണ് ...

കൊറോണയ്‌ക്ക് ശേഷം എഴുതാനും വായിക്കാനും മറന്നു; മാറ്റത്തെക്കുറിച്ച് അദ്ധ്യാപകർ; സർവേ റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: കൊറോണയ്ക്ക് ശേഷം സ്‌കൂൾ വിദ്യാർത്ഥികൾ എഴുതാനും വായിക്കാനും മറന്നുവെന്ന് റിപ്പോർട്ട്. ഝാർഖണ്ഡിലെ 138 സ്‌കൂളുകളിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. സംസ്ഥാനത്തെ വിവിധ എൽപി, യുപി ...

ഇപ്പോൾ കൊറോണയുണ്ടോ? സജീവ രോഗികൾ എത്ര? രോഗ വ്യാപനതോത് അറിയാം.. 

ന്യൂഡൽഹി: രാജ്യത്ത് കൊറോണ നിയന്ത്രണങ്ങൾ ഏറ്റവും കടുപ്പിച്ച ഒരു സമയമുണ്ടായിരുന്നു. മാസ്‌ക് ധരിച്ചല്ലാതെ പുറത്തിറങ്ങരുതെന്ന നിയമം കർശനമായിരുന്ന കാലം. ഭയത്തോടെ മാത്രം ആളുകളുമായി ഇടപഴകിയിരുന്ന ഘട്ടം. എന്നാൽ ...

കൊറോണ വൈറസ് മനുഷ്യനിർമ്മിതം; ചോർന്നത് വുഹാനിലെ ലാബിൽ നിന്ന്; വവ്വാലുകളിൽ വൈറസ് പരീക്ഷിച്ചത് ഒരു ദശാബ്ദത്തോളം; വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞൻ

ന്യൂഡൽഹി: ലോകജനതയുടെ ദൈനംദിന പ്രവർത്തനങ്ങളെ പിടിച്ചുലയ്ക്കുകയും ആരോഗ്യ അടിയന്തിരാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത വൈറസാണ് കൊറോണ. കൊവിഡ്-19 എന്ന മഹാമാരി ചൈനയിൽ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ലോകരാജ്യങ്ങൾ നേരിടേണ്ടി ...

ക്വാറന്റൈനിൽ പ്രവേശിക്കാൻ വിസമ്മതിച്ചു; യുവാവിനെ തറയിലൂടെ വലിച്ചിഴച്ച് ആരോഗ്യ പ്രവർത്തകർ; ചൈനയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ

ബെയ്ജിങ്: ചൈനയിൽ കൊറോണ നിയന്ത്രണങ്ങൾക്കെതിരായ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ ആരോഗ്യപ്രവർത്തകർ ചേർന്ന് യുവാവിനെ വലിച്ചിഴയ്ക്കുന്ന വീഡിയോ വൈറലാകുന്നു. ക്വാറന്റൈനിൽ പോകാൻ വിസമ്മതിക്കുന്ന യുവാവാണ് ദൃശ്യങ്ങളിലുള്ളത്. തുടർന്ന് യുവാവിനെ വലിച്ചിഴച്ച് ...

കൊറോണയേക്കാൾ മാരകമായ വൈറസ് നിർമ്മിക്കാൻ ചൈനയും പാകിസ്താനും; ലക്ഷ്യം ഇന്ത്യയോ ? ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

ന്യൂഡൽഗി : ചൈനയും പാകിസ്താനും ചേർന്ന് കൊറോണയേക്കാൾ അതിമാരകമായ വൈറസിനെ നിർമ്മിക്കാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടും പാകിസ്താൻ സൈന്യത്തിന്റെ ഡിഫൻസ് സയൻസ് ആന്റ് ...

മാസ്‌ക് വേണ്ട, ഗ്രീൻ പാസും ആവശ്യമില്ല; കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ച് യുഎഇ

അബുദാബി: കൊറോണ നിയന്ത്രണങ്ങൾ ഭൂരിഭാഗവും പിൻവലിച്ച് യുഎഇ. തിങ്കളാഴ്ച മുതൽ യുഎഇയിലെ ജനങ്ങൾക്ക് സാധാരണ ജീവിതത്തിലേക്ക് കടക്കാമെന്ന് സർക്കാർ വ്യക്തമാക്കി. മഹാമാരിയെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന ഗ്രീൻ പാസ് ...

അടച്ചുപൂട്ടിയിട്ടും രക്ഷയില്ല; ചൈനയിൽ വീണ്ടും കൊറോണ പിടിമുറുക്കുന്നു; രോഗികളുടെ എണ്ണം ആറ് മാസത്തെ ഉയർന്ന നിരക്കിൽ; ഐഫോൺ ഫാക്ടറിയിൽ നിന്നും ഓടി രക്ഷപ്പെട്ട് തൊഴിലാളികൾ

ബീജിംഗ്; ലോകത്തെയാകെ മുൾമുനയിൽ നിർത്തിയ കൊറോണ മഹാമാരി ചൈനയിൽ വീണ്ടും വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ആറുമസത്തിനിടെ ഏറ്റവും കൂടുതൽ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് പ്രതിദിനം ...

പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്ത് ചൈനയുടെ സീറോ കൊവിഡ് നയം ; ഗാന്‌സു പ്രവിശ്യയിൽ പ്രതിഷേധം

ബെയ്ജിങ്: ചൈനയിലെ സീറോ കൊവിഡ് നയത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ മൂലം മൂന്ന് വയസുകാരന് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ വൻ പ്രതിഷേധം. കുട്ടിയുടെ മരണത്തിന് പിന്നാലെ ...

കൊറോണ നിയന്ത്രണ വിധേയം; ഓണക്കാലം വിപുലമായി ആഘോഷിക്കാം; ആരോഗ്യവകുപ്പ് നിർദേശങ്ങളിങ്ങനെ..

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തില്ലെന്ന് ആരോഗ്യവകുപ്പ്. കൊറോണ വ്യാപനം നിയന്ത്രണ വിധേയമായെന്നാണ് ആരോഗ്യ വകുപ്പ് വിളിച്ചു ചേർത്ത യോഗത്തിലെ വിലയിരുത്തൽ. ആഘോഷങ്ങളിൽ മാസ്‌ക് ഉപയോഗം നിർബന്ധമാക്കണമെന്നും ...

കൊറോണ പിടിവിടുന്നു; പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തി ദുബായ് വിമാനത്താവളം

ദുബായ്: കൊറോണ പ്രതിസന്ധി മറികടന്ന് ​പഴയ  പ്രതാപം വീണ്ടെടുത്ത്​ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. അവധിക്കാലം അവസാനിക്കാനിരി​ക്കെ, വിമാനത്താവളത്തിൽ ഇപ്പോൾ വൻതിരക്കാണ്​ അനുഭവപ്പെടുന്നത്​. അടുത്ത മാസം മുതൽ അനുകൂല ...

സോണിയാ ഗാന്ധിയ്‌ക്ക് വീണ്ടും കൊറോണ; നിരീക്ഷണത്തിൽ -Sonia Gandhi tests positive for Covid, second time

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് വീണ്ടും കൊറോണ. കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് ആണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടത്. രണ്ടാം തവണയാണ് സോണിയ ഗാന്ധി ...

Page 2 of 6 1 2 3 6