Election - Janam TV

Election

ത്രിപുരയിൽ സിപിഎം- കോൺഗ്രസ് സഖ്യം; മുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിനെന്ന് കോൺഗ്രസ്

ത്രിപുരയിൽ സിപിഎം- കോൺഗ്രസ് സഖ്യം; മുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിനെന്ന് കോൺഗ്രസ്

അഗർത്തല: ഫെബ്രുവരി 16ന് ത്രിപുരയിൽ നടക്കുന്ന 60 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ സിപിഎമ്മും കോൺഗ്രസും സംയുക്തമായാണ് മത്സരിക്കുന്നത്. സിപിഎം- കോൺഗ്രസ് സഖ്യം അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിനായിരിക്കുമെന്ന് ...

ഇനിയും അക്രമത്തിന്റെ പേരിൽ ഇവിടം അറിയപ്പെടുകയില്ല; ത്രിപുരയെ ബിജെപി കലാപമുക്തമാക്കിയെന്ന് പ്രധാനമന്ത്രി

കേരളത്തിൽ ഗുസ്തി ത്രിപുരയിൽ ദോസ്തി: സിപിഎം-കോൺഗ്രസ് ബാന്ധവത്തെ പരിഹസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാധാകിഷോർപൂരിൽ നടന്ന പ്രചാരണറാലിയിൽ സിപിഎം-കോൺഗ്രസ് സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സിപിഎമ്മും കോൺഗ്രസും കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയുമാണെന്ന് പ്രധാനമന്ത്രി ...

ഇനിയും അക്രമത്തിന്റെ പേരിൽ ഇവിടം അറിയപ്പെടുകയില്ല; ത്രിപുരയെ ബിജെപി കലാപമുക്തമാക്കിയെന്ന് പ്രധാനമന്ത്രി

ഇനിയും അക്രമത്തിന്റെ പേരിൽ ഇവിടം അറിയപ്പെടുകയില്ല; ത്രിപുരയെ ബിജെപി കലാപമുക്തമാക്കിയെന്ന് പ്രധാനമന്ത്രി

അഗർത്തല: ഭയത്തോടെ മാത്രം ത്രിപുരയിലെ ജനങ്ങൾ കഴിഞ്ഞുകൂടിയിരുന്ന കാലഘട്ടത്തിൽ നിന്നും സംസ്ഥാനത്ത് ഇപ്പോൾ കാണുന്ന മാറ്റം കൊണ്ടുവന്നത് ബിജെപി സർക്കാരാണെന്ന് ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അക്രമങ്ങളിൽ നിന്നും ...

ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുന്നു; കോൺഗ്രസ്സ് എംഎൽഎ യും തൃണമൂൽ എം പിയും ബിജെപിയിൽ

ത്രിപുര തിരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ അന്തിമ യോഗം ഇന്ന്

ന്യൂഡൽഹി : ബിജെപി കേന്ദ്ര കമ്മറ്റി യോഗം ഇന്ന് ഡൽഹിയിൽ വച്ച് നടക്കും. പാർട്ടി ആസ്ഥാനത്ത് വച്ച് യോഗം ചേരും. ത്രിപുര തിരഞ്ഞെടുപ്പിലെ മത്സരാർത്ഥികളുടെ അന്തിമ ഘട്ട ...

തിരഞ്ഞെടുപ്പിന് 400 ദിവസങ്ങൾ! ടോപ് ഗിയറിലിടാൻ സമയമായി; പ്രവർത്തകരോട് നരേന്ദ്രമോദി

തിരഞ്ഞെടുപ്പിന് 400 ദിവസങ്ങൾ! ടോപ് ഗിയറിലിടാൻ സമയമായി; പ്രവർത്തകരോട് നരേന്ദ്രമോദി

ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പിന് ശേഷിക്കുന്നത് 400 ദിവസങ്ങളാണെന്നും ഇനി ടോപ്പ് ഗിയറിലിടേണ്ട സമയമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളെ സേവിക്കാൻ കഴിയുന്നതെല്ലാം ചെയ്യണം. നമുക്ക് ചരിത്രം കുറിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞതായി ...

നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയായി സ്വീകരിക്കാൻ ജനങ്ങൾ തയ്യാർ; ഗുജറാത്ത് തിരഞ്ഞെടുപ്പുഫലം നൽകുന്നത് ഈ സന്ദേശം; രാഷ്‌ട്രീയ സാഹചര്യം മാറി മറിഞ്ഞെന്ന് അമിത് ഷാ

നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയായി സ്വീകരിക്കാൻ ജനങ്ങൾ തയ്യാർ; ഗുജറാത്ത് തിരഞ്ഞെടുപ്പുഫലം നൽകുന്നത് ഈ സന്ദേശം; രാഷ്‌ട്രീയ സാഹചര്യം മാറി മറിഞ്ഞെന്ന് അമിത് ഷാ

അഹമ്മദാബാദ്: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരം പിടിച്ചെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഫലം ഈ സൂചനയാണ് നൽകുന്നത്. തിരഞ്ഞെടുപ്പ് ...

ബിജെപിയെ പരാജയപ്പെടുത്താൻ വോട്ട് ചെയ്തതു കൊണ്ട് സിപിഎമ്മിന് സീറ്റ് നഷ്ടമായി എന്ന് യെച്ചൂരി

ബിജെപിയെ പരാജയപ്പെടുത്താൻ വോട്ട് ചെയ്തതു കൊണ്ട് സിപിഎമ്മിന് സീറ്റ് നഷ്ടമായി എന്ന് യെച്ചൂരി

ഡൽഹി: ​വർഗീയ ധ്രുവീകരണത്തിന്റെ വിജയവും പരാജയവുമാണ് ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗുജറാത്തിലെ ആദിവാസി പിന്നോക്ക വിഭാഗങ്ങളിലടക്കം ...

ഗുജറാത്തിൽ ഏഴാം വരവുമായി ബിജെപി സർക്കാർ; മുഖ്യമന്ത്രിയാകാൻ വീണ്ടും ഭൂപേന്ദ്ര പട്ടേൽ; സത്യപ്രതിജ്ഞ ഡിസംബർ 12ന്; മോദിയും അമിത് ഷായും പങ്കെടുക്കും

ഗുജറാത്തിൽ ഏഴാം വരവുമായി ബിജെപി സർക്കാർ; മുഖ്യമന്ത്രിയാകാൻ വീണ്ടും ഭൂപേന്ദ്ര പട്ടേൽ; സത്യപ്രതിജ്ഞ ഡിസംബർ 12ന്; മോദിയും അമിത് ഷായും പങ്കെടുക്കും

ഗാന്ധിനഗർ: ഗുജറാത്തിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി വീണ്ടും അധികാരത്തിലേക്ക് എത്തുകയാണ്. ഡിസംബർ 12ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ...

ഹിമാചൽ മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ വിജയിച്ചു; 75.55 ശതമാനം വോട്ടുകളും നേടി

ഹിമാചൽ മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ വിജയിച്ചു; 75.55 ശതമാനം വോട്ടുകളും നേടി

ഷിംല: ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. 50,000ത്തിലധികം വോട്ടുകളാണ് സെറാജ് മണ്ഡലത്തിൽ നിന്നും മത്സരിച്ച മുഖ്യമന്ത്രി നേടിയത്. 35000ത്തിലധികം വോട്ടുകളുടെ ...

ആദ്യം വോട്ട് , പിന്നെ നിക്കാഹ് : ഗുജറാത്തിൽ താളമേളങ്ങളുമായി വിവാഹവേഷത്തിൽ വോട്ട് ചെയ്യാനെത്തി വരൻ , അഭിനന്ദിച്ച് അധികൃതർ

ആദ്യം വോട്ട് , പിന്നെ നിക്കാഹ് : ഗുജറാത്തിൽ താളമേളങ്ങളുമായി വിവാഹവേഷത്തിൽ വോട്ട് ചെയ്യാനെത്തി വരൻ , അഭിനന്ദിച്ച് അധികൃതർ

അഹമ്മദാബാദ് : ജനാധിപത്യത്തിൽ ഒരു പൗരന്റെ ഏറ്റവും പ്രധാന അവകാശങ്ങളിലൊന്നാണ് സമ്മതിദാനാവകാശം . വിവാഹദിനത്തിലും സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയ യുവാവാണ് ഇപ്പോൾ ഗുജറാത്തിൽ ശ്രദ്ധ നേടുന്നത്. ഖാൻപൂർ നിവാസിയായ ...

ജനാധിപത്യത്തിന്റെ ഉത്സവം; വോട്ട് രേഖപ്പെടുത്തി പ്രധാനസേവകൻ; ജനങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മീഷനും നന്ദി പറഞ്ഞ് നരേന്ദ്രമോദി

ജനാധിപത്യത്തിന്റെ ഉത്സവം; വോട്ട് രേഖപ്പെടുത്തി പ്രധാനസേവകൻ; ജനങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മീഷനും നന്ദി പറഞ്ഞ് നരേന്ദ്രമോദി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദിലെ പോളിംഗ് സ്‌റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദ് നഗരത്തിലെ റാണിപ് ഏരിയയിലുള്ള നിഷാൻ ഹൈസ്‌കൂൾ ...

ആലപ്പുഴ എസ്ഡി കോളേജിൽ എസ്എഫ്‌ഐ- എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി; പെൺകുട്ടികൾക്ക് ഉൾപ്പെടെ പരിക്ക്; സംഘർഷം യൂണിയൻ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ

ആലപ്പുഴ എസ്ഡി കോളേജിൽ എസ്എഫ്‌ഐ- എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി; പെൺകുട്ടികൾക്ക് ഉൾപ്പെടെ പരിക്ക്; സംഘർഷം യൂണിയൻ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ

ആലപ്പുഴ: ആലപ്പുഴ എസ്ഡി കോളേജിൽ എസ്എഫ്‌ഐ- എഐഎസ്എഫ് സംഘർഷം. എസ്ഡി കോളജിലെ ഇരു വിഭാഗംപ്രവർത്തകരാണ് ഏറ്റുമുട്ടിയത്. കോളേജ് യൂണിയൻ ഇലക്ഷന് മുൻപുള്ള കൊട്ടികലാശത്തിനിടയിലാണ് സംഘർഷം. സംഘർഷത്തിൽ പരിക്കേറ്റ ...

ഉത്തരേന്ത്യ എന്നു പറഞ്ഞ് പരിഹസിക്കുന്ന കേരളീയർ വികസനം കാണണമെങ്കിൽ ഗുജറാത്തിൽ തന്നെ വരണം; കേരളത്തിലേത് പോലെ സ്ത്രീകൾക്ക് ഭയപ്പെടേണ്ടതില്ല എന്ന് ​ഗുജറാത്തിലെ മലയാളി സമൂഹം

ഉത്തരേന്ത്യ എന്നു പറഞ്ഞ് പരിഹസിക്കുന്ന കേരളീയർ വികസനം കാണണമെങ്കിൽ ഗുജറാത്തിൽ തന്നെ വരണം; കേരളത്തിലേത് പോലെ സ്ത്രീകൾക്ക് ഭയപ്പെടേണ്ടതില്ല എന്ന് ​ഗുജറാത്തിലെ മലയാളി സമൂഹം

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി ഗുജറാത്തിലെ ബിജെപി കേരളാ സെൽ. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന റൗണ്ടിലേക്ക് കടന്നപ്പോൾ ബിജെപിക്ക് വേണ്ടി വോട്ട് തേടി ...

ഡൽഹി മുൻസിപ്പൽ തിരഞ്ഞെടുപ്പ് ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി ; 232 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ഹരിയാനയിലെ തദ്ദേശ തിരഞ്ഞെടുപ്പ്; മികച്ച വിജയം നേടി ബിജെപി

ചണ്ഡീഗർ: ഹരിയാനയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി ബിജെപി. 22 സീറ്റുകളിലാണ് ബിജെപി വിജയം നേടിയത്. 15 സീറ്റുകളുമായി ആം ആദ്മിയാണ് രണ്ടാം ...

ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുന്നതിൽ അസ്വസ്ഥനാകുന്നത് എന്തിന്; അസദുദ്ദീൻ ഒവൈസിക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ്

വേദി നിറഞ്ഞ് മോദി വിളികൾ; പൊതുസമ്മേളനത്തിനെത്തിയ ഒവൈസിയെ കരിങ്കൊടി കാണിച്ച് ജനങ്ങൾ

അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ പ്രചാരണത്തിനെത്തിയ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്ക് നേരെ കരിങ്കൊടി വീശി ജനങ്ങൾ. സൂറത്തിലെ ഒരു പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയ ഒവൈസിയെ 'മോദി മോദി' ...

പാലം തകർന്നപ്പോൾ ആദ്യം നദിയിൽ ചാടി ആളുകളെ രക്ഷിക്കാൻ മുന്നിൽ നിന്നു; മോർബിയിൽ ബിജെപി കളത്തിലിറക്കിയത് നാട്ടുകാരുടെ പ്രിയപ്പെട്ട മുൻ എംഎൽഎയെ

പാലം തകർന്നപ്പോൾ ആദ്യം നദിയിൽ ചാടി ആളുകളെ രക്ഷിക്കാൻ മുന്നിൽ നിന്നു; മോർബിയിൽ ബിജെപി കളത്തിലിറക്കിയത് നാട്ടുകാരുടെ പ്രിയപ്പെട്ട മുൻ എംഎൽഎയെ

അഹമ്മദാബാദ്:  മോർബി പാലത്തിൽ അപകടത്തിൽപ്പെട്ടവരെ രക്ഷിച്ച കന്തിലാൽ അമൃതിയെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സര രംഗത്ത് ഇറക്കി ബിജെപി. മോർബി മണ്ഡലത്തിൽ തന്നെയാണ് കാന്തിലാൽ മത്സരിക്കുക. സ്വന്തം ജീവൻ ...

മിസോറമിലും വൻ മുന്നേറ്റം നടത്തി ബിജെപി; സ്വയം ഭരണ കൗൺസിലിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി

ആലപ്പുഴയിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി; സിപിഎം മൂന്നാം സ്ഥാനത്ത്

കൊച്ചി: സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി പഞ്ചായത്തിലെ എട്ടാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചു. സിപിഎമ്മിന്റെ ...

ഗുജറാത്ത് തിരഞ്ഞെടുപ്പ് കോൺഗ്രസ് അഞ്ച് സീറ്റിൽ ഒതുങ്ങുമെന്ന് കെജ്രിവാൾ; ആരാണ് കോൺഗ്രസിനെ ഗൗരവത്തിലെടുക്കുന്നതെന്നും എഎപി നേതാവ്

ഗുജറാത്ത് തിരഞ്ഞെടുപ്പ് കോൺഗ്രസ് അഞ്ച് സീറ്റിൽ ഒതുങ്ങുമെന്ന് കെജ്രിവാൾ; ആരാണ് കോൺഗ്രസിനെ ഗൗരവത്തിലെടുക്കുന്നതെന്നും എഎപി നേതാവ്

ഗാന്ധിനഗർ : വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അഞ്ച് സീറ്റിൽ ഒതുങ്ങുമെന്ന് എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാൾ. എഎപിക്ക് 30 ശതമാനം വോട്ട് ...

കോൺഗ്രസ് രാജ്യസുരക്ഷയ്‌ക്ക് മാത്രമല്ല, വികസനത്തിനും എതിരെന്ന് പ്രധാനമന്ത്രി; പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിക്കുന്ന തന്ത്രം വിലപോകില്ലെന്നും നരേന്ദ്ര മോദി – Congress ,PM Modi in Himachal

കോൺഗ്രസ് രാജ്യസുരക്ഷയ്‌ക്ക് മാത്രമല്ല, വികസനത്തിനും എതിരെന്ന് പ്രധാനമന്ത്രി; പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിക്കുന്ന തന്ത്രം വിലപോകില്ലെന്നും നരേന്ദ്ര മോദി – Congress ,PM Modi in Himachal

ഷിംല: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് പാർട്ടി രാജ്യസുരക്ഷയ്ക്കപ്പുറം രാജ്യത്തിന്റെ വികസനത്തിനും എതിരാണെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന്റെ ഭരണകാലത്ത് നടത്തിയ അഴിമതികളെകുറിച്ചും അദ്ദേഹം ...

മുനുഗോട് ഉപതിരഞ്ഞെടുപ്പ് ; 2.98 ലക്ഷം രൂപയും മദ്യക്കുപ്പികളുമായി ടിആർഎസ് നേതാക്കൾ അറസ്റ്റിൽ

മുനുഗോട് ഉപതിരഞ്ഞെടുപ്പ് ; 2.98 ലക്ഷം രൂപയും മദ്യക്കുപ്പികളുമായി ടിആർഎസ് നേതാക്കൾ അറസ്റ്റിൽ

ഹൈദരാബാദ് : മുനുഗോട് ഉപതെരഞ്ഞെടുപ്പിനിടയിൽ കണക്കിൽ പെടാത്ത ഒരു ലക്ഷം രൂപയും മദ്യക്കുപ്പികളും കൈവശം വച്ച നാല് ടിആർഎസ് നേതാക്കൾ അറസ്റ്റിൽ. സത്യസന്ധമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് കളക്ടർ ...

ഗോവയിൽ ജില്ലാ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ച് ബിജെപി; മൂന്ന് പഞ്ചായത്തുകളും പിടിച്ചെടുത്തു- BJP Wins Goa Zilla Panchayat Bypolls

ഗോവയിൽ ജില്ലാ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ച് ബിജെപി; മൂന്ന് പഞ്ചായത്തുകളും പിടിച്ചെടുത്തു- BJP Wins Goa Zilla Panchayat Bypolls

പനാജി: ഗോവയിൽ വീണ്ടും വിജയക്കൊടി പാറിച്ച് ബിജെപി. ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് ജില്ലാ പഞ്ചായത്തുകളിലും ബിജെപി ഭരണം പിടിച്ചടക്കി. ഇതോടെ സംസ്ഥാനത്ത് ബിജെപിയുടെ ശക്തി കൂടുതൽ വർദ്ധിച്ചിരിക്കുകയാണ്. ...

ഖാർഗെയ്‌ക്ക് വോട്ട് ആഭ്യർത്ഥിച്ച് അശോക് ഗെഹ്ലോട്ട് ; തിരഞ്ഞെടുപ്പ് അതോറിറ്റിക്ക് പരാതി നൽകി ശശി തരൂർ

ഖാർഗെയ്‌ക്ക് വോട്ട് ആഭ്യർത്ഥിച്ച് അശോക് ഗെഹ്ലോട്ട് ; തിരഞ്ഞെടുപ്പ് അതോറിറ്റിക്ക് പരാതി നൽകി ശശി തരൂർ

ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് അനുകൂലമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വോട്ട് അഭ്യർത്ഥിച്ചതിനെതിരെ പരാതി നൽകി ശശി തരൂർ. പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ...

സിദ്ധരാമയ്യക്ക് താൽപ്പര്യം മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ ; രാഹുൽ ഗാന്ധിയുടെ യാത്രയ്‌ക്ക് ഒരു വിലയുമില്ല ; ബിഎസ് യെദ്യൂരപ്പ-Yediyurappa

സിദ്ധരാമയ്യക്ക് താൽപ്പര്യം മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ ; രാഹുൽ ഗാന്ധിയുടെ യാത്രയ്‌ക്ക് ഒരു വിലയുമില്ല ; ബിഎസ് യെദ്യൂരപ്പ-Yediyurappa

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് യാതൊരു വിലയുമില്ലെന്ന് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ . നടക്കാനിരിക്കുന്ന നിയമസഭാ ...

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ്; തന്ത്രങ്ങൾ ഒരുക്കി ബിജെപി; കഴിഞ്ഞ തവണ കൈവിട്ട മണ്ഡലങ്ങളിൽ പ്രധാനമന്ത്രി നേരിട്ട് പ്രചാരണത്തിന് ഇറങ്ങും

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ്; തന്ത്രങ്ങൾ ഒരുക്കി ബിജെപി; കഴിഞ്ഞ തവണ കൈവിട്ട മണ്ഡലങ്ങളിൽ പ്രധാനമന്ത്രി നേരിട്ട് പ്രചാരണത്തിന് ഇറങ്ങും

ന്യൂഡൽഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മുഴുവൻ ലോക്‌സഭാ സീറ്റുകളും പിടിച്ചെടുക്കാൻ ബിജെപി. കഴിഞ്ഞ തവണ സീറ്റുകൾ നഷടമായ ലോക്‌സഭാ മണ്ഡലത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രചാരണം നടത്താനാണ് ബിജെപിയുടെ തീരുമാനം. ...

Page 5 of 8 1 4 5 6 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist