രോഹിത്തിന് പരിക്ക്..! മൂന്നാം ദിനം ഇന്ത്യയെ നയിച്ചത് ബുമ്ര; ആരാധകർക്ക് ആശങ്ക
ധരംശാല: ആരാധകർക്ക് ആശങ്കയായി രോഹിത് ശർമ്മയുടെ പരിക്ക്. പുറം വേദനയെ തുടർന്ന് ധരംശാല ടെസ്റ്റിലെ മൂന്നാം ദിനത്തിൽ രോഹിത് കളത്തിലിറങ്ങിയില്ല. ഉപനായകൻ ജസ്പ്രീത് ബുമ്രയാണ് ടീമിനെ നയിച്ചത്. ...