NIA - Janam TV

NIA

Bengaluru

ഐഎസിന് വേണ്ടി പണം സമാഹരിച്ചു; ക്രിപ്റ്റോ ചാനലുകൾ വഴി സിറിയയിലേക്ക് അയച്ചു; യുവാക്കളെ റിക്രൂട്ട് ചെയ്തു; മൊഹസീൻ അഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ന്യുഡൽഹി: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പ്രവർത്തിച്ചതിന് അറസ്റ്റിലായ യുവാവിനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. മുഹമ്മദ് മൊഹസീൻ അഹമ്മദിനെതിരെയാണ് പട്യാലയിലെ പ്രത്യേക കോടതിയിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. ...

nia

വനിത കമ്മ്യൂണിസ്റ്റ് ഭീകരവാദി അറസ്റ്റിൽ; പിടിയിലായത് 30- പോലീസ് ഉദ്യോഗസ്ഥരെ വധിച്ച കേസിലെ മുഖ്യപ്രതി

റായ്പൂർ : സുഖ്മ- ബിജാപൂർ ആക്രമണകേസിൽ മുഖ്യ പ്രതിയായ വനിത കമ്മ്യൂണിസ്റ്റ് ഭീകരവാദിയെ എൻ ഐഎ അറസ്റ്റ് ചെയ്തു. എൻഐഎ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചിരുന്ന കമല എന്നറിയപ്പെടുന്ന മദ്കം ...

ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ടിംഗ്; കശ്മീരിലെ ഹുറിയത്ത് ഓഫീസിന് പൂട്ടിട്ട് എൻഐഎ

ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ടിംഗ്; കശ്മീരിലെ ഹുറിയത്ത് ഓഫീസിന് പൂട്ടിട്ട് എൻഐഎ

ശ്രീനഗർ: കശ്മീരിൽ ഹുറിയത്ത് കോൺഫറൻസിന്റെ ഓഫീസ് കണ്ടുകെട്ടി എൻഐഎ. ഡൽഹി പട്യാല എൻഐഎ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ട് ചെയ്തതായി കണ്ടെത്തിയതിനെ ...

മറ്റ് സംഘടനകളിൽ നുഴഞ്ഞുകയറിയാലും നടപടിയുണ്ടാകും; പോപ്പുലർഫ്രണ്ട് ഭീകരർക്കെതിരെ നിരീക്ഷണം ശക്തമാക്കി എൻഐഎ

പഞ്ചാബ് പോലീസിന്റെ ഇന്റലിജൻസ് ആസ്ഥാനം ആക്രമിച്ച സംഭവം; ഭീകരനെ പിടികൂടി എൻഐഎ

ന്യൂഡൽഹി: പഞ്ചാബ് പോലീസിന്റെ ഇന്റലിജൻസ് ആസ്ഥാനം ആക്രമിച്ച ഭീകരനെ പിടികൂടി എൻഐഎ. റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ഉപയോഗിച്ച് പോലീസ് സ്റ്റേഷൻ ആക്രമിച്ച പ്രതി ദീപക് രംഗയെയാണ് പിടികൂടിയത്. ...

പാലക്കാട് ശ്രീനിവാസൻ വധം; കേസ് കൊച്ചി എൻഐഎ കോടതിയിലേക്ക് മാറ്റി

പാലക്കാട് ശ്രീനിവാസൻ വധം; കേസ് കൊച്ചി എൻഐഎ കോടതിയിലേക്ക് മാറ്റി

പാലക്കാട്: ആർഎസ്എസ് കാര്യകർത്താവ് ശ്രീനിവാസൻ വധക്കേസ് കൊച്ചി എൻഐഎ കോടതിയിലേക്ക് മാറ്റി. എൻഐഎയുടെ അഭ്യർത്ഥന പ്രകാരമാണ് നടപടി. ഇത് സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാർ ഉത്തരവിറക്കി. പാലക്കാട് ജുഡിഷ്യൽ ...

‘പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നിൽ കേരളത്തിലെ ജിഹാദികൾ, ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യം ഇസ്ലാമിക മൗലികവാദികൾക്ക് ഊർജ്ജം പകരുന്നു‘: എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് അമിത് ഷായ്‌ക്ക് കത്തയച്ച് കേന്ദ്ര മന്ത്രി- Praveen Nettaru murder case should be handed over to NIA

പ്രവീൺ നെട്ടാരു വധകേസ്: 20 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ന്യൂഡൽഹി : പ്രവീൺ നെട്ടാരു വധകേസിൽ എൻഐഎ 20 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120ബി (ഗൂഡാലോചന കുറ്റം), 153 എ(ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുത ...

രണ്ട് പോപ്പുലർഫ്രണ്ട് ഭീകരരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് എൻഐഎ; വിവരം നൽകിയാൽ അഞ്ച് ലക്ഷം രൂപവീതം പാരിതോഷികം

രണ്ട് പോപ്പുലർഫ്രണ്ട് ഭീകരരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് എൻഐഎ; വിവരം നൽകിയാൽ അഞ്ച് ലക്ഷം രൂപവീതം പാരിതോഷികം

ബംഗളുരു: കർണാടകയിലെ രണ്ട് പോപ്പുലർ ഫ്രണ്ട് ഭീകരരെ പിടികിട്ടാപ്പുള്ളുകളായി പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി. മുഹമ്മദ് ഷെരീഫ്, മസൂദ് എന്നിവരെയാണ് പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചത്. മംഗലാപുരത്തെ യുവമോർച്ച നേതാവ് ...

പോപ്പുലർ ഫ്രണ്ടിനോട് പിണറായി സർക്കാരിന് മെല്ലെപ്പോക്ക് സമീപനം; പോപ്പുലർ ഫ്രണ്ടുകാരെ സിപിഎമ്മിലേക്ക് ആകർഷിക്കാനുള്ള നീക്കം നടക്കുന്നു: കെ.സുരേന്ദ്രൻ

എൻഐഎ റെയ്ഡുകൾ ചോർത്തുന്നത് കാക്കിക്കിടയിലെ പച്ചവെളിച്ചം തന്നെ; കേരളാ പോലീസിനെതിരെ കെ. സുരേന്ദ്രൻ

കൊച്ചി: സംസ്ഥാനത്തെ എൻഐഎ റെയ്ഡുകൾ കേരളാ പോലീസ് ചോർത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തീവ്രവാദ സംഘടനകൾക്ക് കുടപിടിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ...

മറ്റ് സംഘടനകളിൽ നുഴഞ്ഞുകയറിയാലും നടപടിയുണ്ടാകും; പോപ്പുലർഫ്രണ്ട് ഭീകരർക്കെതിരെ നിരീക്ഷണം ശക്തമാക്കി എൻഐഎ

വീണ്ടും റെയ്ഡ്; കൊല്ലത്ത് ഭീകരന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഡയറി അടക്കമുള്ളവ കണ്ടെടുത്ത് എൻഐഎ

കൊല്ലം: കൊല്ലത്ത് വീണ്ടും എൻഐഎ റെയ്ഡ്. നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ നിസാറുദ്ദീന്റെ ചാത്തനാംകുളത്തെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. പുലർച്ചെ മൂന്ന് മുതലാണ് പരിശോധന ...

രണ്ട് ജില്ലകളിലെ ആർഎസ്എസ് കാര്യകർത്താക്കളുടെ പട്ടിക; കൊലപ്പെടുത്താൻ വിവിധ പദ്ധതികൾ; ചവറയിൽ പോപ്പുലർഫ്രണ്ട് ഭീകരന്റെ വീട്ടിൽ നിന്നും എൻഐഎ കണ്ടെത്തിയത് നിർണായക വിവരങ്ങൾ

രണ്ട് ജില്ലകളിലെ ആർഎസ്എസ് കാര്യകർത്താക്കളുടെ പട്ടിക; കൊലപ്പെടുത്താൻ വിവിധ പദ്ധതികൾ; ചവറയിൽ പോപ്പുലർഫ്രണ്ട് ഭീകരന്റെ വീട്ടിൽ നിന്നും എൻഐഎ കണ്ടെത്തിയത് നിർണായക വിവരങ്ങൾ

കൊല്ലം: ചവറയിൽ പോപ്പുലർ ഫ്രണ്ട് ഭീകരന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഹിറ്റ്‌ലിസ്റ്റ് കണ്ടെത്തി. പിഎഫ്‌ഐ ഏരിയ റിപ്പോർട്ടർ മുഹമ്മദ് സാദിഖിന്റെ വീട്ടിലായിരുന്നു റെയ്ഡ്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ...

രജൗരി ഭീകരാക്രമണം; അന്വേഷണം ഏറ്റെടുത്ത് എൻഐഎ

രജൗരി ഭീകരാക്രമണം; അന്വേഷണം ഏറ്റെടുത്ത് എൻഐഎ

ശ്രീനഗർ : ജമ്മു കശ്മീരിലെ രജൗരിയിൽ നടന്ന ഭീകരാക്രമണത്തിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തതായി അറിയിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശമാകെ അതീവ സുരക്ഷയിലാണെന്ന് ...

വെട്ടിലായി കോൺഗ്രസ്; ഐഎസിൽ നിന്നും പണം പറ്റി കോൺഗ്രസ് നേതാവിന്റെ മകൻ; റെഷാൻ താജുദ്ദീൻ ഷെയ്ഖ് എൻഐഎയുടെ പിടിയില്‍

വെട്ടിലായി കോൺഗ്രസ്; ഐഎസിൽ നിന്നും പണം പറ്റി കോൺഗ്രസ് നേതാവിന്റെ മകൻ; റെഷാൻ താജുദ്ദീൻ ഷെയ്ഖ് എൻഐഎയുടെ പിടിയില്‍

ബംഗളുരു: ഐസ് ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് എന്‍ഐഎ അറസ്റ്റ് ചെയ്ത യുവാക്കളില്‍ കര്‍ണാടക കോണ്‍ഗ്രസ് നേതാവിന്റെ മകനും. ഉഡുപ്പിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് താജുദ്ദീന്‍ ഷെയ്ഖിന്റെ മകന്‍ ...

ഇരട്ട ഭീകരാക്രമണം; എൻഐഎ സംഘം രജൗരി സന്ദർശിക്കും

ഐഎസിന്റെ പണം ഇന്ത്യയിലെത്തുന്നത് ഡിജിറ്റലായി; എൻഐഎ റെയ്ഡിൽ രണ്ട് ഭീകരർ പിടിയിൽ

ബംഗളൂരു: കർണാടകയിലെ എൻഐഎ റെയ്ഡിൽ രണ്ട് ഐഎസ് ഭീകരർ പിടിയിൽ. ഉഡുപ്പി ജില്ലയിൽ നിന്നുള്ള റെഷാൻ താജുദ്ദീൻ ഷെയ്ഖ്, ശിവമോഗ ജില്ലയിൽ നിന്നുള്ള ഹുസൈർ ഫർഹാൻ ബെയ്ഗ് ...

ശ്രീനിവാസൻ കൊലപാതകം; രണ്ട് ദിവസത്തിനകം ഫയലുകൾ എൻഐഎയ്‌ക്ക് കൈമാറും ; നിർദേശം നൽകി ഡിജിപി

ശ്രീനിവാസൻ കൊലപാതകം; രണ്ട് ദിവസത്തിനകം ഫയലുകൾ എൻഐഎയ്‌ക്ക് കൈമാറും ; നിർദേശം നൽകി ഡിജിപി

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസ് കൃഷ്ണയെ പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് ദിവസത്തിനകം ഫയലുകൾ എൻഐഎയ്ക്ക് കൈമാറും. ഇത് സംബന്ധിച്ച് ഡിജിപി അന്വേഷണ ഉദ്യോഗസ്ഥന്  ...

നേതാക്കളെ വെട്ടിനിരത്താനുള്ള ഹിറ്റ് സ്‌ക്വാഡിലെ അംഗം; പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകി; മുഹമ്മദ് മുബാറഖ് അറസ്റ്റിൽ

മുബാറക് മതഭീകരവാദികളുടെ കേരളത്തിലെ മുഖ്യ ആയുധപരിശീലകൻ; നിയമോപദേശകന്റെ മറവിൽ രാജ്യവിരുദ്ധ,ഭീകരവാദി പ്രവർത്തനങ്ങളിൽ സജീവമെന്ന് എൻഐഎ

കൊച്ചി : അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവ് അഡ്വ.മുഹമ്മദ് മുബാറക് മതഭീകരവാദികളുടെ കേരളത്തിലെ മുഖ്യ ആയുധപരിശീലകനെന്ന് എൻ ഐ എ. റിമാന്റിലുള്ള മുബാറക്ക് എൻഐ എ കസ്റ്റഡിയിലായി. ...

യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം, പോപ്പുലർ ഫ്രണ്ട് ഭീകരരെക്കുറിച്ച് വിവരം നൽകുന്നവർക്ക് വൻ തുക പ്രതിഫലം, പ്രഖ്യാപനം നടത്തി എൻഐഎ

യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം, പോപ്പുലർ ഫ്രണ്ട് ഭീകരരെക്കുറിച്ച് വിവരം നൽകുന്നവർക്ക് വൻ തുക പ്രതിഫലം, പ്രഖ്യാപനം നടത്തി എൻഐഎ

കോഴിക്കോട് - ദക്ഷിണ കന്നഡയിലെ ബെല്ലാരിയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് വേണ്ടിയുളള അന്വേഷണം ശക്തമാക്കി എൻഐഎ. ...

ഇരട്ട ഭീകരാക്രമണം; എൻഐഎ സംഘം രജൗരി സന്ദർശിക്കും

ഇരട്ട ഭീകരാക്രമണം; എൻഐഎ സംഘം രജൗരി സന്ദർശിക്കും

ശ്രീനഗർ: ഇരട്ട ഭീകരാക്രമണങ്ങൾ ഉണ്ടായ രജൗരിയിൽ സന്ദർശനം നടത്താൻ ഒരുങ്ങി എൻഐഎ. ചൊവ്വാഴ്ച എൻഐഎ സംഘം സ്ഥലങ്ങളിൽ എത്തി പരിശോധന നടത്തും എന്നാണ് റിപ്പോർട്ട്. ഭീകരതയെ ഇല്ലാതാക്കാൻ ...

എൻഐഎ റെയ്ഡ്; മാരകായുധങ്ങളുമായി പിഎഫ്‌ഐ നേതാവ് കസ്റ്റഡിയിൽ

എൻഐഎ റെയ്ഡ്; മാരകായുധങ്ങളുമായി പിഎഫ്‌ഐ നേതാവ് കസ്റ്റഡിയിൽ

തിരുവനന്തപുരം; ഇന്ന് സംസ്ഥാനത്തുടനീളം നടന്ന എൻഐഎ റെയ്ഡിൽ ഒരാൾ കസ്റ്റഡിയിൽ. എടവനക്കാട് സ്വദേശിയായ പിഎഫ്‌ഐയുടെ പ്രാദേശിക നേതാവാണ് കസ്റ്റഡിയിലായത്. വാളും മഴുവടക്കം നിരവധി ആയുധങ്ങളുമായാണ് എടവനക്കാട് സ്വദേശി ...

കർണാടകയിൽ 12 പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ പൂട്ടി പോലീസ്; കേരളത്തിൽ മെല്ലെപ്പോക്ക് തുടർന്ന് സംസ്ഥാന സർക്കാർ

കാക്കിക്കുള്ളിലും അണയാത്ത പച്ച വെളിച്ചം? എൻഐഎ റെയ്ഡ് വിവരം ചോർത്തി നൽകി ചാരന്മാർ; പോപ്പുലർ ഫ്രണ്ട് നേതാക്കൾ മുങ്ങി

തിരുവനന്തപുരം; പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട എൻഐഎ റെയ്ഡ് വിവരം ചോർന്നു. പത്തനംതിട്ടയിലെ എൻഐഎ റെയ്ഡ് വിവരം ചോർന്നെന്നാണ് വിവരം.  കേരള പോലീസിൽ നിന്നാണ് റെയ്ഡിനെ കുറിച്ചുള്ള ...

പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദ ബന്ധം;ആയോധനകലയുടെ മറവിൽ ആയുധപരിശീലന ക്യാമ്പുകൾ;എൻഐഎ റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

സംസ്ഥാനത്തെ പിഎഫ്‌ഐ നേതാക്കളുടെ വീടുകളിൽ എൻഐഎ റെയ്ഡ്; പരിശോധന 56 കേന്ദ്രങ്ങളിൽ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പിഎഫ്‌ഐ നേതാക്കളുടേയും പ്രവർത്തകരുടേയും വീടുകളിൽ എൻഐഎ റെയ്ഡ്. 56 സ്ഥലങ്ങളിലാണ് ഒരേസമയം എൻഐഎ റെയ്ഡ് നടക്കുന്നത്. രണ്ടാം നിര നേതാക്കളുടേയും പരിശീലനം നൽകിയവരുടേയും ...

കോയമ്പത്തൂർ സ്‌ഫോടനക്കേസ്; എൻഐഎ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കോയമ്പത്തൂർ സ്‌ഫോടനക്കേസ്; എൻഐഎ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കോയമ്പത്തൂർ; കോയമ്പത്തൂർ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് രണ്ട് പേരുടെ അറസ്റ്റ് എൻഐഎ രേഖപ്പെടുത്തി. സനോഫർ അലി , ഷെയ്ക്ക് ഹദായത്തുള്ള എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ ഈ മാസം ...

ചെന്നൈയിൽ പോലീസ് ഉദ്യോഗസ്ഥരുടെ കൊലപാതകം; നാല് ഐഎസ്‌ഐഎസ് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

മംഗളൂരു കുക്കർ ബോംബ് സ്‌ഫോടനക്കേസ്; എൻഐഎ സംഘം കൊച്ചിയിൽ; ആലുവ, പറവൂർ മേഖലകൾ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി: മംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എൻഐഎ സംഘം കൊച്ചിയിലെത്തി. ദേശീയ അന്വേഷണ ഏജൻസിയുടെ ബെംഗളൂരു യൂണിറ്റാണ് കൊച്ചിയിലെത്തിയത്. ആലുവ, പറവൂർ മേഖലകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ...

ശ്രീനിവാസൻ കൊലപാതകം; രണ്ട് പ്രതികൾ കൂടി പിടിയിൽ; ആയുധങ്ങൾ കൊണ്ടുവന്ന ഓട്ടോറിക്ഷ പിടിച്ചെടുത്തു

ശ്രീനിവാസ് കൊലക്കേസ്; അന്വേഷണം ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കി എൻഐഎ; രേഖകൾ ആവശ്യപ്പെട്ട് അപേക്ഷ നൽകി

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസ് കൃഷ്ണയെ പോപ്പുലർ ഫ്രണ്ടുകാർ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കി എൻഐഎ. കേസ് രേഖകൾ കീഴ്‌ക്കോടതിയിൽ നിന്നും ഏറ്റെടുക്കാൻ അപേക്ഷ ...

യെമനിൽ എത്തിയത് അറബിയും സൂഫിസവും പഠിക്കാൻ; കാണാതായെന്ന വാർത്തകൾ ശരിയല്ല; വീഡിയോ സന്ദേശവുമായി ഷബീർ

യെമനിൽ എത്തിയത് അറബിയും സൂഫിസവും പഠിക്കാൻ; കാണാതായെന്ന വാർത്തകൾ ശരിയല്ല; വീഡിയോ സന്ദേശവുമായി ഷബീർ

കാസർകോട്: യെമനിലെത്തിയത് അറബിയും സൂഫിസവും പഠിക്കാനെന്ന് കാസർകോട് സ്വദേശി ഷബീർ. കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് യെമനിൽ എത്തിയതിന് പിന്നിൽ ദുരുദ്ദേശമില്ലെന്ന് വ്യക്തമാക്കിയത്. ഷബീറും കുടുംബവും ...

Page 11 of 21 1 10 11 12 21

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist