Pakistan - Janam TV
Tuesday, July 15 2025

Pakistan

അതിർത്തി സംരക്ഷിക്കാൻ പഞ്ചാബ് മുഖ്യമന്ത്രിക്ക് സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു :പ്രതികരണവുമായി അമരീന്ദർ സിംഗ്

ഛണ്ഡീഗഡ് : പഞ്ചാബിൽ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തതിന് പിന്നാലെ പ്രതികരണവുമായി അമരീന്ദർ സിംഗ്. പുതിയ മുഖ്യമന്ത്രി ചരൺജീത് സിംഗ് ചന്നി പഞ്ചാബിന്റെ അതിർത്തി സുരക്ഷിതമായി കാക്കാൻ കഴിയട്ടെയെന്ന് ...

പാകിസ്താനിൽ പോളിയോ സംഘത്തിനൊപ്പം പോയ പോലീസുകാരനെ ഭീകരർ കൊലപ്പെടുത്തി

ഇസ്ലാമാബാദ് : പാകിസ്താനിൽ പോളിയോ വാക്‌സിനേഷനായി ആരോഗ്യപ്രവർത്തകർക്കൊപ്പം അകമ്പടി പോയ പോലീസുകാരനെ ഭീകരർ കൊലപ്പെടുത്തി. ഖൈബർ പക്തുൻക്വ പ്രവിശ്യയിലെ ദൽ ബഹ്‌സാദി ജില്ലയിലായിരുന്നു സംഭവം. ആരോഗ്യപ്രവർത്തകർ സുരക്ഷിതരാണെന്ന് ...

ഖലിസ്താൻ ഭീകരർക്ക് ധനസഹായവും, പരിശീലനവും പാകിസ്താൻ വക; അമേരിക്കയ്‌ക്ക് തെളിവുകൾ കൈമാറി ഇന്ത്യ

ന്യൂഡൽഹി : അമേരിക്കയിലെ ഖലിസ്താൻ ഭീകരർക്ക് പാകിസ്താനിൽ നിന്നും സഹായങ്ങൾ ലഭിക്കുന്നതായി ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ഇന്ത്യ അമേരിക്കൻ സർക്കാറിന് കൈമാറി. ഖലിസ്താൻ ഭീകരർക്ക് പരിശീലനമുൾപ്പെടെ ...

പരിശീലനത്തിന് വീര്യം നൽകാൻ കലാപ വീഡിയോകളും: ഡൽഹി പോലീസ് പിടിച്ച ഭീകരരെ ഭീകരവാദത്തിലെത്തിച്ചത് വർഗീയത കുത്തിവെച്ച്

ന്യൂഡൽഹി : കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവാക്കളെ പാക് സംഘടന ഭീകരവാദത്തിലേക്ക് നയിച്ചത് വർഗ്ഗീയ വിഷം കുത്തിവെച്ച്. ഇന്ത്യയിൽ മുസ്ലീങ്ങൾ ക്രൂശിക്കപ്പെടുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർക്ക് ഭീകരരാകാൻ പ്രേരണ ...

പാകിസ്താനിൽ സൈന്യത്തെ ആക്രമിച്ച് താലിബാൻ ഭീകരർ ; ഏഴ് സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാകിസ്താനിൽ സൈനികരെ താലിബാൻ ഭീകരർ വെടിവെച്ച് കൊന്നു. ദക്ഷിണ വസിരിസ്താനിലെ അസ്മാൻ മൻസയിലായിരുന്നു സംഭവം. ഏഴ് സൈനികരാണ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെയായിരുന്നു സംഭവം. ...

ഡൽഹിയിൽ പിടിയിലായത് റെയിൽവേ ട്രാക്ക് ഉൾപ്പെടെ തകർക്കാൻ പരിശീലനം ലഭിച്ച ഭീകരർ; ലക്ഷ്യമിട്ടത് മുംബൈ മോഡൽ ആക്രമണം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ഡൽഹി പോലീസ്

ന്യൂഡൽഹി : ഡൽഹിയിൽ അറസ്റ്റിലായ ഭീകരർ രാജ്യത്ത് ഉടനീളം ലക്ഷ്യമിട്ടത് വൻ ഭീകരാക്രമണങ്ങൾ. നഗരങ്ങളിലെ പ്രധാന റോഡുകൾ, പാലങ്ങൾ, റെയിൽവേ ട്രാക്കുകൾ എന്നിവിടങ്ങളിൽ ഭീകരർ ആക്രമണം നടത്താൻ ...

പാകിസ്താനിൽ വിഘ്‌നേശ്വര ക്ഷേത്രം തകർത്ത സംഭവം; മതമൗലികവാദികളുടെ വിചാരണ ആരംഭിച്ചു

ഇസ്ലാമാബാദ് : പാകിസ്താനിൽ ഹിന്ദു ക്ഷേത്രം അടിച്ചു തകർത്ത മതമൗലികവാദികളുടെ വിചാരണ ആരംഭിച്ചു. 85 പ്രതികളാണ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. പഞ്ചാബിലെ ഭീകര വിരുദ്ധ കോടതിയിലാണ് വിചാരണ. സംഭവത്തിൽ ...

പാകിസ്താനിലേത് കൃത്രിമ ജലപ്രതിസന്ധി; തർക്കങ്ങൾ രാജ്യത്തിന്റെ സ്ഥിരതയെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി ഐഎഫ്എഫ്ആർഎഎസ്

ഇസ്ലാമാബാദ് : ജല ലഭ്യതയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പാകിസ്താന് ഭീഷണിയാകുമെന്ന മുന്നറിയിപ്പുമായി സുരക്ഷയ്ക്കും അവകാശങ്ങൾക്കുമായുള്ള അന്താരാഷ്ട്ര ഫോറം (ഐഎഫ്എഫ്ആർഎഎസ്). തർക്കങ്ങളും വെള്ള ക്ഷാമവും രാജ്യത്തിന്റെ സ്ഥിരത ഇല്ലാതാക്കുമെന്ന് ...

പഞ്ചശിറിൽ താലിബാന് സഹായം; പാക് നടപടിക്കെതിരേ ഇറാൻ; പാകിസ്താനെതിരേ അന്വേഷണം പ്രഖ്യാപിക്കും

ടെഹ്‌റാൻ : അഫ്ഗാനിലെ പഞ്ചശിർ പിടിച്ചെടുക്കാൻ താലിബാന് സഹായം നൽകിയ പാകിസ്താനെ വിമർശിച്ച് ഇറാൻ. സംഭവത്തിൽ പാകിസ്താനെതിരെ അന്വേഷണം പ്രഖ്യാപിക്കുമെന്ന് വിദേശകാര്യ വക്താവ് സയീദ് ഖാദിബ്‌സാദേഹ് പറഞ്ഞു. ...

പാകിസ്താനിൽ ചെക്ക്‌പോസ്റ്റിൽ ചാവേർ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു; 20 പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിൽ ക്വറ്റയിലുണ്ടായ ചാവേർ ബോംബ് സ്‌ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ബലോചിസ്താനിലെ ക്വറ്റയിലുളള ചെക്ക് പോസ്റ്റിനു നേരെയായിരുന്നു ചാവേർ ആക്രമണം. ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റതായി ...

ഐഎസ്‌ഐ മേധാവി അഫ്ഗാനിൽ ; താലിബാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും; ആഭ്യന്തര വിഷയം ചർച്ച ചെയ്യുമെന്ന് സൂചന

ഇസ്ലാമാബാദ് : അഫ്ഗാനിസ്താനുമായി കൂടുതൽ സൗഹൃദം സ്ഥാപിക്കാൻ പാകിസ്താൻ. ചാര സംഘടനയായ ഐഎസ്‌ഐയുടെ മേധാവി ഫൈസ് ഹമീദ് താലിബാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇതിനായി ഹമീദ് അഫ്ഗാനിൽ ...

പഞ്ചശിറിൽ താലിബാൻ ഭീകരരെ സഹായിക്കാൻ പാക് സൈന്യവും; തെളിവായി തിരിച്ചറിയൽ രേഖ

കാബൂൾ : പഞ്ചശിർ പിടിച്ചെടുക്കാൻ താലിബാനൊപ്പം ആക്രമണം നടത്തി പാക് സൈന്യവും. കൊല്ലപ്പെട്ട സൈനികനിൽ നിന്നും കണ്ടെടുത്ത രേഖകളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഇതോടെ താലിബാനെ പിന്തുണയ്ക്കുന്നില്ലെന്ന ...

ഇന്ത്യയിലേക്ക് ലഹരി ഒഴുക്കാനുള്ള പാക് ശ്രമത്തിന് തിരിച്ചടി; ഹെറോയിനുമായി അതിർത്തി കടന്ന പാക് പൗരനെ ബിഎസ്എഫ് പിടികൂടി

ന്യൂഡൽഹി : പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് ലഹരികടത്താനുള്ള നീക്കം തകർത്തെറിഞ്ഞ് അതിർത്തി സംരക്ഷണ സേന (ബിഎസ്എഫ്). ലഹരിയുമായി അതിർത്തി കടന്നെത്തിയ പാക് പൗരനെ പിടികൂടി. പഞ്ചാബിലെ ഫിറോസ്പൂരിൽ ...

സയ്യദ് അലി ഷാ ഗിലാനി പാകിസ്താന്റെ ചെരുപ്പു നക്കി

കശ്മീർ കുഴപ്പങ്ങൾക്ക് പിന്നിലെ സൂത്രശാലിയായ കുറുക്കൻ , മതഭ്രാന്തും ഭീകരവാദവും കശ്മീരി യുവാക്കളുടെ മനസ്സിലേക്ക് കയറ്റി വിട്ട് തെരുവുകളിൽ കലാപം സൃഷ്ടിച്ച തീവ്രവാദി, എല്ലാത്തിലുമുപരി പാകിസ്താന്റെ ചെരുപ്പു ...

ക്രിസ്ത്യൻ പള്ളികൾ തകർത്ത് തരിപ്പണമാക്കി ഇമ്രാൻ സർക്കാർ; ഭൂമി കയ്യേറ്റമെന്ന് ന്യായീകരണം

ഇസ്ലാമാബാദ് : പാകിസ്താനിലെ ന്യൂനപക്ഷങ്ങളോട് ക്രൂരത തുടർന്ന് ഇമ്രാൻ സർക്കാർ. ക്രിസ്ത്യൻ പള്ളികൾ ഇടിച്ചു പൊളിച്ചു. ഭൂമി കയ്യേറി നിർമ്മിച്ചെന്ന് ആരോപിച്ചായിരുന്നു ആരാധനാലയങ്ങൾ പൊളിച്ചു നീക്കിയത്. കറാച്ചിയിലെ ...

പാക് അതിർത്തിയിൽ നിന്നുള്ള ലഹരി/ആയുധക്കടത്ത് ;ശ്രീലങ്കൻ സ്വദേശികൾ കേരളവും തമിഴ്‌നാടും കേന്ദ്രീകരിച്ച് നടത്തിയത് വൻ ഹവാല ഇടപാട്; എൻഐഎ സംഘം ചെന്നൈയിൽ

കൊച്ചി : പാകിസ്താൻ അതിർത്തിയിൽ നിന്നും ശ്രീലങ്കയിലേക്ക് ലഹരിവസ്തുക്കളും ആയുധവും കടത്തിയ സംഭവത്തിൽ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ച് എൻഐഎ. ഇതിന്റെ ഭാഗമായി കൊച്ചി യൂണിറ്റിലെ പ്രത്യേക സംഘം ...

പാക് സർക്കാറിന്റെ വികസനപോസ്റ്ററിൽ ഇന്ത്യയിലെ കെട്ടിടസമുച്ചയവും:കയ്യോടെ പിടികൂടി പ്രതിപക്ഷനേതാവ്:പരിഹസിച്ച് സൈബർലോകം

ഇസ്ലാമാബാദ്: പാകിസ്താൻ സർക്കാറിന്റെ വികസനപോസ്റ്ററിൽ ഇന്ത്യയിലെ കെട്ടിട സമുച്ചയത്തിന്റെ ഫോട്ടോ ഉൾപ്പെടുത്തി പുലിവാല് പിടിച്ചിരിക്കുകയാണ് പാകിസ്താൻ സർക്കാർ.പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുറത്തിറക്കിയ പോസ്റ്ററിലാണ് വലിയ അബദ്ധം ...

ഒന്നുകിൽ നിർബന്ധിത വ്യഭിചാരം അല്ലെങ്കിൽ ഗൾഫ് രാജ്യങ്ങളിലേക്ക് കടത്തും; പാകിസ്താനിൽ കാണാതാകുന്ന പെൺകുട്ടികളുടെ ദുരവസ്ഥ

ഇസ്ലാമാബാദ്: പാകിസ്താനിൽ കാണാതാകുന്ന പെൺകുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്. ഇവരിൽ ഭൂരിഭാഗം പെൺകുട്ടികളെയും ഗൾഫ് രാജ്യങ്ങളിലേക്ക് കടത്തുകയോ നിർബന്ധിത വ്യഭിചാരത്തിന് വിധേയരാക്കുകയോ ആണ് ചെയ്യുന്നതെന്നും കണ്ടെത്തൽ. ...

മൈൻ സ്‌ഫോടനത്തിൽ മൂന്ന് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: മൈൻ സ്‌ഫോടനത്തിൽ മൂന്ന് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. തെക്ക് പടിഞ്ഞാറൻ ബലൂചിസ്താൻ പ്രവിശ്യയിൽ ഉൾപ്പെട്ട സിയാറാത്ത് ജില്ലയിലെ മാംഗി ഡാം പരിസരത്ത് വെച്ചാണ് സ്‌ഫോടനം നടന്നത്. ...

പാകിസ്താനിൽ ക്രൈസ്തവർ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് അന്താരാഷ്‌ട്ര സംഘടന

ഇസ്ലാമാബാദ്: ക്രിസ്ത്യൻ വിഭാഗങ്ങൾ പാകിസ്താനിൽ അനുഭവിക്കുന്നത് കടുത്ത മത വിവേചനം. സെന്റർ ഓഫ് പൊളിറ്റിക്‌സ് ആന്റ് ഫോറിൻ അഫയേഴ്‌സിന്റെ(സിപിഎഫ്എ) പുതിയ റിപ്പോർട്ടിലാണ് പാകിസ്താനിൽ ക്രിസ്ത്യാനികൾക്ക് നേരെ നടക്കുന്ന ...

മഹാരാജ് രഞ്ജിത് സിംഗിന്റെ പ്രതിമ മതമൗലിക വാദികൾ അടിച്ചുതകർത്ത സംഭവം; പാക് എംബസിയ്‌ക്ക് മുൻപിൽ ശക്തമാ പ്രതിഷേധവുമായി ബിജെപി

ഇസ്ലാമാബാദ് : പാകിസ്താനിൽ മഹാരാജ് രഞ്ജിത് സിംഗിന്റെ പ്രതിമ മതമൗലിക വാദികൾ അടിച്ചുതകർത്ത സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി. ഇന്ത്യയിലെ പാകിസ്താൻ ഹൈക്കമ്മീഷന് മുൻപിൽ പ്രതിഷേധ പ്രകടനം ...

സ്ത്രീകളോട് അനാദരവ്; പാകിസ്താൻ യുവതിയെ നൂറോളം ആളുകൾ ചേർന്ന് ആക്രമിച്ചു

ഇസ്ലാമാബാദ്: പാകിസ്താനിൽ സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന വേളയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറി ഒരു സംഘം ആളുകൾ. പാകിസ്താനിലെ വനിതാ ടിക്ക് ടോക് താരത്തിനെതിരെയാണ് അക്രമം നടന്നത്. നൂറിലധികം ആളുകൾ ...

അടിമത്തത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞു; അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിൽ സന്തോഷം പ്രകടിപ്പിച്ച് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : അഫ്ഗാനിസ്താനിലെ താലിബാൻ അധിനിവേശത്തിൽ സന്തോഷം പ്രകടമാക്കി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അഫ്ഗാനിൽ അടിമത്തത്തിന്റെ ചങ്ങലകൾ തകർന്നെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. അഫ്ഗാൻ പിടിച്ചെടുക്കാൻ ...

പാകിസ്താനിൽ ട്രക്കിന് നേരെ ഗ്രനേഡ് ആക്രമണം ; സ്ത്രീകളും കുട്ടികളും അടക്കം 13 പേർ മരിച്ചു

കറാച്ചി : പാകിസ്താനിലെ കറാച്ചിയിൽ നടന്ന ഗ്രനേഡ് ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 13 പേർ മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു. പുലർച്ചെ കറാച്ചി നഗരത്തിനു സമീപം ...

Page 76 of 79 1 75 76 77 79