keralanews - Janam TV
Thursday, July 10 2025

keralanews

ബിജെപിയുടെ കൊടി കത്തിച്ചു ; സ്തൂപം നശിപ്പിച്ചു ; തലസ്ഥാനത്ത് വീണ്ടും സി പി എം അക്രമം

തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും സി പി എം അക്രമമെന്ന് പരാതി . വഞ്ചിയൂരിൽ സ്ഥാപിച്ച ബിജെപിയുടെ കൊടിമരവും ഫ്‌ളെക്‌സും നശിപ്പിച്ചു. സ്ഥലത്ത് സംഘർഷസാധ്യത കണക്കിലെടുത്ത് പോലീസ് ...

മൃതദേഹം പത്മയുടേത് ; ഡിഎൻഎ പരിശോധനാ ഫലം പുറത്ത്

പത്തനംതിട്ട : ഇലന്തൂർ ആഭിചാരകൊലക്കേസിൽ ഡിഎൻഎ പരിശോധനാ ഫലം പുറത്ത്. കൊല്ലപ്പെട്ടവരിൽ ഒരാൾ പത്മയാണെന്ന് സ്ഥിരീകരിച്ചു. 56 ശരീര അവശിഷ്ടങ്ങളിൽ ഒന്നിന്റെ ഫലമാണ് പുറത്തുവന്നത്. മൃതദേഹാവശിഷ്ടങ്ങളിൽ നിന്നാണ് ...

ഇരുപത്തിനാലുകാരിയായ യുവതിയെ കോവളത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : യുവതിയെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിക്കിം യാങ് ടോക്ക് സ്വദേശിനിയായ വേദൻഷി (24) യെയാണ് കോവളം ബീച്ച് റോഡിലെ വാടക ...

യുവാവിനെ വടിവാളുകൊണ്ട് വെട്ടി ; കാമുകിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം : യുവാവിനെ വടിവാളുകൊണ്ട് വെട്ടി.വർക്കല ചെറുകുന്നം സ്വദ്ദേശി ബാലു (22 ) നാണ് വെട്ടേറ്റത്. കാമുകിയുടെ പിതാവ് ജയകുമാറാണ് ബാലുവിനെ വടിവാളുകൊണ്ട് വെട്ടിയത്. പ്രതി അജയകുമാറിനെ ...

കടയടപ്പിക്കാൻ ശ്രമിച്ചു ; 3 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

ഇടുക്കി : ഹർത്താലിന്റെ പേരിൽ ഇടുക്കിയിൽ അക്രമം അഴിച്ചുവിട്ട 3 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ . കടയടപ്പിക്കാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ...

തെരുവുനായ്‌ക്കളെ നിയന്ത്രിക്കാൻ പ്രൈവറ്റ് കെന്നൽസ് ; ലക്ഷങ്ങൾ നീക്കി വച്ച് പാലക്കാട് നഗരസഭ

പാലക്കാട് : തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ പുതിയ പദ്ധതിയുമായി പാലക്കാട് നഗരസഭ. നായ്ക്കളെ നിയന്ത്രിക്കുകയും വന്ധ്യംകരിച്ച തെരുവ് നായ്ക്കളെ പരിപാലിക്കുന്നതിനുമായാണ് പദ്ധതി കൊണ്ടു വരുന്നത്. പ്രൈവറ്റ് കെന്നൽസ് എന്ന ...

എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ സംഭവം ; പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി സിപിഎം പ്രചാരണം-AKG Centre Attack

തിരുവനന്തപുരം : എകെജി സെന്ററിലേക്ക് പടക്കമെറിഞ്ഞ  കേസിൽ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി പ്രചാരണം. സിപിഎമ്മുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണ് പ്രതിയെ കുറിച്ച് പോലീസിന് സൂചന ലഭിച്ചെന്ന് പ്രചാരണം നടത്തുന്നത്. ...

വിമാനത്താവളം വഴി 50 ലക്ഷം രൂപയുടെ സ്വർണം കടത്തി ; യുവാവ് പിടിയിൽ

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും സ്വർണ്ണം പിടിച്ചു. കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരനിൽ നിന്നാണ് എയർപോർട്ട് പോലീസ് സ്വർണം പിടിച്ചത്. ദുബായിൽ നിന്ന് ഗോ ...

ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് ലൗ ജിഹാദുകൾ ; പ്രണയക്കുരുക്കുകൾ വർദ്ധിക്കുന്നുവെന്ന് തലശ്ശേരി അതിരൂപത

കണ്ണൂർ : ക്രിസ്ത്യൻ കുടുംബങ്ങളിലെ പെൺകുട്ടികളെ തീവ്രവാദ സംഘടനകൾ ലക്ഷ്യം വയ്ക്കുന്നു. അവർക്കെതിരെ വരുന്ന പ്രണയക്കുരുക്കുകൾ വർദ്ധിക്കുന്നതായി ഇടയലേഖനം . തലശ്ശേരി അതിരൂപതയാണ് ഇത് സംബന്ധിച്ച് ഇടയലേഖനം ...

വിവാഹ വീട്ടിൽ തല്ലുമാല; വരനും വധുവും വഴക്കിട്ട് പരിഞ്ഞു ; വരന്റെ പിതാവിന് പരിക്ക് ; കേസെടുത്ത് പോലീസ്

കൊല്ലം : വിവാഹത്തലേന്ന് യുവതിയും യുവാവും വഴക്കിട്ട് പിരിഞ്ഞു. വർഷങ്ങളായി സ്‌നേഹിച്ച ശേഷം വിവാഹം ഉറപ്പിച്ച യുവതിയും യുവാവുമാണ് വഴക്കിട്ട് പിരിഞ്ഞത്. പിന്നാലെ ബന്ധുക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ...

കൊല്ലത്ത് നിന്ന് ബോട്ടിൽ ഓസ്‌ട്രേലിയയിലേക്ക് കടക്കാൻ ശ്രമം ; 11 ശ്രീലങ്കക്കാർ പിടിയിൽ

കൊല്ലം : കൊല്ലത്ത് നിന്നും ഓസ്‌ട്രേലിയയിലേക്ക് കടക്കാൻ ശ്രമിച്ച 11 ശ്രീലങ്കൻ പൗരൻമാർ പോലീസ് പിടിയിലായി. ബോട്ട് മാർഗ്ഗമാണ് ഇവർ ഒസ്‌ട്രേലിയയിലേക്ക് കടക്കാൻ ശ്രമിച്ചത്. നഗരത്തിലെ ഒരു ...

ഓണാഘോഷ പരിപാടിക്കെത്തിയ വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ചതായി പരാതി; പിടിഎ പ്രസിഡന്റായ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

കാസർകോട്: ഓണാഘോഷ പരിപാടിക്കെത്തിയ വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമം.പി ടി എ പ്രസിഡന്റും, സി പി എം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ ചന്തേര പോലീസ് കേസെടുത്തു. വിദ്യാർഥിനിയുടെ പരാതിയിൽ സി ...

ശരീരത്തിൽ ക്യാപ്‌സൂളുകളാക്കി ഒരു കിലോ സ്വർണ്ണം ഒളിപ്പിച്ചു ; വിമാനത്താവളത്തിൽ യുവാവ് പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണ്ണം കടത്തിയ യാത്രക്കാരൻ പിടിയിൽ. കണ്ണൂർ ടൗൺ സ്വദേശി ഉമ്മർ ഫാറൂഖിനെയാണ് പോലീസ് പിടികൂടിയത്. വിമാനത്താവളത്തിന് പുറത്ത് വച്ചാണ് ഇയാൾ പിടിയിലാവുന്നത്. ...

ഏലത്തോട്ടത്തിൽ കുരങ്ങ് ശല്യം ; ഒറിജിനലിനെ വെല്ലും പാമ്പുകളെ കാവൽ നിർത്തി ജീവനക്കാരൻ

ഇടുക്കി : ഏലത്തോട്ടത്തിൽ കുരങ്ങുകളെ ഓടിക്കാൻ കാവൽ നിൽക്കുന്നത് ചൈനീസ് പാമ്പുകൾ. ഇടുക്കി ഉടുമ്പൻചോലയിലെ സ്വകാര്യ തോട്ടത്തിലാണ് സംഭവം. തോട്ടത്തിലെ ജീവനക്കാരനായ ബിജുവാണ് കുരങ്ങുകളെ ഓടിക്കാൻ വ്യത്യസ്തമായൊരു ...

കെഎസ്ആർടിസിക്കും കട്ട ഫാൻസ് ; കല്യാണത്തിന് ആനവണ്ടി വാടകയ്‌ക്കെടുത്ത് വധുവും കുടംബവും

ഇടുക്കി : കല്യാണത്തിന് കെഎസ്ആർടിസി ബസ് വാടകയ്ക്ക് എടുത്ത് ഒരു കുടുംബം .കോഴിക്കോട് കുളത്തൂർ കൈവല്യം വീട്ടിൽ രാമകൃഷ്ണൻ ഷക്കീല ദമ്പതികളുടെ മകൻ ലോഹിതിൻറെയും ഉടുമ്പൻചോല കളരിപ്പാറയിൽ ...

കെട്ടിട ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങി ; തൊണ്ടി സഹിതം പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിൽ

ആലപ്പുഴ : കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിൽ. അരൂർ പഞ്ചായത്ത് സെക്രട്ടറി മണിയപ്പനാണ് അറസ്റ്റിലായത്.എരമല്ലൂർ കെട്ടിടത്തിന് നമ്പർ നൽകാനാണ് ഒരു ലക്ഷം രൂപ കൈക്കൂലി മണിയപ്പൻ ...

നടുറോഡിൽ യുവതിയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താൻ ശ്രമം ; പ്രതി പിടിയിൽ ; പിന്നിൽ പ്രണയ നൈരാശ്യമെന്ന് സൂചന

തൃശ്ശൂർ : യുവതിയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താൻ ശ്രമം . എംജി റോഡിലാണ് യുവതിയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താൻ ശ്രമം നടന്നത്. കൊടുങ്ങല്ലൂർ മേത്തല സ്വദേശി വിഷ്ണുവാണ് ...

പാലക്കാട് ശക്തമായ മഴ; വീടുകളിൽ വെള്ളം കയറി ; വനത്തിൽ ഉരുൾപൊട്ടിയതായി സംശയം

പാലക്കാട് : ജില്ലയിലെ ശക്തമായി മഴയിൽ മലമ്പുഴ മേഖലയിലെ നിരവധി വീടുകളിൽ വെള്ളം കയറി.മലവെളളപ്പാച്ചിലിനെ തുടർന്ന് തോടുകൾ കരകവിഞ്ഞ് ഒഴുകുകയാണ്.വനത്തിനകത്ത് ഉരുൾപൊട്ടിയതായും സംശയമുണ്ട്. നഗരത്തിലെ പറക്കുന്നം മന്നത്ത് ...

മിഠായി വാങ്ങാൻ ചെന്ന പെൺ കുട്ടിയെ പീഡിപ്പിച്ചു ; പ്രതിക്ക് 5 വർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ

കോട്ടയം : മിഠായി വാങ്ങാൻ ചെന്ന പെൺക്കുട്ടിയെ പീഡിപ്പിച്ച കേസിൽ പലചരക്ക് കടക്കാരന് 5 വർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ. മണ്ണാർക്കാട് ചങ്ങലീരി ...

വരാൻ പോകുന്നത് ഈ വർഷത്തെ ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റ് ; മണിക്കൂറിൽ 314 കിലോമീറ്റർ വരെ വേഗത-Strongest Global Storm Of 2022 Hinnamnor Moving At 160 Miles Per Hour

ടോക്കിയോ : 2022 ലെ ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റ് കിഴക്കൻ ചൈനാ കടലിൽ ശക്തി പ്രാപിക്കുന്നു. ഹിന്നനോർ എന്നാണ് ഈ കാറ്റിന് പേര് ഇട്ടിരിക്കുന്നത്. മണിക്കൂറിൽ 257 ...

മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും ; ഈ സ്ഥലങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പ്-malampuzha dam

പാലക്കാട്: മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും . വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ തുറക്കുന്നത്.രാവിലെ ഒമ്പതിന് സ്പിൽവേ ഷട്ടറുകൾ തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ...

സ്‌കൂളിലെ ഓഫീസ് കുത്തി തുറന്ന് ലാപ്‌ടോപ്പ് മോഷണം ; പ്രധാന പ്രതി പിടിയിൽ

പാലക്കാട് :സ്‌കൂളിലെ ഓഫീസ് കുത്തി തുറന്ന് ലാപ്‌ടോപ്പുകൾ മോഷണം നടത്തുന്ന സംഘത്തിലെ പ്രധാന പ്രതി പിടിയിൽ . തമിഴ്‌നാട് കിണത്തുക്കടവ് മൈലേരിപാളയം ഐ.ഷെമീർ (31) ആണ് പിടിയിലായത്. ...

വെള്ളക്കെട്ടിലൂടെ സ്വകാര്യ ബസിന്റെ സാഹസിക യാത്ര ; ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു- Adventure travel by private bus

എറണാകുളം : കൊച്ചിയിൽ വെള്ളക്കെട്ടിലൂടെ സ്വകാര്യ ബസിന്റെ സാഹസിക യാത്ര. റോഡിൽ നിന്ന ആളുകളെ മുഴുവൻ നനച്ചു കൊണ്ടാണ് ഡ്രൈവർ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ചത്. മണപ്പാട്ടി പറമ്പ് ...

കയ്യിലും അരയിലും പിടിച്ചു ; പ്രണയാഭ്യർഥന നടത്തി ; ബസിൽ വച്ച് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ക്ലീനറെ അറസ്റ്റ് ചെയ്തു

ഇടുക്കി : ബസ് സ്റ്റാൻഡിൽ മർദ്ദനമേറ്റ സ്വകാര്യ ബസ് ക്ലീനർക്കെതിരെ പോക്‌സോ കേസ്. വെള്ളാവൂർ ചെറുവള്ളി സ്വദേശി ടി കെ അച്ചുമോന് എതിരെയാണ് കേസ് ചുമത്തിയത്. ഇയാൾ ...

Page 1 of 2 1 2