Rahul Gandhi - Janam TV
Wednesday, July 16 2025

Rahul Gandhi

ഉത്തരവാദിത്വം ഏറ്റെടുക്കാതെ അധികാരം ആസ്വദിക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്ന് ഹിമന്ത ബിശ്വ ശർമ്മ; കോൺഗ്രസുകാർക്കുളളത് ഗാന്ധി കുടുംബത്തോടുളള ഭക്തി മാത്രമെന്നും അസം മുഖ്യമന്ത്രി

ന്യൂഡൽഹി: ഉത്തരവാദിത്വം ഏറ്റെടുക്കാതെ അധികാരം ആസ്വദിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഒരു കോൺഗ്രസുകാരന്റെ ജീവിതം തുടങ്ങുന്നതും അവസാനിക്കുന്നതും ഗാന്ധി കുടുംബത്തോടുളള ...

തൈരും വെങ്കായവും; ഉണ്ടംപൊരിയും തിന്ന് നടപ്പ്; രാഹുൽ ​ഗാന്ധിയെ പരിഹസിച്ച് എം.എം മണി

രാഹുൽ ​ഗാന്ധിയെയും കോൺ​ഗ്രസിനെയും പരിഹിച്ച് മുൻ മന്ത്രി എം.എം.മണി. അദ്ധ്യക്ഷസ്ഥാനത്തെ ചൊല്ലിയുള്ള തർക്കവും രാജസ്ഥാനിലെ എംഎൽഎമാരുടെ ഭീക്ഷണിയുമെല്ലാം കോൺ​ഗ്രസിനെ പ്രതിസന്ധിയിലേയ്ക്ക് തള്ളി വിട്ടിരിക്കുകയാണ്. ഇതിനിടെയാണ് രാഹുൽ ​ഗാന്ധി ...

രാജസ്ഥാനിൽ കോൺഗ്രസിന്റെ അടിത്തറ ഇളകുമ്പോൾ പാലക്കാട്ട് രാഹുൽ ഗാന്ധിയുടെ പന്തുകളി; വീഡിയോ പങ്കു വെച്ച് ട്രോളുകൾ ഏറ്റുവാങ്ങി കോൺഗ്രസ്- Rahul Gandhi enjoys playing with kids as Congress faces trouble in Rajasthan

ന്യൂഡൽഹി: രാജസ്ഥാനിൽ കോൺഗ്രസ് ഹൈക്കമാൻഡിനെതിരെ കലാപക്കൊടി ഉയർത്തി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നിലകൊള്ളുമ്പോൾ പ്രശ്ന പരിഹാരത്തിനായി നെട്ടോട്ടമോടി പാർട്ടി ദേശീയ നേതാക്കൾ. രാജി ഭീഷണിയുമായി നൂറു കണക്കിന് ...

ഗാന്ധി കുടുംബത്തിൽ നിന്ന് ആരും അടുത്ത പാർട്ടി അദ്ധ്യക്ഷനാകരുത് ; രാഹുൽ ഗാന്ധി വ്യക്തമാക്കിയതായി അശോക് ഗെഹ്ലോട്ട്-No Gandhi family member should be next Congress chief

ജയ്പൂർ : ഗാന്ധി കുടുംബത്തിൽ നിന്ന് ആരും അടുത്ത പാർട്ടി അദ്ധ്യക്ഷനാകരുതെന്ന് രാഹുൽ ഗാന്ധി .രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയതായി പറഞ്ഞിരിക്കുന്നത്. ...

ഹർത്താൽ ദിനത്തിൽ യാത്ര നടത്താൻ രാഹുൽ ഇല്ല; ഡൽഹിയിലേക്ക് മടങ്ങും, 24ന് പ്രിയങ്കയ്‌ക്കൊപ്പം തിരിച്ചെത്തും-Rahul gandhi to fly back to delhi

ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര ഒഴിവാക്കി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി വ്യാഴാഴ്ച്ച ഡൽഹിയിലേക്ക് മടങ്ങും. കേരളത്തിൽ പോപ്പുലർഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ച ദിവസം രാഹുൽ ജാഥയിലുണ്ടാവില്ല. രാഹുലിന്റെ അസാന്നിദ്ധ്യത്തിൽ ...

സവർക്കറെ കുറിച്ച് എന്നെ പഠിപ്പിച്ചത് രാഹുൽ ഗാന്ധിയുടെ അമ്മൂമ്മ; എപി അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം : വീർ സവർക്കറെക്കുറിച്ച് തന്നെ പഠിപ്പിച്ചത് രാഹുൽ ഗാന്ധിയുടെ അമ്മയാണെന്ന് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. രാഹുൽ ഗാന്ധി ആ പ്രസംഗങ്ങൾ കേൾക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ...

ഭാരത് ജോഡോ യാത്ര സൃഷ്ടിക്കുന്നത് വൻ ഗതാഗതക്കുരുക്ക്; ഹൈക്കോടതി ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും

എറണാകുളം: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ നൽകിയ ഹർജി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയിലാണ് ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ ഹർജി ലഭിച്ചിരിക്കുന്നത്. യാത്ര വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുവെന്ന് ...

രാഹുലും പ്രിയങ്കയും മക്കളെപ്പോലെ; അവരെ ഉപദേശിച്ചാൽ അത് തെറ്റാവില്ല; രാഹുൽ പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്നില്ലെന്ന് പറഞ്ഞത് ഉപദേശമാണെന്ന് കോൺഗ്രസ് നേതാവ്

ഷിംല : രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശം വിവാദമായതോടെ വിശദീകരണവുമായി കോൺഗ്രസ് വനിതാ നേതാവും എംപിയുമായ പ്രതിഭ സിംഗ് രംഗത്ത്. രാഹുലും പ്രിയങ്കയും സ്വന്തം മക്കളെപ്പോലെയാണെന്നും അവരെക്കുറിച്ച് ...

ആദ്യം ഭക്ഷണം, പിന്നെ നാടു നന്നാക്കൽ ;നൂൽ പൊറോട്ട, മട്ടൻബിരിയാണി,മാങ്ങയിട്ട മീൻ കറി, ഇളനീർ പായസം; രാഹുലിനായി കളമശ്ശേരിയിൽ ഒരുങ്ങുന്നത് 20ലധികം വിഭവങ്ങളടങ്ങിയ ഊണ്

കൊച്ചി: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി എറണാകുളത്ത് പര്യടനം നടത്തുന്ന രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്നത് വിഭവസമൃദ്ധമായ ഭക്ഷണം.അപ്പം, നൂൽ പൊറോട്ട, മാങ്ങയിട്ട മീൻ കറി, ചിക്കൻ വരട്ടിയത്, ...

പ്രിയങ്ക ആവോ,രാഹുൽ ജാവോ; പ്രിയങ്ക വാദ്ര കേരളത്തിലേക്ക് ,ഭാരത് ജോഡോ യാത്രയിൽ പങ്കാളിയാവും

ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്ര കേരളത്തിലേക്ക്. ഭാരത് ജോഡോ യാത്രയുടെ ഭാഗമാകുന്നതിന് വേണ്ടിയാണ് പ്രിയങ്ക കേരളത്തിലേക്കെത്തുന്നതെന്ന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് വ്യക്തമാക്കി.യാത്ര 275 ...

രാഹുൽ ​ഗാന്ധി നയിക്കുന്നത് ദേശീയ പ്രക്ഷോഭം; വഴി തടയുന്നില്ല; ജനങ്ങൾ സഹകരിക്കുന്നുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ്- Rahul Gandhi, Congress, bharat jodo yatra, Kodikunnil Suresh

ആലപ്പുഴ: ഭാരത് ജോഡോ യാത്രയുടെ പേരിൽ വഴി തടയുന്നില്ലെന്ന് എംപി കൊടിക്കുന്നിൽ സുരേഷ്. രാഹുൽ ​ഗാന്ധിയുടെ യാത്ര നടക്കുന്ന ഇടങ്ങളിൽ വ്യാപകമായി കോൺ​ഗ്രസ് നേതാക്കൾ യാത്രക്കാരെ വഴി ...

കക്കൂസ് ഉണ്ടോ എന്ന് കരിമ്പൂച്ചകൾ; പിന്നാലെ വീടിനുള്ളിലേയ്‌ക്ക് രാഹുൽ ​ഗാന്ധി; മിനിറ്റുകൾക്ക് ശേഷം സംതൃപ്തിയോടെ നടത്തം- Rahul Gandhi, Congress, bharat jodo yatra, toilet

ആലപ്പുഴ: ആറാട്ടുവഴി മോഹനത്തിൽ അനിലിന്റെ വീട്ടിൽ അപ്രതീക്ഷിതമായി ഒരു അതിഥി എത്തി. കേരളത്തിന്റെ തെരുവിഥീകളിലൂടെ ഭാരത് ജോഡോ യാത്രയുമായി നടക്കുന്ന രാഹുൽ ഗാന്ധിയാണ് അനിലിന്റെ വീട്ടിലെ അപ്രതീക്ഷിത ...

‘അമ്മ വിളിച്ചു ഉടൻ പോകണം’ :ഭാരത് ജോഡോ യാത്ര അവസാനിപ്പിച്ചു? രാഹുൽ ഡൽഹിയിലേക്ക് മടങ്ങുന്നു-Bharat Jodo Yatra

തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന ഭാരത് ജോഡോ യാത്ര നിർത്തിവെച്ച് രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് മടങ്ങുന്നു. സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടിയാണ് രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് പോകുന്നത് ...

‘യാത്ര നടത്തുന്നത് പ്രശ്‌നങ്ങള്‍ മറച്ചുപിടിക്കാന്‍; ബിജെപിയില്‍ എത്തിയത് മോദിയുടെ നേതൃത്വത്തില്‍ ആകൃഷ്ടനായി’; കോണ്‍ഗ്രസ് എറണാകുളം മണ്ഡലം പ്രസിഡന്റ് ബിജെപിയില്‍

  എറണാകുളം: കോണ്‍ഗ്രസ് എറണാകുളം സെന്‍ട്രല്‍ മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണന്‍ പാറപ്പുറം ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ...

ഇന്ത്യയുടെ ഭാവിയും, യുവാക്കളുടെ ശബ്ദവുമാണ് രാഹുൽ; കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ഏഴ് സംസ്ഥാന ഘടകങ്ങൾ

ന്യൂഡൽഹി: രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് അധ്യക്ഷനായി വരണമെന്നുള്ള പ്രമേയവുമായി സംസ്ഥാന യൂണിറ്റുകൾ. രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയാണ് ഇത്തരമൊരു പ്രമേയം ആദ്യം പാസാക്കിയത്. പിന്നാലെ ആറ് ...

ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നത് രാഹുൽ ഗാന്ധി? മനപ്പൂർവം ട്രോളിയതാണോ എന്ന് സോഷ്യൽ മീഡിയ (വീഡിയോ)- T20 World Cup and Rahul Gandhi

ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണറായി രാഹുൽ ഗാന്ധി കളുക്കുമെന്ന് മാദ്ധ്യമ പ്രവർത്തകൻ. ദേശീയ മാദ്ധ്യമത്തിൽ വാർത്താവതരണത്തിനിടെ സംഭവിച്ച അബദ്ധം രാഹുൽ ഗാന്ധിക്കെതിരെ ട്രോളാക്കി മാറ്റുകയാണ് ...

രാഹുൽ ​ഗാന്ധിയുടേത് സി.പി.എം രക്ഷാ യാത്ര; എൽഡിഎഫും യുഡിഎഫും പരസ്പര സഹായ സംഘം: കുമ്മനം രാജശേഖരൻ- Kummanam Rajasekharan, Rahul Gandhi, Bharat Jodo Yathra,

തിരുവനന്തപുരം: രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ വിമർശിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. രാഹുൽ ​ഗാന്ധി നടത്തുന്നത് സിപിഎം രക്ഷാ യാത്രയാണെന്ന് കുമ്മനം രാജശേഖരൻ ...

ഊക്കൻ തുഴച്ചിലുമായി രാ​ഹുൽ ​ഗാന്ധി; വള്ളംകളിയും വിനോദ യാത്രയുമായി ഭാരത് ജോഡോ യാത്ര- Bharat Jodo Yatra, Rahul Gandhi, Boat Race

ഭാരത് ജോഡോ യാത്രയ്ക്കിടെ വള്ളത്തിൽ ആർത്തുല്ലസിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. പുന്നമട കായലിൽ നടന്ന പ്രദർശന വളളംകളിയിൽ രാഹുൽ ​ഗാന്ധി പങ്കെടുത്തു. മത്സരത്തിന്റെ ഭാ​ഗമായി വള്ളത്തിലിരുന്ന് ...

രാഹുൽ ഗാന്ധി ചുക്കാൻ പിടിക്കണം; കോൺ​ഗ്രസ് അദ്ധ്യക്ഷനായി രാഹുൽ തന്നെ വേണമെന്ന് ഏഴ് സംസ്ഥാന ​ഘടകങ്ങൾ- 7 state units, Rahul Gandhi, Congress chief

ഡൽഹി: കോൺ​ഗ്രസ് അദ്ധ്യക്ഷനായി രാഹുൽ ​​ഗാന്ധി തന്നെ വരണമെന്ന് ആവശ്യം ഉയരുന്നു. കോൺഗ്രസിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശം സെപ്റ്റംബർ 24 മുതൽ ആരംഭിക്കാനിരിക്കെയാണ് കോൺ​ഗ്രസിന്റെ വിവിധ സംസ്ഥാന ...

അധ്യക്ഷനായാലും ഇല്ലെങ്കിലും രാഹുലിന് പാർട്ടിയിൽ പ്രധാന സ്ഥാനം; മത്സരിക്കില്ലെന്ന തീരുമാനം രാഹുൽ മാറ്റിയേക്കുമെന്നും പി.ചിദംബരം

ന്യൂഡൽഹി: അധ്യക്ഷനായാലും ഇല്ലെങ്കിലും രാഹുൽ ഗാന്ധിക്ക് കോൺഗ്രസിനുള്ളിൽ എപ്പോഴും ഒരു പ്രധാന സ്ഥാനം ഉണ്ടായിരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം. കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ ...

‘പോപ്പുലർ ഫ്രണ്ടിനോട് ജോഡോ യാത്രയിൽ മൃദുസമീപനം‘: തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ സഹായിച്ചതിലുള്ള പ്രത്യുപകാരമെന്ന് ബിജെപി- BJP against Congress on Popular Front issue

തിരുവനന്തപുരം: കേരളത്തിലെ മതതീവ്രവാദ പ്രവർത്തനങ്ങളക്കുറിച്ച് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസ് നേതാവ് രാഹുൽ നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ...

എഐസിസി പ്രസിഡന്റ് ആകാൻ അശോക് ഗെഹ്‌ലോട്ടിന് വിമുഖത; രാഹുലിനെ നിയമിക്കണമെന്ന പ്രമേയം പാസാക്കാൻ മുൻകൈയെടുത്ത് രാജസ്ഥാൻ മുഖ്യമന്ത്രി-Passes Resolution To Make Rahul Gandhi Congress President

എഐസിസി പ്രസിഡന്റ് ആകുമെന്ന അഭ്യൂഹങ്ങളെ തളളി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ പേര് നിർദ്ദേശിച്ച് ഗെഹ്ലോട്ട് പാർട്ടിയുടെ തലവനാകില്ലെന്ന വ്യക്തമായ ...

മാതാ അമൃതാനന്ദമയിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി രാഹുൽ ഗാന്ധി

കൊല്ലം : മാതാ അമൃതാനന്ദമയിയെ സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര കൊല്ലത്ത് എത്തിയപ്പോഴാണ് രാഹുൽ ഗാന്ധി ആശ്രമത്തിൽ ചെന്ന് അമ്മയെ സന്ദർശിച്ചത്. ...

ഭാരത് ജോഡോ യാത്രയ്‌ക്കിടെ വീണ്ടും പോക്കറ്റടി; ഡിസിസി പ്രസിഡന്റിന്റെ 5000 രൂപ മോഷണം പോയി

ആലപ്പുഴ : രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ വീണ്ടും പോക്കറ്റടി. ആലപ്പുഴ ഡിസിസി പ്രസിഡന്റിന്റെ ബാബു പ്രസാദിന്റെ 5000 രൂപ മോഷണം പോയി. ...

Page 21 of 33 1 20 21 22 33