Kollam - Janam TV

Kollam

വൈദ്യുതി ലൈനിൽ വീണ മരം മുറിച്ച് മാറ്റി; ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥന് ഗുരുതര അലർജി, ശരീരമാസകലം വ്രണം

വൈദ്യുതി ലൈനിൽ വീണ മരം മുറിച്ച് മാറ്റി; ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥന് ഗുരുതര അലർജി, ശരീരമാസകലം വ്രണം

കൊല്ലം: വൈദ്യുതി ലൈനിൽ വീണ മരം മുറിച്ച് മാറ്റിയ അ​ഗ്നിശമനാ സേനാം​ഗത്തിന് ​ഗുരുതരമായ അലർജി രോ​ഗം. കൊല്ലം കടയ്ക്കൽ അ​ഗ്നിരക്ഷാ നിലയത്തിലെ ഫയർ റെസ്ക്യു ഓഫീസർ മുഹമ്മദ് ...

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

പറ്റ് കാശ് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; ഭക്ഷണത്തിൽ മണ്ണുവാരിയിട്ട പ്രതി പിടിയിൽ

കൊല്ലം: പറ്റ് കാശ് ചോദിച്ചതിന്റെ ദേഷ്യത്തിൽ ദളിത് സ്ത്രീയെ അപമാനിക്കുകയും ദേഹോപദ്രവം ഏൽപിക്കുകയും ഭക്ഷണത്തിൽ മണ്ണു വാരിയിടുകയും ചെയ്ത സംഭവത്തിലെ പ്രതി പിടിയിൽ. ചിറ്റാകോട് സ്വദേശി അനന്തു ...

കൊല്ലം – തിരുമംഗലം ദേശീയപാതയിൽ ആസിഡ് ടാങ്കറിൽ ചോർച്ച

കൊല്ലം – തിരുമംഗലം ദേശീയപാതയിൽ ആസിഡ് ടാങ്കറിൽ ചോർച്ച

കൊല്ലം: കൊച്ചിയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് പോയ ആസിഡ് ടാങ്കറിൽ ചോർച്ച. കൊച്ചിൻ കെമിക്കൽസിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് ആസിഡ് കൊണ്ടുപോയ ലോറിയിലാണ് ചോർച്ചയുണ്ടായത്. കൊല്ലം - തിരുമംഗലം ദേശീയപാതയിൽ ...

ആംബുലൻസ് പിക്കപ്പ് വാനിലിടിച്ച് ആംബുലൻസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

ആംബുലൻസ് പിക്കപ്പ് വാനിലിടിച്ച് ആംബുലൻസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

കൊല്ലം: ചിതറയിൽ ആംബുലൻസ് പിക്കപ്പ് വാനിലിടിച്ച് ആംബുലൻസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. കടക്കൽ പൂക്കുന്നം സ്വദേശി മുനീറിനാണ് പരിക്കേറ്റത്. ബസിനെ മറികടക്കാൻ ശ്രമിച്ചപ്പോൾ എതിരെ വന്ന പിക്കപ്പ് ...

ഒളിവിലായിരുന്ന പീഡനക്കേസ് പ്രതി ലിഫ്റ്റ് ചോദിച്ച് കയറിയത് എസ്‌ഐയുടെ ബൈക്കിൽ; അറസ്റ്റിൽ

ഒളിവിലായിരുന്ന പീഡനക്കേസ് പ്രതി ലിഫ്റ്റ് ചോദിച്ച് കയറിയത് എസ്‌ഐയുടെ ബൈക്കിൽ; അറസ്റ്റിൽ

കൊല്ലം: പീഡനശ്രമക്കേസിലെ പ്രതി പോലീസിനു പിടികൊടുക്കാതെ മുങ്ങിനടക്കുന്നതിനിടെയിൽ ലിഫ്റ്റ് ചോദിച്ച് കയറിയത് എസ്.ഐയുടെ സ്‌കൂട്ടറിൽ. കൊടുവിള കരാചരുവിൽവീട്ടിൽ ജോമോനാണ് അമളി പറ്റിയത്. അപകടം മനസിലായ പ്രതി ഓടി ...

ബെവ്‌കോ ഔട്ട്‌ലെറ്റിൽ വൻ മോഷണം; ഒരു രൂപ പോലും നഷ്ടമായില്ല

ബെവ്‌കോ ഔട്ട്‌ലെറ്റിൽ വൻ മോഷണം; ഒരു രൂപ പോലും നഷ്ടമായില്ല

കൊല്ലം: ബെവ്‌കോ ഔട്ട്‌ലെറ്റിൽ വൻ മോഷണം. 32 കുപ്പി മദ്യവും ഒരു കുപ്പി വൈനും ആണ് മോഷണം പോയത്. കരുനാഗപ്പള്ളി ബെവ്‌കോ ഔട്ട്‌ലെറ്റിലാണ് സംഭവം. പണം നഷ്ടമായിട്ടില്ല. ...

സംശയരോഗം; ഭാര്യയെ തീകൊളുത്തി കൊന്ന് ഭർത്താവ്; പിന്നാലെ സ്വയം കഴുത്തറത്ത് കിണറ്റിൽ ചാടി ജീവനൊടുക്കി

മകൾ പിണക്കം മാറി ഭർതൃവീട്ടിലേക്ക് മടങ്ങി; വിവരം അറിഞ്ഞ അച്ഛൻ വീടിന് തീകൊളുത്തി തൂങ്ങിമരിച്ചു

കൊല്ലം: വീടിന് തീയിട്ടതിന് പിന്നാലെ ഗൃഹനാഥൻ ജീവനൊടുക്കി. കുട്ടിക്കാട് സ്വദേശി അശോകനാണ് തൂങ്ങി മരിച്ചത്. കുടുംബപ്രശ്‌നത്തെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം അശോകനെ വീട്ടിൽ ...

വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറി, ഫോണിലേക്ക് അശ്ലീല സന്ദേശങ്ങളും വീഡിയോയും അയച്ചു; അദ്ധ്യാപകൻ പിടിയിൽ

വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറി, ഫോണിലേക്ക് അശ്ലീല സന്ദേശങ്ങളും വീഡിയോയും അയച്ചു; അദ്ധ്യാപകൻ പിടിയിൽ

കൊല്ലം: വിദ്യാർത്ഥിനികളോട് മോശമായി പെരുമാറുകയും മൊബൈൽ ഫോണിൽ അശ്ലീല സന്ദേശങ്ങളും വീഡിയോയും അയച്ച അദ്ധ്യാപകൻ പിടിയിൽ. വെളിയം കായില മാധവസദനത്തിൽ പ്രകാശ് (63) ആണ് പിടിയിലായത്. ലാബ് ...

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റും സഹായിയും പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റും സഹായിയും പിടിയിൽ

കൊല്ലം: കൈക്കൂലി പണം വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റും സഹായിയും പിടിയിൽ. കുളത്തൂപ്പുഴ തിങ്കൾകാരിക്കം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് സുജി കുമാർ, സഹായി വിജയൻ എന്നിവരാണ് ...

മദ്യക്കുപ്പിയിൽ കോള നിറച്ച് വിൽപ്പന; ബാറിന് മുന്നിൽ ചൂടപ്പം പോലെ വിറ്റഴിച്ചതിന് പിന്നാലെ യുവാവ് നാട്ടുകാരുടെ വലയിൽ

മദ്യക്കുപ്പിയിൽ കോള നിറച്ച് വിൽപ്പന; ബാറിന് മുന്നിൽ ചൂടപ്പം പോലെ വിറ്റഴിച്ചതിന് പിന്നാലെ യുവാവ് നാട്ടുകാരുടെ വലയിൽ

കൊല്ലം: മദ്യക്കുപ്പിയിൽ കോള നിറച്ച് പറ്റിച്ചയാളെ പിടികൂടി നാട്ടുകാർ. ചങ്ങൻകുളങ്ങര സ്വദേശി സതീഷ് കുമാറാണ് പിടിയിലായത്. ബാറിലും ബിവറേജസിലും മദ്യം വാങ്ങാനെത്തുന്നവരെയാണ് സതീഷ് കബളിപ്പിച്ചത്. മദ്യം വാങ്ങാൻ ...

