Pakistan - Janam TV

Pakistan

പാക് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ് 

പാക് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ് 

ജയ്പൂർ: പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പേരെ വധിച്ച് അതിർത്തി സുരക്ഷാ സേന. രാജസ്ഥാനിലെ ഗദറോഡ് പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന ബർമീർ വാല ...

തിരഞ്ഞെടുപ്പ് വൈകിപ്പിച്ചാൽ രാജ്യം പ്രക്ഷോഭ ഭൂമിയാകും; മുന്നറിയിപ്പുമായി ഇമ്രാൻഖാൻ

തിരഞ്ഞെടുപ്പ് വൈകിപ്പിച്ചാൽ രാജ്യം പ്രക്ഷോഭ ഭൂമിയാകും; മുന്നറിയിപ്പുമായി ഇമ്രാൻഖാൻ

ഇസ്ലാമാബാദ്: പഞ്ചാബ് പ്രവിശ്യയിൽ മെയ് 14-ന് തിരഞ്ഞെടുപ്പ് നടത്താനുള്ള സുപ്രീംകോടതിയുടെ നിർദ്ദേശം വൈകിക്കാനാണ് സർക്കാരിന്റെയും സൈന്യത്തിന്റെയും നീക്കമെങ്കിൽ ശക്തമായി പ്രതികരിക്കുമെന്ന് മുന്നറിയിപ്പുമായി മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. ...

ഡ്രോൺ ഉപയോഗിച്ച് പാകിസ്താനിൽ നിന്നും മയക്കുമരുന്ന് കടത്താൻ ശ്രമം; 2.5 കിലോ ഹെറോയിൻ പിടിച്ചെടുത്ത് ബിഎസ്എഫ്

ഡ്രോൺ ഉപയോഗിച്ച് പാകിസ്താനിൽ നിന്നും മയക്കുമരുന്ന് കടത്താൻ ശ്രമം; 2.5 കിലോ ഹെറോയിൻ പിടിച്ചെടുത്ത് ബിഎസ്എഫ്

ചണ്ഡീഗഡ് : പഞ്ചാബിലെ ഫിറോസ്പൂരിൽ 2.5 കിലോ ഹെറോയിൻ ബിഎസ്എഫ് കണ്ടെടുത്തു. പാകിസ്താനിൽ നിന്നും ഡ്രോൺവഴി കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് അതിർത്തി രക്ഷാസേന കണ്ടെടുത്തത്. ഇന്നലെ രാത്രിയോടെയായിരുന്നു ...

പാകിസ്താനിൽ പെണ്‍കുട്ടികളുടെ ശവകുടീരം പൊളിച്ച് മൃതദേഹങ്ങളെ ബലാത്സംഗം ചെയ്യുന്നു; നെക്രോഫീലിയ കേസുകളിൽ വൻ വർധനവ്, ശവകുടീരങ്ങള്‍ക്ക് പൂട്ടിട്ട് മാതാപിതാക്കള്‍; ലൈംഗികദാരിദ്ര്യത്തിന്റെ ഞെട്ടിക്കുന്ന വാർത്തകൾ പുറത്ത്

ഇസ്ലാമാബാദ്: പാകിസ്താനിൽ ലൈം​ഗിക ദാരിദ്രത്തിന്റെ ഞെട്ടിക്കുന്ന വാർത്തകൾ പുറത്ത് വരുന്നു. രാജ്യത്തെ വിവിധ ഇടങ്ങളിൽ സ്ത്രീകളുടെ പ്രത്യേകിച്ച് മരിച്ച പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളുടെ ശവകുടീരം പൊളിച്ച് മൃതദേഹങ്ങളെ ...

ഇന്ത്യയുമായുളള ബന്ധം മെച്ചപ്പെടുത്താന്‍ എംപിമാര്‍ക്ക് പാക് സൈനിക മേധാവിയുടെ നിര്‍ദേശം

‘ ഞങ്ങളുടെ സൈനികർക്ക് സഞ്ചരിക്കാൻ വാഹനമോ അതിൽ ഒഴിക്കാൻ ഡീസലോ പോലുമില്ല ‘ : ഇന്ത്യയുമായി യുദ്ധം ചെയ്യാനുള്ള സാഹചര്യമില്ലെന്ന് തുറന്ന് പറഞ്ഞ് ഖമർ ജാവേദ് ബജ്‌വ

ഇസ്ലാമാബാദ് : ഇന്ത്യയുമായി യുദ്ധം ചെയ്യാനുള്ള സാഹചര്യമില്ലെന്ന് തുറന്ന് പറഞ്ഞ് പാകിസ്താൻ . ഇന്ത്യയ്‌ക്കെതിരായ പോരാട്ടത്തിൽ ഉപയോഗിക്കാവുന്ന ടാങ്ക് പോലും തന്റെ സൈന്യത്തിന്റെ പക്കലില്ലെന്ന് രാജ്യത്തിന്റെ മുൻ ...

അകമ്പടി ഇസ്രയേൽ ഏയർഫോഴ്സ് : പ്രധാനമന്ത്രി പലസ്തീനിൽ : ഗ്രാൻഡ് കോളർ ബഹുമതി നൽകി പലസ്തീൻ

ഇന്ത്യ ആക്രമിച്ചേക്കാം ; പൂഞ്ചിൽ ഇന്ത്യൻ സൈനികർ വീരമൃത്യൂ വരിച്ചതിനു പിന്നാലെ പാകിസ്താൻ സർജ്ജിക്കൽ സ്ട്രൈക്ക് ഭീതിയിലാണെന്ന് പാക് നയതന്ത്രജ്ഞൻ അബ്ദുൾ ബാസിത്

ന്യൂഡൽഹി : പൂഞ്ച് ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യയിൽ നിന്ന് ഏത് നിമിഷവും മറ്റൊരു സർജിക്കൽ സ്‌ട്രൈക്ക് ഉണ്ടാവുമെന്ന ഭയത്തിലാണ് പാകിസ്താൻ എന്ന് പാക് നയതന്ത്രജ്ഞൻ അബ്ദുൾ ബാസിത് ...

പാകിസ്താനിലെ പോലീസ് സ്റ്റേഷനുള്ളിൽ ചാവേർ ആക്രമണം; 10 പേർ കൊല്ലപ്പെട്ടു

പാകിസ്താനിലെ പോലീസ് സ്റ്റേഷനുള്ളിൽ ചാവേർ ആക്രമണം; 10 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിലെ സ്വാത്തിലെ പോലീസ് സ്റ്റേഷനിൽ സ്ഫോടനം. ചാവേർ ആക്രമണത്തിൽ എട്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 10 പേർ കൊല്ലപ്പെടുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്‌ഫോടനങ്ങളിൽ ...

പാകിസ്താനിൽ സൈനിക അട്ടിമറിയെ പിന്തുണച്ച് മുൻ പ്രധാനമന്ത്രി ഷാഹിദ് ഖാഖൻ അബ്ബാസി; ഇപ്പോഴത്തെ പ്രതിസന്ധി സൈന്യം ഭരണമേറ്റെടുക്കാൻ തക്ക ആഴത്തിലുള്ളതെന്ന് വാദം

പാകിസ്താനിൽ സൈനിക അട്ടിമറിയെ പിന്തുണച്ച് മുൻ പ്രധാനമന്ത്രി ഷാഹിദ് ഖാഖൻ അബ്ബാസി; ഇപ്പോഴത്തെ പ്രതിസന്ധി സൈന്യം ഭരണമേറ്റെടുക്കാൻ തക്ക ആഴത്തിലുള്ളതെന്ന് വാദം

ഇസ്ലാമാബാദ്: പാകിസ്താനിലെ പ്രതിസന്ധി സൈന്യം ഭരണമേറ്റെടുക്കാൻ തക്ക ആഴത്തിലുള്ളതെന്ന് പ്രധാനമന്ത്രിയായിരുന്ന ഷാഹിദ് ഖാഖൻ അബ്ബാസി. സംവിധാനങ്ങൾ പരാജയപ്പെടുമ്പോഴോ സ്ഥാപനങ്ങളും രാഷ്ട്രീയ നേതൃത്വവും തമ്മിൽ സംഘർഷം ഉണ്ടാകുമ്പോഴോ സൈനിക ...

പാകിസ്താനിലെ ഖൈബർ ചുരത്തിൽ മണ്ണിടിച്ചിൽ; മൂന്ന് പേർ മരിച്ചു

പാകിസ്താനിലെ ഖൈബർ ചുരത്തിൽ മണ്ണിടിച്ചിൽ; മൂന്ന് പേർ മരിച്ചു

ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ ചുരത്തിൽ മണ്ണിടിച്ചിൽ. മൂന്ന് പേർ മരിച്ചു. സംഭവത്തിൽ 20- ഓളം ട്രക്കുകൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അപകടം കനത്ത നാശനഷ്ടം ഉണ്ടാക്കിയെന്ന് അധികൃതർ. ...

എസ്‌സിഓ യോഗത്തിൽ പങ്കെടുക്കാൻ പാക് വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്

എസ്‌സിഓ യോഗത്തിൽ പങ്കെടുക്കാൻ പാക് വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്

ന്യൂഡൽഹി: ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ യോഗത്തിന് പങ്കെടുക്കാൻ പാക് വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്. എസ്‌സിഓ അദ്ധ്യക്ഷ ഇന്ത്യ വഹിക്കുന്നുതിന്റെ ഭാഗമായാണ് ബിലാവൽ ഭൂട്ടോയുടെ ഇന്ത്യ സന്ദർശനം. മെയ് ...

പാകിസ്താനിലെ സിന്ധിൽ ജലക്ഷാമം; പൊറുതിമുട്ടി കർഷകർ

പാകിസ്താനിലെ സിന്ധിൽ ജലക്ഷാമം; പൊറുതിമുട്ടി കർഷകർ

ഇസ്ലാമാബാദ്: പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ ജലക്ഷാമത്തിൽ വലഞ്ഞ് ജനങ്ങൾ. ബാദിൻ ജില്ലയിലെ ജനങ്ങൾ കടുത്ത ജല ദൗർലഭ്യത്തെ അഭിമുഖീകരിക്കുകയാണെന്ന് പ്രദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രദേശത്തെ കർഷകർക്കരെ ...

മുസ്ലീം പള്ളിയുടെ രൂപത്തിൽ നിർമ്മിച്ചു: പാകിസ്താനിൽ 100 വർഷത്തിലേറെ പഴക്കമുള്ള ആരാധനാലയം തീവ്രവാദികൾ ആക്രമിച്ച് തകർത്തു

മുസ്ലീം പള്ളിയുടെ രൂപത്തിൽ നിർമ്മിച്ചു: പാകിസ്താനിൽ 100 വർഷത്തിലേറെ പഴക്കമുള്ള ആരാധനാലയം തീവ്രവാദികൾ ആക്രമിച്ച് തകർത്തു

ഇസ്ലാമാബാദ്: പാകിസ്താനിലെ അഹമ്മദീയ സമൂഹത്തിന്റെ 100 വർഷത്തിലേറെ പഴക്കമുള്ള ആരാധനാലയത്തിന് നേരെ ഭീകരാക്രമണം. തീവ്ര ഇസ്ലാമിസ്റ്റുകളാണ് പഞ്ചാബ് പ്രവിശ്യയിലെ പള്ളി തകർത്തത്. സർഗോധ ജില്ലയിലെ ഗൂഗിയാട്ടിലെ അഹമ്മദി ...

ഏപ്രിൽ വരെ നടന്നത് 219 ഭീകരാക്രമണങ്ങൾ; കലുഷിതമായി പാകിസ്താൻ

ഏപ്രിൽ വരെ നടന്നത് 219 ഭീകരാക്രമണങ്ങൾ; കലുഷിതമായി പാകിസ്താൻ

ഇസ്ലാമാബാദ്: ഈ വർഷം പാകിസ്താനിൽ ഭീകരാക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ പുറത്തുവിട്ട് സിആർഎസ് സ്റ്റഡീസ് വിഭാഗം. നാല് മാസത്തിനുള്ളിൽ 854 സാധാരക്കാരെയാണ് ഭീകരാക്രമണം ബാധിച്ചത്. ഇതിൽ ...

റംസാൻ മാസത്തിൽ ജോലി പെട്ടെന്ന് തീർക്കാൻ നിർദേശിച്ചു , അള്ളാഹുവിനെ അപമാനിച്ചുവെന്ന് തൊഴിലാളികൾ : പാകിസ്താനിൽ ചൈനീസ് എഞ്ചിനീയർ അറസ്റ്റിൽ

റംസാൻ മാസത്തിൽ ജോലി പെട്ടെന്ന് തീർക്കാൻ നിർദേശിച്ചു , അള്ളാഹുവിനെ അപമാനിച്ചുവെന്ന് തൊഴിലാളികൾ : പാകിസ്താനിൽ ചൈനീസ് എഞ്ചിനീയർ അറസ്റ്റിൽ

ഇസ്ലാമാബാദ് : അള്ളാഹുവിനെ അപമാനിച്ചെന്നാരോപിച്ച് വടക്കൻ പാകിസ്താനിൽ ചൈനീസ് എഞ്ചിനീയർ അറസ്റ്റിൽ. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ കൊഹിസ്ഥാൻ ഗ്രാമത്തിലാണ് സംഭവം. ചൈനീസ് കമ്പനിയായ 'ഗെഷൗബ ഗ്രൂപ്പിൽ' ...

സുരക്ഷയുടെ കാര്യം മറന്നേക്ക് , ജീവിതവും മരണവും അള്ളാഹുവിന്റെ കൈകളിലാണ് ; ഇന്ത്യൻ ടീം പാകിസ്താനിൽ കളിക്കാൻ വരണമെന്ന് ജാവേദ് മിയാൻദാദ്

സുരക്ഷയുടെ കാര്യം മറന്നേക്ക് , ജീവിതവും മരണവും അള്ളാഹുവിന്റെ കൈകളിലാണ് ; ഇന്ത്യൻ ടീം പാകിസ്താനിൽ കളിക്കാൻ വരണമെന്ന് ജാവേദ് മിയാൻദാദ്

ഇസ്ലാമാബാദ് ; മുൻ പാക് ക്രിക്കറ്റ് താരവും ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യാ സഹോദരനുമായ ജാവേദ് മിയാൻദാദ് വിവാദ പ്രസ്താവനകൾക്ക് പേരുകേട്ടയാളാണ്. ഇത്തവണ ഇന്ത്യൻ ടീം കളിക്കാനായി പാകിസ്താനിൽ ...

പാകിസ്താനിലെ ഭക്ഷ്യ വിതരണ കേന്ദ്രത്തിൽ സംഘർഷം; തിക്കിലും തിരക്കിലും പ്പെട്ട് നിരവധിപേർക്ക് പരിക്ക്

പാകിസ്താനിലെ ഭക്ഷ്യ വിതരണ കേന്ദ്രത്തിൽ സംഘർഷം; തിക്കിലും തിരക്കിലും പ്പെട്ട് നിരവധിപേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിലെ മൻസെഹ്റയിലെ ഭക്ഷ്യ വിതരണ കേന്ദ്രത്തിലെ തിരക്കിൽപ്പെട്ട് നിരവധി പേർക്ക് പരിക്ക്. ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നതിലുണ്ടായ അനാസ്ഥ ജനങ്ങളെ പ്രകോപിപ്പിച്ചതോടെയാണ് സംഘർഷം ഉണ്ടായത്. ഭക്ഷ്യ ...

ഇമ്രാന്റെ നിക്കാഹ് അനിസ്ലാമികം; വിവാഹ സമയത്ത് ബുഷ്‌റ ഇദ്ദയിലായിരുന്നു; കോടതിയിൽ വെളിപ്പെടുത്തലുമായി വിവാഹത്തിന് കാർമ്മികത്വം വഹിച്ച പുരോഹിതൻ

ഇമ്രാന്റെ നിക്കാഹ് അനിസ്ലാമികം; വിവാഹ സമയത്ത് ബുഷ്‌റ ഇദ്ദയിലായിരുന്നു; കോടതിയിൽ വെളിപ്പെടുത്തലുമായി വിവാഹത്തിന് കാർമ്മികത്വം വഹിച്ച പുരോഹിതൻ

ലാഹോർ: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീവിയും തമ്മിലുള്ള നിക്കാഹ് ഇസ്ലാമിക വിരുദ്ധമായിരുന്നുവെന്ന് വിവാഹത്തിന് കാർമ്മികത്വം വഹിച്ച മതപണ്ഡിതൻ. വിവാഹം നടന്നപ്പോൾ ബുഷ്‌റ ...

പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി കടത്താൻ ശ്രമിച്ച 70 കോടി വിലയുള്ള ഹെറോയിൻ പിടികൂടി; മൂന്ന് പേർ പോലീസ് പിടിയിൽ

പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി കടത്താൻ ശ്രമിച്ച 70 കോടി വിലയുള്ള ഹെറോയിൻ പിടികൂടി; മൂന്ന് പേർ പോലീസ് പിടിയിൽ

ജയ്പൂർ: പാകിസ്താനിൽ നിന്ന് ഡ്രോൺ ഉപയോഗിച്ച് രാജസ്ഥാനിലേക്ക് കടത്താൻ ശ്രമിച്ച ഹെറോയിൻ പോലീസ് പിടികൂടി. 70കോടി വിലമതിയ്ക്കുന്ന മയക്കുമരുന്ന് രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിൽ നിന്നാണ് പോലീസ് പിടികൂടിയത്. ...

പാകിസ്താനിൽ വീണ്ടും സ്ഫോടനം: നാലുപേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്;അന്വേഷണം ഊർജ്ജിതമാക്കി പാക് പോലീസ്

പാകിസ്താനിൽ വീണ്ടും സ്ഫോടനം: നാലുപേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്;അന്വേഷണം ഊർജ്ജിതമാക്കി പാക് പോലീസ്

ഇസ്ലാമാബാദ്: പാകിസ്താനിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിൽ സ്ഫോടനം. അപകടത്തിൽ ഒരു പെൺകുട്ടി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെടുകയും പതിനഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്വറ്റയിലെ ഷഹ്‌റ-ഇ-ഇക്ബാൽ ഏരിയയിലാണ് സംഭവം ...

പാകിസ്താനിലെ ക്വറ്റയിൽ ഭീകരാക്രമണം: നാല് പേർ കൊല്ലപ്പെട്ടു, എട്ട് പേർക്ക് പരിക്ക്; ഐഇഡി പൊട്ടിത്തെറിച്ചത് പോലീസ് വാഹനത്തിന് സമീപം

പാകിസ്താനിലെ ക്വറ്റയിൽ ഭീകരാക്രമണം: നാല് പേർ കൊല്ലപ്പെട്ടു, എട്ട് പേർക്ക് പരിക്ക്; ഐഇഡി പൊട്ടിത്തെറിച്ചത് പോലീസ് വാഹനത്തിന് സമീപം

ഇസ്ലാമാബാദ്: പാകിസ്താനിലെ ക്വറ്റയിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തെക്കുപടിഞ്ഞാറൻ പാകിസ്താൻ നഗരമായ ക്വറ്റയിലെ തിരക്കേറിയ ചന്തയ്ക്ക് സമീപമായിരുന്നു ...

താലിബാൻ സർക്കാരിന് വേണ്ടി യുഎൻ പൊതുസഭയിൽ വാദിച്ച് ഇമ്രാൻ ഖാൻ; കശ്മീരിനെക്കുറിച്ചും പരാമർശം

ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നതുപോലെ നമ്മുടെ രാജ്യത്തിന് വാങ്ങാൻ കഴിയാത്തതിൽ വിലപിക്കുന്നു; ഇന്ത്യയെ വീണ്ടും വാനോളം പുകഴ്‌ത്തി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: ഇന്ത്യയെ വീണ്ടും വാനോളം പ്രശംസിച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വിലക്കിഴിവിൽ റഷ്യൻ ക്രൂഡോയിൽ ഇന്ത്യ വാങ്ങുന്നതുപോലെ പാകിസ്താനും വാങ്ങിയിരുന്നെങ്കിൽ ഇന്ധന ക്ഷാമം രാജ്യത്ത് ...

ജി-20 ഗ്രൂപ്പ് യോഗങ്ങൾ കശ്മീരിലും അരുണാചലിലും തന്നെ നടക്കും; പാക്-ചൈന എതിർപ്പ് തള്ളി ഭാരതം

ജി-20 ഗ്രൂപ്പ് യോഗങ്ങൾ കശ്മീരിലും അരുണാചലിലും തന്നെ നടക്കും; പാക്-ചൈന എതിർപ്പ് തള്ളി ഭാരതം

ന്യൂഡൽഹി: പാകിസ്താനും ചൈനയും ഉയർത്തിയ എതിർപ്പുകൾക്കിയിലും കശ്മീരിലും അരുണാചലിലും ജി-20 ഗ്രൂപ്പ് യോഗങ്ങൾ നടത്താനുള്ള നീക്കവുമായി ഇന്ത്യ മുന്നോട്ട്. കശ്മീരിൽ ജി 20 ടൂറിസം ഗ്രൂപ്പ് യോഗം ...

ഖൈബർ പഖ്തൂങ്ക്വയിൽ ഏറ്റുമുട്ടൽ; പാകിസ്താനിൽ സൈനികൻ കൊല്ലപ്പെട്ടു; രണ്ട് ഭീകരരെയും വധിച്ചു

ഖൈബർ പഖ്തൂങ്ക്വയിൽ ഏറ്റുമുട്ടൽ; പാകിസ്താനിൽ സൈനികൻ കൊല്ലപ്പെട്ടു; രണ്ട് ഭീകരരെയും വധിച്ചു

ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂങ്ക്വാ പ്രവിശ്യയിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി രണ്ട് ഭീകരരും ഒരു പാക് സൈനികനും കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂങ്ക്വാ ...

അതിർത്തി കടക്കുന്ന ലഹരി; ജമ്മു കശ്മീരിൽ വൻ ഹെറോയിൻ വേട്ട; 70 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി പാകിസ്താൻ പൗരന്മാർ പിടിയിൽ

അതിർത്തി കടക്കുന്ന ലഹരി; ജമ്മു കശ്മീരിൽ വൻ ഹെറോയിൻ വേട്ട; 70 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി പാകിസ്താൻ പൗരന്മാർ പിടിയിൽ

ശ്രീന​ഗർ: ജമ്മു കശ്മീരിൽ വൻ ഹെറോയിൻ വേട്ട. രാജ്യാന്തര വിപണിയിൽ 70 കോടി രൂപ വിലമതിക്കുന്ന 11 കിലോ ഹെറോയിനാണ് പോലീസ് പിടിച്ചെടുത്തത്. പാകിസ്താൻ അതിർത്തി കടന്ന് ...

Page 25 of 61 1 24 25 26 61

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist