NEERAJ CHOPRA - Janam TV
Thursday, July 17 2025

NEERAJ CHOPRA

പരിക്ക് വില്ലനായി; കോമൺവെൽത്ത് ഗെയിംസിൽ നീരജ് ഇക്കുറി ഇറങ്ങില്ല; സ്ഥിരീകരിച്ച് ഒളിമ്പിക് അസോസിയേഷൻ | Neeraj Chopra will not take part in Commonwealth Games 2022

ന്യൂഡൽഹി: ലോക അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി വെളളി മെഡൽ നേടിയ ജാവലിൻ താരം നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കില്ല. ഒറിഗോണിൽ നടന്ന ലോക അത്‌ലറ്റിക്ക് ...

പരിക്ക് പ്രശ്‌നമുള്ളതല്ല; കോമൺവെൽത്ത് ഗെയിംസിൽ മെഡൽ വേട്ടയ്‌ക്കിറങ്ങും: നീരജ് ചോപ്ര

ലണ്ടൻ: ഇന്ത്യയുടെ ജാവലിൻ പ്രതിഭ നീരജ് ചോപ്ര പരിക്കുമൂലം കോമൺവെൽത്തി ലുണ്ടാകില്ലെന്ന വാർത്ത തള്ളി നീരജും പരിശീലകരും. ഒറിഗോണിലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ...

നീ നന്നായി കളിച്ചു; മെഡല്‍ നേട്ടത്തിന് പിന്നാലെ പാക് താരത്തെ അഭിനന്ദിച്ച് നീരജ് ചോപ്ര

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയാണ് നീരജ് ചോപ്ര കഴിഞ്ഞ ദിവസം ചരിത്രം കുറിച്ചത്. 2003ല്‍ അഞ്ജു ബോബി ജോര്‍ജ്ജിന്റെ മെഡല്‍ നേട്ടത്തിന് ശേഷം ലോക ...

സ്വർണത്തിളക്കമുള്ള വെള്ളി! ഒളിമ്പിക്‌സിൽ സ്വർണം നേടിയത് 87.58 മീറ്റർ ദൂരത്തിന്; അത്‌ലറ്റിക്‌സിൽ വെള്ളി നേട്ടം 88.13 മീറ്ററിൽ; 130 കോടി ജനങ്ങളുടെയും യശസുയർത്തിയ നീരജ് – 87.58m for Olympics gold, 88.13m for World Championships silver: Neeraj Chopra

ലോകത്തിന് മുമ്പിൽ ഇന്ത്യയുടെ യശസുയർത്തി വീണ്ടും അഭിമാനമായിരിക്കുകയാണ് ജാവലിൻ താരം നീരജ് ചോപ്ര. ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയ താരം നിരവധി രാജ്യാന്തര മത്സരങ്ങളിൽ ...

സ്വർണത്തിനായുള്ള ദാഹം തുടരും; എന്റെ രാജ്യത്തിന് വേണ്ടി മെഡൽ നേടാൻ കഴിഞ്ഞതിൽ അഭിമാനം; നീരജ് ചോപ്ര-The hunger for gold will continue: Neeraj Chopra

ഒറിഗോൺ: രാജ്യത്തിന് വേണ്ടി മെഡൽ നേടാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് ജാവലിൻ താരം നീരജ് ചോപ്ര. മികച്ച പ്രകടനം കാഴ്ച വെയ്ക്കാനാകുമെന്ന് ഉറപ്പുണ്ടായിരുന്നു.ഫലത്തിൽ ഞാൻ സംതൃപ്തനാണ്. എന്റെ രാജ്യത്തിനായി ...

വെള്ളിത്തിളക്കത്തോടെ രാജ്യത്തിന് അഭിമാനം; ആനന്ദനൃത്തം ചവിട്ടി നീരജിന്റെ ഗ്രാമം

പാനിപത്ത്: ചരിത്രമുറങ്ങുന്ന പാനിപത്തിൽ ആനന്ദനൃത്തം ചവിട്ടി ഗ്രാമീണർ. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ സ്വന്തമാക്കി രാജ്യത്തിന് അഭിമാനമായ നീരജ് ചോപ്രയുടെ നീരജ് ചോപ്രയുടെ നാട്ടുകാർ ഒന്നടങ്കം ആഘോഷനൃത്തവുമായി ...

ഇന്ത്യൻ കായിക രംഗത്തിന് ഇത് അപൂർവ്വ നിമിഷം; നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി- pm modi congratulates neeraj chopra

ന്യൂഡൽഹി: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ജാവ്‌ലിൻ താരം നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ കായിക രംഗത്തിന് ഇത് അപൂർവ്വ നിമിഷമാണെന്ന് ...

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ ഇന്ത്യയ്‌ക്ക് വെള്ളി ; അഭിമാനമായി നീരജ് ചോപ്ര-World Athletics Championship

ന്യൂയോർക്ക്: ലോക അത്‌ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ ഇന്ത്യയുടെ അഭിമാനമായി നീരജ് ചോപ്ര. ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടി. ലോക അത്ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ മെഡൽ നേടുന്ന ...

ഇന്ത്യയുടെ മെഡൽ പ്രതീക്ഷ;ഫൈനലിലേക്ക് കുതിച്ച് നീരജ് ചോപ്ര

ന്യൂയോർക്ക്: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര ഫൈനലിലെത്തി. യോഗ്യതാ മത്സരത്തിലെ ആദ്യ റൗണ്ടിൽ തന്നെ 88.39 മീറ്റർ ദൂരം ജാവലിൻ പായിച്ചാണ് ...

സ്റ്റോക്ക് ഹോമിൽ അഭിനന്ദിക്കാനെത്തിയ മുതിർന്നയാളുടെ കാൽതൊട്ടുവന്ദിച്ച് നീരജ് ചോപ്ര; ട്രാക്കിന് പുറത്തും നീരജ് അഭിമാനമാണെന്ന് ഇന്ത്യക്കാർ; ഹൃദയം കീഴടക്കി ദൃശ്യങ്ങൾ

ജാവലിൻ ത്രോ താരവും ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവുമായ നീരജ് ചോപ്ര കഴിഞ്ഞയിടയ്ക്കാണ് സ്വന്തം റെക്കോർഡ് തിരുത്തി രാജ്യത്തിന് വീണ്ടും അഭിമാനമായത്. സ്വീഡനിലെ സ്‌റ്റോക്ക്‌ഹോമിൽ നടന്ന ഡയമണ്ട് ലീഗിൽ ...

തൊണ്ണൂറ് മീറ്ററിനരികിൽ നീരജ് ചോപ്ര ; ദേശീയ റെക്കോഡ് തിരുത്തി സ്റ്റോക്‌ഹോം ഗെയിംസിൽ വെള്ളിമെഡൽ നേട്ടം

സ്റ്റോക്‌ഹോം: ജാവലിനിൽ ഇന്ത്യയുടെ ഒളിമ്പിക്‌സ് സ്വർണ്ണമെഡൽ ജേതാവ് നീരജ് ചോപ്ര ദേശീയ റെക്കോഡ് തിരുത്തിയ പ്രകടനത്തോടെ തൊണ്ണൂറ് മീറ്ററിനരികെ. സ്‌റ്റോക്‌ഹോം ഗെയിംസിൽ 89.94 മീറ്ററിലേയ്ക്ക് ജാവലിൻ പായിച്ച ...

വീണിട്ടും സ്വർണ്ണം കൈവിടാതെ നീരജ് ചോപ്ര; മെഡൽ വേട്ടയ്‌ക്കിടെ ഒളിംപിക്‌സ് ജേതാവിന് കാലുതെന്നിയപ്പോൾ

ടോക്കിയോ ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവായ നീരജ് ചോപ്ര വീണ്ടും രാജ്യത്തിന് അഭിമാനമായിരിക്കുകയാണ്. ഫിൻലാൻഡിൽ നടക്കുന്ന കുർതാനെ ഗെയിംസിൽ ജാവലിൻ ത്രോയിൽ സ്വർണവേട്ട നടത്തിയാണ് നീരജ് വീണ്ടും ...

ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്‌ക്ക് സ്വർണം; നേട്ടം ഫിൻലാൻഡിൽ നടക്കുന്ന കുർതാനെ ഗെയിംസിൽ

ഹെൽസിങ്കി: ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് സ്വർണം. ഫിൻലാൻഡിലെ കുർതാനെ ഗെയിംസിലാണ് ജാവലിൻ ത്രോയിൽ (86.69 മീറ്റർ) നീരജ് സ്വർണം നേടിയത്. ടോക്കിയോയിൽ നടന്ന ഒളിമ്പിക്‌സ് ...

ജാവലിനുമായി റെക്കോഡ് കുറിക്കാൻ വീണ്ടും നീരജ് ചോപ്ര ഇന്നിറങ്ങും; ക്യൂവോർതാനേയിൽ ഇറങ്ങുന്നത് 90 മീറ്റർ കീഴടക്കാൻ

ഹെൽസിൻകി: ഫിൻലാൻഡിൽ നടക്കുന്ന ഗെയിംസിൽ തന്റെ തന്നെ റെക്കോഡ് മറികടക്കാനൊരുങ്ങി ഒളിമ്പിക്‌ ചാമ്പ്യൻ നീരജ് ചോപ്ര. തുർക്കുവിൽ കഴിഞ്ഞയാഴ്ചയാണ് തന്റെ തന്നെ ദേശീയ റെക്കോഡ് പഴങ്കഥയാക്കി നീരജ് ...

ലോറസ് വേൾഡ് ബ്രേക് ത്രൂ ബഹുമതി പട്ടികയിൽ നീരജ് ചോപ്രയും; അവാർഡ് ചരിത്രത്തിലിടം നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം

ന്യൂഡൽഹി: ആഗോളതലത്തിലെ കായിക രംഗത്തെ അഭിമാന മുഹൂർത്തം ഏതെന്ന് തെരഞ്ഞെടുക്കുന്ന ലോറസ് വേൾഡ് ബ്രേക് ത്രൂ ബഹുമതി നാമനിർദ്ദേശത്തിൽ ഒളിമ്പിക്‌സ് ജാവലിൻ സ്വർണ്ണമെഡൽ ജേതാവ് നീരജ് ചോപ്രയും. ...

ജനറൽ ബിപിൻ റാവത്തിനും മുൻ മുഖ്യമന്ത്രി കല്യാൺ സിംഗിനും പത്മവിഭൂഷൺ, നീരജ് ചോപ്രയ്‌ക്ക് പത്മശ്രീ: നാല് മലയാളികളും പത്മ അവാർഡ് പട്ടികയിൽ

ന്യൂഡൽഹി: 2022ലെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. രാജ്യം ഇത്തവണ 128 പേരെയാണ് പത്മ പുരസ്‌കാരം നൽകി ആദരിക്കുന്നത്. അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് ...

സംയുക്തസേന മേധാവി ബിപിൻ റാവത്തിന്റെ വിയോഗം രാജ്യത്തിന് തീരാനഷ്ടം; അനുശോചനം രേഖപ്പെടുത്തി നീരജ് ചോപ്ര അടക്കമുള്ള കായിക താരങ്ങൾ; ഹെലികോപ്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ വരുൺ സിംഗിന്റെ ആരോഗ്യത്തിനായി പ്രാർത്ഥനയോടെ സച്ചിൻ ടെണ്ടുൽക്കർ

ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യയുടെ കായിക താരങ്ങൾ. സാനിയ മിർസ, നീരജ് ചോപ്ര, സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയ താരങ്ങളാണ് ...

കുരുന്നുകൾക്ക് ജാവ്‌ലിൻത്രോയുടെ ബാലപാഠങ്ങൾ പകർന്ന് കൊടുത്ത് ഒളിമ്പ്യൻ നീരജ് ചോപ്ര;മികച്ച നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി:കുട്ടികൾക്ക് ജാവലിൻ ത്രോയുടെ ബാലപാഠങ്ങൾ പകർന്ന് കൊടുത്ത് ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര.അഹമ്മദാബാദിലെ സസ്‌കർധാം സ്‌കൂളിലെ പരിപാടിക്കെത്തിയ കുട്ടികൾക്കാണ് താരം പരിശീലനം നൽകിയത്.ഇന്ത്യയുടെ ഭാവി ചാമ്പ്യൻമാരെ ...

മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരം ഏറ്റുവാങ്ങി ശ്രീജേഷും നീരജ് ചോപ്രയും ഉൾപ്പെടെയുള്ള കായിക താരങ്ങൾ

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്‌കാരം വിതരണം ചെയ്തത്. ടോക്കിയോ ഒളിമ്പിക്‌സിൽ രാജ്യത്തിന്റെ ...

ദേശീയ കായിക പുരസ്‌കാരങ്ങൾ ഇന്ന് സമ്മാനിക്കും; നീരജ് ചോപ്രയ്‌ക്കും മൈഥിലി രാജിനും ശ്രീജേഷിനും ഖേൽ രത്‌ന; കെ.സി ലേഖയ്‌ക്ക് ധ്യാൻ ചന്ദ് പുരസ്‌കാരം

ന്യൂഡൽഹി: കായിക രംഗത്ത് രാജ്യത്തിന്റെ കീർത്തി വാനോളം ഉയർത്തിയ അതുല്യ താരങ്ങൾക്ക് ദേശീയ കായിക പുരസ്‌കാരങ്ങൾ ഇന്ന് സമ്മാനിക്കും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ രാഷ്ട്രപതി ...

ടോക്കിയോയിലെ നേട്ടം മറക്കരുത്; നീരജ് ചോപ്രയെ ഒളിമ്പിക്സ് സ്വർണമണിയിച്ച 87.58 മീറ്റർ ഓർമ്മിപ്പിച്ച് ആനന്ദ് മഹീന്ദ്രയുടെ സമ്മാനം

മുംബൈ: ടോക്കിയോ ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും ഇന്ത്യയുടെ യശസ്സുയർത്തിയ സുവർണതാരങ്ങൾക്ക് വാഹന നിർമ്മാതാക്കളായ മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ എക്‌സ് യുവി700 യുടെ ജാവലിൻ എഡിഷൻ സമ്മാനമായി നൽകുമെന്ന് ആനന്ദ് ...

ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണം എറിഞ്ഞു വീഴ്‌ത്തിയ നീരജ് ചോപ്രയുടെ ജാവ്‌ലിന് ഇന്ന് കോടികളുടെ വില; ഹോക്കി സ്റ്റിക്കിന് 80 ലക്ഷം; അഭിമാന താരങ്ങളുടെ കായിക ഉപകരണങ്ങൾ ലേലത്തിൽ

ന്യൂഡൽഹി : ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര എറിഞ്ഞുവീഴ്ത്തിയ ജാവ്‌ലിന് ഇന്ന് കോടികളുടെ വിലയുണ്ട്. ഒളിമ്പിക്‌സിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താരം ...

കടലിനടയിലും ജാവലിൻ പരിശീലനവുമായി നീരജ് ചോപ്ര ; വൈറലായി സ്‌കൂബാ ഡൈവിംഗ് വീഡിയോ

മാലിദ്വീപ്: വർഷങ്ങളായുള്ള കടുത്ത പപരിശീലനത്തിന്റെ ക്ഷീണം തീർക്കാനുള്ള മാർഗ്ഗം കടലിൽ പരീക്ഷിച്ച് നീരജ് ചോപ്ര. സ്‌ക്കൂബാ വേഷത്തിൽ കടലിനടിൽ ജാവലിൻ ഏറിയുന്ന ആക്ഷനുകളുമായി നീരജ് തന്റെ ആരാധകരെ ...

ടോക്കിയോയിലെ സ്വർണ ജേതാവ് നീരജ് ചോപ്രയുടെ പരിശീലകനെ പുറത്താക്കി

ഡെൽഹി: ടോക്കിയോ ഒളിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണ്ണം നേടിയ നീരജ് ചോപ്രയുടെ പരിശീലകൻ ഉവെ ഹോണിനെ പുറത്താക്കി. അതിലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് നടപടിയെടുത്തത്. ...

Page 4 of 5 1 3 4 5