MINISTER - Janam TV
Wednesday, July 16 2025

MINISTER

മന്ത്രിവാഹനം പണിമുടക്കി; വീഡിയോ പകർത്തിയതോടെ പ്രവർത്തകർ ‘തള്ളും’ നിർത്തി; വഴിയിൽ ‘പോസ്റ്റായി’ മന്ത്രി

കോട്ടയം : കോട്ടയത്ത് വനംവകുപ്പിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ വനം വകുപ്പ് മന്ത്രിയും എൻസിപി നേതാവുമായ എ കെ ശശീന്ദ്രന്റെ വണ്ടി പണികൊടുത്തു. ഗസ്റ്റ് ഹൗസിൽ നിന്ന് പരിപാടിക്ക് ...

കൗതുകം ലേശം കൂടുതലാ…; നായയുടെ ബിസ്‌ക്കറ്റ് കഴിച്ച് തൊഴിൽമന്ത്രി

രാജ്ഞിയോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന മന്ത്രിയ്ക്ക് പെട്ടെന്നൊരു ആഗ്രഹം..തന്റെ ചീസിനൊപ്പം കഴിക്കാൻ എന്തെങ്കിലും വേണമെന്ന്. ഇതിനായി ബിസ്‌ക്കറ്റ് അന്വേഷിച്ച് പോയപ്പോൾ ഒരു പ്രത്യേക തരം ബിസ്‌ക്കറ്റ് അദ്ദേഹം കണ്ടെത്തി. ...

വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വാവാ സുരേഷിനോട് കുശുമ്പ്; നന്മ ചെയ്യുന്നതിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് വി.എൻ വാസവൻ

കോട്ടയം : വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വാവാ സുരേഷിനോട് കുശുമ്പാണെന്ന് സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി.എൻ വാസവൻ. പാമ്പ് പിടിക്കുന്നതിനായി വാവാ സുരേഷിനെ വിളിക്കരുതെന്ന് പറയാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ...

മുസ്ലീമായതിനാലാണ് തന്നെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കിയത് ; ആരോപണവുമായി മുൻ മന്ത്രി നുസ്രത് ഗനി

ലണ്ടൻ ; മുസ്ലീം മതമാണ് തന്നെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കാൻ കാരണമെന്ന് യുകെ മുൻ മന്ത്രി നുസ്രത് ഗനി . 2020ലാണ് ഗനിയെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കിയത്. വിശദീകരണം ചോദിച്ചപ്പോൾ ...

കുട്ടികളുടെ പ്രതിരോധ വാക്സിനേഷൻ; ക്ലാസുകളിൽ ബോധവത്കരണം വേണം; പ്രവർത്തനങ്ങൾക്ക് അദ്ധ്യാപകരും പിടിഎയും മുൻകൈ എടുക്കണമെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം : കുട്ടികൾക്ക് കൊറോണ പ്രതിരോധ വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അദ്ധ്യാപകരും പിടിഎയും മുൻകൈ എടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ക്ലാസുകളിൽ ഇതുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ...

ഡി.ലിറ്റ്; കേരളം രാഷ്‌ട്രപതിയെ അപമാനിച്ചുവെന്ന് വി. മുരളീധരൻ; എന്ത് അയോഗ്യതയെന്ന് വ്യക്തമാക്കണം; സർക്കാർ ഇടപെടലിൽ വിശദീകരണം വേണമെന്നും കേന്ദ്രമന്ത്രി

തൃശൂർ: രാഷ്ട്രപതിക്ക് ഡി. ലിറ്റ് നിഷേധിച്ചതിലൂടെ കേരളം അദ്ദേഹത്തെ അപമാനിക്കുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. എന്ത് അയോഗ്യതയാണ് രാഷ്ട്രപതിക്കെന്ന് സർക്കാർ വ്യക്തമാക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ...

ഒറ്റയടിക്ക് 44 പേർക്ക് ഒമിക്രോൺ? ഞെട്ടിത്തരിച്ച് കേരളം

തിരുവനന്തപുരം: ഒറ്റയടിക്ക് 44 പേർക്ക് ഒമിക്രോൺ ബാധ. ഏഴ് പേർക്ക് രോഗബാധയുണ്ടായത് സമ്പർക്കത്തിലൂടെ. ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ വാർത്താസമ്മേളനത്തിലെ വിവരങ്ങളുടെ ഞെട്ടലിലാണ് കേരളം. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ ...

മുതിർന്നവരുടേയും കുട്ടികളുടേയും വാക്‌സിനേഷനുകൾ കൂട്ടിക്കലർത്തില്ല; വാക്‌സിനേഷന് മുമ്പും ശേഷവും കുട്ടികളെ നിരീക്ഷിച്ച് ആരോഗ്യനില ഉറപ്പാക്കും; ആരോഗ്യവകുപ്പ്

തിരുവനന്തപുരം: മുതിർന്നവരുടേയും കുട്ടികളുടേയും വാക്‌സിനേഷനുകൾ കൂട്ടിക്കലർത്തില്ലെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. കുട്ടികൾക്കായി വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ പ്രത്യേക സംവിധാനമൊരുക്കും. വാക്‌സിനേഷന് മുമ്പും ശേഷവും കുട്ടികളെ നിരീക്ഷിച്ച് ആരോഗ്യനില ഉറപ്പാക്കും. കുട്ടികൾക്ക് ...

ജെൻഡർ ന്യൂട്രാലിറ്റി യൂണിഫോം ഉദ്ഘാടനം ചെയ്ത മന്ത്രി പാന്റ് ഇടാൻ തയ്യാറാകണം; മുസ്ലീം ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്ന് പി.എം.എ സലാം

കോഴിക്കോട്: ബാലുശ്ശേരി സ്‌കൂളിലെ യൂണിഫോമിനെ അനുകൂലിക്കുന്ന വനിതാ മന്ത്രിമാർ നിയമസഭയിൽ പാന്റ് ധരിച്ച് എത്തട്ടെയെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. യൂണിഫോം പദ്ധതി ഉദ്ഘാടനം ...

പെൺകുട്ടികളുടെ വളർച്ച പരിഗണിക്കുമ്പോൾ വിവാഹ പ്രായം 16 ആക്കണം; ആവശ്യവുമായി മന്ത്രി ഹഫീസുൾ ഹസ്സൻ

റാഞ്ചി : പെൺകുട്ടികളുടെ വിവാഹ പ്രായം 16 ആക്കി ചുരുക്കണമെന്ന ആവശ്യവുമായി ഝാർഖണ്ഡ് മന്ത്രി. സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ഹഫീസുൾ ഹസ്സൻ ആണ് വിചിത്രമായ ആവശ്യവുമായി ...

കുനൂരിലെ ഹെലികോപ്റ്റർ അപകടം ; മലയാളി സൈനികൻ പ്രദീപിന്റെ മരണത്തിൽ ദു:ഖം രേഖപ്പെടുത്തി മന്ത്രി കെ രാജൻ

തിരുവനന്തപുരം : ഊട്ടി കുനൂരിലെ വ്യോമസേന ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട പുത്തൂർ പഞ്ചായത്തിലെ പൊന്നൂക്കര സ്വദേശി പ്രദീപിന്റെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി റവന്യൂമന്ത്രി കെ രാജൻ. ഫേസ്ബുക്കിലൂടെയാണ് ...

സമസ്ത കാണിച്ചത് ‘മഹാമനസ്‌കത’ ;ലീഗിന്റേത് വിലപേശൽ മാത്രമെന്ന് വി അബ്ദുറഹിമാൻ

തിരുവനന്തപുരം: വഖഫ് പി.എസ്.സി വിഷയത്തിൽ സമസ്ത കാണിച്ചത് മഹാമനസ്‌കതയെന്ന് മന്ത്രി വി അബ്ദുറഹിമാൻ.സമസ്തയുമായുള്ള ചർച്ചയ്ക്ക് മുഖ്യമന്ത്രി വാതിൽ തുറന്നിട്ടു.സമസ്തയുമായുള്ള ചർച്ചയ്ക്ക് ഇനി രാഷ്ട്രീയ ഇടനിലവേണ്ടെന്നും അദ്ദേഹം പറഞ്ഞു. ...

സസ്‌പെൻഷൻ കൊണ്ടൊന്നും പേടിപ്പിക്കണ്ട, സഖാക്കളുടെ പോരാട്ടങ്ങൾ നിലയ്‌ക്കുന്നില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: രാജ്യസഭയിൽ അച്ചടക്കം ലംഘിച്ച് അക്രമം നടത്തിയതിന് ഇടത് എംപിമാരായ എളമരം കരീമിനെയും ബിനോയ് വിശ്വത്തെയും സസ്‌പെൻഡ് ചെയ്ത നടപടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് മന്ത്രി വി. ശിവൻകുട്ടി. ...

ഇന്ത്യയുടെ ഒരിഞ്ച് ഭൂമിയെങ്കിലും കൈയ്യേറിയാൽ ചുട്ട മറുപടി; ചൈനയ്‌ക്ക് താക്കീതുമായി രാജ്‌നാഥ് സിംഗ്

പിതോറാഗഢ്: ഇന്ത്യയുടെ ഒരിഞ്ച് ഭൂമിയെങ്കിലും കൈയ്യേറിയാൽ രാജ്യം ഉചിതമായ മറുപടി നൽകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഉത്തരാഖണ്ഡിൽ ഷഹീദ് സമ്മാൻ യാത്രയുടെ രണ്ടാം പാദഉദ്ഘാടനത്തിന് എത്തിയതായിരുന്നു ...

പാകിസ്താനിൽ ഭീകരവാദം വളരാൻ കാരണം സ്‌കൂളുകളും കോളേജുകളും; അല്ലാതെ മദ്രസകളല്ല ; വിചിത്ര വാദവുമായി മന്ത്രി ഫവാദ് ചൗധരി

ഇസ്ലാമാബാദ് : രാജ്യത്ത് ഭീകരവാദം വളരാൻ കാരണം സ്‌കൂളുകളും കോളേജുകളുമാണെന്ന വിചിത്രവാദവുമായി പാക് മന്ത്രി. പാകിസ്താൻ വാർത്താ വിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി ഫവാദ് ചൗധരിയാണ് സ്‌കൂളുകൾക്കും കോളേജുകൾക്കുമെതിരെ ...

വി. മുരളീധരൻ ഉഗാണ്ട, റുവാണ്ട സന്ദർശനത്തിനായി തിരിച്ചു; സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്തും

ന്യൂഡൽഹി:ഉഗാണ്ട, റുവാണ്ട രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ, പാർലമെൻററി കാര്യ സഹമന്ത്രി വി. മുരളീധരൻ യാത്ര തിരിച്ചു. നവംബർ 15 വരെയാണ് സന്ദർശനം. ഉഗാണ്ട വിദേശകാര്യ ...

നികുതി കുറയുമോ? ഒറ്റചോദ്യവുമായി ജനങ്ങൾ; ന്യായീകരിച്ചും വിശദീകരിച്ചും സംസ്ഥാന ധനമന്ത്രി; കുറയ്‌ക്കില്ലെന്ന നിലപാടിൽ ഉറച്ച് കേരളം

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും സംസ്ഥാനം ഈടാക്കുന്ന നികുതി കുറയ്ക്കില്ലെന്ന നിലപാടിൽ ഉറച്ച് കേരളം. ഇതുമായി ബന്ധപ്പെട്ട നിലപാടുകൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാലാണ് സർക്കാർ ...

സിനിമാ രംഗത്തുള്ളവർ ഉൾപ്പെടെ നിരവധി പ്രമുഖർ മയക്കുമരുന്ന് ഉപയോഗിക്കുന്നു; സംസ്ഥാനത്ത് ലഹരി ഉപയോഗം വർദ്ധിക്കുന്നതായി എംവി ഗോവിന്ദൻ

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രമുഖരടക്കം പലരും ലഹരിമരുന്നിന്റെ ഉപഭോക്താക്കളാണെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ. കേരള ജനതയ്ക്കിടയിൽ മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു അദ്ദേഹത്തിന്റെ ...

ജോലി സ്വന്തമാക്കിയത് വ്യാജ ജാതി സർട്ടിഫിക്കേറ്റ് സമർപ്പിച്ച് ; സമീർ വാങ്കഡെയെ കടന്നാക്രമിച്ച് നവാബ് മാലിക്

മുംബൈ : എൻസിബി ഓഫീസർ സമീർ വാങ്കഡെയെ വീണ്ടും കടന്നാക്രമിച്ച് മന്ത്രി നവാബ് മാലിക്. ജാതി സർട്ടിഫിക്കേറ്റിൽ കൃത്രിമത്വം കാണിച്ചാണ് സമീർ വാങ്കഡെ ജോലി സ്വന്തമാക്കിയതെന്നാണ് നവാബ് ...

നവംബർ 1ന് സ്കൂൾതലത്തിൽ പ്രവേശനോത്സവം: സാനിറ്റൈസർ, തെർമൽ സ്കാനർ, ഓക്സിമീറ്റർ എന്നിവ ഉറപ്പുവരുത്തണം; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം:  സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബർ 27ന് മാർഗരേഖ പ്രകാരമുള്ള നടപടികൾ പൂർത്തികരിക്കുമെന്ന് ഹെഡ്മാസ്റ്റർമാരും പ്രിൻസിപ്പൽമാരും ഉറപ്പുവരുത്തണമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇക്കാര്യം ഉറപ്പു വരുത്തി ...

അതിഥി തൊഴിലാളിയായ യുവതിക്ക് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം; ജീവനക്കാരെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

ആനപ്പാറ: ഉരുൾപൊട്ടലിന്റെയും പേമാരിയുടെയും വാർത്തകൾ ഒഴിഞ്ഞ ഇടുക്കിയിൽ നിന്ന് ഒരു ശുഭവാർത്ത. അതിഥി തൊഴിലാളിയായ യുവതിക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ സുഖ പ്രസവം. മധ്യപ്രദേശ് ...

ഇടുക്കി മെഡിക്കൽ കോളേജിൽ നവംബർ ഒന്നിന് ഐപി ആരംഭിക്കും

കട്ടപ്പന: ഇടുക്കി മെഡിക്കൽ കോളേജിൽ നവംബർ ഒന്നിന് ഐപി വിഭാഗം പ്രവർത്തനം ആരംഭിക്കും. നിലവിൽ ഓഫ്തൽമോളജി, ഡെർമറ്റോളജി ഒ.പി വിഭാഗങ്ങൾ ഇവിടെ പവർത്തിക്കുന്നുണ്ട്. ഇതിന് പുറമേ ഇവയുടെ ...

സ്‌കൂളുകളിൽ അറ്റൻഡൻസ് നിർബന്ധമില്ല; മാർഗരേഖ ഉടൻ പുറത്തിറക്കുമെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം : കൊറോണ ആശങ്കയ്ക്കിടയിൽ സംസ്ഥാനത്ത് സ്‌കൂൾ തുറക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. ശുചീകരണമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി തുടരുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങളിൽ ...

കള്ളപ്പണം വെളുപ്പിക്കൽ കേസ് ; മഹാരാഷ്‌ട്ര ഗതാഗത മന്ത്രിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി

മുംബൈ : മഹാരാഷ്ട്രാ  മന്ത്രിയും ശിവസേന നേതാവുമായ അനിൽ പരാബിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി. മഹാരാഷ്ട്ര ഗതാഗത മന്ത്രിയാണ് അനിൽ ...

Page 5 of 6 1 4 5 6