ഹെൽമറ്റ് ധരിച്ചില്ല, ലൈൻമാന് പിഴയിട്ടു; പിന്നാലെ പോലീസ് സ്‌റ്റേഷനിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച് ലൈൻമാൻ
ലക്‌നൗ: ഹെൽമറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കിയതിന് പിന്നാലെ പോലീസ് സ്‌റ്റേഷനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച് ലൈൻമാന്റെ പ്രതികാരം. ഉത്തർപ്രദേശിലെ ഹാപൂരിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ...