Pakistan - Janam TV

Pakistan

ഐഎസ്‌ഐ മേധാവി അഫ്ഗാനിൽ ; താലിബാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും; ആഭ്യന്തര വിഷയം ചർച്ച ചെയ്യുമെന്ന് സൂചന

ഐഎസ്‌ഐ മേധാവി അഫ്ഗാനിൽ ; താലിബാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും; ആഭ്യന്തര വിഷയം ചർച്ച ചെയ്യുമെന്ന് സൂചന

ഇസ്ലാമാബാദ് : അഫ്ഗാനിസ്താനുമായി കൂടുതൽ സൗഹൃദം സ്ഥാപിക്കാൻ പാകിസ്താൻ. ചാര സംഘടനയായ ഐഎസ്‌ഐയുടെ മേധാവി ഫൈസ് ഹമീദ് താലിബാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇതിനായി ഹമീദ് അഫ്ഗാനിൽ ...

പഞ്ചശിറിൽ താലിബാൻ ഭീകരരെ സഹായിക്കാൻ പാക് സൈന്യവും; തെളിവായി തിരിച്ചറിയൽ രേഖ

പഞ്ചശിറിൽ താലിബാൻ ഭീകരരെ സഹായിക്കാൻ പാക് സൈന്യവും; തെളിവായി തിരിച്ചറിയൽ രേഖ

കാബൂൾ : പഞ്ചശിർ പിടിച്ചെടുക്കാൻ താലിബാനൊപ്പം ആക്രമണം നടത്തി പാക് സൈന്യവും. കൊല്ലപ്പെട്ട സൈനികനിൽ നിന്നും കണ്ടെടുത്ത രേഖകളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഇതോടെ താലിബാനെ പിന്തുണയ്ക്കുന്നില്ലെന്ന ...

ഇന്ത്യയിലേക്ക് ലഹരി ഒഴുക്കാനുള്ള പാക് ശ്രമത്തിന് തിരിച്ചടി; ഹെറോയിനുമായി അതിർത്തി കടന്ന പാക് പൗരനെ ബിഎസ്എഫ് പിടികൂടി

ഇന്ത്യയിലേക്ക് ലഹരി ഒഴുക്കാനുള്ള പാക് ശ്രമത്തിന് തിരിച്ചടി; ഹെറോയിനുമായി അതിർത്തി കടന്ന പാക് പൗരനെ ബിഎസ്എഫ് പിടികൂടി

ന്യൂഡൽഹി : പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് ലഹരികടത്താനുള്ള നീക്കം തകർത്തെറിഞ്ഞ് അതിർത്തി സംരക്ഷണ സേന (ബിഎസ്എഫ്). ലഹരിയുമായി അതിർത്തി കടന്നെത്തിയ പാക് പൗരനെ പിടികൂടി. പഞ്ചാബിലെ ഫിറോസ്പൂരിൽ ...

സയ്യദ് അലി ഷാ ഗിലാനി പാകിസ്താന്റെ ചെരുപ്പു നക്കി

സയ്യദ് അലി ഷാ ഗിലാനി പാകിസ്താന്റെ ചെരുപ്പു നക്കി

കശ്മീർ കുഴപ്പങ്ങൾക്ക് പിന്നിലെ സൂത്രശാലിയായ കുറുക്കൻ , മതഭ്രാന്തും ഭീകരവാദവും കശ്മീരി യുവാക്കളുടെ മനസ്സിലേക്ക് കയറ്റി വിട്ട് തെരുവുകളിൽ കലാപം സൃഷ്ടിച്ച തീവ്രവാദി, എല്ലാത്തിലുമുപരി പാകിസ്താന്റെ ചെരുപ്പു ...

ക്രിസ്ത്യൻ പള്ളികൾ തകർത്ത് തരിപ്പണമാക്കി ഇമ്രാൻ സർക്കാർ; ഭൂമി കയ്യേറ്റമെന്ന് ന്യായീകരണം

ക്രിസ്ത്യൻ പള്ളികൾ തകർത്ത് തരിപ്പണമാക്കി ഇമ്രാൻ സർക്കാർ; ഭൂമി കയ്യേറ്റമെന്ന് ന്യായീകരണം

ഇസ്ലാമാബാദ് : പാകിസ്താനിലെ ന്യൂനപക്ഷങ്ങളോട് ക്രൂരത തുടർന്ന് ഇമ്രാൻ സർക്കാർ. ക്രിസ്ത്യൻ പള്ളികൾ ഇടിച്ചു പൊളിച്ചു. ഭൂമി കയ്യേറി നിർമ്മിച്ചെന്ന് ആരോപിച്ചായിരുന്നു ആരാധനാലയങ്ങൾ പൊളിച്ചു നീക്കിയത്. കറാച്ചിയിലെ ...

കൊറേഗാവ്-ഭീമ, എൽഗർ പരിഷത്ത് ; ഇന്ത്യയിൽ സ്വന്തം സർക്കാർ സ്ഥാപിക്കാനും, രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനും ലക്ഷ്യമിട്ടു ; വെളിപ്പെടുത്തി എൻ ഐ എ

പാക് അതിർത്തിയിൽ നിന്നുള്ള ലഹരി/ആയുധക്കടത്ത് ;ശ്രീലങ്കൻ സ്വദേശികൾ കേരളവും തമിഴ്‌നാടും കേന്ദ്രീകരിച്ച് നടത്തിയത് വൻ ഹവാല ഇടപാട്; എൻഐഎ സംഘം ചെന്നൈയിൽ

കൊച്ചി : പാകിസ്താൻ അതിർത്തിയിൽ നിന്നും ശ്രീലങ്കയിലേക്ക് ലഹരിവസ്തുക്കളും ആയുധവും കടത്തിയ സംഭവത്തിൽ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ച് എൻഐഎ. ഇതിന്റെ ഭാഗമായി കൊച്ചി യൂണിറ്റിലെ പ്രത്യേക സംഘം ...

പാക് സർക്കാറിന്റെ വികസനപോസ്റ്ററിൽ ഇന്ത്യയിലെ കെട്ടിടസമുച്ചയവും:കയ്യോടെ പിടികൂടി പ്രതിപക്ഷനേതാവ്:പരിഹസിച്ച് സൈബർലോകം

പാക് സർക്കാറിന്റെ വികസനപോസ്റ്ററിൽ ഇന്ത്യയിലെ കെട്ടിടസമുച്ചയവും:കയ്യോടെ പിടികൂടി പ്രതിപക്ഷനേതാവ്:പരിഹസിച്ച് സൈബർലോകം

ഇസ്ലാമാബാദ്: പാകിസ്താൻ സർക്കാറിന്റെ വികസനപോസ്റ്ററിൽ ഇന്ത്യയിലെ കെട്ടിട സമുച്ചയത്തിന്റെ ഫോട്ടോ ഉൾപ്പെടുത്തി പുലിവാല് പിടിച്ചിരിക്കുകയാണ് പാകിസ്താൻ സർക്കാർ.പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുറത്തിറക്കിയ പോസ്റ്ററിലാണ് വലിയ അബദ്ധം ...

ഒന്നുകിൽ നിർബന്ധിത വ്യഭിചാരം അല്ലെങ്കിൽ ഗൾഫ് രാജ്യങ്ങളിലേക്ക് കടത്തും; പാകിസ്താനിൽ കാണാതാകുന്ന പെൺകുട്ടികളുടെ ദുരവസ്ഥ

ഒന്നുകിൽ നിർബന്ധിത വ്യഭിചാരം അല്ലെങ്കിൽ ഗൾഫ് രാജ്യങ്ങളിലേക്ക് കടത്തും; പാകിസ്താനിൽ കാണാതാകുന്ന പെൺകുട്ടികളുടെ ദുരവസ്ഥ

ഇസ്ലാമാബാദ്: പാകിസ്താനിൽ കാണാതാകുന്ന പെൺകുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്. ഇവരിൽ ഭൂരിഭാഗം പെൺകുട്ടികളെയും ഗൾഫ് രാജ്യങ്ങളിലേക്ക് കടത്തുകയോ നിർബന്ധിത വ്യഭിചാരത്തിന് വിധേയരാക്കുകയോ ആണ് ചെയ്യുന്നതെന്നും കണ്ടെത്തൽ. ...

മൈൻ സ്‌ഫോടനത്തിൽ മൂന്ന് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു

മൈൻ സ്‌ഫോടനത്തിൽ മൂന്ന് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: മൈൻ സ്‌ഫോടനത്തിൽ മൂന്ന് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. തെക്ക് പടിഞ്ഞാറൻ ബലൂചിസ്താൻ പ്രവിശ്യയിൽ ഉൾപ്പെട്ട സിയാറാത്ത് ജില്ലയിലെ മാംഗി ഡാം പരിസരത്ത് വെച്ചാണ് സ്‌ഫോടനം നടന്നത്. ...

പാകിസ്താനിൽ ക്രൈസ്തവർ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് അന്താരാഷ്‌ട്ര സംഘടന

പാകിസ്താനിൽ ക്രൈസ്തവർ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് അന്താരാഷ്‌ട്ര സംഘടന

ഇസ്ലാമാബാദ്: ക്രിസ്ത്യൻ വിഭാഗങ്ങൾ പാകിസ്താനിൽ അനുഭവിക്കുന്നത് കടുത്ത മത വിവേചനം. സെന്റർ ഓഫ് പൊളിറ്റിക്‌സ് ആന്റ് ഫോറിൻ അഫയേഴ്‌സിന്റെ(സിപിഎഫ്എ) പുതിയ റിപ്പോർട്ടിലാണ് പാകിസ്താനിൽ ക്രിസ്ത്യാനികൾക്ക് നേരെ നടക്കുന്ന ...

മഹാരാജ് രഞ്ജിത് സിംഗിന്റെ പ്രതിമ മതമൗലിക വാദികൾ അടിച്ചുതകർത്ത സംഭവം; പാക് എംബസിയ്‌ക്ക് മുൻപിൽ ശക്തമാ പ്രതിഷേധവുമായി ബിജെപി

മഹാരാജ് രഞ്ജിത് സിംഗിന്റെ പ്രതിമ മതമൗലിക വാദികൾ അടിച്ചുതകർത്ത സംഭവം; പാക് എംബസിയ്‌ക്ക് മുൻപിൽ ശക്തമാ പ്രതിഷേധവുമായി ബിജെപി

ഇസ്ലാമാബാദ് : പാകിസ്താനിൽ മഹാരാജ് രഞ്ജിത് സിംഗിന്റെ പ്രതിമ മതമൗലിക വാദികൾ അടിച്ചുതകർത്ത സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി. ഇന്ത്യയിലെ പാകിസ്താൻ ഹൈക്കമ്മീഷന് മുൻപിൽ പ്രതിഷേധ പ്രകടനം ...

സ്ത്രീകളോട് അനാദരവ്; പാകിസ്താൻ യുവതിയെ നൂറോളം ആളുകൾ ചേർന്ന് ആക്രമിച്ചു

സ്ത്രീകളോട് അനാദരവ്; പാകിസ്താൻ യുവതിയെ നൂറോളം ആളുകൾ ചേർന്ന് ആക്രമിച്ചു

ഇസ്ലാമാബാദ്: പാകിസ്താനിൽ സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന വേളയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറി ഒരു സംഘം ആളുകൾ. പാകിസ്താനിലെ വനിതാ ടിക്ക് ടോക് താരത്തിനെതിരെയാണ് അക്രമം നടന്നത്. നൂറിലധികം ആളുകൾ ...

പുല്‍വാമ ഭീകരാക്രമണം; എന്‍ഐഎ കുറ്റപത്രം കെട്ടിച്ചമച്ചതെന്ന് പാകിസ്താന്‍

അടിമത്തത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞു; അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിൽ സന്തോഷം പ്രകടിപ്പിച്ച് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : അഫ്ഗാനിസ്താനിലെ താലിബാൻ അധിനിവേശത്തിൽ സന്തോഷം പ്രകടമാക്കി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അഫ്ഗാനിൽ അടിമത്തത്തിന്റെ ചങ്ങലകൾ തകർന്നെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. അഫ്ഗാൻ പിടിച്ചെടുക്കാൻ ...

പാകിസ്താനിൽ ട്രക്കിന് നേരെ ഗ്രനേഡ് ആക്രമണം ; സ്ത്രീകളും കുട്ടികളും അടക്കം 13 പേർ മരിച്ചു

പാകിസ്താനിൽ ട്രക്കിന് നേരെ ഗ്രനേഡ് ആക്രമണം ; സ്ത്രീകളും കുട്ടികളും അടക്കം 13 പേർ മരിച്ചു

കറാച്ചി : പാകിസ്താനിലെ കറാച്ചിയിൽ നടന്ന ഗ്രനേഡ് ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 13 പേർ മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു. പുലർച്ചെ കറാച്ചി നഗരത്തിനു സമീപം ...

ആക്രി സാധനങ്ങള്‍ക്കൊപ്പം ലഭിച്ച ബോംബ് പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു, രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

പാകിസ്താനിലെ പ്രതിരോധ ആയുധ നിർമ്മാണ ശാലയിൽ പൊട്ടിത്തെറി; മൂന്ന് പേർ മരിച്ചു

ഇസ്ലാമാബാദ് : പാകിസ്താനിലെ പ്രതിരോധ ആയുധ നിർമ്മാണ ശാലയിൽ പൊട്ടിത്തെറി. മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. റാവൽപിണ്ടിയിലാണ് സംഭവം. പാകിസ്താൻ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. ...

പാകിസ്താനിൽ വീണ്ടും മത പരിവർത്തനം; ഇമ്രാൻ ഖാന്റെ പാർട്ടി നേതാവ് ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മതം മാറ്റി

പാകിസ്താനിൽ വീണ്ടും മത പരിവർത്തനം; ഇമ്രാൻ ഖാന്റെ പാർട്ടി നേതാവ് ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മതം മാറ്റി

ഇസ്ലാമാബാദ് : പാകിസ്താനിൽ വീണ്ടും നിർബന്ധിത മതപരിവർത്തനം. പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം കഴിച്ചു. ഖൈബർ പക്തുൻഖ്വയിലെ ഗാസിയിലാണ് സംഭവം. പാക് പ്രധാനമന്ത്രി ...

അഫ്ഗാനിൽ താലിബാൻ ഭീകരരുമായി ഏറ്റുമുട്ടൽ; 23 സുരക്ഷാ സെെനികർ കൊല്ലപ്പെട്ടു

ഭീകരവാദ പരിശീലനത്തിനായി കുട്ടികളെ പാകിസ്താനിലേക്ക് കടത്താനുള്ള താലിബാന്റെ നീക്കത്തിന് തിരിച്ചടി; 13 കുട്ടികളെ അഫ്ഗാൻ സേന രക്ഷിച്ചു

കാബൂൾ : ഭീകര സംഘടനയിൽ ചേർക്കുന്നതിനായി പാകിസ്താനിലേക്ക് തട്ടിക്കൊണ്ടു പോകുകയായിരുന്ന കുട്ടികളെ രക്ഷിച്ച് അഫ്ഗാൻ സൈന്യം. 13 കുട്ടികളെയാണ് താലിബാൻ ഭീകരരിൽ നിന്നും രക്ഷിച്ചത്. ഇവരെ സുരക്ഷിത ...

ന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ മത തീവ്രവാദികൾക്ക് ഭരണകൂടത്തിന്റെ മൗനാനുവാദം; ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഹിന്ദു ഐക്യവേദി

ന്യൂനപക്ഷങ്ങൾക്കെതിരായ ഗൂഢാലോചന; നടക്കാൻ പാടില്ലാത്തത്; പാകിസ്താനിൽ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ബലൂചിസ്താൻ അവാമി പാർട്ടി

ഇസ്ലാമാബാദ് : പാകിസ്താനിൽ ഹിന്ദു ക്ഷേത്രം മതമൗലിക വാദികൾ അടിച്ചു തകർത്ത സംഭവത്തെ അപലപിച്ച് ബലൂചിസ്താൻ അവാമി പാർട്ടി നേതാവ് ധനേഷ് കുമാർ. രാജ്യത്തെ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ ...

സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരിക്കെ പാകിസ്താനിൽ ദേശീയ പതാക വിൽപ്പന കേന്ദ്രത്തിന് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരിക്കെ പാകിസ്താനിൽ ദേശീയ പതാക വിൽപ്പന കേന്ദ്രത്തിന് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്താനിൽ ദേശീയ പതാക വിൽക്കുന്ന കേന്ദ്രത്തിന് നേരെ ഗ്രനേഡ് ആക്രമണം. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു.   നാല് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ...

ന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ മത തീവ്രവാദികൾക്ക് ഭരണകൂടത്തിന്റെ മൗനാനുവാദം; ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഹിന്ദു ഐക്യവേദി

ന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ മത തീവ്രവാദികൾക്ക് ഭരണകൂടത്തിന്റെ മൗനാനുവാദം; ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഹിന്ദു ഐക്യവേദി

തിരുവനന്തപുരം : പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ മതമൗലികവാദികൾ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ഹിന്ദു ഐക്യവേദി . രാജ്യത്ത് ഹിന്ദുക്കൾ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ ...

പാകിസ്താനിൽ ഹിന്ദു ക്ഷേത്രം ആക്രമിച്ചു തകർത്ത സംഭവം; 20 മതതീവ്രവാദികൾ അറസ്റ്റിൽ; 150 പേർക്കെതിരെ കേസ്

പാകിസ്താനിൽ ഹിന്ദു ക്ഷേത്രം ആക്രമിച്ചു തകർത്ത സംഭവം; 20 മതതീവ്രവാദികൾ അറസ്റ്റിൽ; 150 പേർക്കെതിരെ കേസ്

ഇസ്ലാമാബാദ് : പാകിസ്താനിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ 20 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 150 പേർക്കെതിരെ കേസെടുത്തു. പാക് പോലീസാണ് ഇക്കാര്യം അറിയിച്ചത്. ...

പ്രതിഷേധങ്ങൾക്ക് മുൻപിൽ മുട്ടുകുത്തി ഇമ്രാൻ ഖാൻ; മതതീവ്രവാദികൾ  പൊളിച്ച ഹിന്ദു ക്ഷേത്രം പുനർനിർമ്മിക്കുമെന്ന് പാക് പ്രധാനമന്ത്രി

പ്രതിഷേധങ്ങൾക്ക് മുൻപിൽ മുട്ടുകുത്തി ഇമ്രാൻ ഖാൻ; മതതീവ്രവാദികൾ പൊളിച്ച ഹിന്ദു ക്ഷേത്രം പുനർനിർമ്മിക്കുമെന്ന് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ് : പാകിസ്താനിൽ മതതീവ്രവാദികൾ പൊളിച്ചുകളഞ്ഞ ഹിന്ദു ക്ഷേത്രം ഉടൻ പുനർനിർമ്മിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ക്ഷേത്രമാണ് അക്രമികൾ തകർത്തത്. ഇതിനെതിരെ ...

ക്ഷേത്രങ്ങൾക്ക് നേരെ അക്രമങ്ങൾ വർദ്ധിക്കുന്നു; പാകിസ്താനെ തീവ്രവാദ രാജ്യമായി പ്രഖ്യാപിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്

ക്ഷേത്രങ്ങൾക്ക് നേരെ അക്രമങ്ങൾ വർദ്ധിക്കുന്നു; പാകിസ്താനെ തീവ്രവാദ രാജ്യമായി പ്രഖ്യാപിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്

ന്യൂഡൽഹി : പാകിസ്താനെ തീവ്രവാദ രാജ്യമായി പ്രഖ്യാപിക്കണം എന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത്(വിഎച്ച്പി). പാകിസ്താനിലെ ക്ഷേത്രങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം ...

ഇന്ത്യയുമായി വ്യാപാര കരാർ ;എതിർത്ത് പാക് മന്ത്രിസഭ

‘ജമ്മു കശ്മീരിനെ ഇന്ത്യ അനധികൃതമായി കൈവശം വെച്ചിരിക്കുന്നു’; പ്രദേശം പാകിസ്താനിൽ ഉൾപ്പെടുത്തിക്കൊണ്ട് പുതിയ ഭൂപടം പുറത്തിറക്കി ഇമ്രാൻ ഖാൻ; മന്ത്രിസഭയിൽ അംഗീകാരം

ഇസ്ലാമാബാദ് : ജമ്മു കശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കിക്കൊണ്ടുള്ള പുതിയ ഭൂപടം പുറത്തിറക്കി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കശ്മീരിന്റെ അമിതാധികാരം കേന്ദ്ര സർക്കാർ റദ്ദാക്കിയതിന്റെ രണ്ടാം വാർഷികത്തോട് ...

Page 57 of 60 1 56 57 58 60

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist