Election - Janam TV
Wednesday, July 16 2025

Election

ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ. പൊതു തിര‍ഞ്ഞെടുപ്പിന്റെയും ചില സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനവും നാളെ വൈകുന്നേരം മൂന്ന് മണിക്ക് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് ...

ഭാരതം ലോകത്തെ ഞെട്ടിക്കുന്നു; കഴിഞ്ഞ ദശകം സമ്പദ് വളർച്ചയുടെ കാലമായിരുന്നു; പ്രധാനമന്ത്രിയെ പ്രശംസിച്ച് യുഎസ് പാർലമെന്റ് അം​ഗം

വാഷിം​ഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യുഎസ് പാർലമെന്റ് അം​ഗം റിച്ച് മക്ക്കോർമിക്. ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി വീണ്ടും അധികാരത്തിലേറുമെന്നും അദ്ദേ​ഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രധാനമന്ത്രിക്ക് കീഴിൽ ...

പാക് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് നാളെ; ഷഹ്ബാസ് ഷെരീഫും ഒമർ അയൂബ് ഖാനും സ്ഥാനാർത്ഥികൾ

ഇസ്ലാമാബാദ്: രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്താനിൽ പ്രധാനമന്ത്രി പദത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ. പാകിസ്താൻ മുസ്ലീം ലീഗ് നവാസ് വിഭാഗം (PML-N), പാകിസ്താൻ പീപ്പീൾസ് പാർട്ടി (PPP) ...

”ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം ഊട്ടിഉറപ്പിക്കുന്നു; രാജ്യസഭാ തിരഞ്ഞെടുപ്പ് ഇതിനൊരു ഉദാഹരണം മാത്രം”: സുധാൻഷു ത്രിവേദി

ലക്‌നൗ: ഉത്തർപ്രദേശിൽ രാജ്യസഭാ സീറ്റുകളിൽ ബിജെപിക്ക് വിജയം സുനിശ്ചയമായിരുന്നുവെന്ന് പാർട്ടി വക്താവ് സുധാൻഷു ത്രിവേദി. 8 ബിജെപി സ്ഥാനാർത്ഥികളും വിജയിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാ തിരഞ്ഞെടുപ്പിന് ...

കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവും എൽ മുരുഗനും വീണ്ടും രാജ്യസഭയിലേക്ക്; സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട പട്ടിക ബിജെപി പുറത്തിറക്കി

ന്യൂഡൽഹി: രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക ബിജെപി പ്രഖ്യാപിച്ചു. മദ്ധ്യപ്രദേശിൽ നിന്ന് കേന്ദ്രമന്ത്രി എൽ.മുരുകൻ, മായ നരോല്യ, ബൻസിലാൽ ഗുർജാർ, ഉമേഷ് നാഥ് മഹാരാജ് എന്നിവരാണ് ...

പാകിസ്താൻ തിരഞ്ഞെടുപ്പ്; മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ, ഹഫീസ് സെയ്ദിന്റെ പുത്രന് വമ്പൻ പരാജയം; തോൽവി ഒന്നരലക്ഷം വോട്ടിന്

ഇന്റർനെറ്റ് സേവനമടക്കം കട്ട് ചെയ്ത ശേഷം പാകിസ്താനിൽ നടത്തിയ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വൈകുകയാണ്. വോട്ടെണ്ണൽ മന്ദ​ഗതിയിൽ പുരോ​ഗമിക്കുന്നതിനിടെ ചില ഫലസൂചനകളും പുറത്തുവരുന്നുണ്ട്. മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനും കൊടുംകുറ്റവാളിയുമായ ...

പാകിസ്താനിൽ ഇമ്രാൻ അനുകൂലികൾ ജയിലിലേക്ക്; തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവിടാതെ അട്ടിമറി നീക്കം; 51 ഭീകരാക്രമണങ്ങളിൽ 12-പേർ കൊല്ലപ്പെട്ടു

പാകിസ്താനിലെ തിരഞ്ഞെടുപ്പ് അവസാനിച്ച് 11 മണിക്കൂറിലേറെ പിന്നിട്ടിട്ടും ഒരു സീറ്റിൽ പോലും ഔദ്യോ​ഗിക ഫല പ്രഖ്യാപനം നടത്താതെ തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇമ്രാൻ ഖാന്റെ തെഹരീകെ ഇൻസാഫ് പാർട്ടിക്ക് ...

തിരഞ്ഞെടുപ്പ് ചൂടിലേക്ക് തൃശൂർ; പ്രചാരണത്തിന് തുടക്കമായി; മതിലുകളിൽ താമര വിരിയിച്ച് സുരേഷ് ഗോപി

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് തൃശൂർ. ഒല്ലൂർ നിയോജക മണ്ഡലത്തിൽ വിവിധയിടങ്ങളിൽ താമര വരച്ച് പ്രചാരണ പ്രവർത്തനങ്ങൾക്ക് സുരേഷ് ഗോപി തുടക്കം കുറിച്ചു. മതിലിൽ താമര വരച്ച ...

തായ്‌വാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചൈനയ്‌ക്ക് തിരിച്ചടി; ‘കുഴപ്പക്കാരൻ’ എന്ന് മുദ്രകുത്തിയ വില്യം ലായ് വിജയിച്ചു; ഡിപിപിക്ക് ഹാട്രിക് നേട്ടം

തായ്‌പേ: ചൈനയ്ക്ക് തിരിച്ചടിയേകി തായ്‌വാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം. ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുടെ (ഡിപിപി) സ്ഥാനാർത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ വില്യം ലായ് ചിംഗ് തേ ...

രാജ്യത്തിനൊപ്പം കേരളവും മാറും; 2024 ൽ ബിജെപി അധികാരത്തിലേറുമെന്നതിന്റെ സൂചനയാണ് തിരഞ്ഞെടുപ്പ് ഫലം: സുരേഷ് ഗോപി

തൃശ്ശൂർ: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മിന്നും പ്രകടനം ഭാവിയിലും ആവർത്തിക്കുമെന്ന് നടനും ബിജെപി മുൻ എംപിയുമായ സുരേഷ് ഗോപി. വികസനവും ക്ഷേമവും അനുഭവിച്ചറിഞ്ഞ ജനങ്ങളുടേ ...

പാഠങ്ങൾ ഉൾകൊണ്ട് പ്രവർത്തിക്കണം; തോൽവിയുടെ കയ്പ്പറിഞ്ഞ കോൺ​ഗ്രസിന് ഉപദേശവുമായി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ജനകീയ നയങ്ങളും വികസന പദ്ധതികളും ഫലം കണ്ടു. കോൺ​ഗ്രസിന്റെ കയ്യൊടിച്ച് നാലിൽ മൂന്നും ബിജെപി പിടിച്ചെടുത്തു. കോൺ​ഗ്രസ് നേരിട്ട പരാജയത്തിൽ ഉപദേശവുമായി എത്തിയിരിക്കുകയാണ് ടൂറിസം ...

കോൺഗ്രസിലുള്ള സ്ത്രീകളുടെ വിശ്വാസം തകർന്നു: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഗെഹ്ലോട്ട് സർക്കാരിനെ വിമർശിച്ച് പ്രധാനമന്ത്രി

ഭരത്പൂർ: രാജസ്ഥാനിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ആക്രമണവും ദീകരവാദ പ്രവർത്തനവും വർദ്ധിച്ച് വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ പൗരന്റെയും ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണ് ...

‘വികസനം ഒന്നും ഉണ്ടാകില്ല, പക്ഷേ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആറ് മാസത്തിലൊരിക്കൽ പുതിയ മുഖ്യമന്ത്രി ഉറപ്പാണ്’; പരിഹാസവുമായി കെ.ടി രാമറാവു

ഹൈദരാബാദ്: കോൺഗ്രസ് അധികാരത്തിൽ വന്നാൽ അവിടുത്തെ ജനങ്ങൾക്ക് ആറ് മാസത്തിലൊരിക്കൽ ഒരു പുതിയ മുഖ്യമന്ത്രിയെ ലഭിക്കുമെന്ന പരിഹാസവുമായി തെലങ്കാന ഐടി മന്ത്രിയും ബിആർഎസ് വർക്കിംഗ് പ്രസിഡന്റുമായ കെ ...

നിങ്ങൾ എഴുതിവെച്ചോളൂ.. ലീഗ് വേലി ചാടും എന്ന കാര്യത്തിൽ സംശയമില്ല: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ മുസ്ലിംലീഗ് മറുകണ്ടം ചാടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ലീഗ് വേലി ചാടും എന്ന കാര്യത്തിൽ ഒരു സംശയമില്ലെന്നും അദ്ദേഹം ...

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്: നാലാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി

ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിൽ സ്ഥാനാർത്ഥികളുടെ നാലാം ഘട്ട പട്ടിക പുറത്തുവിട്ട് ബിജെപി. 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടികയാണ് പുറത്തുവിട്ടത്. ഇതിൽ വനിതാ സ്ഥാനാർത്ഥിയും ഉൾപ്പെടുന്നു. ...

കമ്യൂണീസ്റ്റ് ഭീകരരുടെ ഭീഷണിയും കൊലവിളിയും ഇല്ല; ​ചരിത്രത്തിലാദ്യമായി ചന്ദാമെത്തയിൽ പോളിം​ഗ് ബൂത്ത്; വികസനത്തിന്റെ പാതയിൽ ഛത്തീസ്ഗഡിലെ ​ഗ്രാമങ്ങൾ

റായ്പൂർ: ഛത്തീസ്ഗഡിലെ ചന്ദാമെത്തയിലെ ​വോട്ടർമാർക്ക് ഇത്തവണ സ്വന്തം ​​ഗ്രാമത്തിൽ തന്നെ വോട്ട് രേഖപ്പെടുത്താം. സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് ​ ഗ്രാമത്തിൽ പോളിങ് സ്റ്റേഷൻ സ്ഥാപിക്കുന്നത്. കമ്യൂണിസ്റ്റ് ഭീകരരുടെ ...

മദ്ധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; ഭാനു താക്കൂർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ അടുത്തമാസം നിയമസഭാ തിരഞ്ഞെടുപ്പിന് നടക്കാനിരിക്കെ കോൺഗ്രസിന് വൻ തിരിച്ചടി. കോൺഗ്രസ് നേതാവ് ഭാനു താക്കൂർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി ...

സിപിഎമ്മിന്റെ കള്ളവോട്ട്; പത്തനംതിട്ട സഹകരണ കാർഷിക ബാങ്ക് തിരഞ്ഞെടുപ്പിനിടെ സംഘർഷം; മുൻ എംഎൽഎയ്‌ക്ക് മർദ്ദനമേറ്റു

പത്തനംതിട്ട; പത്തനംതിട്ട കാർഷിക സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കയ്യാങ്കളി. സിപിഎം പ്രവർത്തകർ കള്ളവോട്ട് ചെയ്‌തെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുകയും ഈ തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിനിടെ മുൻ ...

‘ഞാൻ കൈക്കൂലി വാങ്ങില്ല, ആരെയും വാങ്ങാൻ അനുവദിക്കുകയുമില്ല’; അടുത്ത തിരഞ്ഞെടുപ്പിൽ തന്റെ ഒരു പോസ്റ്റർ പോലും മണ്ഡലത്തിൽ ഉണ്ടാകില്ല; പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി

മുംബൈ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്റെ പോസ്റ്ററുകളോ ബാനറുകളോ മണ്ഡലത്തിൽ പതിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. വോട്ടർമാരെ ഒരു തരത്തിലും ആരും സ്വാധീനിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തും. ...

എതിർ സ്ഥാനാർത്ഥിയായി സുരേഷ് ഗോപിയെ നേരിടാൻ തയ്യാർ; ഇടതുപക്ഷത്തെ നന്നാക്കണം, അതിന് എന്നെ ഒന്ന് നിർത്തണം; ബാക്കി ഞാൻ പിടിച്ചോളാം: ഭീമൻ രഘു

തിരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപിയെ നേരിടാൻ താൻ തയ്യാറാണെന്ന് നടൻ ഭീമൻ രഘു. ഇടതുപക്ഷത്തെ നന്നാക്കാനാണ് തന്റെ ശ്രമമെന്നും എൽഡിഎഫിന്റെ പ്രചാരകനാകാൻ ആ​ഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞു. എവിടെ നിന്നാലും ...

മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി; പട്ടികയിൽ 3 കേന്ദ്രമന്ത്രിമാരും

ന്യൂഡൽഹി: മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. മൂന്ന് കേന്ദ്രമന്ത്രിമാരുൾപ്പെടെയുളള 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് ...

‘രാഹുൽ ഹൈദരാബാദിൽ വന്ന് മത്സരിക്കണം; പോരാടാൻ തയ്യാറാണ്’; വെല്ലുവിളിച്ച് ഒവൈസി

ഹൈദരാബാദ്: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹൈദരാബാദിൽ നിന്ന് മത്സരിക്കാൻ രാഹുലിനെ വെല്ലുവിളിച്ച് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. ഒരു പൊതുസമ്മേളനത്തെ പങ്കെടുത്ത് കൊണ്ടാണ് രാഹുൽ വയനാടിന് പകരം ...

സ്ത്രീകൾക്ക് കശ്മീരിന് വേണ്ടി പലതും ചെയ്യാൻ സാധിക്കും; സുപ്രധാന ചുവടുവെപ്പുമായി ജമ്മു കശ്മീർ;തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ 358 സീറ്റുകൾ വനിതകൾക്ക്

ശ്രീനഗർ: ജമ്മു കശ്മീരിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീക്കായി പ്രത്യേക സംവരണ സിറ്റുകൾ ഏർപ്പെടുത്തി. മുൻസിപ്പൽ- പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലാണ് സ്ത്രീകൾക്കായി സീറ്റുകൾ സംവരണം ചെയ്തത്. 358 സീറ്റുകളാണ് ...

തിരഞ്ഞെടുപ്പ് അട്ടിമറിക്കേസ്; മുൻ യുഎസ് പ്രസിഡന്റ് ട്രംപ് കീഴടങ്ങി

ജോർജിയ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംമ്പ് കീഴടങ്ങി. 2020ലെ ജോർജിയ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിലാണ് ട്രംപ് അറ്റ്‌ലാന്റയിലെ ഫുൾട്ടൺ കൗണ്ടി ജയിലിൽ കീഴടങ്ങിയത്. ട്രംപിന്റെ ...

Page 4 of 10 1 3 4 5 10