Delhi - Janam TV

Delhi

ലണ്ടനെയും ന്യൂയോർക്കിനെയും തോൽപ്പിച്ച് ഡൽഹി; ലോകത്തിലെ ഏറ്റവും കൂടുതൽ സിസിടിവികൾ ഉള്ള നഗരങ്ങളുടെ പട്ടികയിൽ ഒന്നാമത്

ലണ്ടനെയും ന്യൂയോർക്കിനെയും തോൽപ്പിച്ച് ഡൽഹി; ലോകത്തിലെ ഏറ്റവും കൂടുതൽ സിസിടിവികൾ ഉള്ള നഗരങ്ങളുടെ പട്ടികയിൽ ഒന്നാമത്

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവുമധികം നിരീക്ഷണമുള്ള നഗരങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനം ഡൽഹിക്ക് സ്വന്തം. യുഎസിലെ ന്യൂയോർക്ക്, ചൈനയിലെ ഷാങ്ഹായ്, യുകെയിലെ ലണ്ടൻ തുടങ്ങിയ മറ്റ് പ്രധാന അന്താരാഷ്ട്ര ...

ലോകത്തെ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ മുംബൈയും ഡൽഹിയും

ലോകത്തെ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ മുംബൈയും ഡൽഹിയും

ന്യൂഡൽഹി: ലോകത്തെ ഏറ്റവും സുരക്ഷിതമായ 50 നഗരങ്ങളിൽ മുംബൈയും ഡൽഹിയും ഇടം പിടിച്ചു. എക്കണോമിക്‌സ് ഇന്റലിജൻസ് യൂണിറ്റി (ഇ ഐ യു)ന്റെ പുതിയ റിപ്പോർട്ടിലാണ് രണ്ടു ഇന്ത്യൻ ...

ഖാലിസ്താൻ ഭീകരർക്ക് ആയുധങ്ങൾ വിൽക്കുന്ന കൊടും കുറ്റവാളികൾ അറസ്റ്റിൽ ; വൻ ആയുധ ശേഖരം പിടിച്ചെടുത്തു

ഖാലിസ്താൻ ഭീകരർക്ക് ആയുധങ്ങൾ വിൽക്കുന്ന കൊടും കുറ്റവാളികൾ അറസ്റ്റിൽ ; വൻ ആയുധ ശേഖരം പിടിച്ചെടുത്തു

ന്യൂഡൽഹി : ഖാലിസ്താൻ ഭീകരർക്ക് ആയുധങ്ങൾ വിൽക്കുന്ന സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൊടും കുറ്റവാളികളായ ബബ്ലു സിംഗ്, രാജേന്ദ്ര സിംഗ് ബർനാല ...

ഇന്ത്യയിലെ ആദ്യ സ്‌മോഗ് ടവർ ഡൽഹിക്ക് സ്വന്തം

ഇന്ത്യയിലെ ആദ്യ സ്‌മോഗ് ടവർ ഡൽഹിക്ക് സ്വന്തം

ന്യുഡൽഹി: ഇന്ത്യയിലെ ആദ്യ സ്‌മോഗ് ടവർ ഇനി ഡൽഹിയിൽ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഉദ്ഘാടനം ചെയ്തത്. ഡൽഹി തലസ്ഥാനമായ കോനാട്ട് പ്ലേസ് ഏരിയയിലെ ബാബ ഖരക് ...

കൊറോണ ബാധിതയുടെ നവജാത ശിശുവിന് വൈറസ് ബാധയില്ല; ലോകത്തിലെ കൊറോണ ബാധിതരിലെ ആദ്യ സംഭവമെന്ന് എയിംസ്

ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ആശുപത്രി; നേട്ടം സ്വന്തമാക്കി ഡൽഹി എയിംസ്

ന്യൂഡൽഹി: ആശുപത്രി പരിസരത്ത് ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ആശുപത്രിയെന്ന് നേട്ടം ഡൽഹി എയിംസിന്. ആശുപത്രി ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയാണ് ഇക്കാര്യം പറഞ്ഞത്. ഏത് അടിയന്തര ...

സർക്കാർ സ്‌കൂളുകളിൽ ‘ദേശഭക്തി പാഠ്യപദ്ധതി’ നടപ്പാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി

സർക്കാർ സ്‌കൂളുകളിൽ ‘ദേശഭക്തി പാഠ്യപദ്ധതി’ നടപ്പാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി

ന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ സ്‌കൂളുകളിൽ 'ദേശഭക്തി' പാഠ്യപദ്ധതി നടപ്പാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സ്വാതന്ത്ര്യദിനത്തിനോടനുബന്ധിച്ച്, സ്വാതന്ത്ര്യസമരസേനാനി ഭഗത് സിങ്ങിനോടുള്ള ആദരസൂചകമായിട്ടാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. എല്ലാ ...

സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിൽ പട്ടം പറത്തുന്നതിന് നിരോധനം

സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിൽ പട്ടം പറത്തുന്നതിന് നിരോധനം

ന്യൂഡല്‍ഹി : സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പട്ടം പറത്തൽ നിരോധിച്ചതായി ഡല്‍ഹി സര്‍ക്കാര്‍.പട്ടം വിൽക്കുന്ന കടകളിൽ കയറി  ഡല്‍ഹി പോലീസ് പരിശോധന നടത്തുകയും ചെയ്തു. പട്ടം പറത്തലിന് ...

റോഡിന് നടുവിലെ കുഴിയിൽ കാറ് കുടുങ്ങി: പുറത്തെടുത്തത് ക്രെയിൻ ഉപയോഗിച്ച്, സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി ചിത്രങ്ങൾ

റോഡിന് നടുവിലെ കുഴിയിൽ കാറ് കുടുങ്ങി: പുറത്തെടുത്തത് ക്രെയിൻ ഉപയോഗിച്ച്, സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി ചിത്രങ്ങൾ

ന്യൂഡൽഹി: കനത്ത മഴയിൽ ഡൽഹി നഗരത്തിലെ റോഡിൽ രൂപംകൊണ്ട കുഴിയിൽ കാറ് കുടുങ്ങി. ദ്വാരകയിലെ തിരക്കേറിയ റോഡിലാണ് സംഭവം. പൂർണമായും കുഴിയ്ക്കുള്ളിലായ കാറിനെ ക്രെയിൻ ഉപയോഗിച്ചാണ് പുറത്തെടുത്തത്. ...

ഭീകരാക്രമണ സാദ്ധ്യത; അതീവ ജാഗ്രതയിൽ ഡൽഹി

ഭീകരാക്രമണ സാദ്ധ്യത; അതീവ ജാഗ്രതയിൽ ഡൽഹി

ന്യൂഡൽഹി : രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെ അസ്വസ്ഥതകൾ സൃഷ്ടിക്കാൻ ഭീകരർ. ഡൽഹിയിൽ ഭീകരർ വൻ ആക്രമണത്തിന് പദ്ധതിയിട്ടിരിക്കുന്നതായാണ് റിപ്പോർട്ട്. ഇതേ തുടർന്ന് സുരക്ഷ ശക്തമാക്കി. രഹസ്യാന്വേഷണ ...

ഹരിയാനയിൽ ‘തറപറ്റി’ കർഷക നേതാവ് രാകേഷ് ടികായത്ത് ; പ്രതിഷേധ പരിപാടിക്കിടെ സ്റ്റേജ് തകർന്നു

പാർലമെന്റിന് മുൻപിൽ സമരം ചെയ്യാനുള്ള പ്രതിഷേധക്കാരുടെ നീക്കത്തിന് തിരിച്ചടി;ഡൽഹി പോലീസ് അനുമതി നിഷേധിച്ചു

