finance minister - Janam TV

finance minister

ഒരുമിച്ച് നിൽക്കേണ്ട ഘട്ടം; രാജ്യം നേരിട്ട സാമ്പത്തിക പ്രതിസന്ധി പ്രതിപക്ഷത്തെ കൂട്ടുപിടിച്ച് അതിജീവിച്ച മൻമോഹണോമിക്‌സ്

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി എന്നതിനെക്കാൾ രാജ്യത്തെ സാമ്പത്തിക രംഗത്ത് മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ധനമന്ത്രി എന്ന നിലയിലായിരിക്കും ഡോ. മൻമോഹൻ സിംഗിനെ ഇന്ത്യയുടെ ചരിത്രം അടയാളപ്പെടുത്തുക. സാമ്പത്തിക ഉദാരവൽക്കരണം ...

ആ​ഗോള ടൂറിസം ഹബ്ബാകാൻ ഭാരതം; വിഷ്ണുപഥ്, മഹാബോധി ക്ഷേത്രങ്ങളിൽ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി മാതൃകയിൽ‌ പദ്ധതി; നളന്ദയുടെ വികസനത്തിന് മുൻ​ഗണന  

ഇന്ത്യയെ ആ​ഗോള ടൂറിസം ഹബ്ബാക്കി മാറ്റുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി നിർമലാ സീതാരാമൻ. വിനോദസഞ്ചാര മേഖലയ്ക്ക് കൈനിറയെ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ടൂറിസം ഭാരതത്തിന്റെ സംസ്കാരത്തിന്റെ ഭാ​ഗമാണെന്ന് നിർമലാ ...

ബജറ്റ്; പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ മൂന്ന് കോടി വീടുകൾ; നഗരങ്ങളിലെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും പാർപ്പിട പ്രശ്‌നം പരിഹരിക്കാൻ പദ്ധതി

ന്യൂഡൽഹി: പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ മൂന്ന് കോടി വീടുകൾ കൂടി അധികമായി ഒരുങ്ങുന്നു. 2024 -25 ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗ്രാമ, ...

മൊറാർജി ദേശായിയുടെ ‘റെക്കോർഡ്’ ഇനി പഴങ്കഥ! ബജറ്റിൽ ചരിത്രം കുറിക്കാൻ നിർമലാ സീതാരാമൻ; നാരീശക്തിയുടെ കരുത്തറിഞ്ഞ് ഭാരതം

ഇന്ന് രാവിലെ 11 മണിയോടെ ബജറ്റ് അവതരണത്തിനൊപ്പമൊരു റെക്കോർഡ് കൂടി പിറക്കും. രാജ്യത്തിന്റെ ചരിത്രത്തിലേറ്റവും കൂടുതൽ‌ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന നേട്ടം ഇനി നിർമലയ്ക്ക് സ്വന്തം. ആറു ...

ചിദംബരവും പ്രണബ് മുഖർജിയും വികസന ​ഗ്രാഫ് ഉയർത്തിക്കാണിക്കാൻ സമ്മർദ്ദം ചെലുത്തി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ആർബിഐ ഗവർണർ

ന്യൂഡൽഹി : യുപിഎ സർക്കാരിലെ ധനമന്ത്രിമാർ തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നതായി മുൻ ആർബിഐ ഗവർണർ ദുവ്വുരി സുബ്ബറാവു. പലിശനിരക്കുകൾ കുറച്ച് വികസന ​ഗ്രാഫ് ഉയർത്തിക്കാണിക്കാൻ ...

“തെളിവുകളോടെ നിരത്തിയ, ​ഗൗരവകരമായ രേഖയാണ് ധവളപത്രം”; ലോക്സഭയിൽ പ്രതിപക്ഷത്തിന് മറുപടിയുമായി ധനമന്ത്രി

ന്യൂഡൽ​ഹി: ധവളപത്രത്തിനെതിരെ കോൺ​ഗ്രസ് ഉയർത്തിയ ആരോപണങ്ങൾക്ക് ലോക്സഭയിൽ ശക്തമായ മറുപടി നൽകി ധനമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ധവളപത്രം വളരെ പ്രധാനപ്പെട്ട രേഖയാണ്. യുപിഎ ...

“ഈ സംസ്ഥാനത്തെ ഇഷ്ടമില്ല, അതുകൊണ്ട് കുറച്ച് ഫണ്ട് കൊടുക്കാം, എന്ന് പറയാൻ ഒരു ധനമന്ത്രിക്കും സാധിക്കില്ല”: പ്രതിപക്ഷത്തിന് മറുപടിയുമായി നിർമലാ സീതാരാമൻ

ന്യൂ‍ഡൽഹി: ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങൾക്ക് കേന്ദ്രഫണ്ട് നൽകുന്നതിൽ വിവേചനം കാണിക്കുന്നുണ്ടെന്ന പ്രതിപക്ഷാരോപണത്തിന് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ലോക്സഭയിൽ ചോദ്യോത്തര വേളയ്ക്കിടെയായിരുന്നു മന്ത്രിയുടെ മറുപടി. പ്രതിപക്ഷാരോപണത്തെ ...

കേരളത്തിലേത് അതീവ മോശം ധനവകുപ്പ്; സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സർക്കാരിന്റെ വീഴ്ച; കടമെടുപ്പ് പരിധി ഉയർത്താനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം

ന്യൂഡൽഹി: കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സർക്കാരിന്റെ വീഴ്ചയെന്ന് കേന്ദ്രസർക്കാർ. സംസ്ഥാനത്തെ ധനവകുപ്പിലെ പിടിപ്പുകേടാണ് നിലവിലെ സാഹചര്യത്തിന് പിന്നിലെന്നും കേരളത്തിലേത് അതീവ മോശം ധനവകുപ്പാണെന്നും കേന്ദ്രം കുറ്റപ്പെടുത്തി. ...

ആശുപതികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും; കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കും: സെർവിക്കൽ ക്യാൻസർ തടയാൻ കുത്തിവയ്പ്പ്

ന്യൂഡൽഹി: രാജ്യത്തെ സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി അവയെ പ്രയോജനപ്പടുത്തി കൂടുതൽ മെഡിക്കൽ കോളോജുകൾ സ്ഥാപിക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അറിയിച്ചു. ...

ജിഎസ്ടി അപ്പലറ്റ് ട്രിബ്യൂണൽ പ്രസിഡന്റിന്റെയും അംഗങ്ങളുടെയും പ്രായപരിധി ഉയർത്താനുള്ള ബിൽ രാജ്യസഭയിലേക്ക്

ന്യൂഡൽഹി : ഗൂഡ്‌സ് ആൻഡ് സർവ്വീസ് ടാക്‌സ് അപ്പലറ്റ് ട്രിബ്യൂണൽ പ്രസിഡന്റിന്റെയും അംഗങ്ങളുടെയും പ്രായപരിധി ഉയർത്താനുള്ള ബിൽ ലോക്സഭയിൽ പാസായി. മെമ്പർമാരുടെ പ്രായം 65ൽ നിന്ന് 67-ഉം ...

”ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ ബാങ്കുകൾ തകരാതെ മുന്നോട്ട് തന്നെ”; കള്ളപ്പണം വെളുപ്പിക്കൽ കുറഞ്ഞു- നിർമ്മല സീതാരാമൻ

ന്യൂഡൽഹി: ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ ബാങ്കുകൾ പ്രതിസന്ധിയില്ലാതെ ശക്തമായി മുന്നോട്ട് പോവുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളുടെ പ്രവർത്തന ഫലമായി കള്ളപ്പണം ...

സൈബർ തട്ടിപ്പുകൾ തടയാൻ യുപിഐ ഐഡികൾ സുരക്ഷിതമായി ഉപയോഗിക്കാം; നിർദ്ദേശവുമായി ധനമന്ത്രി

സൈബർ തട്ടിപ്പുകൾ തടയിനായി യുപിഐ ഐഡികൾ എങ്ങനെ സുരക്ഷിതമായി ഉപയോ​ഗിക്കാം എന്നതിനെക്കുറിച്ച്  ഉപഭോക്താക്കൾക്ക് അവബോധം നൽകാനായി കേന്ദ്രം. ധനകാര്യമന്ത്രാലയവും  ഐടി മന്ത്രാലയവും ടെലികോെം റെ​ഗുലേറ്ററി അതോറിറ്റിയും സൈബർ ...

യുപിഎ സർക്കാർ ജനങ്ങൾക്ക് നൽകിയത് സ്വപ്നങ്ങൾ മാത്രം, സഫലീകരിച്ചത് മോദി സർക്കാർ: നിർമലാ സീതാരാമൻ 

ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷത്തിനെതിരെയും മുൻ യുപിഎ സർക്കാരിനെതിരെയും ആഞ്ഞടിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. പഴയ സർക്കാർ രാജ്യത്തെ ജനങ്ങൾക്ക് സ്വപ്‌നങ്ങൾ മാത്രമാണ് നൽകിയിരുന്നതെന്നും എന്നാൽ അത് സഫലീകരിച്ചുകൊടുത്തത് എൻഡിഎ ...

മുടിഞ്ഞ തറവാടല്ല കേരളം, ഓണത്തിന് മാവേലി വന്ന് സന്തോഷത്തോടെ പോകും: ധനമന്ത്രി

തിരുവനന്തപുരം: മുടിഞ്ഞവരുടെ കൈയിലല്ല കേരളമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിന്‍റെ ധനസ്ഥിതി സംബന്ധിച്ച രമേശ് ചെന്നിത്തലയുടെ പരാമർശങ്ങൾക്കെതിരെയാണ് ധനമന്ത്രിയുടെ മറുപടി. കേരളത്തെ ജനം ഏൽപ്പിച്ചത് ഇടതുപക്ഷത്തിന്റെ ...

കുടുംബത്തിലെ അഴിമതികളെ കുറിച്ചുള്ള ശബ്ദസന്ദേശം പുറത്ത്; തമിഴ്‌നാട്ടിൽ പുതിയ ധനമന്ത്രി എത്താൻ സാധ്യത

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കുടുംബത്തിലെ അഴിമതികളെ കുറിച്ചുള്ള ശബ്ദസന്ദേശം പുറത്തായതിനെ തുടർന്ന് പുതിയ ധനമന്ത്രി വന്നേക്കുമെന്ന് സൂചന. നിലവിലെ ധനമന്ത്രി ത്യാഗരാജന് പകരം ആയിരിക്കും ...

ജി- 20-യോഗം; ധനകാര്യമന്ത്രി നിർമല സീതാരാമനടക്കം ലോകനേതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സാമ്പത്തിക വിദഗ്ദ ഗീത ഗോപിനാഥ്

ബെഗളൂരു: ധനകാര്യ മന്ത്രി നിർമ്മല സീതാരാമനും സ്പാനിഷ് ധനകാര്യമന്ത്രി നാദിയ കാൽവിനോയുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ച് സാമ്പത്തിക വിദഗ്ദ ഗീത ഗോപിനാഥ്. ബെംഗളൂരുവിൽ നടന്ന ജി - 20-യുടെ ...

നിർമ്മലാ സീതാരാമൻ ജാപ്പനീസ് സംഘവുമായി കൂടിക്കാഴ്ച നടത്തി; ധനകാര്യമന്ത്രിമാരുടെയും കേന്ദ്ര ഗവർണർമാരുടെയും യോഗം നാളെ ആരംഭിക്കും

ബെംഗളൂരു : ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ജാപ്പനീസ് സഹമന്ത്രി ഷുനിച്ചി സുസുക്കിയുമായി കൂടിക്കാഴ്ച നടത്തി. ധനകാര്യമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും ജി20-യുടെ ആദ്യ യോഗത്തിന് മൂന്നോടിയായാണ് ...

‘ബാലഗോപാലന്റെ ഉടായിപ്പു തന്നെ’: കേരളാ ബജറ്റിനെ പരിഹസിച്ച് അഡ്വ. എ.ജയശങ്കർ

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ ബജറ്റിൽ തുർക്കിക്കും സിറിയക്കും സഹായം നല്കുമെന്ന പ്രഖ്യാപനത്തിനെ പരിഹസിച്ച് അഡ്വ. എ.ജയശങ്കർ. പ്രകൃതിക്ഷോഭത്തിൽ തകർന്ന തുർക്കിയ്ക്കും സിറിയക്കും 10 കോടി രൂപ ...

50 പുതിയ എയർപോർട്ടുകൾ, വാട്ടർ-എയ്‌റോ ഡ്രോണുകൾ, ഹെലിപാഡുകൾ; വ്യോമഗതാഗത മേഖലയിലെ പ്രഖ്യാപനങ്ങൾ ഇതാ..

ന്യൂഡൽഹി: വ്യോമഗതാഗത മേഖലയെ കൂടുതൽ കാര്യക്ഷമമാക്കാൻ 2023-ലെ കേന്ദ്രബജറ്റിൽ നിർണായക പ്രഖ്യാപനങ്ങൾ. പുതിയ വിമാനത്താവളങ്ങളും വാട്ടർ-എയ്‌റോ ഡ്രോണുകളും അടക്കം നിരവധി നൂതന സംവിധാനങ്ങൾ നിലവിൽ വരുമെന്ന് ധനമന്ത്രി ...

രാജ്യത്തിന്റെ അഭിവൃദ്ധിക്ക് കാരണം അള്ളാഹു: പാക് ധനമന്ത്രി

ഇസ്ലാമാബാദ്: ചരിത്രം കണ്ട ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് പാകിസ്താൻ ഇപ്പോൾ കടന്നുപോകുന്നത്. ദൈനംദിന ജീവിതം താറുമാറാകുന്ന അവസ്ഥയിൽ ജനങ്ങൾ ആഹാര സാധനങ്ങൾക്ക് പോലും പരസ്പരം അടികൂടുകയാണ്. ...

ബജറ്റിന് മുന്നോടിയായി ധനമന്ത്രിയുടെ ചർച്ചകൾക്ക് സമാപനം; യോഗങ്ങളിൽ മുന്നോട്ടുവെച്ച നിർദേശങ്ങൾ പരിഗണിക്കുമെന്ന് ഉറപ്പ് നൽകി നിർമലാ സീതാരാമൻ 

ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിലെ ബജറ്റിന് മുന്നോടിയായുള്ള ചർച്ചകൾക്ക് സമാപനം. സാമ്പത്തിക വിദഗ്ധരുമായി എട്ട് ഘട്ട ചർച്ചകളാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ നടത്തിയത്. വ്യക്തികൾക്കായുള്ള ആദ്യനികുതി ...

ബജറ്റിന് മുന്നോടിയായുള്ള ചർച്ചകൾക്ക് തിങ്കളാഴ്ച തുടക്കമാകും; വിവിധ മേഖലകളിലെ വിദഗ്ധരുമായി ഓൺലൈൻ ചർച്ചയ്‌ക്കൊരുങ്ങി ധനമന്ത്രി – Finance Minister To Begin Virtual Pre-Budget Meetings

ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിലെ ബജറ്റിന് മുന്നോടിയായുള്ള ചർച്ചകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ബഡ്ജറ്റിൽ അവതരിപ്പിക്കേണ്ട നിർദ്ദേശങ്ങൾക്കായി വിവിധ മേഖലകളിലുള്ള വിദഗ്ധരുമായി ധനമന്ത്രി നിർമലാ ...

കടമെടുക്കാനുള്ള പരിധി വർദ്ധിപ്പിക്കണം; കേരളം സാമ്പത്തിക ഞെരുക്കത്തിലെന്ന് കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം: കേരളം സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നു പോകുകയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തിൽ വായ്പാ പരിധി ഉയർത്തണമെന്നാണ് ധനമന്ത്രി ആവശ്യപ്പെടുന്നത്. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ ...

ഡിജിറ്റൽ പണമിടപാടുകൾ അഴിമതി തടഞ്ഞു; ഡിബിടി വഴി 25 ലക്ഷം കോടി രൂപ കൈമാറിയതായി കേന്ദ്ര ധനമന്ത്രി – Finance Minister Lauds The Technology Being Used In Benefit Transfer To Poor

ന്യൂഡൽഹി: ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയത് അഴിമതിയും പണച്ചോർച്ചയും തടഞ്ഞതായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനാൽ അർഹരായവരിലേക്ക് എത്തുന്നുണ്ടെന്നും അതുവഴി രാജ്യത്ത് ...

Page 1 of 2 1 2