#hair - Janam TV
Thursday, July 10 2025

#hair

തലയിൽ വാക്‌സ് തേച്ച് ഉദ്യോഗാർത്ഥി; ഉയരം തോന്നിപ്പിക്കുക ഉദ്ദേശ്യം; കള്ളി വെളിച്ചത്തായതോടെ പോലീസിന്റെ ഫിസിക്കൽ ടെസ്റ്റിൽ നിന്ന് പുറത്ത്

ഹൈദരാബാദ്: സംസ്ഥാന പോലീസ് സേനയിലേക്ക് കയറി പറ്റാനുള്ള വനിതാ ഉദ്യോഗാർത്ഥിയുടെ  നിയമവിരുദ്ധ നീക്കം പിടികൂടി പോലീസ്. ഫിസിക്കൽ ടെസ്റ്റിനിടെ പോലീസുകാരെ കബളിപ്പിച്ച ഉദ്യോഗാർത്ഥിയെയാണ് പിടികൂടിയത്. യഥാർത്ഥ ഉയരത്തേക്കാൾ ...

തല ചൊറിഞ്ഞ് ചൊറിഞ്ഞ് മടുത്തോ; ശല്യക്കാരായ പേനുകളെ തുരത്താൻ ഉണ്ട് മാർഗ്ഗങ്ങൾ

താരൻ പോലെ തന്നെ ഭൂരിഭാഗം ആളുകളെയും അലട്ടുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് പേൻ. ഒരാളുടെ തലയിൽ പേൻ ഉണ്ടെങ്കിൽ അയാളുമായി സമ്പർക്കം പുലർത്തുന്ന എല്ലാവരിലേക്കും ഇത് വ്യാപിക്കും. ...

മിടുക്കുള്ള മുടിക്ക് മുട്ടയുടെ മഞ്ഞ; കൊഴിച്ചിൽ പമ്പകടക്കും; മുടിയുടെ പ്രശ്‌നങ്ങൾക്ക് ശരവേഗം പരിഹാരം

മുടിയുടെ പ്രശ്‌നങ്ങൾക്ക് മുട്ട ഉപയോഗിക്കുന്നവർ നിരവധിയാണ്. മിനുസവും തിളക്കവുമുള്ള മുടിക്ക് മുട്ട അത്യുത്തമമാണെന്നും നമുക്കറിയാം. മുട്ടയുടെ മഞ്ഞക്കരു മാത്രമെടുത്ത് മുടിയിൽ പുരട്ടിയാൽ ലഭിക്കുന്ന ഗുണങ്ങൾ ചില്ലറയല്ല. മുടിയുടെ ...

നിങ്ങൾ മുടി ചീകുന്നത് ഇങ്ങനെയാണോ?; എങ്കിൽ ചെയ്യുന്നത് വലിയ ദ്രോഹം

സൗന്ദര്യത്തിൽ പ്രധാന സ്ഥാനം മുഖത്തേക്കാൾ ഏറെ മുടിയ്ക്കാണ്. അതുകൊണ്ടു തന്നെ മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും തഴച്ചു വളരാനുമെല്ലാം പലവിധ മാർഗ്ഗങ്ങൾ നാം പരീക്ഷിക്കാറുണ്ട്. എന്നാൽ തലയിൽ പല ...

മുടികൊഴിച്ചിലിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി; ഡോക്ടർക്കെതിരെ ആത്മഹത്യ കുറിപ്പ്

കോഴിക്കോട്; മുടികൊഴിച്ചിലിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കോഴിക്കോട് നോർത്ത് കന്നൂർ സ്വദേശി പ്രശാന്ത്(29) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ മാസം ഒന്നാം തീയതിയാണ് യുവാവ് ജീവനൊടുക്കിയത്. പോലീസ് അന്വേഷണം ...

ഷാംപൂ ചെയ്താൽ നിർബന്ധമായും കണ്ടീഷ്ണർ ഉപയോഗിക്കുക; തെറ്റായ രീതിയിൽ തേച്ചാൽ വിപരീതഫലം; ഉപയോഗിക്കേണ്ടതിങ്ങനെ..

തലമുടിയിലെയും തലയോട്ടിയിലെയും അഴുക്കുകൾ നീക്കം ചെയ്യാനാണ് നാം ഷാംപൂ ഉപയോഗിക്കുന്നത്. എന്നാൽ ഷാംപൂവിലടങ്ങിയിരിക്കുന്ന പല ഘടകങ്ങളും മുടിയെ വളരെധികം പരുപരുത്തതാക്കുന്നു. ഇതിന് പരിഹാരമായാണ് ഷാംപൂ ചെയ്തതിന് പിന്നാലെ ...

ന്യൂജെൻ ഉപകരണങ്ങൾ ഉപയോഗിച്ച് മുടി കോലം കെട്ട് തുടങ്ങിയോ, ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാൽ മുടി സെറ്റാക്കാം

ആരോഗ്യമുള്ളതും കരുത്തുള്ളതുമായ മുടിയാണ് എല്ലാവരുടെയും സ്വപ്‌നം. പണ്ട് കാലത്തെ പോലെ കാച്ചിയ എണ്ണയും താളിയും കറ്റാർവാഴയും തേക്കുന്ന പെൺകുട്ടികളും സത്രീകളുമല്ല ഇപ്പോഴുള്ളത്. സ്ട്രൈറ്റനിംഗ്, കേളിംഗ്, ബ്ലോ ഡ്രൈയിംഗ്, ...

മുടിയുടെ നീളവും ഉള്ളും വർദ്ധിപ്പിക്കും; ശരീരഭാരം കുറയ്‌ക്കും; ഇഞ്ചിയുടെ ഗുണങ്ങൾ ചില്ലറയല്ല

ഭക്ഷണത്തിൽ ഇഞ്ചിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞവരാണ് നമ്മൾ മലയാളികൾ. ദഹനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് ഇത് ഉത്തമ പരിഹാരമാണ്. എന്നാൽ ഇഞ്ചിയും മറ്റ് അത്ഭുതകരമായ ഗുണങ്ങൾ പലർക്കും അറിയില്ല. ശരീരത്തിനും ...

അരുത് !, ഇങ്ങനെ എണ്ണ തേച്ച് കുളിക്കരുത്; എണ്ണ തേച്ചാലുള്ള ദോഷഫലങ്ങൾ

ആരോഗ്യ സംരക്ഷണത്തിനൊപ്പം വളരെ പ്രാധാന്യം കൽപ്പിക്കുന്ന ഒന്നാണ് മുടി സംരക്ഷണവും. സ്ത്രീ ആയാലും പുരുഷനായാലും ഇടതൂർന്ന മുടി സ്വപ്‌നമാണ്. അതിനായി പലവിധ എണ്ണകൾ ഉപയോഗിച്ച് പരീക്ഷിക്കുന്നവരാണ് നമ്മൾ. ...

താടി വളരുന്നില്ലേ? ഈ സിംപിൾ ആന്റ് പവർഫുൾ വിദ്യകൾ പരീക്ഷിക്കൂ

കട്ടത്താടി വെച്ച് ഫ്രീക്കനായി ബുള്ളറ്റിൽ ചെത്തി നടക്കുന്നത് സ്വപ്‌നം കാണാത്ത ആരാണുള്ളത് അല്ലേ.അതെ താടി എക്കാലത്തും ഫാഷനാണ്. ജനപ്രീതി കൂടിക്കൊണ്ടിരിക്കുന്ന ഒന്നാണ് താടി. താടി സ്വപ്നമായി കണ്ടാൽ ...

ഭക്ഷണത്തിന് പിന്നാലെ കുളിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട് ? ഉത്തരം ഇതാണ്

പുതു തലമുറ ആരോഗ്യകരമായ ശീലങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിൽ വളരെ പിന്നിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കാലത്തിന്റെ തിരക്കുകൾക്കിടയിൽപെടുന്നതാണ് മുഖ്യ കാരണവും. ദിവസവും എല്ലാവരും കുളിക്കുമെങ്കിലും വളരെ അശ്രദ്ധയോടെ ചെയ്യുന്ന ഒന്നാണിത്. ...

ആരോഗ്യപൂർണ്ണമായ മുടിയാണോ സ്വപ്നം? എങ്കിൽ പരീക്ഷിക്കൂ ഈ നുറുങ്ങു വിദ്യകൾ

അഴകും ആരോഗ്യവുമുള്ള മുടിയാണ് എല്ലാവരുടെയും സ്വപ്നം. ആരോഗ്യമുള്ളതും തിളക്കമാർന്നതുമായ മുടി ലഭിക്കുന്നതിനായി ശരിയായ പരിചരണം ആവശ്യമാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് മുടി നല്ലതുപോലെ പരിപാലിക്കാനുള്ള സാഹചര്യങ്ങൾ ഏവർക്കും കുറവാണ്. ...

മുടി വളർത്തി; അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ അദ്ധ്യാപകൻ കോളറിന് പിടിച്ച് വലിച്ചിഴച്ചതായി പരാതി

മലപ്പുറം:ചങ്ങരംകുളത്ത് മുടി വളർത്തിയതിന്റെ പേരിൽ അദ്ധ്യാപകൻ വിദ്യാർത്ഥിയുടെ കോളറിന് പിടിച്ച് വലിച്ചിഴച്ചതായി പരാതി. സംഭവത്തിൽ മാതാവ് ചങ്ങരംകുളം പോലീസിനും ചൈൽഡ് വെൽഫെയർ അസോസിയേഷനും പരാതി നൽകി. കോൽക്കര ...

ഒരാവേശത്തിന് മുടി മുറിച്ചത് വീട്ടുകാർ അറിഞ്ഞാൽ പ്രശ്‌നം;അജ്ഞാതർ ആക്രമിച്ചതെന്നത് ഏഴാം ക്ലാസുകാരിയുടെ വ്യാജ പരാതി

തൃശൂർ: ചാലക്കുടിക്ക് അടുത്ത് മേലൂരിൽ പെൺകുട്ടിയെ വാനിലെത്തിയ രണ്ടംഗ സംഘം മർദ്ദിക്കുകയും തലമുടി മുറിയ്ക്കുകയും ചെയ്തതെന്ന് ആരോപണം വ്യാജമെന്ന് പോലീസ്. വീട്ടുകാരെ ഭയന്നാണ് പെൺകുട്ടി വ്യാജ പരാതി ...

പട്ടാപ്പകൽ ഏഴാം ക്ലാസുകാരിയെ ക്രൂരമായി മർദ്ദിച്ചു; തലമുടി മുറിച്ചു; സംഭവം ചാലക്കുടിയിൽ

ചാലക്കുടി: പട്ടാപ്പകൽ വിദ്യാർത്ഥിനിയ്ക്ക് നേരെ മർദ്ദനം.ചാലക്കുടി മേലൂരിൽ പട്ടാപ്പകലാണ് വിദ്യാർത്ഥിനിയെ രണ്ടംഗ സംഘം മർദ്ദിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് വാനിലെത്തിയ സംഘം ആക്രമിച്ചത്.മർദ്ദനത്തിന് ശേഷം അക്രമികൾ പെൺകുട്ടിയുടെ ...

ബെന്നി ഹർലെമിന്റെ കാർകൂന്തലിന് നൂറഴക്

നീളമുള്ള മുടി ഇന്ന് സ്ത്രീകളുടെ മാത്രമല്ല പുരുഷന്മാരുടെ കൂടി പ്രത്യേകതയാണ്. ഒരു പക്ഷേ ഇന്ന് സ്ത്രീകളെക്കാൾ മുടിയുടെ കാര്യത്തിൽ ശ്രദ്ധിക്കുന്നതും പുരുഷന്മാരെന്ന് തന്നെ പറയാം. ഇത്തരത്തിൽ മുടി ...

മുടി വെട്ടാനും മീശ ട്രിം ചെയ്യാനും വിസ്സമതിച്ചു: പോലീസ് കോസ്റ്റബിളിന് സസ്‌പെൻഷൻ

ഭോപ്പാൽ: മുടി വെട്ടാനും മീശ ട്രിം ചെയ്യാനും വിസമ്മതിച്ച പോലീസ് കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്തു. മദ്ധ്യപ്രദേശിലെ സംസ്ഥാന പോലീസിന്റെ ട്രാൻസ്‌പോർട്ട് വിഭാഗത്തിൽ ഡ്രൈവറായി നിയമിക്കപ്പെട്ട കോൺസ്റ്റബിൾ രാകേഷ് ...

