jammu - Janam TV
Sunday, July 13 2025

jammu

ജമ്മുവിലെ തിരുപ്പതി ബാലാജി ക്ഷേത്ര നിർമ്മാണം അവസാനഘട്ടത്തിൽ; ജൂൺ എട്ടിന് ഭക്തർക്കായി സമർപ്പിക്കും; ആന്ധ്രയ്‌ക്ക് പുറത്തെ ആറാമത്തെ ബാലാജി ക്ഷേത്രം

ശ്രീനഗർ: ജമ്മു കശ്മീരിലെ തിരുപ്പതി ബാലാജി ക്ഷേത്രം ജൂൺ എട്ടിന് ഭക്തർക്കായി തുറന്ന് കൊടുക്കും. ജമ്മു നഗരത്തിലെ മജീൻ പ്രദേശത്തെ മനോഹരമായ ശിവാലിക് വനങ്ങളിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം ...

വിദ്യാഭ്യാസരംഗത്ത് കുതിച്ചുയർന്ന് ജമ്മു കശ്മീർ; പത്തേക്കർ വിസ്തീർണ്ണമുള്ള ക്യാമ്പസ് നാടിന് സമർപ്പിച്ചു; ഭാരതീയ സംസ്‌കാരത്തിലൂന്നിയ പഠനം ലക്ഷ്യം

ശ്രീനഗർ: കശ്മീരിന് ആധുനിക മുഖം നൽകുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സുപ്രധാന പങ്കുണ്ടെന്ന് ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ഉധംപൂരിലെ നൈൻസു നഗരത്തിൽ സ്ഥാപിച്ച സന്ത് ഈശ്വർ ...

ഭികരപ്രവർത്തനത്തിന് സാമ്പത്തീക സഹായം; ശ്രീനഗറിൽ എൻഐഎ റെയ്ഡ്

ജമ്മുകശ്മീർ:ശ്രീനഗറിൽ ഭീകരപ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. ഭീകരവാദത്തിന് സാമ്പത്തീക സഹായം നൽകി എന്നതുമായി ബന്ധപ്പെട്ടാണ് എൻഐഎ പരിശോധന നടത്തിയത്. സിആർപിഎഫിന്റെയും പൊലീസ് സേനയുടെയും സംയുക്താഭിമുഖ്യത്തിലാണ് തിരച്ചിൽ നടത്തിയത്. ...

മസ്ജിദിന് പുറത്ത് ഭീകരാക്രമണം; വീരമൃത്യു വരിച്ച പോലീസുകാരന്റെ മകന് വെടിയേറ്റു

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹ്റയിലുള്ള ഹസൻപോറ തവേല മേഖലയിൽ സ്ഥിതിചെയ്യുന്ന മസ്ജിന് പുറത്താണ് വെടിവെപ്പുണ്ടായത്. ആക്രമണത്തിൽ ആസിഫ് ഗനായ് എന്ന യുവാവിന് ...

ജമ്മു-ശ്രീനഗർ ദേശീയ പാത മണ്ണിടിച്ചിൽ; നൂറ് കണക്കിന് ആളുകൾ പ്രതിസന്ധിയിൽ

ശ്രീനഗർ : ജമ്മു-ശ്രീനഗർ ദേശിയ പാത മണ്ണിടിച്ചിലിൽ വലഞ്ഞ് യാത്രക്കാർ. നൂറ് കണക്കിന് യാത്രക്കാരാണ് വഴിയിൽ കുടുങ്ങി കിടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന മണ്ണിടിച്ചിലിനെ തുടർന്ന് ...

ജമ്മുവിൽ മണ്ണിടിച്ചിൽ; ജനങ്ങൾ പരിഭ്രാന്തിയിൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ മണ്ണിടിച്ചിലിൽ 16-ഓളം വീടുകൾ തകർന്നു. മണ്ണിടിച്ചിലിന്റെ ആഘാതത്തിൽ പ്രദേശത്തെ വൈദ്യുത ടവറുകളും നിലംപൊത്തി. ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ ഗൂൾ എന്ന പട്ടണത്തിനടുത്തുള്ള ...

Amit Shah

‘മോദി ഭരണത്തിൽ കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾ കുറഞ്ഞു; മാവോയിസ്റ്റ് ബാധിത മേഖലകളിലും വടക്ക് -കിഴക്കൻ സംസ്ഥാനങ്ങളിലും സമാധാനം പുന:സ്ഥാപിച്ചു’: അമിത് ഷാ

മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൽ കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾ കുറഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും സമാധാന ...

ജമ്മു കശ്മീരിലേക്ക് 200 ഇലക്ട്രിക് ബസുകൾ

ശ്രീനഗർ: ജമ്മുവിലേക്കും ശ്രീനഗറിലേക്കും 200 ഇലക്ട്രിക് ബസുകൾ നൽകാൻ തീരുമാനം.  ഇരു തലസ്ഥാനങ്ങളിലെയും ഗതാഗതം സുഗമമാക്കുന്നതിനും സമൂഹികവും സുസ്ഥിരവുമായ ഗതാഗതം ഉറപ്പുവരുത്തുന്നതിനുമാണ് നീക്കം. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ...

ജമ്മുകശ്മീരിൽ ഒളിത്താവളം തകർത്ത് ഇന്ത്യൻ ആർമിയുടെ റോമിയോ ഫോഴ്സ്; വൻ ആയുധശേഖരം കണ്ടെടുത്തു

ശ്രീനഗർ : ഭീകരരുടെ ഒളിത്താവളം തകർത്ത് ഇന്ത്യൻ ആർമിയുടെ റോമിയോ ഫോഴ്സ്. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലെ മെന്ദർ അതിർത്തി പ്രദേശത്താണ് സുരക്ഷാ സേന ഒളിത്താവളം തകർത്തത്. ആയുധങ്ങളുടെയും ...

ഗർഭിണിയെ ആശുപത്രിയിലെത്തിച്ച് സൈന്യവും ഇന്ത്യൻ വ്യോമസേനയും; പ്രശംസിച്ച് പ്രദേശ വാസികൾ

ശ്രീനഗർ : ഗുരുതരാവസ്ഥയിലായിരുന്ന ഗർഭിണിയെ വിമാന മാർഗം ആശുപത്രിയിലെത്തിച്ച് കരസേനയും ഇന്ത്യൻ വ്യോമസേനയും. മോശം കാലാവസ്ഥയെ തുടർന്ന് റോഡ്മാർഗം ജമ്മുകശ്മീരിലെ കിഷ്ത്വാർ സ്വദേശിയായ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ട് പോകുവാൻ ...

മഞ്ഞുവീഴ്ചയ്‌ക്കിടയിലും ആയോധന കലകൾ അഭ്യസിച്ച് ജമ്മുവിലെ പെൺകുട്ടികൾ

ശ്രീനഗർ: കനത്ത മഞ്ഞുവീഴ്ചയ്ക്കിടയിൽ നഗ്‌നപാദരായി പരിശീലിക്കേണ്ട ആയോധനകലകൾ അഭ്യസിക്കാൻ തയ്യാറായി ജമ്മു കശ്മീരിലെ പെൺകുട്ടികൾ. ബുഡ്ഗാം ജില്ലയിലും സമീപ പ്രദേശങ്ങളിലുമുള്ള പെൺകുട്ടികളാണ് അതിശൈത്യത്തിലും തണുപ്പിനെ വകവയ്ക്കാതെ ആയോധനകലകൾ ...

ജമ്മുവിൽ ഇരട്ട സ്‌ഫോടനം നടത്തിയത് പെർഫ്യൂം ബോംബ് ഉപയോഗിച്ച്; ലഷ്‌കർ-ഇ-ത്വയ്ബ ഭീകരൻ പിടിയിൽ

ശ്രീനഗർ: ജമ്മുവിൽ നടന്ന ഇരട്ട സ്‌ഫോടനങ്ങളിലെ കുറ്റവാളി ലഷ്‌കർ-ഇ-ത്വയ്ബ ഭീകരൻ അറസ്റ്റിൽ. സർക്കാർ സ്‌കൂൾ അദ്ധ്യാപകനായ ആരിഫ് എന്ന ആളെയാണ് ജമ്മൂ പോലീസ് അറസ്റ്റ് ചെയ്തത്. ജമ്മൂ ...

ജമ്മു കശ്മീരിൽ ഐഇഡി ശേഖരം; നിർവീര്യമാക്കി സുരക്ഷാ സേന

ശ്രീനഗർ: ജമ്മുകശ്മിരിൽ ഉഗ്രസ്‌ഫോടക വസ്തുവായ ഐഇഡി കണ്ടെത്തി നിർവീര്യമാക്കി സുരക്ഷാ സേന. പോലീസിന്റെ സഹയാത്തോടെയാണ് ഐഇഡി കണ്ടെത്തിയത്. ദസ്സൽ ഗ്രാമത്തിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള വനമേഖലയിൽ ...

ഭീകരർക്കെതിരെ കർശന നടപടി; സുരക്ഷ ഏജൻസികൾക്ക് നിർദ്ദേശം നൽകി ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

ശ്രീനഗർ : ജമ്മു കശ്മീരിൽ തുടർച്ചയായി നടന്ന സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ഉന്നതതല യോഗം വിളിച്ചുചേർത്ത് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ഇന്ത്യൻ സൈന്യം, ജമ്മു കശ്മീർ പോലീസ്, ...

24 മണിക്കൂറിനിടയിൽ മൂന്നാം സ്‌ഫോടനം; ജമ്മുവിൽ പോലീസ് ഉദ്യോഗസ്ഥന് പൊള്ളലേറ്റു

ശ്രീനഗർ : ജമ്മുവിൽ 24 മണിക്കൂറിനിടയിൽ മൂന്നാം സ്‌ഫോടനം. ഇന്നലെ രാത്രിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്ക്. ഡമ്പറിന്റെ യൂറിയ ടാങ്ക് പൊട്ടിത്തെറിച്ചാണ് പരിക്കേറ്റത്. സിദ്രയിലെ ...

റിപ്പബ്ലിക്ക് ദിനം; പൂഞ്ചിൽ സുരക്ഷ ശക്തമാക്കി സേന

ശ്രീനഗർ : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജമ്മുവിലെ പൂഞ്ച് ജില്ലയിൽ കൂടുതൽ സുരക്ഷ ശക്തമാക്കി സുരക്ഷ സേന. സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രദേശത്തെ എല്ലാ കോണിലും ഉദ്യോഗസ്ഥരെ നിയമിച്ചതായി പോലീസ് ...

രജൗരി ഭീകരാക്രമണം; അന്വേഷണം ഏറ്റെടുത്ത് എൻഐഎ

ശ്രീനഗർ : ജമ്മു കശ്മീരിലെ രജൗരിയിൽ നടന്ന ഭീകരാക്രമണത്തിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തതായി അറിയിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശമാകെ അതീവ സുരക്ഷയിലാണെന്ന് ...

രജൗരി ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ കൂടുംബാംഗങ്ങളെ സന്ദർശിച്ച് അമിത് ഷാ

ശ്രീനഗർ : രജൗരിയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ജമ്മുവിലെ വിമാനത്താവളത്തിലെത്തിയാണ് അമിത് ഷായെ ...

അതിർത്തിയിൽ സംശയാസ്പദ നീക്കം; ഭീകരസാന്നിധ്യമുള്ളതായി സംശയം; പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുന്നു; സുരക്ഷ കടുപ്പിച്ച് സൈന്യം

ശ്രീനഗർ: നിയന്ത്രണ രേഖയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം. ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിലാണ് ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച് വിവരം ലഭിച്ചതിന് പിന്നാലെ ...

ജമ്മുവിൽ അഞ്ച് ഭീകരർ സുരക്ഷാ സേനയുടെ പിടിയിൽ; ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

ശ്രീനഗർ: അഞ്ച് ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നിരോധിത ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ പ്രവർത്തകരാണ് അറസ്റ്റിലായവർ. കുപ്വാര ജില്ലയിലെ ക്രാൽപ്പാറ പ്രദേശത്ത് നിന്നാണ് ഭീകരർ ...

ഐ എസ് ആർ ഒ പിന്തുണയോടെ സ്വന്തമായി നിർമ്മിച്ച നാനോ ഉപഗ്രഹവുമായി ജമ്മു സ്വദേശിയായ പന്ത്രണ്ടാം ക്ലാസുകാരൻ; രാജ്യത്തിന്റെ അഭിമാനമായി ഓംകാർ ബത്ര- Onkar Batra Launched Nano Satellite with the help of ISRO

ജമ്മു: ഐ എസ് ആർ ഒയുടെ പിന്തുണയോടെ സ്വന്തമായി നാനോ ഉപഗ്രഹം നിർമ്മിച്ച് പന്ത്രണ്ടാം ക്ലാസുകാരനായ ജമ്മു സ്വദേശി ഓംകാർ ബത്ര. ‘ഇൻക്യൂബ്‘ എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹം ...

രാജ്യവ്യാപകമായി ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടു ; ജെയ്‌ഷെ മുഹമ്മദ് ഭീകരർക്ക് ജീവപര്യന്തം കഠിന തടവിന് വിധിച്ച് പ്രത്യേക കോടതി 

ന്യൂഡൽഹി: രാജ്യത്തുടനീളം ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടതിന് ജെയ്‌ഷെ മുഹമ്മദ് ഭീകരർക്ക് ജീവപര്യന്തം കഠിന തടവിന് വിധിച്ച് പ്രത്യേക കോടതി. ജമ്മു സ്വദേശികളായ സജാദ് അഹമ്മദ് ഖാൻ, തൻവീർ അഹമ്മദ് ...

അതിർത്തിയിൽ ഭീകരാക്രമണത്തിന് പദ്ധതി; പ്രഷർ കുക്കറിൽ ഘടിപ്പിച്ച നിലയിൽ സ്‌ഫോടക വസ്തു കണ്ടെടുത്തു; ജാഗ്രത പാലിക്കാൻ നിർദേശം

ശ്രീനഗർ: ജമ്മുവിൽ വൻ ഭീകരാക്രമണ പദ്ധതി നിർവീര്യമാക്കി സുരക്ഷാ സേന. പ്രഷർ കുക്കറിനുള്ളിൽ ഘടിപ്പിച്ച നിലയിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. ഇന്ത്യൻ സൈന്യത്തിന്റെ 44 രാഷ്ട്രീയ റൈഫിൾസും ...

സംശയാസ്പദമായ നിലയിൽ പോളീത്തീൻ ബാഗ് കണ്ടെടുത്ത് സുരക്ഷാ സേന; അന്വേഷണം ശക്തമാക്കി പോലീസ്

ശ്രീനഗർ: ബസിൽ നിന്ന് സംശയാസ്പദമായ നിലയിൽ പോളീത്തീൻ ബാഗ് കണ്ടെടുത്ത് ജമ്മു പോലീസ്. റംബാൻ ജില്ലയിലാണ് സംഭവം.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും പോലീസ് അറിയിച്ചു. ...

Page 2 of 4 1 2 3 4