ബിഹാറിനെ നയിക്കാൻ വീണ്ടും നീതിഷ് എത്തുന്നു; സത്യപ്രതിജ്ഞ നവംബർ 20ന്; പ്രധാനമന്ത്രിയടക്കം പങ്കെടുക്കും
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ പത്തരമാറ്റ് വിജയത്തിന് പിന്നാലെ പുതിയ എൻഡിഎ സർക്കാരിനെയും നിതീഷ് കുമാർ നയിക്കും. ബീഹാറിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നവംബർ 20ന് വ്യാഴാഴ്ച ...






