മുടിയുടെ പേരിൽ പരിഹാസം ; ചോദ്യം ചെയ്തപ്പോൾ മർദ്ദനം ; യുവാവിന് പരിക്ക്

കൊല്ലം : മുടി നീട്ടിവളർത്തിതിന് ബന്ധുവിനെ പരിഹസിച്ചത് ചോദ്യം ചെയ്ത യുവാവിന് മർദ്ദനത്തിൽ പരിക്ക്. അഞ്ചൽ സ്വദേശി ശ്രീരാജിനാണ് പരിക്കേറ്റത്. സംഭവത്തിൽ രണ്ട് റോഡ് സ്വദേശികളായ മൂന്ന് ...

ഇടുക്കിയിൽ പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയുടെ മുടി മുറിച്ചതായി പരാതി

ഇടുക്കി: പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയുടെ മുടി യുവാവ് മുറിച്ചതായി പരാതി. ഇടുക്കി പീരുമേടിന് സമീപം കരടിക്കുഴി എസ്റ്റേറ്റിലാണ് സംഭവം നടന്നത്. അയൽവാസിയായ സുനിൽ(23) എന്നയാൾക്കെതിരെ കുടുംബം പീരുമേട് ...

Portrait of calm emotionless model with long windy hair.Studio shot.

വീട്ടിൽ പീച്ചിങ്ങയും, നെല്ലിക്കയും ഉണ്ടോ ? അകാലനരയ്‌ക്ക് പരിഹാരമുണ്ട്

'അയ്യോ, എന്റെ മുടിയൊക്കെ നരച്ചേ' എന്ന് വിഷമിക്കുന്ന യുവജനങ്ങൾക്കായി ഒരു സന്തോഷവാർത്ത. അകാലനര എന്നത് യുവജനതയ്ക്കിടയിലും കുട്ടികൾക്കിടയിലും ഇപ്പോൾ  സാധാരണ വിഷയമായിക്കൊണ്ടിരിക്കുകയാണ്. കുട്ടികളിൽ പോലും കാണുന്ന അകാലനര ...

പ്രതീക്ഷിക്കാതെയെത്തുന്ന ‘മുടികൊഴിച്ചിൽ’, കാരണങ്ങൾ ഇവയാകാം !!!

സ്ത്രീകളായിക്കൊള്ളട്ടെ പുരുഷന്മാരായിക്കൊള്ളട്ടെ തങ്ങളുടെ മുടിയെപ്പറ്റി ചിന്തിച്ച് തലപുകയ്ക്കാത്തവരായി ആരും കാണില്ല. അപ്രതീക്ഷിതമായി എത്തുന്ന മുടികൊഴിച്ചിൽ തന്നെയാണ് ഇവരിൽ ഭൂരിഭാഗം പേരും നേരിടുന്ന പ്രധാന പ്രശ്നം. പല കാരണങ്ങള്‍ ...

പേൻ ഇല്ലാതാക്കാൻ അരമണിക്കൂർ

സ്ത്രീകളുടെയും അത് പോലെ തന്നെ അപൂർവ്വം ചില പുരുഷന്മാരുടെയും പ്രശ്നമാണ് മുടിയിലെ പേനും,  ഈരും. ഇവ രണ്ടും കൂടുതലായി കഴിഞ്ഞാൽ പിന്നെ ചൊറിച്ചിലും മാന്തലും ഒക്കെ ആയി ...

മഴക്കാലത്ത് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ; മുടി സംരക്ഷിക്കൂ

മഴക്കാലം തുടങ്ങി. നമുക്ക് വേണ്ട രീതിയില്‍ മുടി ശ്രദ്ധിക്കാന്‍ പറ്റിയെന്ന് വരില്ല. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മുടി നന്നായി പൊഴിഞ്ഞു പോകുന്ന ഒരു സമയമാണിത്. അതിനാല്‍ വേണ്ടത്ര സംരക്ഷണം ...

മുടി സമൃദ്ധമായി വളരാൻ മീനെണ്ണ

അയല, മത്തി, പുഴമീൻ, ചെമ്പല്ലി തുടങ്ങി കൊഴുപ്പ് കൂടിയ മത്സ്യങ്ങളുടെ സംയുക്തകോശങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണയാണ് മീനെണ്ണ. മീനെണ്ണ മുടിവളരാൻ ഉത്തമമാണെന്നാണ് അനുഭവസാക്ഷ്യങ്ങൾ . മുടിയിഴകളുടെയും മുടിവേരുകളുടെയും ...

Page 2 of 2 1 2