nithish kumar - Janam TV
Friday, November 7 2025

nithish kumar

മോദിജി രാജ്യത്തെ വികസനത്തിന്റെ പാതയിൽ ഇനിയും മുന്നോട്ട് നയിക്കൂ; ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്: നിതീഷ് കുമാർ

ന്യൂഡൽഹി: എൻഡിഎ പാർലമെൻ്ററി പാർട്ടി യോഗത്തിൽ നരേന്ദ്രമോദിയുടെ നേതൃത്വ മികവിനെ പ്രശംസിച്ച് ബിഹാർ മുഖ്യമന്ത്രിയും ജെഡിയു തലവനുമായ നിതീഷ് കുമാർ. രാജ്യത്തെ വികസനത്തിന്റെ പാതയിൽ മുന്നോട്ട് നയിക്കാൻ ...

നിതീഷ് കുമാർ എൻഡിഎയിൽ തന്നെ; സഖ്യത്തെ ഇല്ലാതാക്കുകയെന്ന ഇൻഡി മുന്നണിയുടെ ഗൂഢതന്ത്രം നടക്കില്ല: വിജയ്കുമാർ സിൻഹ

പട്‌ന: ബിഹാറിനെ മുന്നോട്ടു നയിക്കുന്നതിൽ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖ്യപങ്ക് വഹിക്കുന്നുവെന്ന് ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ. നിതീഷ് കുമാർ എൻഡിഎയുടെ ഭാഗമായിരുവെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും ...

ആർജെഡിയുടെ വാതിലുകൾ തുറന്ന് ഇട്ടിരിക്കുകയാണ് ലാലുപ്രസാദ് യാദവ്; ഒരിക്കൽ പരാജയപ്പെട്ട കൂട്ടുകെട്ട്, ഇനി ഒരു തിരിച്ചുപോക്ക് ഇല്ലെന്ന് നിതീഷ് കുമാർ

പട്‌ന: ആർജെഡിയുമായി ഇനി ഒരു സഖ്യത്തിന് ശ്രമിക്കില്ലെന്നും, ഒരിക്കൽ അത്തരമൊരു ശ്രമം പരാജയപ്പെട്ടതു കൊണ്ടാണ് മഹാഗഡ്ബന്ധൻ ഉപേക്ഷിക്കേണ്ടി വന്നതെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിതീഷ് കുമാറിനും ...

രാജ്യം മാതൃകയാക്കിയ വ്യക്തിത്വം; എൽകെ അദ്വാനിയെ നേരിട്ട് കണ്ട് അഭിനന്ദിച്ച് നിതീഷ് കുമാർ

ന്യൂഡൽഹി: മുൻ ഉപപ്രധാനമന്ത്രി എൽകെ അദ്വാനിയെ സന്ദർശിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ഭാരതര്തന ലഭിച്ച് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന് ...

‘ആദ്യം ഐസിയുവിൽ, പിന്നെ വെന്റിലേറ്ററിൽ, ഒടുക്കം നിതീഷ് കുമാർ അതിന്റെ അന്ത്യകർമ്മങ്ങളും നടത്തി’; ഇൻഡി സഖ്യത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ്

ലക്‌നൗ : പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണി എന്നത് യഥാർത്ഥത്തിൽ നിലവിലില്ലാത്ത ഒന്നാണെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. സഖ്യം രൂപീകരിച്ചതിന് പിന്നാലെ പല ...

പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന് പേരിട്ടതിനെ എതിർത്തു; ബിഹാറിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും: നിതീഷ് കുമാർ

പട്‌ന: പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' എന്ന് പേരിടുന്നതിനെ എതിർത്തിരുന്നതായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മുന്നണിയ്ക്ക് മറ്റൊരു പേര് കണ്ടെത്താൻ ഞാൻ അവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എന്റെ ...

ഇൻഡി മുന്നണിയിലെ പാർട്ടികൾ തമ്മിലുള്ള ഏകോപനം ഇനി ബുദ്ധിമുട്ടാകും; പ്രതിപക്ഷ സഖ്യം വിജയിക്കാനുള്ള സാധ്യത വിരളമാണെന്നും ജെഡിയു ജനറൽ സെക്രട്ടറി

പട്‌ന: ഉത്തർപ്രദേശിലെ കുർമി വോട്ടർമാരെ എൻഡിഎയ്ക്ക് അനുകൂലമാക്കാൻ നിതീഷ് കുമാറിന്റെ തിരിച്ചുവരവ് സഹായിക്കുമെന്ന് ജെഡിയു ജനറൽ സെക്രട്ടറി കെ.സി ത്യാഗി. ഉത്തർപ്രദേശിൽ നിതീഷ് കുമാറിന് വലിയ സ്വാധീനം ...

ഇൻഡി മുന്നണിയിൽ തകരാറുകളുണ്ട്; ജനങ്ങൾ സ്വീകരിച്ചില്ല; ബിഹാർ രാഷ്‌ട്രീയം വ്യക്തമാക്കി നിതീഷ്

പട്ന: ബിഹാറിലെ നിലവിലെ രാഷ്ട്രീയസാഹചര്യം വ്യക്തമാക്കി നിതീഷ് കുമാർ. തങ്ങൾ രൂപീകരിച്ച പുതിയ മുന്നണിയുടെ പ്രവർത്തനം നല്ല നിലയിലല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ ...

ഭിന്നത രൂക്ഷം; അനുനയത്തിന് തിരക്കിട്ട് ഖാർ​ഗെ; പിടികൊടുക്കാതെ നിതീഷ്

പട്ന: ഇൻഡി സഖ്യത്തിൽ ഭിന്നത രൂക്ഷം. അനുനയ ചർച്ചയ്ക്ക് മല്ലികാർജുൻ ഖാർഗെ ശ്രമിച്ചെങ്കിലും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഒഴിഞ്ഞുമാറുകയായിരുന്നു. നിതീഷ് കുമാറുമായി സംസാരിക്കാൻ കോൺ​ഗ്രസ് ദേശീയ ...

ഇൻഡി സഖ്യം നിതീഷ് കുമാറിനെ ബഹുമാനിച്ചില്ല, മറിച്ച് അധിക്ഷേപിച്ചു: ജെഡിയു എംഎൽഎ ഗോപാൽ മണ്ഡൽ

ന്യൂഡൽഹി: ഇൻഡി സഖ്യത്തിൽ നിതീഷിനെ ആരു ബഹുമാനിച്ചിരുന്നില്ലെന്നും അധിക്ഷേപിക്കുകയായായിരുന്നു എന്ന് ജെഡിയു എംഎൽഎ ഗോപാൽ മണ്ഡൽ. ബിഹാറിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെയാണ് ജെഡിയു എംഎൽഎയുടെ വെളിപ്പെടുത്തൽ. ജെഡിയു ദേശീയ ...

മക്കൾ രാഷ്‌ട്രീയം അംഗീകരിക്കാനാകില്ല; മുൻ യുപിഎ സർക്കാരിനും രൂക്ഷ വിമർശനം; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

പട്‌ന: ബംഗാളിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് പിന്നാലെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബിഹാർ ...

കർപ്പൂരി താക്കൂറിന് ഭാരതരത്ന സമ്മനിച്ചതിൽ സന്തോഷം; വർഷങ്ങളായുള്ള ആവശ്യം കേന്ദ്രം നടപ്പിലാക്കി; പ്രധാനമന്ത്രിക്ക് നന്ദി: നിതീഷ് കുമാർ

പട്ന: മുൻ ബിഹാർ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന സമ്മനിച്ചതിൽ സന്തോഷം പങ്കുവച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സമൂഹമാദ്ധ്യമത്തിലെ കുറിപ്പിലൂടെയാണ് അദ്ദേഹം സന്തോഷം ...

”കാര്യമായ ഒരു ചർച്ചയും നടന്നില്ല, ബിസ്‌കറ്റും ചായയും കഴിച്ച് യോഗം തീർന്നു”; ഇൻഡി മുന്നണി യോഗത്തിനെതിരെ ജെഡിയു എംപി

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ചേർന്ന ഇൻഡി മുന്നണി യോഗത്തെ പരിഹസിച്ച് ജെഡിയു എംപി സുനിൽ കുമാർ പിന്റു. സഖ്യത്തിന്റെ നാലാമത്തെ യോഗമാണ് കഴിഞ്ഞ ദിവസം ചേർന്നത്. എന്നാൽ ...

പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഖാർഗെയുടെ പേര്; അതൃപ്തി അറിയിച്ച് നിതീഷ് കുമാറും ലാലു പ്രസാദ് യാദവും; മുന്നണി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയതായി റിപ്പോർട്ട്

ന്യൂഡൽഹി: ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പേര് നിർദ്ദേശിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി നേതാവ് ലാലു ...

മമതയ്‌ക്ക് പിന്നാലെ ഇൻഡി മുന്നണി യോഗത്തിൽ നിന്ന് പിന്മാറി നിതീഷ് കുമാറും; പകരം നേതാക്കളെ അയക്കാമെന്ന് നിർദ്ദേശം

ന്യൂഡൽഹി: നാളെ നടക്കാനിരിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ പങ്കെടുത്തേക്കില്ലെന്ന് സൂചന. ഡൽഹിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ ...

അസാധ്യമായതെന്നും നരേന്ദ്രമോദി സാധ്യമാക്കുന്നുവെന്ന് ജെഡിയു എംപി; പ്രധാനമന്ത്രിയെ പ്രശംസിച്ച പാർട്ടി നേതാവിന്റെ രാജി ആവശ്യപ്പെട്ട് ജെഡിയു നേതൃത്വം

പട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച ജെഡിയു എംപിയുടെ രാജി ആവശ്യപ്പെട്ട് പാർട്ടി നേതൃത്വം. അസാധ്യമായതെന്തും പ്രധാനമന്ത്രി നരേന്ദ്രമോദി സാധ്യമാക്കുമെന്നാണ് സീതാമർഹിയിൽ നിന്നുള്ള ജെഡിയു എംപി സുനിൽകുമാർ പിന്റു ...

തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന്റെ പരാജയത്തെയാണ് വ്യക്തമാക്കുന്നതെന്ന് ജെഡിയു; ഇൻഡി സഖ്യത്തെ ഇനി നിതീഷ് കുമാർ നയിക്കണമെന്നും ആവശ്യം

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം തങ്ങൾ പ്രതീക്ഷിച്ചത് തന്നെയാണെന്ന് എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലേറ്റ പരാജയത്തെ ...

”ബിഹാറിലെ ഹിന്ദുക്കൾ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്”; ഹൈന്ദവ ആഘോഷങ്ങളുടെ അവധികൾ ഒഴിവാക്കിയ നിതീഷ് സർക്കാരിനെതിരെ വിമർശനവുമായി നിത്യാനന്ദ് റായ്

പട്‌ന: ഹൈന്ദവ ആഘോഷങ്ങൾക്ക് അവധികൾ ഒഴിവാക്കി ഇസ്ലാമിക ആഘോഷങ്ങൾക്ക് കൂടുതൽ അവധികൾ പ്രഖ്യാപിച്ച ബിഹാർ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. നിതീഷ് ...

”അയാൾ പട്ടികജാതി സമുദായത്തിന്റെ മുഴുവൻ ശത്രുവാണ്”; അധിക്ഷേപ പരാമർശം നടത്തിയ നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ജിതൻ റാം മാഞ്ചി

പാട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തനിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി. നിതീഷ് കുമാർ തന്റെ സമുദായത്തെ ...

‘ഗർഭനിരോധന’ ഉപദേശത്തിൽ നിതീഷിനെതിരെ കേസെടുത്ത് കോടതി; നവംബർ 25 ന് വാദം കേൾക്കും

ന്യൂഡൽഹി: ഗർഭനിരോധന' ഉപദേശത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ മുസഫർപൂർ കോടതിയിൽ കേസ്. അഭിഭാഷകനായ അനിൽ കുമാർ സിംഗാണ് നിതിഷിനെതിരെ കോടതിയെ സമീപിച്ചത്. നവംബർ 25 ന് ...

നിതീഷിന്റെ ‘ഗർഭനിരോധന’ ഉപദേശം: ‘ഇൻഡി സഖ്യത്തിന് മിണ്ടാട്ടമില്ല, നിങ്ങൾക്ക് എങ്ങനെ സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കും’: പ്രധാനമന്ത്രി

ഭോപ്പാൽ: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകളെ അപമാനിച്ച് നിതീഷ് നിയമസഭയിൽ നടത്തിയ പ്രസ്താവനയെ അദ്ദേഹം ശക്തമായി അപലപിച്ചു. സ്ത്രീകളെ ഇത്തരത്തിൽ ...

‘പിന്തിരിപ്പൻ ചിന്താഗതി; ഈ രാജ്യത്തെ സ്ത്രീകളോട് നിതീഷ് കുമാർ മാപ്പ് പറയണം’; നിയമസഭയിൽ നടത്തിയ അശ്ലീല പരാമർശത്തിന്മേൽ വിമർശനവുമായി വനിതാ കമ്മീഷൻ

പാട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭയിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ദേശീയ വനിതാ കമ്മീഷൻ. ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച് നടത്തിയ അശ്ലീല പരാമർശത്തിന്മേൽ ...

ഗർഭം ധരിക്കാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സ്ത്രീകൾ പഠിക്കണം: നിയമസഭയിൽ നിതീഷ് കുമാറിന്റെ പ്രസംഗം

പട്‌ന: നിയമസഭയിലെ സെൻസസ് അനുബന്ധ പ്രസംഗത്തിന് പിന്നാലെ വിവാദത്തിൽ കുടുങ്ങി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സ്ത്രീകൾ വിദ്യാഭ്യാസം നേടിയത് ജനസംഖ്യാ നിയന്ത്രണത്തിന് വലിയ സംഭാവനയാണ് നൽകുന്നുതെന്നായിരുന്നു ...

ഇൻഡി സഖ്യം തകർന്നു, കോൺഗ്രസിൽ കുടുംബവാഴ്ച; മദ്ധ്യപ്രദേശിന്റെ വികസനത്തിന് കാരണം ബിജെപി: ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: പ്രതിപക്ഷ സഖ്യത്തെയും കോൺഗ്രസിനെയും പരിഹസിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഇൻഡി സഖ്യം തകർന്നെന്നും കോൺഗ്രസിൽ കുടുംബവാഴ്ചയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി ...

Page 1 of 2 12