ന്യൂഡൽഹി : കാർഷിക നിയമങ്ങളുടെ പേരിൽ പാർലമെന്റിന് മുൻപിൽ സമരം ചെയ്യാനുള്ള പ്രതിഷേധക്കാരുടെ നീക്കത്തിന് തിരിച്ചടി. പ്രതിഷേധം സംഘടിപ്പിക്കാൻ അനുവദിക്കണമെന്ന ഭാരതീയ കിസാൻ യൂണിയന്റെ ആവശ്യം ഡൽഹി ...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ശരദ്പവാർ; ദേശീയ താത്പര്യമുള്ള വിഷയങ്ങൾ ചർച്ചചെയ്‌തെന്ന് എൻസിപി നേതാവ്

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ശരദ്പവാർ; ദേശീയ താത്പര്യമുള്ള വിഷയങ്ങൾ ചർച്ചചെയ്‌തെന്ന് എൻസിപി നേതാവ്

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി എൻസിപി നേതാവ് ശരദ് പവാർ. ഡൽഹിയിലെത്തിയാണ് അദ്ദേഹം പ്രധാനമന്ത്രിയെ കണ്ടത്. ഇരുവരും കൂടിക്കാഴ്ച നടത്തുന്ന ചിത്രം പങ്കുവെച്ച്  ...

ഡല്‍ഹി കലാപം; മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമം; ടി വി റിപ്പോര്‍ട്ടര്‍ക്ക് വെടിയേറ്റു

പൗരത്വ നിയമഭേദഗതി; കലാപം അന്വേഷിക്കുന്നതിൽ വീഴ്ച; ഡൽഹി പോലീസിന് 25,000 രൂപ പിഴ വിധിച്ച് കോടതി

ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ നടന്ന കലാപം അന്വേഷിച്ച ഡൽഹി പോലീസിന് പിഴ വിധിച്ച് കർക്കർധൂമ കോടതി. അന്വേഷണത്തിൽ വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ...

കൊറോണ ആശുപത്രി മാലിന്യങ്ങൾ പുനരുപയോഗത്തിന്; ആരോഗ്യ രംഗത്തെ കടുത്ത അനാസ്ഥയുമായി വീണ്ടും ഡൽഹി ഭരണകൂടം

കൊറോണ ആശുപത്രി മാലിന്യങ്ങൾ പുനരുപയോഗത്തിന്; ആരോഗ്യ രംഗത്തെ കടുത്ത അനാസ്ഥയുമായി വീണ്ടും ഡൽഹി ഭരണകൂടം

ന്യൂഡൽഹി: കൊറോണ രോഗികൾ ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് അനുബന്ധവസ്തുക്കളും തുറസ്സായ സ്ഥലത്ത് കൂട്ടിയിട്ട് ഡൽഹി കോർപ്പറേഷൻ. കൊറോണ ആശുപത്രികളിലെ മാലിന്യങ്ങളാണ് പുനരുപയോഗത്തിന് തരംതിരിക്കാൻ കുട്ടിയിട്ടിരിക്കുന്നത്. ഡൽഹി ഗാസിയാബാദ് ...

ഡൽഹിയിൽ ഗുണ്ടാ വിളയാട്ടം; ശാസ്ത്രീ പാർക്കിൽ അഞ്ചുപേരെ വെടിവെച്ചിട്ട് പോലീസ്

ഡൽഹിയിൽ ഗുണ്ടാ വിളയാട്ടം; ശാസ്ത്രീ പാർക്കിൽ അഞ്ചുപേരെ വെടിവെച്ചിട്ട് പോലീസ്

ന്യൂഡൽഹി: തലസ്ഥാന നഗരിയുടെ പ്രാന്ത പ്രദേശത്ത് പോലീസും ഗുണ്ടകളും ഏറ്റുമുട്ടി. അഞ്ചു കുപ്രസിദ്ധ ഗുണ്ടകളെ പോലീസ് വെടിവെച്ചിട്ടു. ശാസ്ത്രി പാർക്കിൽ രാത്രി വൈകി നടന്ന ആക്രമണത്തിലാണ് ഗുണ്ടകളെ ...

അർദ്ധരാത്രി പടക്കം പൊട്ടിച്ചാൽ വലിയ വില കൊടുക്കേണ്ടിവരും; ശബ്ദമലിനീകരണം നിയന്ത്രിക്കാൻ ഡൽഹി സർക്കാർ

അർദ്ധരാത്രി പടക്കം പൊട്ടിച്ചാൽ വലിയ വില കൊടുക്കേണ്ടിവരും; ശബ്ദമലിനീകരണം നിയന്ത്രിക്കാൻ ഡൽഹി സർക്കാർ

ന്യൂഡൽഹി : ശബ്ദമലിനീകരണം തടയാൻ നിലവിലെ നിയമങ്ങൾ പരിഷ്‌കരിച്ച് ഡൽഹി സർക്കാർ. നിയമ ലംഘകരിൽ നിന്നും വൻ തുക പിഴയായി ഈടാക്കുന്ന വിധത്തിലാണ് നിയമങ്ങൾ പരിഷ്‌കരിച്ചത്. നിശ്ചിത ...

രാജ്യത്ത് വൻ ലഹരി വേട്ട; 2,500 കോടിയുടെ ഹെറോയിൻ പിടിച്ചെടുത്തു; അഫ്ഗാൻ സ്വദേശിയുൾപ്പെടെ നാല് പേർ അറസ്റ്റിൽ

രാജ്യത്ത് വൻ ലഹരി വേട്ട; 2,500 കോടിയുടെ ഹെറോയിൻ പിടിച്ചെടുത്തു; അഫ്ഗാൻ സ്വദേശിയുൾപ്പെടെ നാല് പേർ അറസ്റ്റിൽ

ന്യൂഡൽഹി : രാജ്യത്ത് ഏറ്റവും വലിയ ലഹരിവേട്ട നടത്തി ഡൽഹി പോലീസ്. 2,500 കോടിയുടെ ഹെറോയിൻ പിടിച്ചെടുത്തു. സംഭവത്തിൽ അഫ്ഗാൻ സ്വദേശിയുൾപ്പെടെ നാല് പേരെ ഡൽഹി പോലീസിന്റെ ...

അമേരിക്കയിലെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ പേരിൽ തട്ടിപ്പ്; 94 പേർ ഡൽഹിയിൽ പിടിയിൽ

അമേരിക്കയിലെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ പേരിൽ തട്ടിപ്പ്; 94 പേർ ഡൽഹിയിൽ പിടിയിൽ

ന്യൂഡൽഹി: അമേരിക്കയിലെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ പേരിൽ തട്ടിപ്പ് നടത്തിയ 94 പേർ പിടിയിൽ.ഡൽഹിയിലെ രണ്ടു വ്യാജ കോൾ സെന്ററുകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നിരുന്നത്. കീർത്തി നഗർ, ...

ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപത്തെ സ്‌ഫോടനം: കശ്മീർ സ്വദേശികളായ നാല് വിദ്യാർത്ഥികൾ അറസ്റ്റിൽ

ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപത്തെ സ്‌ഫോടനം: കശ്മീർ സ്വദേശികളായ നാല് വിദ്യാർത്ഥികൾ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ നാല് വിദ്യാർത്ഥികൾ അറസ്റ്റിൽ. ഡൽഹി പോലീസിലെ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥരാണ് സ്‌ഫോടനത്തിൽ പങ്കുള്ള ഇവരെ അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികളെ ...

1 ലക്ഷം കടന്ന് വാക്‌സിനേഷൻ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.1 ശതമാനം; മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി ഡൽഹി മോഡൽ

ഡല്‍ഹിയില്‍ നില മെച്ചപ്പെടുന്നു; 700 ഐ.സി.യു ബെഡ്ഡുകള്‍ ഒഴിവെന്ന് സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊറേണ വ്യാപനം രൂക്ഷമായിരുന്ന രാജ്യ തലസ്ഥാനത്തെ സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതായി റിപ്പോര്‍ട്ട്. കടുത്ത നിയന്ത്രണങ്ങള്‍ വരുത്താന്‍ കേന്ദ്രആരോഗ്യ മന്ത്രാലയവും ഇടപെട്ടതോടെയാണ് മാറ്റമെന്നാണ് സൂചന. നിലവില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി ...

