Mumbai - Janam TV

Mumbai

ഫ്യൂഷൻ സംഗീത വിസ്മയമൊരുക്കാൻ രൂപാ രേവതിയും സംഘവും; മ്യൂസിക് ഇന്ത്യ 2023 – മുംബൈ എഡിഷൻ നാളെ

മ്യൂസിക് ഇന്ത്യ-മുംബൈ എഡിഷൻ ഇന്ന് നവി മുംബൈയിൽ

മുംബൈ: മുംബൈ മലയാളികൾക്ക് സംഗീത വിരുന്നൊരുക്കി ജനം ടിവി അവതരിപ്പിക്കുന്ന മ്യൂസിക് ഇന്ത്യ-മുംബൈ എഡിഷൻ ഇന്ന് നവി മുംബൈയിൽ. വാഷി സിഡ്കോ കൺവെൻഷൻ സെന്ററിൽ വൈകുന്നേരം ആറ് ...

ധനലക്ഷ്മി ബാങ്കിന്റെ 97-ാം വാർഷികം വാഷി ശാഖയിൽ ആഘോഷിച്ചു

ധനലക്ഷ്മി ബാങ്കിന്റെ 97-ാം വാർഷികം വാഷി ശാഖയിൽ ആഘോഷിച്ചു

ധനലക്ഷ്മി ബാങ്കിന്റെ 97-ാം വാർഷികം 2023 നവംബർ 30-ന് നവി മുംബൈ വാഷി ബ്രാഞ്ചിൽ വെച്ച് നടന്നു. അമൃതാനന്ദമയി മഠം സന്ന്യാസി അവ്യയാമൃതാനന്ദപുരി, ഫാദർ ജെയ്സൺ വടക്കേത്തല ...

ഫ്യൂഷൻ സംഗീത വിസ്മയമൊരുക്കാൻ രൂപാ രേവതിയും സംഘവും; മ്യൂസിക് ഇന്ത്യ 2023 – മുംബൈ എഡിഷൻ നാളെ

ഫ്യൂഷൻ സംഗീത വിസ്മയമൊരുക്കാൻ രൂപാ രേവതിയും സംഘവും; മ്യൂസിക് ഇന്ത്യ 2023 – മുംബൈ എഡിഷൻ നാളെ

മുംബൈ: മ്യൂസിക് ഇന്ത്യ-മുംബൈ എഡിഷൻ നാളെ നവി മുംബൈയിൽ നടക്കും. വാഷി സിഡ്‌കോ കൺവെൻഷൻ സെന്ററിൽ വൈകുന്നേരം ആറ് മണിക്കാണ് പരിപാടി. വയലിൻ ഫ്യൂഷൻ സംഗീതമൊരുക്കി രൂപ ...

‘സീൽ ആശ്രമത്തെ സഹായിക്കാൻ എല്ലാവരും മുന്നോട്ട് വരണം’: ഗവർണർ രമേഷ് ബൈസ്

‘സീൽ ആശ്രമത്തെ സഹായിക്കാൻ എല്ലാവരും മുന്നോട്ട് വരണം’: ഗവർണർ രമേഷ് ബൈസ്

മുംബൈ: സീൽ ആശ്രമത്തെ സഹായിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവർണർ രമേഷ് ഭയ്സ്. ഹാർമണി ഫൗണ്ടേഷൻ മദർ തെരേസ മെമ്മോറിയൽ അവാർഡ്-2023 ൽ മുഖ്യാതിഥിയായി ...

വികസിത ഭാരത സങ്കൽപ്പ യാത്ര വസായിൽ

വികസിത ഭാരത സങ്കൽപ്പ യാത്ര വസായിൽ

മുംബൈ: കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ജനങ്ങളിൽ എത്തിക്കുന്ന പരിപാടിയായ വികസിത സങ്കൽപ്പ യാത്ര വസായ് വിരാർ മേഖലയിൽ ആരംഭിച്ചു. നവംബർ 28 മുതൽ ഡിസംബർ ...

5 വേദികൾ, 5 മാസ്മരിക സംഗീത നിശകൾ; ജനം ടിവി മൂസിക്ക് ഇന്ത്യ മുംബൈയിലേക്ക്

5 വേദികൾ, 5 മാസ്മരിക സംഗീത നിശകൾ; ജനം ടിവി മൂസിക്ക് ഇന്ത്യ മുംബൈയിലേക്ക്

തിരുവനന്തപുരം: ചടുല സംഗീത വിസ്‌മൊരുക്കി ജനം ടിവി മ്യൂസിക് ഇന്ത്യ 2023 മുംബൈയിലേക്ക്. ഡിസംബർ 3 ന് നവി മുംബൈയിലെ സിഡ്‌കോ കൺവെൻഷൻ സെന്ററിൽ വൈകിട്ട് 6 ...

പന്ത്രണ്ടാം മലയാളോത്സവം; താക്കുർളി ഏരിയ വീണ്ടും ജേതാക്കൾ

പന്ത്രണ്ടാം മലയാളോത്സവം; താക്കുർളി ഏരിയ വീണ്ടും ജേതാക്കൾ

പന്ത്രണ്ടാം മലയാളോത്സവത്തിന്റെ ഭാഗമായി മലയാള ഭാഷ പ്രചാരണ സംഘം കല്യാൺ - ഡോംബിവ്‌ലി മേഖല സംഘടിപ്പിച്ച കലാമത്സരങ്ങൾ നവം 25, 26 തീയതികളിൽ കുമ്പർഘാൻ പാഡയിലെ മോഡൽ ...

ടിക്കറ്റുകളിൽ 30 ശതമാനം ഇളവ്; ക്രിസ്തുമസിന് യാത്രക്കാരെ വരവേൽക്കാൻ പുത്തൻ ഓഫറുമായി എയർ ഇന്ത്യ

ടിക്കറ്റുകളിൽ 30 ശതമാനം ഇളവ്; ക്രിസ്തുമസിന് യാത്രക്കാരെ വരവേൽക്കാൻ പുത്തൻ ഓഫറുമായി എയർ ഇന്ത്യ

മുംബൈ: ക്രിസ്തുമസിന് മുന്നോടിയായി യാത്രക്കാർക്ക് വമ്പൻ ഓഫറുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. 30 ശതമാനം ഇളവാണ് എയർ ഇന്ത്യ ഇത്തവണ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളിലും ...

പ്രധാനമന്ത്രിയെയും യുപി മുഖ്യമന്ത്രിയെയും വധിക്കും; ജെജെ ഹോസ്പിറ്റൽ ബോംബിട്ട് തകർക്കുമെന്നും ഭീഷണി; അജ്ഞാത സന്ദേശമയച്ചത് സിയോൾ സ്വദേശി കമ്രാൻ ഖാൻ

പ്രധാനമന്ത്രിയെയും യുപി മുഖ്യമന്ത്രിയെയും വധിക്കും; ജെജെ ഹോസ്പിറ്റൽ ബോംബിട്ട് തകർക്കുമെന്നും ഭീഷണി; അജ്ഞാത സന്ദേശമയച്ചത് സിയോൾ സ്വദേശി കമ്രാൻ ഖാൻ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ അജ്ഞാതനെ പിടികൂടി മുംബൈ പോലീസ്. സിയോൺ സ്വദേശിയായ കമ്രാൻ ഖാനാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. ...

മെട്രോ നിര്‍മാണം നടക്കുന്ന സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ സ്യൂട്ട്‍കേസ്; പരിശോധിച്ചപ്പോൾ കണ്ടത് യുവതിയുടെ മൃതദേഹം, അന്വേഷണം ആരംഭിച്ച് പോലീസ്

മെട്രോ നിര്‍മാണം നടക്കുന്ന സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ സ്യൂട്ട്‍കേസ്; പരിശോധിച്ചപ്പോൾ കണ്ടത് യുവതിയുടെ മൃതദേഹം, അന്വേഷണം ആരംഭിച്ച് പോലീസ്

മുംബൈ: സ്യൂട്ട്കേസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കുര്‍ള സിഎസ്ടി റോഡിലെ ശാന്തിനഗറിലാണ് സംഭവം. ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്യൂട്ട് കേസ് കണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ...

വൈദ്യുതി ബില്ലടയ്‌ക്കാൻ ലിങ്ക് തുറന്നു; മുൻ ഐബി ഉദ്യോഗസ്ഥന് നഷ്ടമായത് ഏഴര ലക്ഷം രൂപ

വൈദ്യുതി ബില്ലടയ്‌ക്കാൻ ലിങ്ക് തുറന്നു; മുൻ ഐബി ഉദ്യോഗസ്ഥന് നഷ്ടമായത് ഏഴര ലക്ഷം രൂപ

മുംബൈ: വൈദ്യുതി ബില്ലിന്റെ പേരിലും സൈബർ തട്ടിപ്പ്. ഏഴര ലക്ഷം രൂപയാണ് 72-കാരനായ മുൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥന് നഷ്ടമായത്. മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ പേരിലാണ് ...

17-കാരിയുടെ നേതൃത്വത്തിൽ സെക്‌സ് റാക്കറ്റ്; നാല് യുവതികളെ രക്ഷപ്പെടുത്തി പോലീസ്

17-കാരിയുടെ നേതൃത്വത്തിൽ സെക്‌സ് റാക്കറ്റ്; നാല് യുവതികളെ രക്ഷപ്പെടുത്തി പോലീസ്

മുംബൈ: പതിനേഴുകാരിയുടെ നേതൃത്വത്തിൽ നടത്തി വരികയായിരുന്ന സെക്‌സ് റാക്കറ്റ് പിടികൂടി പോലീസ്. നവി മുംബൈയിലാണ് സംഭവം. നിർബന്ധിത ലൈംഗിക തൊഴിലിന് വിധേയരാക്കിയ നാല് യുവതികളെയും പോലീസ് രക്ഷപ്പെടുത്തി. ...

ബക്കറ്റിലെ വെള്ളത്തിൽ വീണു; 10 വയസുകാരന് ദാരുണാന്ത്യം

ബക്കറ്റിലെ വെള്ളത്തിൽ വീണു; 10 വയസുകാരന് ദാരുണാന്ത്യം

മുംബൈ: കളിച്ചുകൊണ്ടിരിക്കവെ ബക്കറ്റിലെ വെള്ളത്തിൽ വീണ് 10 വയസുകാരന് അന്തരിച്ചു. പാൻവേൽ സ്വദേശികളായ ദമ്പതികളുടെ മകനാണ് വെള്ളത്തിൽ വീണ് മരിച്ചത്. മുംബൈയിലെ താനെയിലാണ് സംഭവം. ഇന്നലെ രാത്രി ...

75-കാരിയെ കൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ചു; യുവാവ് അറസ്റ്റിൽ

75-കാരിയെ കൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ചു; യുവാവ് അറസ്റ്റിൽ

മുംബൈ: വയോധികയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സെൻട്രൽ മുംബൈയിലെ വഡാലയിലാണ് സംഭവം. സംഭവത്തിൽ വഡാല സ്വദേശിയായ മുഹമ്മദ് ഫായിസ് റഫീഖ് സയ്യദ് ...

ആരാധകർക്കിടയിൽ അപരിചിതനായി സ്‌കൈ; ഒടുവിൽ സർപ്രൈസ്; വീഡിയോ വൈറൽ

ആരാധകർക്കിടയിൽ അപരിചിതനായി സ്‌കൈ; ഒടുവിൽ സർപ്രൈസ്; വീഡിയോ വൈറൽ

മുംബൈ: മുംബൈ മറൈൻ ഡ്രൈവ് ബീച്ചിൽ ആരാധകരെ കണ്ട് ഇന്ത്യൻ താരം സൂര്യ കുമാർ യാദവ്. മാസ്‌കും കൂളിങ് ഗ്ലാസും ഫുൾ സ്ലീവ് ഷർട്ടും അണിഞ്ഞിരുന്ന ക്യാമറാമാൻ ...

‘വാങ്കഡെയിലും ഡൽഹി സ്റ്റേഡിയത്തിലും പടക്കങ്ങൾ പാടില്ല,’ വായു മലിനീകരണം കുറയ്‌ക്കാൻ നടപടിയെടുത്ത് ബിസിസിഐ

‘വാങ്കഡെയിലും ഡൽഹി സ്റ്റേഡിയത്തിലും പടക്കങ്ങൾ പാടില്ല,’ വായു മലിനീകരണം കുറയ്‌ക്കാൻ നടപടിയെടുത്ത് ബിസിസിഐ

ഡൽഹിയിലും മുംബൈയിലും വായു മലിനീകരണ പ്രശ്‌നങ്ങൾ രൂക്ഷമായതോടെ ലോകകപ്പ് മത്സരങ്ങളിൽ പടക്കങ്ങൾ പൊട്ടിക്കുന്നത് തടഞ്ഞ് ബിസിസിഐ. മുംബൈയിൽ വായു മലിനീകരണം രൂക്ഷമായതോടെ ബോംബെ ഹൈക്കോടതി വിഷയത്തിൽ സ്വമേധയാ ...

ക്രിക്കറ്റ് ദൈവം വാങ്കഡെയില്‍ അവതരിക്കും..! പ്രതിമ അനാച്ഛാദനം ഇന്ന്

ക്രിക്കറ്റ് ദൈവം വാങ്കഡെയില്‍ അവതരിക്കും..! പ്രതിമ അനാച്ഛാദനം ഇന്ന്

ഐക്കോണിക് ലോഫ്റ്റഡ് ഷോട്ട്, സച്ചിനെന്ന ക്രിക്കറ്റ് ദൈവത്തിന്റെ പ്രതിമ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ന് അനാച്ഛാദനം ചെയ്യും. വാങ്കഡെ സ്റ്റേഡിയത്തില്‍ ആദ്യമായാണ് ഒരു ക്രിക്കറ്റ് താരത്തിന്റെ പ്രതിമ ...

‘കാലി പീലി’ ടാക്‌സികൾക്ക് വിട; മുംബൈ തെരുവോരങ്ങളിൽ നിന്നും അപ്രത്യക്ഷമായി പ്രീമിയർ പദ്മിനി ടാക്‌സികൾ; ഓർമ്മകൾ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

‘കാലി പീലി’ ടാക്‌സികൾക്ക് വിട; മുംബൈ തെരുവോരങ്ങളിൽ നിന്നും അപ്രത്യക്ഷമായി പ്രീമിയർ പദ്മിനി ടാക്‌സികൾ; ഓർമ്മകൾ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

ഒല, ഊബർ തുടങ്ങിയ സേവനങ്ങൾ വരുന്നതിന് മുമ്പ് മുംബൈയിലെ നഗരങ്ങളിൽ സജീവമായി ഒടിയിരുന്ന ടാക്‌സികൾ ഉണ്ടായിരുന്നു. അവയാണ് കാലി പീലി ടാക്‌സികൾ! കറുപ്പും മഞ്ഞയും കലർന്ന ഈ ...

എട്ടു നില കെട്ടിടത്തിന് തീപിടിച്ചു; ഐ.പി.എല്‍ താരത്തിന്റെ സഹോദരിയും മകനും വെന്തു മരിച്ചു

എട്ടു നില കെട്ടിടത്തിന് തീപിടിച്ചു; ഐ.പി.എല്‍ താരത്തിന്റെ സഹോദരിയും മകനും വെന്തു മരിച്ചു

മുംബൈ: മുന്‍ ഐ.പി.എല്‍ താരത്തിന്റെ സഹോദരിയും അവരുടെ മകനും മുംബൈയിലുണ്ടായ തീപിടിത്തത്തില്‍ വെന്തുമരിച്ചു. കാണ്ടിവ്ലിയിലെ ഒമ്പത് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിലാണ് ദാരുണ മരണം. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു ...

മുംബൈയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം: രണ്ട് മരണം, അഞ്ച് പേർക്ക് പരിക്ക്

മുംബൈയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം: രണ്ട് മരണം, അഞ്ച് പേർക്ക് പരിക്ക്

മുംബൈ: കാന്തിവലിയിലെ ബഹുനില കെട്ടിടത്തിലെ തീപിടിത്തത്തിൽ രണ്ട് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്യ്തു. കാന്തിവാലി വെസ്റ്റിലെ മഹാവീർ നഗർ ഏരിയയിലെ പവൻ ധാം വീണാ ...

ഗുണ്ടാനേതാവ് രവി പൂജാരിയുടെ സഹായി പിടിയിൽ

ഗുണ്ടാനേതാവ് രവി പൂജാരിയുടെ സഹായി പിടിയിൽ

മുംബൈ: ഗുണ്ടാനേതാവ് രവി പൂജാരിയുടെ സഹായി പിടിയിൽ. കവർച്ചാ കേസിൽ പോലീസ് തിരയുന്ന വിജയ് പുരുഷോത്തം സാൽവിയാണ് പിടിയിലായത്. മുംബൈ വിമാനത്താവളത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. താനെ ...

കോഴിക്കോട് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടി; പ്രതി ഒളിവിൽ

മഹാരാഷ്‌ട്രയിൽ കൂടത്തായി മോഡൽ കൊല; 5 പേർ കൊല്ലപ്പെട്ടു, രണ്ട് സ്ത്രീകൾ പിടിയിൽ

മുംബൈ: മഹാരാഷ്ട്രയിലെ ഗച്ച്‌റോളിയിൽ കൂട്ടത്തായി മോഡൽ കൊലപാതകം. സംഭവത്തിൽ കുടുംബത്തിലെ രണ്ട് സ്ത്രീകൾ പിടിയിൽ. ശങ്കർ കുംബാരെ, ഭാര്യ വിജയ കുംബാരെ, മക്കൾ റോഷൻ, കോമൾ, വിജയയുടെ ...

മുംബൈയ്‌ക്ക് മുന്നിൽ കൊമ്പന്മാർ പതറി; സീസണിലെ ആദ്യ തോൽവി

മുംബൈയ്‌ക്ക് മുന്നിൽ കൊമ്പന്മാർ പതറി; സീസണിലെ ആദ്യ തോൽവി

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന് സീസണിലെ ആദ്യ തോൽവി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മുംബൈ സിറ്റി എഫ്‌സിയോട് പരാജയപ്പെട്ടത്. പരാജയത്തോടെ രാംഗിങ്ങിൽ ആറ് പോയിന്റോടെ് ...

വസായ് സനാതന ധർമ്മസഭ സംഘടിപ്പിക്കുന്ന രാഷ്‌ട്രചേതന സഭ നാളെ

വസായ് സനാതന ധർമ്മസഭ സംഘടിപ്പിക്കുന്ന രാഷ്‌ട്രചേതന സഭ നാളെ

മുംബൈ: വസായ് സനാതന ധർമ്മസഭ സംഘടിപ്പിക്കുന്ന രാഷ്ട്രചേതന സഭ നാളെ നടക്കും.ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് വസായ് റോഡ് വെസ്റ്റിലെ സായി നഗർ മൈതാനത്ത് വച്ചാണ് സമ്മേളനം ...

Page 7 of 21 1 6 7 8 21

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist