IRAN - Janam TV

IRAN

മരുമകളൊക്കെ അങ്ങ് വീട്ടിൽ; ശരിയത്ത് നിയമത്തിനെതിരായ ജനകീയ പ്രക്ഷോഭത്തെ പിന്തുണച്ചു; ഖമേനിയുടെ മരുമകൾക്ക് തടവു ശിക്ഷ വിധിച്ച് മതപോലീസ്

മരുമകളൊക്കെ അങ്ങ് വീട്ടിൽ; ശരിയത്ത് നിയമത്തിനെതിരായ ജനകീയ പ്രക്ഷോഭത്തെ പിന്തുണച്ചു; ഖമേനിയുടെ മരുമകൾക്ക് തടവു ശിക്ഷ വിധിച്ച് മതപോലീസ്

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരുമകൾക്ക് തടവ് ശിക്ഷ വിധിച്ച് മതപോലീസ്. ഭരണകൂടത്തെ വിമർശിക്കുകയും ബഹിഷ്‌കരിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്ത കുറ്റത്തിനാണ് ഫരീദ ...

വധശിക്ഷ ശരിയത്ത് ലംഘനം;ആയത്തുള്ള അലി ഖമേനിക്കെതിരെ പരസ്യവിമർശനവുമായി ഉന്നത സുന്നി നേതാവ്; ആളുകളെ കൊന്നൊടുക്കിയത് കൊണ്ടുമാത്രം പ്രതിഷേധത്തിന്റെ തീ അണയുകയില്ലെന്ന് വിമർശനം

വധശിക്ഷ ശരിയത്ത് ലംഘനം;ആയത്തുള്ള അലി ഖമേനിക്കെതിരെ പരസ്യവിമർശനവുമായി ഉന്നത സുന്നി നേതാവ്; ആളുകളെ കൊന്നൊടുക്കിയത് കൊണ്ടുമാത്രം പ്രതിഷേധത്തിന്റെ തീ അണയുകയില്ലെന്ന് വിമർശനം

ടെഹ്‌റാൻ: ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നതിനെ വിമർശിച്ച്  ഇറാനിലെ ഉന്നത സുന്നി മത നേതാവ് മൗലവി അബ്ദുൾ ഹമിദ്. വധശിക്ഷ ശരിയത്ത് നിയമത്തിന്റെ ലംഘനമാണെന്ന് ...

‘ ചികിത്സ തേടുന്ന സ്ത്രീകളുടെ മുതുകിലും ജനനേന്ദ്രിയത്തിലും സ്തനങ്ങളിലും വെടിയുണ്ടകൾ ‘ ഇറാൻ സൈന്യം സ്ത്രീകൾക്ക് നേരെ വെടിയുതിർക്കുന്നത് ക്രൂരമായെന്ന് ഡോക്ടർമാർ

‘ ചികിത്സ തേടുന്ന സ്ത്രീകളുടെ മുതുകിലും ജനനേന്ദ്രിയത്തിലും സ്തനങ്ങളിലും വെടിയുണ്ടകൾ ‘ ഇറാൻ സൈന്യം സ്ത്രീകൾക്ക് നേരെ വെടിയുതിർക്കുന്നത് ക്രൂരമായെന്ന് ഡോക്ടർമാർ

ടെഹ്റാൻ : ഇസ്ലാമിക രാജ്യമായ ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധം തുടരുകയാണ്. അതിനിടെ, സ്ത്രീകളുടെ മുഖം, സ്തനങ്ങൾ, ജനനേന്ദ്രിയങ്ങൾ എന്നിവ ലക്ഷ്യമാക്കി സൈനികർ വെടി ഉതിർക്കുന്നതായി ഇറാനിലെ ...

മനുഷ്യത്വരഹിതം; ഇറാനിൽ ഈ വർഷം തൂക്കിലേറ്റിയത് 500 പേരെ ; അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന കണക്ക്

മനുഷ്യത്വരഹിതം; ഇറാനിൽ ഈ വർഷം തൂക്കിലേറ്റിയത് 500 പേരെ ; അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന കണക്ക്

ടെഹ്‌റാൻ : ഇറാനിൽ തീവ്ര ഇസ്ലാമിക ഭരണകൂടത്തിന് കീഴിൽ ജീവിക്കാനാകാതെ ജനങ്ങൾ പൊറുതിമുട്ടുന്നു. ഒരു വർഷത്തിവിടെ 500 ഓളം പേരെയാണ് ഭരണകൂടം കൊന്നുതള്ളിയത്. അഞ്ച് വർഷത്തിനിടെ ഏറ്റവും ...

ഇസ്രായേൽ ഇന്റലിജൻസിന് വേണ്ടി പ്രവർത്തിച്ചുവെന്ന് ആരോപണം; നാല് പേരെ തൂക്കിക്കൊന്ന് ഇറാൻ

ഇസ്രായേൽ ഇന്റലിജൻസിന് വേണ്ടി പ്രവർത്തിച്ചുവെന്ന് ആരോപണം; നാല് പേരെ തൂക്കിക്കൊന്ന് ഇറാൻ

ടെഹ്‌റാൻ : ഇസ്രായേൽ ഇന്റലിജൻസിന് വേണ്ടി പ്രവർത്തിച്ചുവെന്നാരോപിച്ച് നാല് പേർക്ക് വധശിക്ഷ നടപ്പിലാക്കി ഇറാൻ. ഇസ്രായേലി ഇന്റലിജൻസ് ഏജൻസിയായ മൊസാദിന് വേണ്ടി പ്രവർത്തിച്ചുവെന്ന് ആരോപിച്ചാണ് ഇവരെ ശിക്ഷിച്ചത്. ...

മൂന്ന് ദിവസം രാജ്യം സ്തംഭിപ്പിക്കും; നിലപാട് മയപ്പെടുത്താതെ ഇറാൻ ജനത; മതകാര്യപോലീസിനെ പിൻവലിക്കുമെന്ന് പറഞ്ഞത് കണ്ണിൽ പൊടിയിടാനുള്ള വെറും വാഗ്ദാനം മാത്രമെന്ന് ആരോപണം

മൂന്ന് ദിവസം രാജ്യം സ്തംഭിപ്പിക്കും; നിലപാട് മയപ്പെടുത്താതെ ഇറാൻ ജനത; മതകാര്യപോലീസിനെ പിൻവലിക്കുമെന്ന് പറഞ്ഞത് കണ്ണിൽ പൊടിയിടാനുള്ള വെറും വാഗ്ദാനം മാത്രമെന്ന് ആരോപണം

  ടെഹ്‌റാൻ; ഭരണകൂടത്തിന്റെ പൊള്ളവാഗ്ദാനങ്ങൾക്ക് മുമ്പിൽ മുട്ട് മടക്കില്ലെന്ന് ഇറാൻ ജനത. മതകാര്യപോലീസിനെ പിൻവലിക്കുമെന്ന വാഗ്ദാനം കൊണ്ട് മാത്രം പ്രതിഷേധത്തിൽ നിന്നും പിൻമാറാൻ സാധിക്കില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകർ. ...

പ്രതിഷേധക്കൊടുങ്കാറ്റിൽ മുട്ടുകുത്തി ഇസ്ലാമിക ഭരണകൂടം; ഇറാനിലെ മതകാര്യ പോലീസ് പിരിച്ചു വിട്ടു; അമീനിക്ക് നീതി

പ്രതിഷേധക്കൊടുങ്കാറ്റിൽ മുട്ടുകുത്തി ഇസ്ലാമിക ഭരണകൂടം; ഇറാനിലെ മതകാര്യ പോലീസ് പിരിച്ചു വിട്ടു; അമീനിക്ക് നീതി

ടെഹ്‌റാൻ: സദാചാര സംരക്ഷണത്തിനായുള്ള മതകാര്യ പോലീസിനെ പിരിച്ച് വിട്ട് ഇറാൻ. ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് മതകാര്യ പോലീസിനെ ഭരണകൂടം പിരിച്ചുവിട്ടത്. അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസേരിയാണ് ...

പകയൊടുങ്ങാതെ ഖൊമേനി; ഹിജാബ് ധരിക്കാതെ മത്സരിച്ച എൽനാസ് റെക്കാബിയയുടെ വീട് ചാരമാക്കി ഭരണകൂടം

പകയൊടുങ്ങാതെ ഖൊമേനി; ഹിജാബ് ധരിക്കാതെ മത്സരിച്ച എൽനാസ് റെക്കാബിയയുടെ വീട് ചാരമാക്കി ഭരണകൂടം

ടെഹ്‌റാൻ: ഹിജാബ് ധരിക്കാതെ ഭക്ഷിണകൊറിയയിൽ മത്സരിച്ച അത്‌ലറ്റ് എൽനാസ് റെക്കാബിയോടുള്ള പകവീട്ടൽ തുടർന്ന് ഇറാൻ ഭരണകൂടം. താരത്തിന്റെ കുടുംബവീട് തകർത്താണ് രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ...

പ്രതിഷേധങ്ങൾ ഫലം കാണുന്നു; ഇസ്ലാമിക അടിത്തറയിലൂന്നിയ നിയമങ്ങളാണ് രാജ്യത്ത് പാലിക്കുന്നതെങ്കിലും ഭരണഘടന നടപ്പിലാക്കാൻ വിട്ടുവീഴ്ച മനോഭാവമുണ്ടാകുമെന്ന് ഇറാൻ പ്രസിഡന്റ് ; ഹിജാബ് നിയമങ്ങൾ പുനഃപരിശോധിക്കാനൊരുങ്ങുന്നു

ടെഹ്‌റാൻ: ഹിജാബ് നിയമങ്ങൾ പുനഃപരിശോധിക്കാൻ ഇറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് പതിറ്റാണ്ടുകൾ പഴക്കമുള്ള നിയയമമാണ് പുനഃപരിശോധിക്കാനൊരുങ്ങുന്നത്. പാർലമെന്റും നിയമ സംവിധാനവും ഹിജാബ് നിയമങ്ങൾ പുനഃപരിശോധിക്കുമെന്ന് ...

ഹിജാബ് വിരുദ്ധ സമരത്തിനെതിരായ മനുഷ്യാവകാശ ധ്വംസനം അന്വേഷിക്കാൻ ഐക്യരാഷ്‌ട്രസഭ; സമ്മതിക്കില്ലെന്ന് ഇറാൻ സർക്കാർ

ഹിജാബ് വിരുദ്ധ സമരത്തിനെതിരായ മനുഷ്യാവകാശ ധ്വംസനം അന്വേഷിക്കാൻ ഐക്യരാഷ്‌ട്രസഭ; സമ്മതിക്കില്ലെന്ന് ഇറാൻ സർക്കാർ

ടെഹ്‌റാൻ: ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ സർക്കാർ കൈകാര്യം ചെയ്തതിൽ അന്വേഷണം നടത്താൻ ഐക്യരാഷ്ട്രസഭ ഒരുങ്ങുന്നതിനെ എതിർത്ത് ഇറാൻ. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സർക്കാർ സ്വീകരിക്കുന്ന നടപടികളിൽ  അന്വേഷണം നടത്താൻ ...

ഹിജാബ് വിരുദ്ധ സമരത്തെ പിന്തുണച്ചു ; സിനിമ നിർമ്മാതാവ് റെസ ഡോർഷിയാന് ഇന്ത്യയിലേക്ക് പോകാൻ അനുമതി നിഷേധിച്ച് ഇറാൻ

ഹിജാബ് വിരുദ്ധ സമരത്തെ പിന്തുണച്ചു ; സിനിമ നിർമ്മാതാവ് റെസ ഡോർഷിയാന് ഇന്ത്യയിലേക്ക് പോകാൻ അനുമതി നിഷേധിച്ച് ഇറാൻ

ടെഹ്‌റാൻ : ഹിജാബിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന ആരെയും ഇറാൻ സർക്കാർ വെറുതെ വിടുന്നില്ല. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ മരുമകൾ പോലും അറസ്റ്റിലായി. ഇതിനു ...

വെറുതെ അവരുടെ പ്രശ്‌നങ്ങളിൽ പോയി തലയിടരുത്, സ്വന്തം കാര്യം നോക്കിയിരിക്കണം; ഇറാനിലും പാകിസ്താനിലുമുള്ള അഫ്ഗാൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി താലിബാൻ

വെറുതെ അവരുടെ പ്രശ്‌നങ്ങളിൽ പോയി തലയിടരുത്, സ്വന്തം കാര്യം നോക്കിയിരിക്കണം; ഇറാനിലും പാകിസ്താനിലുമുള്ള അഫ്ഗാൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി താലിബാൻ

കാബൂൾ: ഇറാനിലും പാകിസ്താനിലും നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളിൽ ആ രാജ്യങ്ങളിൽ താമസിക്കുന്ന അഫ്ഗാൻ പൗരന്മാർ പങ്കെടുക്കരുതെന്ന മുന്നറിയിപ്പുമായി താലിബാൻ. താലിബാൻ മന്ത്രിസഭാംഗമായ അബ്ദുൾ റഹ്മാൻ റാഷിദ് ആണ് ...

‘അവൾ കൊല്ലപ്പെട്ടതല്ല.. അന്തരിച്ചതാണ്‘: മാഹ്സാ അമീനിയെ കുറിച്ചുള്ള ഇറാൻ മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു- Iran Minister against Mahsa Amini

‘അവൾ കൊല്ലപ്പെട്ടതല്ല.. അന്തരിച്ചതാണ്‘: മാഹ്സാ അമീനിയെ കുറിച്ചുള്ള ഇറാൻ മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു- Iran Minister against Mahsa Amini

ടെഹ്രാൻ: ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാൻ പോലീസിലെ സദാചാര സംരക്ഷണ വിഭാഗം മർദ്ദിച്ച് കൊലപ്പെടുത്തിയ ഇരുപത്തിയൊന്ന് വയസ്സുകാരിയായ മാഹ്സാ അമീനിക്കെതിരായ ഇറാൻ മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു. ...

‘ഖത്തർ ലോകകപ്പിന് നേർക്ക് ഇറാൻ ആക്രമണം നടത്തിയേക്കാം!‘; മുന്നറിയിപ്പുമായി ഇസ്രയേൽ- Iran planning attack on Qatar World Cup, warns Israel

‘ഖത്തർ ലോകകപ്പിന് നേർക്ക് ഇറാൻ ആക്രമണം നടത്തിയേക്കാം!‘; മുന്നറിയിപ്പുമായി ഇസ്രയേൽ- Iran planning attack on Qatar World Cup, warns Israel

ടെൽ അവീവ്: ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾക്കിടെ ഖത്തറിൽ ഇറാൻ ആക്രമണം നടത്തിയേക്കാമെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ സേന മേധാവി. മേഖലയിൽ അസ്ഥിരത പടർത്താനും ഇറാനിലെ ഹിജാബ് വിരുദ്ധ ...

അറേബ്യൻ മണ്ണിൽ അറബ് ടീമുകൾക്ക് നിറംകെട്ട തുടക്കം; ഖത്തറിന് പിന്നാലെ ഇറാനും വീണു-Qatar and Iran defeated in first match

അറേബ്യൻ മണ്ണിൽ അറബ് ടീമുകൾക്ക് നിറംകെട്ട തുടക്കം; ഖത്തറിന് പിന്നാലെ ഇറാനും വീണു-Qatar and Iran defeated in first match

ആദ്യമായി അറേബ്യൻ മണ്ണിൽ വിരുന്നെത്തിയ ലോകകപ്പിൽ അറബ് ശക്തികൾക്ക് നിറംമങ്ങിയ തുടക്കം. ഉദ്ഘാടന മത്സരത്തിൽ ഖത്തർ ലാറ്റിനമേരിക്കൻ ടീമായ ഇക്വഡോറിനോട് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോറ്റത് ആതിഥേയരെ ...

ഗോളിയുടെ പരിക്കിൽ ഉലഞ്ഞ് ഇറാൻ; ഖത്തറിൽ ഇംഗ്ലണ്ടിന്റെ ആറാട്ട്- England registers huge win over Iran

ഗോളിയുടെ പരിക്കിൽ ഉലഞ്ഞ് ഇറാൻ; ഖത്തറിൽ ഇംഗ്ലണ്ടിന്റെ ആറാട്ട്- England registers huge win over Iran

ദോഹ: ഖത്തർ ലോകകപ്പിൽ ഇറാനെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ ജയം. രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ വിജയം. ആദ്യ പകുതിയിൽ ഗോൾ കീപ്പർ അലിറേസ ബിയറൻവാൻഡ് പരിക്കേറ്റ് മടങ്ങിയത് ...

മാഹ്സാ അമീനിക്ക് ആദരം; ഹിജാബിനും പൗരോഹിത്യത്തിനുമെതിരായ പ്രതിഷേധം; ലോകകപ്പ് മത്സരത്തിൽ ദേശീയ ഗാനം ബഹിഷ്കരിച്ച് ഇറാൻ ടീം- Iran Football Team opt not to sing National Anthem

മാഹ്സാ അമീനിക്ക് ആദരം; ഹിജാബിനും പൗരോഹിത്യത്തിനുമെതിരായ പ്രതിഷേധം; ലോകകപ്പ് മത്സരത്തിൽ ദേശീയ ഗാനം ബഹിഷ്കരിച്ച് ഇറാൻ ടീം- Iran Football Team opt not to sing National Anthem

ദോഹ: രാജ്യത്ത് നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി, ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ ദേശീയ ഗാനം ബഹിഷ്കരിച്ച് ഇറാൻ ഫുട്ബോൾ ടീം. ഖത്തറിലെ ഖലീഫ ...

അടിച്ചമർത്താൻ നോക്കേണ്ട… ആളിക്കത്തും; ഇറാനിലെ മുൻ പരമോന്നത നേതാവ് ആയത്തൊള്ള ഖൊമേനിയുടെ വീടിന് തീയിട്ട് പ്രതിഷേധക്കാർ

അടിച്ചമർത്താൻ നോക്കേണ്ട… ആളിക്കത്തും; ഇറാനിലെ മുൻ പരമോന്നത നേതാവ് ആയത്തൊള്ള ഖൊമേനിയുടെ വീടിന് തീയിട്ട് പ്രതിഷേധക്കാർ

ടെഹ്‌റാൻ : ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധം കനക്കുന്നു. രാജ്യത്തിന്റെ മുൻ പരമോന്നത നേതാവ് ആയത്തൊള്ള ഖൊമേനിയുടെ വീടിന് പ്രതിഷേധക്കാർ തീയിട്ടു. മഹ്‌സ അമിനി എന്ന 22 ...

മതാചാരം മുഖ്യം; കന്യകാത്വം നശിപ്പിക്കാൻ ജയിൽ ഗാർഡുകൾ നിക്കാഹ് കഴിച്ചതിന് ശേഷം ക്രൂരബലാത്സംഗം; ശേഷം നിർദ്ദയം വധശിക്ഷ;  ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭകാരികളോട് ഇസ്ലാമിക ഭരണകൂടം ചെയ്യുന്നത്

മതാചാരം മുഖ്യം; കന്യകാത്വം നശിപ്പിക്കാൻ ജയിൽ ഗാർഡുകൾ നിക്കാഹ് കഴിച്ചതിന് ശേഷം ക്രൂരബലാത്സംഗം; ശേഷം നിർദ്ദയം വധശിക്ഷ; ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭകാരികളോട് ഇസ്ലാമിക ഭരണകൂടം ചെയ്യുന്നത്

തടവിലാക്കപ്പെട്ട പെൺകുട്ടികളെ ജയിൽ ഗാർഡുകൾ നിക്കാഹ് കഴിച്ച് ക്രൂരബലാത്സംഗത്തിനിരയാക്കുന്നു, പിന്നാലെ വധശിക്ഷ; ഹിജാബ് വിരുദ്ധ പ്രക്ഷോഭകാരികൾക്കെതിരെ കടുത്ത നടപടിയുമായി ഇറാൻ ടെഹ്‌റാൻ: ഹിജാബ് വിരുദ്ധ പ്രതിഷേധം അടിച്ചമർത്താൻ ...

തുർക്കിയിലെ ഭീകരാക്രമണത്തിന് പിന്നാലെ കുർദിഷ് ഇറാഖിലേക്ക് മിസൈലുകളും ഡ്രോണുകളും അയച്ച് ഇറാൻ; ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

തുർക്കിയിലെ ഭീകരാക്രമണത്തിന് പിന്നാലെ കുർദിഷ് ഇറാഖിലേക്ക് മിസൈലുകളും ഡ്രോണുകളും അയച്ച് ഇറാൻ; ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ടെഹ്‌റാൻ: തുർക്കിയിൽ നടന്ന കുർദിഷ് ഭീകരാക്രമണത്തിന് പിന്നാലെ മിസൈൽ ആക്രമണവുമായി ഇറാൻ. കുർദിഷ് ഭീകരരുടെ പ്രധാന കേന്ദ്രമായ വടക്കൻ ഇറാഖ് മേഖലയിലേക്കാണ് ഇറാന്റെ മിസൈലുകളും ഡ്രോണുകളും വന്നുപതിച്ചത്. ...

സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധിച്ചു; കുർദിഷ് റാപ്പർക്ക് വധശിക്ഷ വിധിച്ച് ഇറാൻ

സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധിച്ചു; കുർദിഷ് റാപ്പർക്ക് വധശിക്ഷ വിധിച്ച് ഇറാൻ

ടെഹ്‌റാൻ : ഭരണകൂടത്തിനെതിരെ സമരം ചെയ്യുന്നവരെ കൊന്നൊടുക്കാനൊരുങ്ങി ഇറാൻ ഭരണകൂടം. 22 കാരിയായ മഹ്‌സ അമിനിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് രംഗത്തെത്തിയ റാപ്പർക്ക് ഇറാൻ കോടതി വധശിക്ഷ വിധിച്ചു. ...

‘ഹിജാബ് കലാപത്തിന് പിന്നിൽ പാശ്ചാത്യ ശക്തികൾ‘: ഇസ്ലാമിനെ അപമാനിക്കാനുള്ള സാമ്രാജ്യത്വ ശക്തികളുടെ ശ്രമമെന്ന് ഇറാൻ- Iran accuses Western Countries for anti Hijab protests

‘ഹിജാബ് കലാപത്തിന് പിന്നിൽ പാശ്ചാത്യ ശക്തികൾ‘: ഇസ്ലാമിനെ അപമാനിക്കാനുള്ള സാമ്രാജ്യത്വ ശക്തികളുടെ ശ്രമമെന്ന് ഇറാൻ- Iran accuses Western Countries for anti Hijab protests

ടെഹ്രാൻ: ഇറാനിൽ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ പാശ്ചാത്യ ശക്തികളെന്ന് ഇറാൻ അധികൃതർ. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നത് പാശ്ചാത്യർ സ്ഥാപിച്ച സാമൂഹിക മാദ്ധ്യമങ്ങളാണ്. ...

ഹിജാബ് വിരുദ്ധ സമരങ്ങൾക്ക് പിന്തുണ : ശിരോവസ്ത്രമില്ലാതെ ഇറാനിലെ പ്രശസ്ത നടി തരാനെ അലിദൂസ്തി

ഹിജാബ് വിരുദ്ധ സമരങ്ങൾക്ക് പിന്തുണ : ശിരോവസ്ത്രമില്ലാതെ ഇറാനിലെ പ്രശസ്ത നടി തരാനെ അലിദൂസ്തി

രാജ്യവ്യാപക ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളെ പിന്തുണച്ച് ഇറാനിയൻ നടി തരാനെ അലിദൂസ്തി . ശിരോവസ്ത്രമില്ലാത്ത തന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ താരം പോസ്റ്റ് ചെയ്തു. 2017-ൽ അക്കാദമി അവാർഡ് ...

ഹിജാബ് വിരുദ്ധ പ്രതിഷേധം കോഴിക്കോടും; പരസ്യമായി ഹിജാബ് കത്തിച്ചു; മുന്നിട്ടിറങ്ങിയത് യുവതികൾ; ഇറാനിലെ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം; ഞെട്ടിത്തരിച്ച് തീവ്ര മതനിലപാടുകാർ; ഇന്ത്യയിൽ പ്രതിഷേധം ആദ്യം

ഹിജാബ് വിരുദ്ധ പ്രതിഷേധം കോഴിക്കോടും; പരസ്യമായി ഹിജാബ് കത്തിച്ചു; മുന്നിട്ടിറങ്ങിയത് യുവതികൾ; ഇറാനിലെ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം; ഞെട്ടിത്തരിച്ച് തീവ്ര മതനിലപാടുകാർ; ഇന്ത്യയിൽ പ്രതിഷേധം ആദ്യം

കോഴിക്കോട് : കോഴിക്കോട് ഹിജാബ് കത്തിച്ച് പ്രതിഷേധവുമായി യുവതികൾ. ഇറാനിൽ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോഴിക്കോട് ടൗൺഹാളിൽ ഇസ്ലാമിക യുവതികളുടെ ...

Page 5 of 8 1 4 5 6 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist