ജോസഫ് മാഷിന്റെ കൈപ്പത്തി വെട്ടിയ മാറ്റിയ സംഭവം പാർലമെന്റെിനെ ഓർമപ്പെടുത്തി കേന്ദ്രധനമന്ത്രി ഡോ. നിർമ്മല സീതാരാമൻ
ന്യൂഡൽഹി: കേരളത്തിലെ കൈവെട്ട് കേസ് പാർലമെന്റെിനെ ഓർമപ്പെടുത്തി കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. തൊടുപുഴയിൽ പിഎഫ്ഐ ഭീകരർ പ്രൊഫ. ടി.ജെ ജോസഫിൻ്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവമാണ് കേന്ദ്രമന്ത്രി പാർലമെന്റിൽ ...
























