ലപ്പേര്‍ഡ് 2 ടാങ്കുകള്‍ യുക്രയ്ന് കൈമാറാന്‍ ജര്‍മ്മനിയോട് അനുമതി തേടി പോളണ്ട്
വാഴ്സൊ: ലപ്പേര്‍ഡ് 2 ടാങ്കുകള്‍ യുക്രനിലേക്ക് അയയ്ക്കാന്‍ ജര്‍മ്മനിയോട് അനുമതി തേടിയതായി പോളിഷ് പ്രതിരോധ മന്ത്രി മരിയൂസ് ബ്ലാസ്സാക്ക്. റഷ്യന്‍ -യുക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ ക്വീവിലേക്ക് ടാങ്ക് ...