dubai - Janam TV

dubai

സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം; വിദ്യാർഥികൾക്കും സ്‌കൂൾ ജീവനക്കാർക്കും സൗജന്യ പിസിആർ പരിശോധനകൾ നടത്താൻ യുഎഇ

സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം; വിദ്യാർഥികൾക്കും സ്‌കൂൾ ജീവനക്കാർക്കും സൗജന്യ പിസിആർ പരിശോധനകൾ നടത്താൻ യുഎഇ

ദുബായ്: വേനലവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികൾക്കും സ്‌കൂൾ ജീവനക്കാർക്കും സൗജന്യ പിസിആർ പരിശോധനകൾ നടത്താൻ യുഎഇ. ഈ മാസം 25 മുതൽ 28 വരെ ...

ദുബായിലെ ആരോഗ്യ മേഖല കുതിപ്പിന്റെ പാതയിൽ; 4219 ലൈസൻസ്ഡ് ആരോഗ്യ സംവിധാനങ്ങളുള്ള നഗരമായി ദുബായ് മാറി

ദുബായിലെ ആരോഗ്യ മേഖല കുതിപ്പിന്റെ പാതയിൽ; 4219 ലൈസൻസ്ഡ് ആരോഗ്യ സംവിധാനങ്ങളുള്ള നഗരമായി ദുബായ് മാറി

ദുബായ് : ദുബായിലെ ആരോഗ്യ മേഖല കുതിപ്പിന്റെ പാതയിൽ. 1943ൽ ഒരു ആരോഗ്യ കേന്ദ്രം മാത്രമുണ്ടായിരുന്ന ദുബായ് ഇപ്പോൾ 4219 ലൈസൻസ്ഡ് ആരോഗ്യ സംവിധാനങ്ങളുള്ള നഗരമായി മാറി. ...

ഖത്തർ ലോക കപ്പ് ; ആരാധകർക്ക് മത്സരങ്ങൾ വീക്ഷിക്കാൻ ബിഗ് സ്‌ക്രീനുകളും ഫാൻ സോണുകളും ഒരുക്കി ദുബായ്

ഖത്തർ ലോക കപ്പ് ; ആരാധകർക്ക് മത്സരങ്ങൾ വീക്ഷിക്കാൻ ബിഗ് സ്‌ക്രീനുകളും ഫാൻ സോണുകളും ഒരുക്കി ദുബായ്

ദോഹ: ഖത്തർ ലോക കപ്പ് മത്സരങ്ങൾ കാണാനായി ആരാധകർക്ക് ബിഗ് സ്‌ക്രീനുകൾ ഒരുക്കി ദുബായ്. ആർട് ദുബായ് ആണ് ഇത്തരത്തിൽ സംവിധാനം ഏർപ്പെടുത്തുന്നത്. ആഡംബര റസ്റ്റാറൻറുകളിലെ ഭക്ഷണത്തിനും ...

കനത്ത ചൂടിൽ കുട്ടികൾ വാഹനങ്ങളിൽ തനിച്ച്; രക്ഷയായി ദുബായ് പോലീസ്; ഈ വർഷം ഇതു വരെ 36 കുട്ടികളെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്

കനത്ത ചൂടിൽ കുട്ടികൾ വാഹനങ്ങളിൽ തനിച്ച്; രക്ഷയായി ദുബായ് പോലീസ്; ഈ വർഷം ഇതു വരെ 36 കുട്ടികളെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്

ദുബായ്: കനത്ത ചൂടിൽ കുട്ടികളെ വാഹനങ്ങളിൽ തനിച്ചിരുത്തി പോകുന്നതായി പരാതി.രക്ഷിതാക്കളുടെ അശ്രദ്ധയാണ് കാരണം. ഈ വർഷം മാത്രം ഇത്തരത്തിൽ വാഹനങ്ങളിലാക്കി പോയ 36 കുട്ടികളെ രക്ഷപ്പെടുത്തിയതായാണ് കണക്ക്.ഭരണകൂടം ...

ബസ് ഓൺ ഡിമാൻഡിന്റെ സർവ്വീസ് മെച്ചപ്പെടുത്താൻ ദുബായ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി; ഡിജിറ്റൽ സംവിധാനം പരീക്ഷിക്കും-Bus-On-Demand

ബസ് ഓൺ ഡിമാൻഡിന്റെ സർവ്വീസ് മെച്ചപ്പെടുത്താൻ ദുബായ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി; ഡിജിറ്റൽ സംവിധാനം പരീക്ഷിക്കും-Bus-On-Demand

ദുബായി: നഗരത്തിൽ യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് സർവ്വീസ് നടത്തുന്ന ചെറു ബസ് സർവ്വീസായ ബസ് ഓൺ ഡിമാൻഡിൻറെ സർവ്വീസ് മെച്ചപ്പെടുത്താൻ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. പുതിയ ഡിജിറ്റൽ ...

മണൽക്കാറ്റ് മാറി; ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക് മടങ്ങുന്നു

മണൽക്കാറ്റ് മാറി; ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക് മടങ്ങുന്നു

ദുബായ് : രണ്ടു ദിവസം മണൽക്കാറ്റ് അടക്കമുള്ള പ്രതികൂല കാലാവസ്ഥ സൃഷ്ടിച്ച പ്രതിസന്ധിക്ക് ശേഷം ദുബായ് രാജ്യാന്തര വിമാനത്താവളം സാധാരണ നിലയിലേക്കു മടങ്ങുന്നു. കഴിഞ്ഞ 2 ദിവസമായി ...

ദുബായ് നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ ; ആദ്യ ആറ് മാസം ഉപയോഗിച്ചത് 30.4 കോടി യാത്രക്കാർ

ദുബായ് നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ ; ആദ്യ ആറ് മാസം ഉപയോഗിച്ചത് 30.4 കോടി യാത്രക്കാർ

അബുദാബി : ദുബായ് നഗരത്തിലെ വിവിധ പൊതുഗതാഗത സംവിധാനങ്ങൾ 30.4 കോടി യാത്രക്കാർ ഉപയോഗിച്ചെന്ന് റോഡ് ഗതാഗത അതോറിറ്റി.ഈ വർഷത്തെ ആദ്യ ആറുമാസത്തെ കണക്കുകളാണ് ഇത്.കഴിഞ്ഞ വർഷത്തെ ...

റോഡ് ഷോകൾ ഉൾപ്പെടെ വിവിധ പദ്ധതികൾ; കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ ദുബായ്

ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ദുബായ് ആർടിഎ 

ദുബായ്:  ഉപഭോക്താക്കൾ ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഈ വർഷത്തെ ആദ്യ ആറുമാസത്തെ സേവന വിവരങ്ങൾ  ജനങ്ങളുമായി പങ്കുവെക്കവെയാണ് ഡിജിറ്റൽ ...

ഉച്ചയ്‌ക്ക് പണിയെടുപ്പിച്ചാൽ ‘പണി’ കിട്ടും; പിഴ ലഭിച്ചത് ഒമ്പത് സ്ഥാപനങ്ങൾക്ക്; ഉച്ചവിശ്രമ നിയമം ലംഘിക്കരുതെന്ന് യുഎഇ

ഉച്ചയ്‌ക്ക് പണിയെടുപ്പിച്ചാൽ ‘പണി’ കിട്ടും; പിഴ ലഭിച്ചത് ഒമ്പത് സ്ഥാപനങ്ങൾക്ക്; ഉച്ചവിശ്രമ നിയമം ലംഘിക്കരുതെന്ന് യുഎഇ

ദുബായ്: യുഎഇയുടെ ഉച്ച വിശ്രമനിയമം ലംഘിച്ച അബുദാബിയിലെ ഒൻപത് നിർമാണ സ്ഥാപനങ്ങൾക്ക് പിഴ. നിയമം ലംഘിച്ച 155 സ്ഥാപനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ജൂൺ 15 ...

ഇ-സ്കൂട്ടർ; മൂന്ന് മാസത്തിനുള്ളിൽ 38000 പേർക്ക് അനുമതി നൽകി ദുബായ്

ഇ-സ്കൂട്ടർ; മൂന്ന് മാസത്തിനുള്ളിൽ 38000 പേർക്ക് അനുമതി നൽകി ദുബായ്

ദുബായിൽ ഇ-സ്കൂട്ടർ ഓടിക്കുന്നതിന് അനുമതികൾ നൽകിയത് 38,102 പേർക്ക്. ഇ-സ്കൂട്ടർ അനുമതിക്കുവേണ്ടി ആർ.ടി.എ. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി നടത്തിയ സൗജന്യ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ച് ...

നീണ്ട പെരുന്നാൾ അവധി; ഒമ്പത് ദിവസം നൽകി എമിറേറ്റുകൾ

തകർന്ന റോഡുകൾ ഗതാഗത യോഗ്യമാക്കി; മഴക്കെടുതിയിൽ താറുമാറായ മേഖലകൾ പൂർവ സ്ഥിതിയിലായെന്ന് യുഎഇ സർക്കാർ

ദുബായ്: പേമാരിക്ക് ശേഷം യുഎഇയിലെ ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക്. മഴക്കെടുതിയിൽ താറുമാറായ മേഖലകൾ പൂർവ സ്ഥിതിയിലേക്ക് തിരിച്ചെത്തിയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ബ്രിഗേഡിയർ ജനറൽ ഡോ. ...

കടലിൽ മുങ്ങുന്നവരെ രക്ഷിക്കാൻ ഉടനടി ഡ്രോൺ എത്തും; ബീച്ചുകളിൽ ‘സ്മാർട്ട്’ നിരീക്ഷണവുമായി ദുബായ്

കടലിൽ മുങ്ങുന്നവരെ രക്ഷിക്കാൻ ഉടനടി ഡ്രോൺ എത്തും; ബീച്ചുകളിൽ ‘സ്മാർട്ട്’ നിരീക്ഷണവുമായി ദുബായ്

ദുബായ്: ബീച്ചുകളിൽ സ്മാർട്ട് നിരീക്ഷണം ശക്തമാക്കി ദുബായ്. നിരീക്ഷണത്തിനും രക്ഷാപ്രവർത്തനത്തിനും നൂതന സംവിധാനങ്ങളോട് കൂടിയ ഡ്രോണുകളാണ് തീരങ്ങളിൽ ഉപയോ​ഗിക്കുന്നത്. ഒരേസമയം ചുരുങ്ങിയത് എട്ടുപേരെ ഇതിലൂടെ രക്ഷിക്കാനാകും. മഴ ...

പേപ്പർ രഹിത പേയ്‌മെന്റ്; ദുബായിൽ അക്കൗണ്ട് വഴി വാടക നൽകുന്നതിനുള്ള സംവിധാനം ഉടൻ നടപ്പാക്കും-paperless payment

യുഎഇയിൽ അസ്ഥിര കാലാവസ്ഥ; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് ആവശ്യം

ദുബായ്: യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു. രാജ്യത്ത് ശനിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദത്തിന്റെ മുന്നറിയിപ്പ്. മഴയും വെള്ളപ്പൊക്കവും ബാധിച്ച എമിറേറ്റുകളിലെ സ്വകാര്യ മേഖലജീവനക്കാർക്ക് വർക്ക് ...

നിരോധിത വസ്തുക്കളുണ്ടെങ്കിൽ നിയമപരമായ ഉത്തരവാദിത്തംകൂടി ഏറ്റെടുക്കേണ്ടി വരും; വിമാനയാത്രക്കിടെ ബാഗേജ് ഏറ്റെടുക്കുന്നവർക്ക് മുന്നറിയിപ്പ്

നിരോധിത വസ്തുക്കളുണ്ടെങ്കിൽ നിയമപരമായ ഉത്തരവാദിത്തംകൂടി ഏറ്റെടുക്കേണ്ടി വരും; വിമാനയാത്രക്കിടെ ബാഗേജ് ഏറ്റെടുക്കുന്നവർക്ക് മുന്നറിയിപ്പ്

ദുബായ്: വിമാനയാത്രക്കിടെ മറ്റുള്ളവരെ സഹായിക്കാൻ അവരുടെ ബാഗേജ് ഏറ്റെടുക്കുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ. ബാഗേജിനകത്ത് നിരോധിത വസ്തുക്കളുണ്ടെങ്കിൽ അതിൻറെ നിയമപരമായ ഉത്തരവാദിത്തംകൂടി ഏറ്റെടുക്കേണ്ടി വരുമെന്നാണ് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻറെ ...

യുഎഇ ആണവോർജ പദ്ധതി; നാലാമത്തെ യൂണിറ്റിന്റെ സുരക്ഷാ പരിശോധനകൾ വിജയം

യുഎഇ ആണവോർജ പദ്ധതി; നാലാമത്തെ യൂണിറ്റിന്റെ സുരക്ഷാ പരിശോധനകൾ വിജയം

ദുബായ്: യുഎഇ ആണവോർജ പദ്ധതിയുടെ നാലാമത്തെ യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകൾ വിജയം. കടുത്ത ചൂടിലും സുരക്ഷ പൂർണമായും ഉറപ്പുവരുത്തി മികച്ചരീതിയിൽ യൂണിറ്റ് പ്രവർത്തിക്കുമെന്ന് എമിറേറ്റ്‌സ് ...

റോഡ് ഷോകൾ ഉൾപ്പെടെ വിവിധ പദ്ധതികൾ; കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ ദുബായ്

ജല, വൈദ്യുതി പദ്ധതികൾ കാര്യക്ഷമമാക്കാൻ ദുബായ്; 4000 കോടി ദിർഹം ചെലവഴിക്കും- Dubai

ദുബായ്: ജല, വൈദ്യുതി പദ്ധതികൾക്കായി അഞ്ചുവർഷംകൊണ്ട് 4000 കോടി ദിർഹം ചെലവഴിക്കുമെന്ന് ദുബായ്. പുനരുപയോഗിക്കാവുന്നതും ശുദ്ധവുമായ ഊർജ പദ്ധതികളുടെ വിപുലീകരണത്തിനായും കൂടുതൽ നിക്ഷേപം നടത്തും. വിതരണ പ്രസരണ ...

മാർച്ച് 27 മുതൽ അന്താരാഷ്‌ട്ര വിമാന സർവീസുകൾ പഴയപടി; യാത്രാനിരക്ക് 40% കുറഞ്ഞേക്കാമെന്ന് റിപ്പോർട്ട്

കോഴിക്കോട്-ദുബായ് വിമാനത്തിനുള്ളിൽ തീപുകഞ്ഞ ഗന്ധം; അടിയന്തിരമായി മസ്‌കറ്റിലിറക്കി – Calicut-Dubai express flight diverted to Muscat after burning smell detected

ന്യൂഡൽഹി: കോഴിക്കോട് നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനത്തിൽ തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് മസ്‌കറ്റിൽ അടിയന്തിരമായി ലാൻഡ് ചെയ്തു. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വിടി-എഎക്‌സ്എക്‌സ് ഓപ്പറേറ്റിംഗ് ഫ്‌ളൈറ്റായ ഐഎക്‌സ്-355 ...

കഴിഞ്ഞ അവധി ദിവസങ്ങളിലെ വ്യത്യസ്ത അപകടങ്ങളിലായി മരിച്ചത് രണ്ടു പേർ; എട്ടു പേർക്ക് പരുക്ക്- Dubai holiday accidents report published

കഴിഞ്ഞ അവധി ദിവസങ്ങളിലെ വ്യത്യസ്ത അപകടങ്ങളിലായി മരിച്ചത് രണ്ടു പേർ; എട്ടു പേർക്ക് പരുക്ക്- Dubai holiday accidents report published

ദുബായ്: ബലിപെരുന്നാളിനോട് അനുബന്ധിച്ച് നാലു ദിവസത്തെ പൊതു അവധിക്കിടെ രണ്ടുപേർ മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുബായ് പോലീസ്. വെള്ളിയാഴ്ചയുണ്ടായ അപകടങ്ങളിലായാണ് രണ്ടു മരണം സംഭവിച്ചത്. പെരുന്നാൾ ...

ഇ-സ്കൂട്ടർ, സൈക്കിൾ റൈഡർമാരിൽ സുരക്ഷാ അവബോധമുണ്ടാക്കാൻ  കാമ്പെയിൻ സംഘടിപ്പിച്ച് ദുബായ് പോലീസ് .

ട്രാഫിക് പിഴ അടയ്‌ക്കാൻ സംവിധാനവുമായി ദുബായ് പോലീസ്-Dubai traffic fine payments

ദുബായ്: ട്രാഫിക് നിയമലംഘനം നടത്തുന്നവർക്ക് പിഴ ഒടുക്കാൻ ഘട്ടംഘട്ടമായി സൗകര്യം നൽകുന്ന പദ്ധതിയുമായി ദുബായ് പോലീസ്. പലിശയില്ലാതെ മൂന്ന് മാസം, ആറുമാസം, ഒരു വർഷം എന്നീ കാലയളവുകൾ ...