കൊറോണ വ്യാപനം രൂക്ഷം: ഡൽഹിയിൽ ലോക്ഡൗൺ ഒരാഴ്‌ച്ചത്തേയ്‌ക്ക് കൂടി നീട്ടിയേക്കും

സ്ഥിതി രൂക്ഷം: ഡൽഹിയിൽ ലോക്ഡൗൺ ഒരാഴ്‌ച്ചത്തേയ്‌ക്ക് കൂടി നീട്ടി

ന്യൂഡൽഹി: കൊറോണ മഹാമാരിയുടെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ലോക്ഡൗൺ ഒരാഴ്ച്ചത്തേയ്ക്ക് കൂടി നീട്ടി. രോഗികളുടെ എണ്ണം കുറയാത്തതിനാൽ ലോക്ഡൗൺ അല്ലാതെ മറ്റ് പരിഹാരമില്ലെന്ന് മുഖ്യമന്ത്രി ...

നടുറോഡിൽ മകന്റെ അടിയേറ്റ് വയോധികയ്‌ക്ക് ദാരുണാന്ത്യം: പ്രതി പിടിയിൽ

നടുറോഡിൽ മകന്റെ അടിയേറ്റ് വയോധികയ്‌ക്ക് ദാരുണാന്ത്യം: പ്രതി പിടിയിൽ

ന്യൂഡൽഹി: നടുറോഡിൽ വച്ച് മകന്റെ അടിയേറ്റ് വീണ വൃദ്ധയായ അമ്മ മരിച്ചു. 76 വയസുകാരിയായ അവ്താർ കൗറാണ് മരിച്ചത്. ഡൽഹിയിലെ ദ്വാരകയിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. മകൻ ...

പൊതുമുതൽ നശിപ്പിച്ചു; പോലീസുകാരെ ട്രാക്ടർ കയറ്റി കൊല്ലാൻ ശ്രമം; ചെങ്കോട്ടയിൽ കയറി അഴിഞ്ഞാടി പ്രതിഷേധക്കാർ

കർഷക റാലിയിലെ കലാപം: ഇരുന്നൂറ് പേർ പിടിയിൽ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ കർഷക റാലി കലാപമാക്കി മാറ്റിയവരെ പിടികൂടി പോലീസ്. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നൂറ് പേരെയാണ് പോലീസ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് ...

മാദ്ധ്യമപ്രവർത്തകയെ അപമാനിച്ച കേസ്; ജിഗ്നേഷ് മേവാനിയുടെ അനുയായിക്കെതിരെ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു

വാടകക്കാരൻ ബാലാത്സംഗം ചെയ്‌തെന്ന് പരാതി; ഡൽഹി പോലീസിൽ പരാതിയുമായി യുവതി

വാടകക്കാരൻ ബാലാത്സംഗം ചെയ്‌തു:പോലീസിൽ പരാതിയുമായി യുവതി ന്യൂഡൽഹി: സ്വന്തം വീട്ടിൽ വാടകയ്ക്ക് താമസിച്ച യുവാവ് വിവാഹ വാഗ്ദ്ദാനം നൽകി ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി യുവതി. ന്യൂഡൽഹിയിലെ സരിതാ ...

ശബരിമല സ്ത്രീ പ്രവേശനം: സുപ്രീംകോടതി 17 ന് വാദം കേള്‍ക്കും

ഡല്‍ഹി അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന കര്‍ഷകരെ നീക്കണം; ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അതിര്‍ത്തിമേഖലയെ സ്തംഭിപ്പിക്കുന്ന തരത്തില്‍ കര്‍ഷകര്‍ തമ്പടിച്ചതിനെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കര്‍ഷകരുടെ തനത് പ്രശ്‌നങ്ങള്‍ സമയാസമയം ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ സാധിക്കുന്ന ഒരു ദേശീയ ...

Page 36 of 37 1 35 36 37

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist