love jihad - Janam TV
Sunday, July 13 2025

love jihad

മലപ്പുറത്ത് വീണ്ടും ലൗ ജിഹാദ് : കുടുങ്ങിയത് ചങ്ങനാശ്ശേരിയിലെ 19 കാരി; പെൺകുട്ടിയെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോർട്ട്

തിരൂർ : മലപ്പുറത്ത് വീണ്ടും ലവ് ജിഹാദ്. ചങ്ങനാശ്ശേരി തുരുത്തി സ്വദേശിനിയായ എമിലി(19) ആണ് ലവ് ജിഹാദിന് ഇരയായത്. തിരൂർ സ്വദേശിയായ ഷാജഹാൻ(26) പെൺകുട്ടിയെ പ്രണയത്തിൽ കുടുക്കുകയായിരുന്നു ...

ഇസ്ലാമിക ഭീകരവാദത്തെ കുറിച്ചുള്ള ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക തള്ളിക്കളയാനാകില്ല, കേരളത്തിൽ ലവ്ജിഹാദ് പദം ആദ്യം പറഞ്ഞത് വിഎസ്: കേന്ദ്രമന്ത്രി മുരളീധരൻ

തിരുവനന്തപുരം: ഇസ്ലാമിക ഭീകര വാദത്തെ കുറിച്ചുള്ള ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക തള്ളി കളയാൻ ആവില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇസ്ലാമിക തീവ്രവാദം കൈസ്തവ സഭകൾക്ക് ആഗോള തലത്തിലുണ്ടാക്കിയ ...

പ്രണയത്തിന്റെ പേരിൽ ചതിക്കുഴികളുണ്ട്; ലവ് ജിഹാദിന്റെ നൂറ് കണക്കിന് ഉദാഹരണങ്ങൾ കേരളത്തിലുണ്ട്; സമഗ്ര അന്വേഷണം വേണമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ്

കോഴിക്കോട് : ലവ് ജിഹാദ് ഒരു സാമൂഹ്യ പ്രശ്‌നമായി നിലനിൽക്കുകയാണെന്ന് തുറന്ന് പറഞ്ഞ് നിയുക്ത തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ലവ് ജിഹാദുമായി ...

ഇനി കാണാൻ താത്പര്യമില്ല; കഴുകൻകൂട്ടങ്ങൾക്ക് ഇടയിലേക്കാണ് മകൾ പോയിരിക്കുന്നത്; റാഞ്ചിക്കൊണ്ടു പോകാൻ കഴുകന്മാർ നിൽക്കുന്നുണ്ടെന്ന് എല്ലാ മാതാപിതാക്കളും ഓർക്കണമെന്ന് ജോയ്‌സ്‌നയുടെ പിതാവ്

കൊച്ചി: ലൗ ജിഹാദെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി ജോയ്‌സ്‌നയുടെ പിതാവ് ജോസഫ്. ഇനി മകളെ കാണാൻ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കളോട് സംസാരിക്കാൻ താത്പര്യമില്ലെന്ന് ജോയ്‌സ്‌ന കോടതിയിൽ ...

മാതാപിതാക്കളോട് ഇപ്പോൾ സംസാരിക്കാൻ താത്പര്യമില്ലെന്ന് ജോയ്‌സ്‌ന; ജോയ്‌സ്‌നയെ ഷെജിനൊപ്പം വിടാൻ ഹൈക്കോടതിയുടെ ഉത്തരവ്

കൊച്ചി: കോടഞ്ചേരി മിശ്രവിവാഹത്തിൽ ജോയ്‌സ്‌നയെ ഷെജിനൊപ്പം വിടാൻ ഹൈക്കോടതിയുടെ ഉത്തരവ്. ഷെജിന്റെ കൂടെ പോകാനാണ് താത്പര്യമെന്ന് ജോയ്‌സ്‌ന കോടതിയെ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉത്തരവ്. പെൺകുട്ടി അനധികൃത ...

മുസ്ലീം യുവാക്കളുമായുള്ള മിശ്രവിവാഹം ആശങ്കപ്പെടുത്തുന്നു; ലൗ ജിഹാദ് ഇല്ലെന്ന് പറയുന്ന സിപിഎമ്മിന് തീവ്രവാദികളുടെ നീക്കങ്ങളെ ഭയം; കോടഞ്ചേരി മിശ്രവിവാഹത്തിനെതിരെ ദീപിക ദിനപ്പത്രം

കോട്ടയം: കോടഞ്ചേരിയിലെ മിശ്രവിവാഹത്തിനെതിരെ എഡിറ്റോറിയലുമായി ദീപിക ദിനപ്പത്രം. മുസ്ലീം യുവാക്കളുമായുള്ള മിശ്രവിവാഹം ആശങ്കപ്പെടുത്തുന്നതാണെന്ന് ലേഖനത്തില്‍ പറയുന്നു. ആശങ്ക ക്രിസ്ത്യന്‍ സഭകള്‍ക്ക് മാത്രമല്ലെന്നും, ഹൈന്ദവ ക്രിസ്ത്യന്‍ മുസ്ലീം സമുദായങ്ങളില്‍ ...

കോടഞ്ചേരി മിശ്രവിവാഹം: മതസൗഹാർദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുന്നു; കരുതിയിരിക്കണമെന്ന് താമരശേരി ബിഷപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് മതസൗഹാർദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുന്നുവെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ. അടുത്ത കാലത്തെ പ്രതിസന്ധികൾ മനുഷ്യ മനസുകളെ തമ്മിൽ അകറ്റുന്നു. അത്തരം ശക്തികൾക്ക് ...

മകൾ ചതിയിൽ കുടുങ്ങി; പോലീസിൽ വിശ്വാസമില്ല, കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം; അപേക്ഷയുമായി ജോയ്‌സ്‌നയുടെ പിതാവ്

കോഴിക്കോട് : കോടഞ്ചേരിയിലെ മിശ്ര വിവാഹത്തിൽ പ്രതികരിച്ച് ജോയ്‌സ്‌നയുടെ പിതാവ്. സംസ്ഥാന പോലീസിൽ വിശ്വാസമില്ലെന്നും സംഭവം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് ...

കോടഞ്ചേരി ലൗ ജിഹാദ്; ഡിവൈഎഫ്‌ഐ നേതാവ് ഷെജിൻ പെൺകുട്ടിയുമായി എത്തിയത് ആലപ്പുഴയിലെ എസ്ഡിപിഐ കേന്ദ്രത്തിൽ

ആലപ്പുഴ: ക്രിസ്ത്യൻ യുവതിയെ വിവാഹം കഴിച്ച സിപിഎം-ഡിവൈഎഫ്‌ഐ നേതാവ് അഭയം തേടിയത് ആലപ്പുഴ ജില്ലയിലെ എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് കേന്ദ്രമായ താമരക്കുളത്ത്. കോഴിക്കോട് കണ്ണോത്ത് ലോക്കൽ കമ്മിറ്റി ...

ലവ് ജിഹാദ് പ്രസ്താവന അപകീർത്തികരം; 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; ജോർജ് എം തോമസിനെതിരെ ജമാ അത്തെ ഇസ്ലാമി

കോഴിക്കോട് : കോളേജ് വിദ്യാർത്ഥിനികളെ പ്രേരിപ്പിച്ച് ഐഎസിൽ റിക്രൂട്ട് ചെയ്യുന്ന സംഘടനകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന തിരുവനമ്പാടി മുൻ എംഎൽഎ ജോർജ് എം തോമസിന്റെ പരാമർശത്തിനെതിരെ ജമാ അത്തെ ...

ഒരു സ്ത്രീക്കും പുരുഷനും ഒന്നിച്ച് ജീവിക്കാൻ ഭരണഘടന അനുമതി നൽകുന്നുണ്ട്; ലവ് ജിഹാദ് ഹിന്ദുത്വ അജണ്ട :ജോർജ് എം തോമസിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ യെച്ചൂരി

ന്യൂഡൽഹി : മുൻ എംഎൽഎ ജോർജ് എം തോമസിന്റെ ലവ് ജിഹാദ് പ്രസ്താവനയ്‌ക്കെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ലവ് ജിഹാദ് എന്ന വാക്ക് ഹിന്ദുത്വ ...

ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആർഎസ്എസ് അജണ്ടയാണ് ലൗ ജിഹാദെന്ന് മുഹമ്മദ് റിയാസ്; ലൗ ജിഹാദ് ഇന്ത്യയിൽ ഇല്ലെന്നും മന്ത്രി

കൊല്ലം: ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആർഎസ്എസ് അജണ്ടയാണ് ലൗ ജിഹാദെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ലൗ ജിഹാദ് ഇന്ത്യയിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു. ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ സമ്മേളനം ...

സിപിഎം നേതാവിന്റേത് നാക്കുപിഴയല്ല; മതധ്രുവീകരണത്തിനാണ് സിപിഎം ശ്രമിക്കുന്നത്; ലൗ ജിഹാദ് പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മുസ്ലീം ലീഗ്

മലപ്പുറം: കോടഞ്ചേരിയില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മുസ്ലീം യുവാവ് വിവാഹം കഴിച്ച സംഭവത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് സംസ്ഥാ ജനറല്‍ സെക്രട്ടറി പി എം എ ...

തനിക്ക് തെറ്റ് പറ്റി; ലൗ ജിഹാദ് നടന്നിട്ടില്ല; പക്ഷേ സാമുദായിക വികാരം വ്രണപ്പെട്ടിട്ടുണ്ട്; ലൗ ജിഹാദിൽ തിരുത്തിപ്പറഞ്ഞ് ജോർജ് എം തോമസ്

കോടഞ്ചേരി: കോടഞ്ചേരിയിൽ ഇതര മതസ്ഥയായ പെൺകുട്ടിയെ വിവാഹം കഴിച്ച ഡിവൈഎഫ്ഐ നേതാവിനെതിരെ നടത്തിയ പരാമർശങ്ങളിൽ തനിക്ക് തെറ്റ് പറ്റിയെന്ന് ജോർജ്ജ് എം തോമസ്. ലൗ ജിഹാദിൽ പാർട്ടി ...

മതസൗഹാർദ്ദം തകർത്തു; ലൗ ജിഹാദ് ഉണ്ട്‌, വിദ്യാസമ്പന്നരായ യുവതികളെ മതംമാറ്റാൻ ചിലർ പ്രവർത്തിക്കുന്നു; ഒരു സമുദായത്തെ മുഴുവൻ ഷെജിൻ വേദനിപ്പിച്ചെന്നും സിപിഎം മുൻ എംഎൽഎ

കോഴിക്കോട്: ഇതര മതസ്ഥയായ പെൺകുട്ടിയെ വിവാഹം കഴിച്ച ഡിവൈഎഫ്‌ഐ നേതാവിനെതിരെ നടപടിയ്‌ക്കൊരുങ്ങി സിപിഎം. ശനിയാഴ്ചയാണ് മുസ്ലീം സമുദായത്തിൽ പെട്ട ഷെജിനും ക്രിസ്ത്യൻ സമുദായത്തിൽ പെട്ട ജ്യോത്സനയും വിവാഹം ...

ഹിന്ദു പെൺകുട്ടികൾ അവരുടെ സമുദായത്തിൽപ്പെട്ടവരെ മാത്രം വിവാഹം കഴിക്കുക; മാതാപിതാക്കളെ അല്ലാതെ ആരേയും വിശ്വസിക്കരുത്: ലൗജിഹാദിനിരയായ പെൺകുട്ടി പറയുന്നു

ബംഗളൂരു: കർണ്ണാടകയിൽ വിവാഹ മോചനം ആവശ്യപ്പെട്ടതിനെ തുടർന്ന് ഭർത്താവ് വടിവാൾ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം ഞെട്ടലോടെയാണ് രാജ്യം കേട്ടത്. കർണ്ണാടകയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ...

അവിവാഹിതനായ ഹിന്ദുവാണെന്ന് കള്ളം ; നാലു കുട്ടികളുടെ പിതാവ് മുഹമ്മദ് വാലി ഖാൻ പെൺകുട്ടിയെ കുടുക്കിയത് ഇങ്ങനെ

ഭോപ്പാൽ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അബ്ബാ മുഹമ്മദ് വാലി ഖാൻ എന്ന യുവാവ് അറസ്റ്റിൽ . മധ്യപ്രദേശിലെ ഭിന്ദിലാണ് സംഭവം . 10 മാസം ...

നിർബന്ധിത മതപരിവർത്തനം തടയാൻ മുന്നോട്ട്; മതപരിവർത്തനം നിരോധിക്കാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ച് ഹരിയാന സർക്കാർ

ഛണ്ഡീഗഡ് : ഒരു ഇടവേളയ്ക്ക് ശേഷം നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരാനുള്ള നടപടികൾ വേഗത്തിലാക്കി ഹരിയാന സർക്കാർ. ഇതിന്റെ ഭാഗമായി നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ള ബിൽ സംസ്ഥാന ...

ആദ്യം സൗഹൃദം; പിന്നെ പ്രണയം; തമിഴ്‌നാട്ടിൽ ലൗജിഹാദിനിരയായി ഒരു വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്തു

ചെന്നൈ : തമിഴ്‌നാട്ടിൽ ലൗജിഹാദിനിരയായി ഒരു വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്തു. ഉപ്പത്തുകാട് സ്വദേശിനിയായ പ്ലസ്ടു വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. മരണ ശേഷം കുട്ടിയുടെ മൊബൈൽ ഫോൺ ...

17കാരിയായ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് മതം മാറ്റി ; പ്രതി അറസ്റ്റിൽ

ഭോപ്പാൽ : മദ്ധ്യപ്രദേശിൽ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് മതം മാറ്റി. ഇൻഡോർ സ്വദേശിനിയായ 17കാരിക്കാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ പ്രതി മുഹമ്മദ് സുഹൈലിനെ ...

യുപിയെ നമ്പർ വൺ സംസ്ഥാനമാക്കും; വികസനവും സ്ത്രീ സുരക്ഷയും മുന്നോട്ടു വച്ച് യുപി പ്രകടന പത്രിക

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടനപത്രിക പുറത്തിറക്കി. ' ലോക് കല്ല്യാൺ സങ്കൽപ്പ് പത്ര' എന്ന പേരിലാണ് ഇത് പുറത്തിറക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി ...

പ്രണയം, മത പരിവർത്തനം, ജിഹാദ്, നിമിഷ മുതൽ ദീപ്തി വരെ; രാജ്യത്ത് സംഭവിക്കുന്നതെന്ത് ? വീഡിയോ കാണാം

പ്രണയം മതപരിവർത്തനം ജിഹാദ് - ഭീകരവാദത്തിന്റെ ഞെട്ടിക്കുന്ന പുതിയ വഴികൾ. ഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന പെൺകുട്ടികൾ പ്രണയക്കുരുക്കിൽ പെട്ട് മതം മാറി ഭർത്താക്കന്മാർക്കൊപ്പം അഫ്ഗാനിസ്താനിലും സിറിയയിലുമെത്തുന്നു.. അവിടെ ചാവേർ ...

പീഡനശ്രമത്തെ എതിർത്ത 13 കാരിയെ പട്ടാപ്പകൽ കുത്തിപ്പരിക്കേൽപ്പിച്ചു : പ്രതി ഗുൽഷൻ അറസ്റ്റിൽ

പട്ന : പീഡനശ്രമത്തെ എതിർത്ത 13 കാരിയെ പട്ടാപ്പകൽ കുത്തിപ്പരിക്കേൽപ്പിച്ചു . ബീഹാറിലെ ഗോപാൽഗഞ്ചിലാണ് സംഭവം . എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയ്ക്ക് നേരെ സ്‌കൂളിൽ നിന്ന് ...

ജാവേദ് മുന്നയായി ; ഹിന്ദുപെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റാൻ ശ്രമം , യുവാവിന് 10 വർഷം തടവ്

ലക്നൗ : പേരും ,മതവും മാറ്റി പറഞ്ഞ് ഹിന്ദുപെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റാൻ ശ്രമിച്ച യുവാവിന് 10 വർഷം തടവ് . 2017 ലാണ് സംഭവം . ...

Page 6 of 7 1 5 6 7