വീണ്ടും ആൾക്കൂട്ട മർദ്ദനം; മാങ്ങ മോഷ്ടിച്ചെന്ന് ആരോപിച്ച് 17കാരനെ കെട്ടിയിട്ട് തല്ലി
പാലക്കാട്: മാങ്ങ മോഷ്ടിച്ചെന്ന് ആരോപിച്ച് 17-കാരനെ കെട്ടിയിട്ട് മർദ്ദിച്ചു. മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പാലക്കാട് എരുത്തേമ്പതിയിലാണ് സംഭവം. ഞായറാഴ്ചയാണ് സംഭവം നടന്നത്. ചെരുപ്പ് കൊണ്ടും വടി ...