പേപ്പർ രഹിത പേയ്‌മെന്റ്; ദുബായിൽ അക്കൗണ്ട് വഴി വാടക നൽകുന്നതിനുള്ള സംവിധാനം ഉടൻ നടപ്പാക്കും-paperless payment

പേപ്പർ രഹിത പേയ്‌മെന്റ്; ദുബായിൽ അക്കൗണ്ട് വഴി വാടക നൽകുന്നതിനുള്ള സംവിധാനം ഉടൻ നടപ്പാക്കും-paperless payment

ദുബായ്: പേപ്പർ രഹിത പേയ്‌മെന്റ് എന്ന സംവിധാനത്തിലേക്ക് മാറുന്നതിൻറെ ഭാഗമായി ദുബായിൽ അക്കൗണ്ട് വഴി വാടക നൽകുന്നതിനുള്ള സംവിധാനം ഉടൻ നടപ്പാക്കും. ഇതനുസരിച്ച് ഇനി വാടക നൽകാൻ ...

അവധിക്കാലത്ത് കുട്ടികൾക്ക് ജോലി ചെയ്യാം; മാർഗനിർദേശം പുറത്തിറക്കി യുഎഇ സർക്കാർ

അവധിക്കാലത്ത് കുട്ടികൾക്ക് ജോലി ചെയ്യാം; മാർഗനിർദേശം പുറത്തിറക്കി യുഎഇ സർക്കാർ

ദുബായ്: അവധിക്കാലത്ത് കുട്ടികൾക്ക് ജോലി ചെയ്യാനുള്ള അനുമതി നൽകി യുഎഇ സർക്കാർ. 15 വയസ്സ് തികഞ്ഞ വിദ്യാർത്ഥികൾക്കാണ് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അവധിക്കാലത്ത് ജോലി ചെയ്യാൻ അനുമതി ...

വിസിറ്റ് വിസയിലുള്ള പ്രവാസികൾക്ക് ഇനി വിസ മാറ്റത്തിനായി രാജ്യത്തിന്റെ പുറത്തു പോകേണ്ട; പുതിയ നിർദ്ദേശവുമായി യുഎഇ

യുഎഇ പൗരന്മാർക്ക് യുകെയിലേക്ക് വിസ വേണ്ട; ആനുകൂല്യം അടുത്ത വർഷം മുതൽ

അബുദാബി: യുഎഇ പൗരന്മാർക്ക് അടുത്ത വർഷം മുതൽ യുകെയിലേക്കുള്ള യാത്രയ്ക്ക് മുൻപ് വിസ ആവശ്യമില്ല. യുകെയുടെ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ പദ്ധതിയിൽപ്പെടുന്ന രാജ്യങ്ങളിലൊന്നായതാണ് യുഎഇക്ക് ആനുകൂല്യം ലഭിക്കാൻ ...

ഹജ്ജ് തീർഥാടനം; ദുബായിൽ നിന്നുള്ള ആദ്യ വിമാനം നാളെ പുറപ്പെടും

ഹജ്ജ് തീർഥാടനം; ദുബായിൽ നിന്നുള്ള ആദ്യ വിമാനം നാളെ പുറപ്പെടും

അബുദാബി: ഹജ്ജ് തീർഥാടകർക്കുള്ള ദുബായിൽ നിന്നുള്ള ആദ്യ വിമാനം നാളെ പുറപ്പെടും. ദുബായ് സർക്കാർ പ്രതിനിധി സംഘത്തേയും വഹിച്ച് ഔദ്യോഗിക ഹജ്ജ് വിമാനം സൗദിയയാണ് മദീനയിലേക്ക് യാത്ര ...

യുഎഇയിൽ കൊറോണ കേസുകൾ കുറയുന്നു; 24 മണിക്കൂറിനിടെ 651 പുതിയ രോഗികൾ മാത്രം

യുഎഇയിൽ കൊറോണ രോഗികൾ വീണ്ടും ആയിരത്തിന് മുകളിൽ; 1,692 പേർക്ക് രോഗം

ദുബായ്: യുഎഇയിൽ ഇന്ന് 1,692 പേർക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. തുടർച്ചയായ പതിനഞ്ചാം ദിവസമാണ് ആയിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൊറോണ മൂലം ഇന്ന് ഒരു ...

Page 5 of 8 1 4 5 6 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist