FIFA 2022 - Janam TV

FIFA 2022

ജയ് ഷായ്‌ക്ക് മെസിയുടെ സ്നേഹസമ്മാനം; ചിത്രം പങ്കുവെച്ച് ഓജ- Pragyan Ojha shares pics of Messi’s Gift to Jay Shah

ന്യൂഡൽഹി: ഫിഫ ലോകകപ്പ് നേടിയതിന്റെ ആഹ്ലാദം ബിസിസിഅഎ സെക്രട്ടറി ജയ് ഷായുമായി പങ്കുവെച്ച് അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി. മെസി ഒപ്പുവെച്ച ജേഴ്സിയാണ് ജയ് ഷായ്ക്കുള്ള ...

‘വരാനിരിക്കുന്നത് തൊലി കറുത്തവരുടെ ലോകകപ്പ്‘: ബോക്സിംഗ് താരം മുഹമ്മദലിയെ മറക്കരുത്; എമിലിയാനോ മാർട്ടിനെസിനെ ഉപദേശിച്ച് കെ ടി ജലീൽ- K T Jaleel’s Advice to Emiliano Martinez

മലപ്പുറം: ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വർഗീയവും വംശീയവുമായ വിവാദങ്ങൾ അവസാനിക്കുന്നില്ല. സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ ടി ജലീലാണ് ഫുട്ബോൾ ലോകകപ്പ് ഫൈനലുമായി ബന്ധപ്പെട്ട് ...

‘താഴെ വെച്ചാൽ ഉറുമ്പരിച്ചാലോ.. തലയിൽ വെച്ചാൽ..‘: ലോകകിരീടം താഴത്ത് വെക്കാതെ കുഞ്ഞിനെ പോലെ പരിലാളിച്ച് മെസി; ചിത്രങ്ങൾ വൈറൽ- Messi with the World Cup

ബ്യൂണസ് അയേഴ്സ്: ഫിഫ ലോകകപ്പ് ലയണൽ മെസിയെ സംബന്ധിച്ച് വെറുമൊരു ഫുട്ബോൾ കിരീടമല്ല. ഇതിഹാസ സമാനമായ തന്റെ കരിയറിൽ ഉടനീളം മോഹിപ്പിച്ച്, ഒടുവിൽ കാലത്തിന്റെ കാവ്യനീതി പോലെ ...

ജയഘോഷയാത്രക്കിടെ അപ്രതീക്ഷിത അപകടം; തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് മെസിയും സംഘവും (വീഡിയോ)- Argentina Team’s Narrow Escape from Accident

ബ്യൂണസ് അയേഴ്സ്: മുപ്പത്തിയാറ് വർഷങ്ങൾക്ക് ശേഷം ഫുട്ബോൾ ലോകകപ്പ് നാട്ടിലെത്തിച്ചതിന്റെ ആഹ്ലാദത്തിൽ അർജന്റീന ഫുട്ബോൾ ടീം നയിച്ച ജയഘോഷയാത്രയ്ക്കിടെ ഒഴിവായത് വൻ ദുരന്തം. ആരവങ്ങൾ അലമുറകൾക്ക് വഴിവെക്കാതെ ...

‘ഞാൻ അങ്ങനെ കാണിച്ചതിന് കാരണമുണ്ട്‘: ഗോൾഡൻ ഗ്ലൗ സ്വീകരിച്ച ശേഷം അശ്ലീല ആംഗ്യം കാണിച്ചതിൽ വിശദീകരണവുമായി എമിലിയാനോ- Emiliano Martinez on Obscene Gesture

ബ്യൂണസ് അയേഴ്സ്: ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം സ്വീകരിച്ച ശേഷം അർജന്റീനിയൻ താരം എമിലിയാനോ മാർട്ടിനെസ് അശ്ലീല ആംഗ്യം കാണിച്ച ...

‘ഒരു ടീം, ഒരു രാജ്യം, ഒരു സ്വപ്നം’; മെസിയുടെ കൈകളിലേറി വിശ്വകിരീടം അർജന്റീനയുടെ മണ്ണിൽ- Argentina Reaches Home with FIFA World Cup

ബ്യൂണസ് അയേഴ്സ്: ലോക കിരീടവുമായി അർജന്റീന ഫുട്ബോൾ ടീം ജന്മനാട്ടിലെത്തി. പ്രാദേശിക സമയം പുലർച്ചെ രണ്ട് മുപ്പതിനാണ് പ്രത്യേക വിമാനത്തിൽ ടീം ജന്മനാട്ടിൽ ഇറങ്ങിയത്. വിമാനത്താവളത്തിൽ സർക്കാർ ...

ഹാട്രിക് നേടിയിട്ടും ലോകകിരീടം കൈവിട്ടു; എംബാപ്പെയെ കളിക്കളത്തിൽ ആശ്വസിപ്പിച്ച് ഫ്രഞ്ച് പ്രസിഡന്റ്

ഫൈനൽ മത്സരത്തിൽ ഹാട്രിക് ഗോൾ നേടിയെങ്കിലും ടീമിന് ലോകകപ്പ് നേടിക്കൊടുക്കാനായില്ലെന്ന നിരാശയിലാണ് ഫ്രഞ്ച് സ്‌ട്രൈക്കൽ കിലിയൻ എംബാപ്പെ ഇക്കുറി ലോകകപ്പിനോട് വിടപറയുന്നത്. മത്സരം അർജന്റീനയ്ക്ക് അനുകൂലമെന്ന് തോന്നിച്ച ...

മെസിക്ക് ഗോൾഡൻ ബോൾ, എംബാപ്പെക്ക് ഗോൾഡൻ ബൂട്ട്; ഗോൾഡൻ ഗ്ലൗ എമിലിയാനോക്ക്- FIFA 2022

ദോഹ: ഖത്തർ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം സ്വന്തമാക്കി ഇതിഹാസ താരം ലയണെൽ മെസി. ഫൈനലിലെ രണ്ട് ഗോളുകൾ ഉൾപ്പെടെ ഏഴ് ഗോളുകളാണ് ഈ ...

കാലം നിശ്ചലം; ലോക കിരീടം ചൂടി ദൈവപുത്രൻ- Messi wins World Cup

ദോഹ: ഖത്തർ ലോകകപ്പ് ലയണൽ മെസിക്ക് സ്വന്തം. ലുസെയ്ൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ തകർത്താണ് (4-2) അർജന്റീന കിരീടം ...

ഹാട്രിക്.. എംബാപ്പെ; ഫൈനൽ ഷൂട്ടൗട്ടിൽ- Final into Shootouts

ദോഹ: ആവേശം അലതല്ലിയ ലോകകപ്പ് ഫൈനലിൽ ആവേശം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്. നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2 എന്ന സ്കോറിൽ സമനില പാലിച്ചതോടെ, മത്സരം എക്സ്ട്രാ ടൈമിലേക്ക് ...

ഫ്രാൻസിന്റെ ചങ്കു തകർത്ത് മെസിയുടെ രണ്ടാം ഗോൾ; അർജന്റീന മുന്നിൽ- Messi again Scores

ദോഹ: നിമിഷങ്ങൾ കൊണ്ട് ഭാഗധേയങ്ങൾ മാറി മറിയുന്ന ഫൈനലിൽ മെസിക്ക് രണ്ടാം ഗോൾ. നിലവിൽ 3-1 എന്ന സ്കോറിൽ മുന്നിലാണ് അർജന്റീന.

ഫ്രാൻസിന്റെ ഇരട്ടച്ചങ്കനായി എംബാപ്പെ; കളി എക്സ്ട്രാ ടൈമിൽ- FIFA 2022 Final into Extra Time

ദോഹ: ഇതിഹാസങ്ങൾ ഏറ്റുമുട്ടി തീപ്പൊരി ചിതറിയ ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ, ലോകകപ്പ് ഫുട്ബോൾ ഫൈനൽ എക്സ്ട്രാ ടൈമിലേക്ക്. നിശ്ചിത സമയത്ത് അർജന്റീനയും ഫ്രാൻസും രണ്ട് ഗോളുകൾ വീതം ...

ഗോൾ മടക്കി ഫ്രാൻസ്; ആവേശം ഒപ്പത്തിനൊപ്പം- Thriller in Doha at FIFA 2022

ദോഹ: ഖത്തർ ലോകകപ്പ് ഫൈനൽ ആവേശത്തിന്റെ പരകോടിയിലേക്ക്. ഒന്നാം പകുതിയിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിന്ന അർജന്റീനക്കെതിരെ രണ്ടാം പകുതിയിൽ എംബാപ്പെ നേടിയ രണ്ട് ഗോളുകൾ ...

കരുത്തർ കളത്തിൽ; ജിറൂഡ് കളിക്കുമോ? ഡി മരിയ എവിടെ? സ്റ്റാർട്ടിംഗ് ഇലവനെ പ്രഖ്യാപിച്ച് ഫ്രാൻസും അർജന്റീനയും- FIFA 2022, Final Line Up

ദോഹ: ലോകം കാത്തിരിക്കുന്ന ഫൈനൽ പോരാട്ടത്തിന് വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെ, കിരീട പോരാട്ടത്തിനുള്ള സ്റ്റാർട്ടിംഗ് ഇലവനെ പ്രഖ്യാപിച്ച് ഫ്രാൻസും അർജന്റീനയും. ആശങ്കകൾക്ക് വിരാമമിട്ട് ഫ്രഞ്ച് ...

മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ്; ഫൈനലിൽ അർജന്റീനയ്‌ക്കെതിരെ

ഖത്തർ: മൊറോക്കോയെ പരാജയപ്പെടുത്തി ഫ്രാൻസ് ലോകകപ്പ് ഫൈനലിൽ. ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ഫ്രാൻസിന്റെ ജയം. തിയോ ഹെർണാണ്ടസും മുവാനിയുമാണ് ഫ്രാൻസിന് വേണ്ടി സ്‌കോർ ചെയ്തത്. ഫ്രാൻസിന്റെ തുടർച്ചയായ ...

വരിഞ്ഞ് മുറുക്കിയ ജാപ്പനീസ് പ്രതിരോധം പെനാൽറ്റിയിൽ തട്ടി വീണു; ക്രൊയേഷ്യ ക്വാർട്ടറിൽ- Croatia defeats Japan in Shoot outs

ദോഹ: ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യ ക്വാർട്ടറിൽ കടന്നു. പ്രീ ക്വാർട്ടറിൽ ജപ്പാനെ പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യയുടെ മുന്നേറ്റം. നിശ്ചിത സമയത്തും അധിക സമയത്തും 1-1 സമനില പാലിച്ച ഇരു ...

‘ലോകകപ്പ് നേടാൻ യോഗ്യർ ഇവർ‘: അറിയാം സൂപ്പർ താരം മെസിയുടെ നിരീക്ഷണം- Messi Selects Four Teams who are Capable of Winning the World Cup

ദോഹ: ഇതുവരെയുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ, ഖത്തറിൽ ലോകകപ്പ് നേടാൻ സാദ്ധ്യതയുള്ള നാല് ടീമുകളെ തിരഞ്ഞെടുത്തിരിക്കുകയാണ് അരജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി. പ്രീ ക്വാർട്ടറിൽ ഓസ്ട്രേലിയക്കെതിരെ അർജന്റീന ...

പോളണ്ടിന് മടങ്ങാം; തകർപ്പൻ ജയവുമായി ഫ്രാൻസ് ക്വാർട്ടറിൽ- France defeats Poland

ദോഹ: പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. സൂപ്പർ താരം കിലിയൻ എംബാപ്പെയും ഒലിവർ ജിറൂഡുമാണ് ഫ്രാൻസിന്റെ സ്കോറർമാർ. ...

ഫുട്‌ബോൾ ആവേശം ആകാശത്തും; വിമാനത്തിലെ യാത്രക്കാരെല്ലാം ലോകകപ്പ് കാണുന്ന ദൃശ്യങ്ങൾ വൈറലാകുന്നു

ഫുട്‌ബോൾ ആവേശം അങ്ങ് ആകാശത്തും. ഫിഫ ലോകകപ്പ് വിമാനത്തിലിരുന്ന് കാണുന്നവരുടെ ആകാശത്ത് നിന്നുള്ള വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. വിമാനത്തിലുള്ള യാത്രക്കാരുടെ സ്‌ക്രീനുകളിൽ ഫുട്‌ബോൾ കളി നടക്കുന്ന മനോഹരം ...

പ്രീ ക്വാർട്ടർ തുടങ്ങാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെ ഡച്ച് താരങ്ങൾക്ക് ഫ്ലൂ ബാധ; ആശങ്കയിൽ ടീം- Flu in Dutch Camp

ദോഹ: ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടർ മത്സരങ്ങൾ തുടങ്ങാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെ താരങ്ങൾക്ക് കൂട്ടത്തോടെ ഫ്ലൂ ബാധ സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നു. ടീമിലെ നിരവധി താരങ്ങൾ ...

പറങ്കിപ്പടയെ അട്ടിമറിച്ച് ദക്ഷിണ കൊറിയ; ഘാനക്കും യുറഗ്വേക്കും കുമ്പിളിൽ കണ്ണീർ; ഭാഗധേയങ്ങൾ മാറിമറിഞ്ഞ് ഗ്രൂപ്പ് എച്ച്- South Korea into Pre Quarter

ദോഹ: അവസാന നിമിഷം വരെ ആരാധകരെ മുൾമുനയിൽ നിർത്തിയ പോരാട്ടങ്ങൾക്കൊടുവിൽ ഗ്രൂപ്പ് എച്ചിൽ നിന്നും ആരൊക്കെ പ്രീ ക്വാർട്ടറിൽ എന്ന ചിത്രം തെളിഞ്ഞു. പോർച്ചുഗലിനെ അട്ടിമറിച്ച് ഏഷ്യൻ ...

കാനഡയെ വീഴ്‌ത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി മൊറോക്കോ; ബെൽജിയം പുറത്ത്- Belgium out from FIFA 2022

ദോഹ: ലോകകപ്പ് ഗ്രൂപ്പ് എഫിലെ ആവേശകരമായ പോരാട്ടത്തിൽ കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി മൊറോക്കോ നോക്കൗട്ടിൽ കടന്നു. ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് മൊറോക്കോയുടെ മുന്നേറ്റം. ഗ്രൂപ്പിലെ മറ്റൊരു ...

‘വാർ‘ ഓഫ് സൈഡുകൾ വിവാദമാകുന്നു; ഗ്രീസ്മാന്റെ ഗോളിൽ അവകാശവാദമുന്നയിച്ച് ഫ്രാൻസ് ഫിഫക്ക് പരാതി നൽകി- France against VAR Off Side Call

ദോഹ: ടുണീഷ്യയോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെ, മത്സരത്തിലെ വാർ ഓഫ് സൈഡ് തീരുമാനത്തിനെതിരെ ഫിഫക്ക് പരാതി നൽകി ലോക ചാമ്പ്യന്മാരായ ഫ്രാൻസ്. ടുണീഷ്യയുടെ ഗോളിന് ...

ഡെന്മാർക്കിനെതിരെ ഏകപക്ഷീയ ജയം: ഓസ്ട്രേലിയ പ്രീ ക്വാർട്ടറിൽ- Australia defeats Denmark

ദോഹ: ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഡി മത്സരത്തിൽ ഡെന്മാർക്കിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ നോക്കൗട്ടിൽ കടന്നു. ഇതോടെ, ഫ്രാൻസിനെ അട്ടിമറിച്ചുവെങ്കിലും ടുണീഷ്യ ലോകകപ്പിൽ നിന്നും ...

Page 1 of 3 1 2 3