english premier leaugue - Janam TV

english premier leaugue

വലനിറച്ച് മാഞ്ചസ്റ്റര്‍ സിറ്റി; ബേണ്‍ലിയെ തകര്‍ത്തത് 5-0 ന്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനടുത്തെത്താന്‍ സിറ്റിയുടെ തകര്‍പ്പന്‍ പോരാട്ടം. ഇന്നലെ നടന്ന മത്സരത്തില്‍ ബേണ്‍ലീക്കെതിരെ എതിരില്ലാത്ത അഞ്ചുഗോളിന്റെ ജയമാണ് സിറ്റി നേടിയത്. ആദ്യപകുതിയില്‍ത്തന്നെ മൂന്നുഗോളുകളടിച്ച സിറ്റി ...

ആഴ്‌സണലിന് അപ്രതീക്ഷിത തോല്‍വി ; ലെസ്റ്ററിന് സമനില

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് അപ്രതീക്ഷിത പരാജയം. ലീഗില്‍ പിന്‍ നിരക്കാരായ ബ്രൈറ്റനാണ് ആഴ്‌സണലിനെ ഞെട്ടിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ ക്കാണ് ആഴ്‌സണല്‍ തോല്‍വി വഴങ്ങിയത്. ...

മാഞ്ചസ്റ്റര്‍ മാനം കാത്തു: ടോട്ടനത്തിനെതിരെ പെനാല്‍റ്റിയിലൂടെ സമനില

ലണ്ടന്‍: കൊറോണകാലത്തെ ആദ്യ മത്സരത്തിനിറങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്‍ക്കാതെ മാനംകാത്തു. ടോട്ടനത്തിനെതിരായ മത്സരത്തിലാണ് കിട്ടിയ പെനാല്‍റ്റി മുതലാക്കിയാണ് സമനിലകൊണ്ട് രക്ഷപെട്ടത്. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ മികവിലാണ് 81-ാം മിനിറ്റിലെ ...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റ് ആഴ്‌സണല്‍; ഷെഫിനെ തളച്ച് ആസ്റ്റണ്‍ വില്ല

ലണ്ടന്‍: കൊറോണ ലോക്ഡൗണിന് ശേഷം നടന്ന ആദ്യ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. ആദ്യ അഞ്ചിലേക്ക് മുന്നേറാനുള്ള ആഴ്‌സണലിന്റെ മോഹങ്ങളാണ് ലീഗിലെ രണ്ടാം സ്ഥാനക്കാര്‍ ...

പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ഇന്നാരംഭിക്കുന്നു; ആദ്യ മത്സരം ആസ്റ്റണ്‍ വില്ലയും ഷെഫീല്‍ഡ് യൂണൈറ്റഡും ഏറ്റുമുട്ടും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഇന്ന് പുനരാരംഭിക്കുന്നു. കൊറോണക്ക് ശേഷം പുനരാരംഭിക്കുന്ന മൂന്നാമത്തെ ലീഗായി ഇതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മാറിയി രിക്കുകയാണ്. 100 ദിവസങ്ങള്‍ക്ക് ശേഷമാണ് ...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരക്രമം പുറത്തുവിട്ടു; ആദ്യ മത്സരം 17ന്

ലണ്ടന്‍: കൊറോണ ലോക്ഡൗണ്‍ ലഘൂകരിച്ചതിന് ശേഷം ആദ്യമായി നടക്കാനിരിക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ മത്സരക്രമം പുറത്തുവിട്ടു. ആദ്യമത്സരം 17-ാം തീയതിയാണ് നടക്കുക. ആസ്റ്റണ്‍ വില്ല -ഷെഫീല്‍ഡ് ...

പ്രീമിയര്‍ ലീഗ് 17-ാം തീയതി ആരംഭിക്കും; ഒരു ടീമിന് 5 പകരക്കാര്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് ഇനി ദിവസങ്ങള്‍ മാത്രം. ഈ മാസം 17-ാം തീയതി മുതൽ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുകയെന്ന് ലീഗ് അധികൃതര്‍ അറിയിച്ചു. എല്ലാ ...

ഫുട്‌ബോള്‍ താരങ്ങള്‍ പരിക്കേറ്റ് വലയും : മുന്നറിയിപ്പുമായി പരിശീലകര്‍

ലണ്ടന്‍: ലോക്ഡൗണ്‍ കഴിഞ്ഞ് ആരംഭിക്കാനിരിക്കുന്ന ലീഗ് മത്സരങ്ങളുടെ ആധിക്യം പരിക്കുപറ്റുന്നവരുടെ എണ്ണം പതിന്മടങ്ങ് കൂട്ടുമെന്ന് പരിശീലകര്‍. മൂന്നു മാസം മുടങ്ങിയ ലീഗ് മത്സരങ്ങള്‍ എളുപ്പം പൂര്‍ത്തിയാക്കാന്‍ നടത്തുന്ന ...

ഫുട്‌ബോള്‍ താരങ്ങളുടെ ലേലം വൈകാന്‍ സാധ്യത, ലീഗ് സംഘാടകര്‍ക്ക് സംപ്രേക്ഷണ ബാധ്യത 9000 കോടിയിലേറെ

ലണ്ടന്‍: കൊറോണ വ്യാപനം അനിശ്ചിതമായി നിലനില്‍ക്കുന്നതോടെ ഫുട്‌ബോള്‍ താരങ്ങളുടെ കൈമാറ്റ ലേലങ്ങളുടെ ഭാവിയും തുലാസിലെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ഇറ്റാലിയന്‍ ലീഗുമടക്കം പ്രമുഖ ലീഗുകള്‍ ...

Page 3 of 3 1 2 3