nitish kumar - Janam TV

nitish kumar

ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാർ; ആശംസിച്ച് പ്രധാനമന്ത്രി

പട്ന: ബിഹാറിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാർ. പട്നയിലെ ​​ഗാന്ധി മൈതാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ നേതാവ് ...

ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രിയും അമിത് ഷായും

പട്ന: പത്താം തവണയും ബിഹാർ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടയുള്ള മുതിർന്ന നേതാക്കൾ സത്യപ്രതിജ്ഞാ ...

തകർന്നുവീണ് മഹാസഖ്യം, നിതീഷ് കുമാറിന് ഭരണത്തുടർച്ച ഉറപ്പ് ; കേവലഭൂരിപക്ഷം കടന്ന് NDA സഖ്യം

ന്യൂഡൽഹി: ‌ബിഹാറിൽ താമരവിരിയുമെന്ന് ഉറപ്പിച്ച് ആദ്യഘട്ട വോട്ടെണ്ണൽ. കേവല ഭൂരിപക്ഷം കടന്ന് എൻഡിഎ സഖ്യം കുതിക്കുകയാണ്. 11 മണി വരെയുള്ള കണക്കുകൾ പ്രകാരം 193 സീറ്റുകളിൽ മുന്നിലാണ് ...

വിധിയറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി; ബിഹാർ തെരഞ്ഞെടുപ്പ് ഫലം ഇന്ന്

പട്ന: ബി​ഹാർ തെര‌ഞ്ഞെടുപ്പ് ഫല് ഇന്ന്. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. നിതീഷ് കുമാറിനും എൻഡിഎയ്ക്കും ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് എക്സിറ്റ് പോൾ റിപ്പോർട്ടുകളുടെ പ്രവചനം. 130 മുതൽ ...

ആ തെറ്റ് രണ്ടുതവണ ചെയ്തു, ഇനിയാവർത്തിക്കില്ല: അഭ്യൂഹങ്ങളിൽ പ്രതികരിച്ച് നിതീഷ് കുമാർ

പട്ന: ആർ‍ജെഡിക്ക് ഒപ്പം പോയത് തെറ്റായ തീരുമാനമായിരുന്നുവെന്നും ഇനിയെന്നെന്നും ബിജെപിക്കൊപ്പം ആയിരിക്കുമെന്നും ജെഡിയു അദ്ധ്യക്ഷൻ നിതീഷ് കുമാർ. ബിഹാർ മുഖ്യമന്ത്രിയായ നിതീഷ് കുമാർ വീണ്ടും ആർജെഡിയുമായി കൈകോർക്കുകയാണെന്നും ...

വിധി നിർണയിക്കാൻ മണിക്കൂറുകൾ മാത്രം; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നിതീഷ് കുമാർ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് ...

ബിഹാറിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; ആത്മവിശ്വാസത്തോടെ എൻഡിഎ സഖ്യം

പട്ന: ബിഹാറിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. ജെഡിയു-ആർജെഡി-കോൺ​ഗ്രസ് സഖ്യമായ മഹാ​ഗഡ്ബന്ധൻ തകർന്നതിന് പിന്നാലെ സംസ്ഥാനത്ത് പുതിയ സഖ്യസർക്കാർ ബിജെപിയുടെ പിന്തുണയോടെ അധികാരത്തിലെത്തിയതിന്റെ പശ്ചാത്തലത്തിലാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. ...

ഇനിയൊരിക്കലും എൻഡിഎ വിട്ട് പോകില്ല; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വീണ്ടും എൻഡിഎയുടെ ഭാഗമായ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇതിന് ശേഷം കേന്ദ്ര ആഭ്യന്തര ...

ഇൻഡി മുന്നണി യോഗം ഇന്ന്; നിതീഷ് കൺവീനർ ആയേക്കുമെന്ന് സൂചന, പൊട്ടിത്തെറികൾക്ക് സാധ്യത

ന്യൂഡൽഹി: സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ചർച്ചകളിലെ പുരോഗതി വിലയിരുത്താനുള്ള ഇൻഡി മുന്നണിയോഗം ഇന്ന് ചേരും. വെർച്വലായായിരിക്കും യോഗം നടക്കുക. ഇൻഡി മുന്നണിയിലെ മുൻനിര നേതാക്കൾ ...

‘കൺവീനറാക്കിയാൽ പോര, നിതീഷിനെ ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണം’; ആവശ്യവുമായി ജെഡിയു

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഇൻഡി മുന്നണിയുടെ കൺവീനറും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായും പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ജെഡിയു നേതാക്കൾ. ബിഹാർ മന്ത്രിമാരായ മദൻ സഹാനിയും രത്‌നേഷ് സദയുമാണ് ...

‘പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഖാർഗെയെ പ്രഖ്യാപിച്ചത് അപ്രതീക്ഷിതമായി’; അതൃപ്തി മുതലെടുക്കാൻ രാഹുൽ; നിതീഷിനെ ഫോണിൽ വിളിച്ചു

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ ഇൻഡി യോഗത്തിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചതിന് പിന്നാലെ മറുനീക്കവുമായി രാഹുൽ. വിഷയത്തിൽ എതിർ അഭിപ്രായമുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ...

ഭാഷയെ ചൊല്ലി തർക്കം; ഇൻഡി യോഗത്തിൽ ഡിഎംകെ നേതാവിനോട് കയർത്ത് നിതീഷ് കുമാർ

ന്യൂഡൽഹി: ഭാഷയെ ചൊല്ലി ഇൻഡി യോഗത്തിൽ തർക്കം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഡിഎംകെ നേതാവ് ടി.ആർ. ബാലുവിനോട് കയർത്ത് സംസാരിച്ചത്. തന്റെ ഹിന്ദിയിലുള്ള പ്രസംഗത്തിന് തർജ്ജമ ...

‘ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ബിഹാറും മുഹമ്മദ് നിതീഷ് കുമാറും’; ഹൈന്ദവ ആഘോഷങ്ങളുടെ അവധി കുറച്ച്, ഇസ്ലാമിക ആഘോഷങ്ങൾക്ക് കൂട്ടി നൽകി; ആഞ്ഞടിച്ച് ബിജെപി

പാറ്റ്ന: ഹൈന്ദവ ആഘോഷങ്ങൾക്ക് സ്‌കൂളുകളിൽ നൽകിയിരുന്ന അവധികളുടെ എണ്ണം വെട്ടി കുറയ്ക്കുകയും ഇസ്ലാമിക ആഘോഷങ്ങളുടെ അവധി വർദ്ധിപ്പിക്കുകയും ചെയ്ത ബിഹാർ സർക്കാരിന്റെ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച് ...

സോണിയയും മമതയും പ്രിയങ്കയും എന്തുകൊണ്ട് മിണ്ടുന്നില്ല.?; നിതീഷ് കുമാറിന്റെ ഗർഭ നിരോധന പരാമർശത്തിൽ വിമർശനവുമായി ഖുശ്ബു

ന്യൂഡൽഹി: ഗർഭ നിരോധന പരാമർശത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കേന്ദ്ര വനിതാ കമ്മീഷൻ അംഗം ഖുശ്ബു. അപമാനകരവും ഭയപ്പെടുത്തുന്നതുമായ പരാമർശമാണ് നിതീഷ് കുമാർ നടത്തിയത്. ഇത്തരത്തിലുള്ള ...

‘ഗർഭനിരോധന ഉപദേശം’; അശ്ലീല പരാമർശം പിൻവലിച്ച് ബിഹാർ മുഖ്യമന്ത്രി; ബിജെപിയുടെ പ്രതിഷേധം കടുത്തതോടെ മാപ്പ് ചോദിച്ച് തടിതപ്പി നിതീഷ് കുമാർ

ന്യൂഡൽഹി: സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ മാപ്പപേക്ഷിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം സ്ത്രീവിരുദ്ധമായതിനെ തുടർന്ന് വിവാദങ്ങളും പ്രതിഷേധങ്ങളും കനത്തപ്പോഴാണ് ...

ബിഹാർ ഇൻഡി സഖ്യത്തിൽ ഭിന്നത; കൂടുതൽ സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് ലാലു, വഴങ്ങാതെ നിതീഷ്; പ്രതിസന്ധി

പട്‌ന: ബിഹാർ ഇൻഡി സഖ്യത്തിൽ ഭിന്നത. ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചർച്ചകളെ തുടർന്നാണ് ഭിന്നത രൂപപ്പെട്ടിരിക്കുന്നത്. ജെഡിയുവിന് ശക്തമായ സ്വാധീനമുള്ള സിതാമർഹി, മേധേപുര, ഗോപാൽ ...

പ്രധാനമന്ത്രിയാകാൻ ഏറ്റവും യോ​ഗ്യൻ നിതീഷ് കുമാർ; ഇൻഡി സഖ്യത്തിൽ നിതീഷ് കുമാറിനേക്കാൾ കഴിവുള്ള മറ്റൊരു നേതാവ് ഇല്ല എന്ന് ജെഡിയു നേതാവ്

പട്ന: പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ ഏറ്റവും യോ​ഗ്യൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആണെന്ന് ജെഡിയു നേതാവ്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ മുഖമായി ഉയർത്തി കൊണ്ടുവരാൻ നിതീഷ് ...

പ്രതിപക്ഷ കൺവീനർ സ്ഥാനം ഏറ്റെടുക്കാൻ മടിച്ച് കോൺഗ്രസും സിപിഎമ്മും; നിതീഷിന് മേൽ അടിച്ചേൽപ്പിക്കാൻ നീക്കം, ആർജെഡിയ്‌ക്ക് എതിർപ്പ്

ന്യൂഡൽഹി: പ്രതിപക്ഷ ഐക്യസഖ്യമായ ഐഎൻഡിഐഎയുടെ കൺവീനർ സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ച് പാർട്ടികൾ. കൺവീനർ സ്ഥാനം തങ്ങൾക്ക് വേണ്ടെന്ന് സിപിഎമ്മും കോൺഗ്രസും സഖ്യത്തെ അറിയിച്ചു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ...

അയാൾക്ക് സ്വീകാര്യതയില്ല, ഒപ്പം പാർട്ടിയുമില്ല; പിന്നെ എന്തുചെയ്യാൻ സാധിക്കുമെന്നാണ് അവകാശപ്പെടുന്നത്: പ്രശാന്ത് കിഷോർ

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രിയും ജെഡിയു തലവനുമായ നിതീഷ് കുമാറിനെതിരെ വിമർശനവുമായി പാർട്ടി മുൻ ഉപാദ്ധ്യക്ഷൻ പ്രശാന്ത് കിഷോർ. ബിഹാറിൽ നിതീഷിന് സ്വീകാര്യത നഷ്ടപ്പെട്ടു. അദ്ദേഹത്തിനൊപ്പം പാർട്ടി പോലുമില്ലാത്ത ...

നിതീഷ് തിരികെ വന്നാൽ കയറ്റില്ല, ആത്വലെ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം; നിലപാട് വ്യക്തമാക്കി ബിജെപി

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തിരികെ വന്നാലും മുന്നണിയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് വ്യക്തമാക്കി ബിജെപി. മുതിർന്ന ബിജെപി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദിയാണ് ...

‘അമിത് ഷായ്‌ക്ക് ഷാൾ അണിയിച്ചു; മുന്നണിയോഗത്തിൽ എംൽസിയോട് കയർത്ത് നിതീഷ്; പാർട്ടിയിൽ അതൃപ്തരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്

പട്‌ന: മഹാസഖ്യ യോഗത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സഖ്യകക്ഷി എംഎൽഎമാരോടും എംഎൽസിമാരോടും കയർത്ത് സംസാരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം  പട്‌നയിൽ വിളിച്ചുചേർത്ത യോഗത്തിലായിരുന്നു സംഭവം. സഖ്യകക്ഷി ...

ജെഡിയു പിളർപ്പിലേക്കെന്ന് സൂചന; എംഎൽഎമാരെയും നേതാക്കളെയും പ്രത്യേകം വിളിച്ചുവരുത്തി ചർച്ച നടത്തി നിതീഷ്

പട്‌ന: ബിഹാറിൽ ജനതാ ദൾ യുണൈറ്റഡ് പിളർപ്പിലേക്കെന്നുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ പാർട്ടി എംഎൽഎമാരെ വിളിച്ചുവരുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ. കഴിഞ്ഞ ദിവസമാണ് ഓരോ എംഎൽഎമാരെയും വിളിച്ചുവരുത്തി ...

നിതീഷിനെ കൈവിട്ട് ഒടുവിൽ എൻഡിഎയിലേക്ക്; ബിജെപിയുമായി കൈക്കോർത്ത് എച്ച്എഎം; ബിഹാർ സർക്കാരിന് തിരിച്ചടി

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കൈവിട്ട് ഹിന്ദുസ്ഥാനി അവാം മോർച്ച ഒടുവിൽ എൻഡിഎയിൽ ചേർന്നു. എച്ച്എഎം സ്ഥാപകനും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചിയും ...

നിതീഷിന് വീണ്ടും തിരിച്ചടി; സർക്കാരിന് പിന്തുണ പിൻവലിച്ച് ഹിന്ദുസ്ഥാനി അവാം മോർച്ച

പട്‌ന: ബിഹാറിൽ വീണ്ടും നിതീഷ് കുമാറിന് തിരിച്ചടിയേകി ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം). സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയാണെന്ന് എച്ച്എഎം പ്രഖ്യാപിച്ചു. ബിഹാർ മുൻ മുഖ്യമന്ത്രി ജിതൻ റാം ...

Page 1 of 3 123