കഞ്ചാവ് ചെടി വളർത്തിയതിന് ഒരാൾ പിടിയിൽ; വിൽപ്പനയ്‌ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവും പിടികൂടി

കഞ്ചാവ് ചെടി വളർത്തിയതിന് ഒരാൾ പിടിയിൽ; വിൽപ്പനയ്‌ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവും പിടികൂടി

കൊല്ലം: വീട്ടിൽ കഞ്ചാവ് ചെടി നട്ടുവർത്തിയ ഒരാൾ പിടിയിൽ. കൊല്ലം മുണ്ടക്കൽ സ്വദേശി റോബിൻ (33) ആണ് പിടിയിലായത്. ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന 250 ഗ്രാം കഞ്ചാവും ...

സംശയരോഗം; ഭാര്യയെ തീകൊളുത്തി കൊന്ന് ഭർത്താവ്; പിന്നാലെ സ്വയം കഴുത്തറത്ത് കിണറ്റിൽ ചാടി ജീവനൊടുക്കി

സംശയരോഗം; ഭാര്യയെ തീകൊളുത്തി കൊന്ന് ഭർത്താവ്; പിന്നാലെ സ്വയം കഴുത്തറത്ത് കിണറ്റിൽ ചാടി ജീവനൊടുക്കി

കൊല്ലം: പാരിപ്പള്ളിയിൽ ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊന്നു. കൊലപാതത്തിനുശേഷം ഭർത്താവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. നാവായിക്കുളം സ്വദേശിനി നാദിറയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് റഹിം കഴുത്ത് സ്വയം ...

യുവതി കഴുത്തറുത്ത് മരിച്ചു; ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതെന്ന് സൂചന

യുവതി കഴുത്തറുത്ത് മരിച്ചു; ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതെന്ന് സൂചന

കൊല്ലം: യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. സൂര്യ (22) ആണ് മരിച്ചത്. കൊല്ലം കുണ്ടറയിൽ ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. മൃതദേഹത്തിന് സമീപത്ത് നിന്ന് ...

സ്ത്രീപക്ഷ വിപ്ലവങ്ങളുടെ സുവർണ്ണ കാലഘട്ടത്തിലൂടെയാണ് ഭാരതം കടന്നു പോകുന്നത്; ഭാരതീയ സംസ്കാരം സ്ത്രീകൾക്ക് എന്നും അങ്ങേയറ്റം ആദരവ് നൽകിയിട്ടുണ്ട്: ഡോ.അർച്ചന

സ്ത്രീപക്ഷ വിപ്ലവങ്ങളുടെ സുവർണ്ണ കാലഘട്ടത്തിലൂടെയാണ് ഭാരതം കടന്നു പോകുന്നത്; ഭാരതീയ സംസ്കാരം സ്ത്രീകൾക്ക് എന്നും അങ്ങേയറ്റം ആദരവ് നൽകിയിട്ടുണ്ട്: ഡോ.അർച്ചന

കൊല്ലം: സ്ത്രീപക്ഷ വിപ്ലവങ്ങളുടെ സുവർണ്ണ കാലഘട്ടത്തിലൂടെയാണ് ഭാരതം മുന്നോട്ടു പോകുന്നതെന്ന് രാഷ്ട്ര സേവിക സമിതി അംഗം പ്രൊഫ. ഡോ.അർച്ചന.ആർ. ബഹിരാകാശ പരീക്ഷണങ്ങൾ മുതൽ സ്ത്രീയുടെ പ്രാഥമിക ആവശ്യങ്ങൾക്ക് ...

വാക്കുതർക്കം; കൊല്ലത്ത് യുവാവിനെ സുഹൃത്തുകൾ തറയോട് കൊണ്ട് തലയ്‌ക്കടിച്ച് കൊന്നു

വാക്കുതർക്കം; കൊല്ലത്ത് യുവാവിനെ സുഹൃത്തുകൾ തറയോട് കൊണ്ട് തലയ്‌ക്കടിച്ച് കൊന്നു

കൊല്ലം: പെട്രോൾ പമ്പിൽവെച്ച് യുവാവിനെ തലയ്ക്കടിച്ച് കൊന്നു. കൊല്ലം ചിതറയിലാണ് സംഭവം. ദർപ്പക്കാട് സ്വദേശി സെയ്ദലി എന്ന ബൈജു(34)വാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 4-പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈകീട്ട് ...

14 കാരിയെ പീഡിപ്പിച്ച ശേഷം ബംഗാളിലേക്ക് കടന്നു; നാല് വർഷത്തിന് ശേഷം വിവിധഭാഷ തൊഴിലാളി പിടിയിൽ

14 കാരിയെ പീഡിപ്പിച്ച ശേഷം ബംഗാളിലേക്ക് കടന്നു; നാല് വർഷത്തിന് ശേഷം വിവിധഭാഷ തൊഴിലാളി പിടിയിൽ

കൊല്ലം: 14 കാരിയെ പീഡിപ്പിച്ച ശേഷം ബംഗാളിലേക്ക് കടന്ന വിവിധ ഭാഷാ തൊഴിലാളി പിടിയിൽ. നാല് വർഷത്തിന് ശേഷമാണ് പ്രതിയെ പിടികൂടുന്നത്. ബംഗാൾ സ്വദേശി റഷീദിൽ ഇസ്ലാമാണ് ...

ബംഗാൾ മോഡൽ കേരളത്തിലും; സിപിഎമ്മും കോൺഗ്രസും കൈകോർത്തു,  കല്ലുവാതുക്കൽ പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

ബംഗാൾ മോഡൽ കേരളത്തിലും; സിപിഎമ്മും കോൺഗ്രസും കൈകോർത്തു,  കല്ലുവാതുക്കൽ പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

കൊല്ലം: ബിജെപിയെ പഞ്ചായത്ത് ഭരണത്തിൽ നിന്നും പുറത്താക്കാൻ ഒന്നിച്ച് ഇടത്-വലത് മുന്നണികൾ. കൊല്ലം കല്ലുവാതുക്കലിലായിരുന്നു സംഭവം. ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ എൽഡിഎഫ് പിന്തുണച്ചതോടെ ബിജെപിയ്ക്ക് ഭരണം ...

ചാരായം വാറ്റിനിടെ ‘ സ്പിരിറ്റ് കണ്ണനെ’ ക്ലിപ്പിട്ട് എക്‌സൈസ്; പൊക്കിയത് ഉറക്കമുളച്ച് വാറ്റുന്നതിനിടെ

ചാരായം വാറ്റിനിടെ ‘ സ്പിരിറ്റ് കണ്ണനെ’ ക്ലിപ്പിട്ട് എക്‌സൈസ്; പൊക്കിയത് ഉറക്കമുളച്ച് വാറ്റുന്നതിനിടെ

കൊല്ലം: ചാരായം വാറ്റുന്നതിനിടെ നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ'സ്പിരിറ്റ് കണ്ണന്‍' എന്ന് വിളിക്കുന്ന അനില്‍ കുമാര്‍ പിടിയില്‍.പുലര്‍ച്ചെ 12.50 ന് ചടയമംഗലം എക്‌സൈസാണ് അനില്‍ കുമാറിനെ പിടികൂടിയത്. ...

ഡി വൈ എഫ് ഐ നേതാവിന് ജയിൽവാസത്തിനിടയിലും സർക്കാർ ശമ്പളം; മുഹമ്മദ് ബിലാൽ പാഠപുസ്തക ഡിപ്പോലെ താൽക്കാലിക ജീവനക്കാരൻ

ഡി വൈ എഫ് ഐ നേതാവിന് ജയിൽവാസത്തിനിടയിലും സർക്കാർ ശമ്പളം; മുഹമ്മദ് ബിലാൽ പാഠപുസ്തക ഡിപ്പോലെ താൽക്കാലിക ജീവനക്കാരൻ

കൊല്ലം: ക്രിമിനൽ കേസിൽ ജയിൽവാസം അനുഭവിച്ച കൊല്ലത്തെ ഡി വൈ എഫ് ഐ നേതാവ് ജയിൽവാസത്തിനിടെ സർക്കാർ ശമ്പളം വാങ്ങിയതായി ആരോപണം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച ...

തടികയറ്റിവന്ന ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; അഞ്ചുപേർക്ക് പരിക്ക്

തടികയറ്റിവന്ന ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; അഞ്ചുപേർക്ക് പരിക്ക്

കൊല്ലം: തടികയറ്റിവന്ന മിനിലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്. കൊല്ലം നീണ്ടകരയിൽ ദേശീയപാതക്ക് സമീപത്തായിരുന്നു അപകടം. സംഭവത്തിൽ ലോറിയിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കും ബസ് ഡ്രൈവർക്കും ...

കൊല്ലത്ത് ഭാര്യയെ കഴുത്തറത്ത് കൊല്ലാൻ ശ്രമം; മലപ്പുറം സ്വദേശിയായ ഭർത്താവ് പിടിയിൽ

കൊല്ലത്ത് ഭാര്യയെ കഴുത്തറത്ത് കൊല്ലാൻ ശ്രമം; മലപ്പുറം സ്വദേശിയായ ഭർത്താവ് പിടിയിൽ

കൊല്ലം: ഭാര്യയെ കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് പിടിയിൽ. കൊല്ലം പത്തനംപുരത്ത് ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. കടശ്ശേരി സ്വദേശിയായ രേവതിയ്ക്കാണ് ഭർത്താവിന്റെ ആക്രമണത്തിൽ കഴുത്തിലും ...

കൊല്ലത്ത് ഓവർടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കവും സംഘർഷവും; കേസിൽ ആറ് പേർ അറസ്റ്റിൽ

കൊല്ലത്ത് ഓവർടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കവും സംഘർഷവും; കേസിൽ ആറ് പേർ അറസ്റ്റിൽ

കൊല്ലം: ഇരവിപുരത്ത് വാഹനം ഓവർടേക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിലെ കേസുമായി ബന്ധപ്പെട്ട പ്രതികൾ അറസ്റ്റിൽ. പുന്തലത്താഴെ താമരക്കുളം ജോനകപ്പുറം സ്വദേശികളായ സുമീർ, സഞ്ജയ് സിറാജ്, ധനീഷ്, അൻഷാദ്, ...

എംഡിഎംഎയും കഞ്ചാവും; കൊല്ലം സ്വദേശി ഷമീർ എക്‌സൈസ് പിടിയിൽ

എംഡിഎംഎയും കഞ്ചാവും; കൊല്ലം സ്വദേശി ഷമീർ എക്‌സൈസ് പിടിയിൽ

കൊല്ലം: എംഡിഎംഎയും കഞ്ചാവുമായി മടവൂർ സ്വദേശി പിടിയിൽ. പുലിയൂർകോണത്ത് മെഹറുന്നീസ മൻസിലിൽ ഷമീർ ആണ് അറസ്റ്റിലായത്. കൈതത്തോട് വെള്ളരിപാലത്തിനു സമീപത്തിൽ നിന്നുമാണ് ചടയമംഗലം പോലീസ് ഇയാളെ പിടികൂടുന്നത്. ...

‘വണ്ടിയിൽ കയറിക്കോള്ളൂ സ്‌കൂളിൽ എത്തിക്കാം’..; വിദ്യാർത്ഥികളെ വാനിൽ കയറ്റി കൊണ്ടുപോകാൻ ശ്രമം, പരാജയപ്പെട്ടപ്പോൾ വീണ്ടും പിന്നാലെ..

‘വണ്ടിയിൽ കയറിക്കോള്ളൂ സ്‌കൂളിൽ എത്തിക്കാം’..; വിദ്യാർത്ഥികളെ വാനിൽ കയറ്റി കൊണ്ടുപോകാൻ ശ്രമം, പരാജയപ്പെട്ടപ്പോൾ വീണ്ടും പിന്നാലെ..

കൊല്ലം: സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥികളെ വാനിൽ കയറ്റാൻ ശ്രമിച്ചതായി പരാതി. അഷ്ടമുടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായത്. സ്‌കൂളിലേക്കുള്ള പ്രധാന ...

Page 8 of 20 1 7 8 9 20

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist