ramanavami - Janam TV

ramanavami

ദർഗയ്‌ക്ക് മുകളിൽ നിന്ന് രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ പുഷ്പവൃഷ്ടി : കുടിവെള്ളവും , പഴങ്ങളും നൽകി മുസ്ലീം യുവാക്കൾ ; സ്വാഗതം ചെയ്ത് ദർഗ പുരോഹിതൻ

ന്യൂഡൽഹി : ബംഗാളിലടക്കം ചില സ്ഥലങ്ങളിൽ രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലേറും , അക്രമങ്ങളും ഉണ്ടായപ്പോൾ അതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ചില ഇടങ്ങളിലെ കാഴ്ച്ച . ...

‘500 വർഷങ്ങൾക്ക് ശേഷം ഭഗവാന് ശ്രീരാമൻ തന്റെ ഭവ്യമന്ദിരത്തിൽ ആദ്യമായി രാമനവമി ആഘോഷിക്കുന്ന ശുഭ മുഹൂർത്തം.’; രാമനവമി ആശംസകൾ നേർന്ന് കങ്കണ റണാവത്ത്

മുംബൈ: രാമനവമി ദിന ആശംസകൾ നേർന്ന് നടിയും എൻഡിഎ ലോക്സഭ സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് താരം ആശംസകൾ അറിയിച്ചത്. പ്രാണപ്രതിഷ്ഠാ ചടങ്ങിലെ അവിസ്മരണീയ നിമിഷങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ...

രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമി; ഭാരതീയർക്ക് ആശംസകളുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമി ദിനത്തിൽ ഭാരതീയർക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. ഭക്തിയുടെ ഒരു പുതിയ യു​ഗമാണിത്. ...

500 വർഷങ്ങൾക്ക് ശേഷം ജന്മദിനം ആഘോഷിക്കാൻ ശ്രീരാമൻ രാമനഗരിയിൽ; പ്രാണപ്രതിഷ്ഠാ ചടങ്ങ് ദർശിച്ച ഓരോരുത്തരും ഭാഗ്യം ചെയ്തവർ; അമിത് ഷാ

ഡെറാഡൂൺ; രാജ്യം മറ്റൊരു രാമനവമി ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 500 വർഷങ്ങൾക്ക് ശേഷം  ശ്രീരാമചന്ദ്രൻ തിരികെ എത്തിയിരിക്കുന്നുവെന്നും ഇത് രാജ്യത്തെ ജനങ്ങൾ ഉത്സവമായി ...

രാമനവമി ആഘോഷങ്ങൾക്ക് തടയിടുന്ന തൃണമൂൽ കോൺഗ്രസിന്റെ ഗൂഡതന്ത്രങ്ങൾ നടക്കില്ല; തൃണമൂലിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

കൊൽക്കത്ത; രാമനവമി ആഘോഷങ്ങൾ തടയിടാൻ ശ്രമിക്കുന്ന തൃണമൂൽ കോൺഗ്രസിന്റെ ഗൂഡാലോചനയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീരാമചന്ദ്രൻ തിരികെ അയോദ്ധ്യയിലേക്ക് എത്തിയതിന് ശേഷമുള്ള ആദ്യ രാമനവമിയാണിതെന്നും ജനങ്ങളുടെ ആഘോഷങ്ങൾക്ക് ...

പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമി ആഘോഷമാക്കാനൊരുങ്ങി അയോദ്ധ്യ; സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി

ലക്‌നൗ: പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമിക്കൊരുങ്ങി അയോദ്ധ്യാ രാമക്ഷേത്രം. ഈ മാസം 17ആണ് രാംലല്ലയുടെ ആദ്യ രാമനവമി ആഘോഷം. അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഫൈസാബാദ് ജില്ലാ ഭരണകൂടവും ...

രാമനവമി ആഘോഷങ്ങൾക്കൊരുങ്ങി അയോദ്ധ്യ; തിരക്ക് ഒഴിവാക്കാൻ മികച്ച സംവിധാനങ്ങൾ; ഭക്തർക്കായി അവശ്യ സൗകര്യങ്ങൾ ഒരുക്കിയെന്ന് ചമ്പത് റായി

ലക്‌നൗ: രാമനവമി ആഘോഷങ്ങൾക്കായി അയോദ്ധ്യ രാമജന്മഭൂമി ക്ഷേത്രം ഒരുങ്ങിയെന്ന് ക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പയ് റായ്. ഇത്തവണ നിരവധി ഭക്തജനങ്ങളെയാണ് രാമനവമി ദിനത്തിൽ രാമജന്മഭൂമിയിലേക്ക് പ്രതീക്ഷിക്കുന്നത്. പ്രാണപ്രതിഷ്ഠയ്ക്ക് ...

ശ്രീരാമഭക്തർക്ക് നേരെ ആക്രമണം നടത്തുന്നവർ കണ്ണ് തുറന്ന് കാണണം : 45 വർഷമായി ശ്രീരാമനവമി ഘോഷയാത്രയ്‌ക്ക് നേതൃത്വം നൽകുന്ന മുസ്ലീം വിശ്വാസിയായ മഞ്ചൂർ ഖാനെ

രാംഗഡ് : രാമനവമി ദിനത്തിൽ മതതീവ്രവാദികൾ നടത്തിയ ആക്രമണം ഏവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങളിൽ രണ്ട് മരണമാണുണ്ടായത് . ചില ...

സമാധാനത്തിന്റെ സന്ദേശവുമായി കശ്മീരി പണ്ഡിറ്റുകൾ ഈ വർഷവും ശോഭായാത്ര സംഘടിപ്പിച്ചു

ശ്രീനഗർ: രാമനവമി നാളിൽ കാശ്മീരിൽ ശോഭാ യാത്ര സംഘടിപ്പിച്ചു. നിരവധി പണ്ഡിതൻമാർ യാത്രയിൽ പങ്കെടുത്തു. കശ്മീർ മണ്ണിൽ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം നൽകാനുള്ള അവസരമായി ശോഭാ യാത്രയെ ...

Ram Navami

രാമനവമി: ഡൽഹിയിലെ ഛത്തർപൂർ, കൽക്കാജി ക്ഷേത്രങ്ങൾ ഭക്തിസാന്ദ്രം

ന്യൂഡൽഹി : രാമനവമിയോട് അനുബന്ധിച്ച് ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ​ദർശനം നടത്തി ഭക്തർ. ഡൽഹി ഛത്തർപൂരിലെ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ രാമനവമി ​ദിനത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ശ്രീരാമന്റെ ജനനത്തോടനുബന്ധിച്ച് ...

രാമ നവമി ആശംസകളുമായി അനിൽ ആന്റണി

കോൺഗ്രസ് മുൻ ദേശീയ ഐടി സെൽ കൺവീനർ അനിൽ ആന്റണി രാമനവമി ആശംസകൾ നേർന്നു. മുൻ കേരള മുഖ്യമന്ത്രിയും മുൻ ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയുമായ എ. കെ ആന്റണിയുടെ ...

രാമനവമി ദിനത്തിലെ പ്രതിഷേധം മനപൂർവം; മമതയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സുവേന്ദു അധികാരി

കൊൽക്കത്ത: രാമനവമി ദിനത്തിൽ പ്രതിഷേധത്തിന് മുഖ്യമന്ത്രി മമത ബാനർജി മനപൂർവം ആഹ്വാനം ചെയ്തതാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ഈ മാസം വിശുദ്ധ റംസാൻ നടക്കുകയാണ്. മാർച്ച് ...

ചരിത്ര പ്രസിദ്ധമായ രാമാനവമി രഥയാത്ര 8-ന്; ദേവരഥം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു

തിരുവനന്തപുരം: ശ്രീരാമദാസ മിഷന്റെ രാമാനവമി രഥയാത്രയ്ക്കുള്ള ദേവരഥം തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. മാർച്ച് 8-ന് കൊല്ലൂർ മൂകാംബിക സന്നിധിയിൽ നിന്നാണ് രഥയാത്ര ആരംഭിക്കുക.പഴവങ്ങാടി ...

RAMA NAVAMI

രാമനവമി മുതൽ ഏകാദശി വരെ; മാര്‍ച്ച് മാസത്തിലെ പ്രധാന വ്രതദിനങ്ങളും ഉത്സവങ്ങളും അറിയാം

  മാര്‍ച്ച് മാസം എന്നത് പുതുവര്‍ഷത്തിന്റെ അലയൊലികള്‍ ഒതുങ്ങി പ്രധാന വ്രതദിനങ്ങളും ഉത്സവങ്ങളും ആരംഭിക്കുന്ന മാസം കൂടെയാണ്. ഈ മാസത്തില്‍ വരുന്ന ദിനങ്ങളിലെ പ്രത്യകതകൾ അറിയാം. ഈ ...

‘ഈദ് വീട്ടിൽ ആഘോഷിക്കണം, അക്ഷയതൃതിയയിലും പരശുരാമ ജയന്തിയിലും ഒരു പരിപാടിയും സംഘടിപ്പിക്കരുത്’: ഖാർഗോണിൽ രണ്ട് ദിവസം കർഫ്യൂ

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഖാർഗോണിൽ മെയ് രണ്ടിനും മൂന്നിനും കർഫ്യൂ പ്രഖ്യാപിച്ചു. ഉത്സവ ദിവസങ്ങളായതിനാൽ എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് കർഫ്യൂ ഏർപ്പെടുത്തുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് സുമർ സിംഗ് ...

ഗുജറാത്തിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെയുണ്ടായ ആക്രമണം: ഹിമന്ത് നഗറിൽ അനധികൃത കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കുന്നു

അഹമ്മദാബാദ്: ഗുജറാത്തിലെ ഹിമന്ത് നഗറിൽ അനധികൃത കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിക്കുന്നു. മുൻസിപ്പൽ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് പൊളിക്കൽ നടപടികൾ പുരോഗമിക്കുന്നത്. കനത്ത പോലീസ് സുരക്ഷയിലാണ് പ്രദേശത്തെ അനധികൃത ...

ചങ്ങലതീർത്തത് ഹിന്ദുക്കളെ രക്ഷിക്കാൻ: മസ്ജിദ് സംരക്ഷിക്കാൻ മനുഷ്യചങ്ങല ഉണ്ടാക്കിയെന്ന ഇടതുലിബറലുകളുടെ ആരോപണത്തെ പൊളിച്ചടുക്കി വിഎച്ച്പി

പാറ്റ്‌ന: രാമനവമി ആഘോഷത്തിനിടെ കതിഹാറിലെ മസ്ജിദ് ഹിന്ദുആക്രമണങ്ങളിൽ നിന്നുസംരക്ഷിക്കാൻ മനുഷ്യചങ്ങല തീർത്തുവെന്ന ഇടതുലിബറലുകളുടെ ആരോപണത്തെ തള്ളി വിഎച്ച്പി. ആരും മസ്ജിദ് ആക്രമിക്കുന്നില്ല, രാമനവമി ഘോഷയാത്രയിൽ ഹിന്ദുക്കളെ സംരക്ഷിക്കാനാണ് ...

രാമനവമി ഘോഷയാത്രയ്‌ക്കെതിരെ മതമൗലിക ശക്തികളുടെ ആക്രമണം: സംഘർഷത്തിൽ ഒരുമരണം ഒരാൾക്ക് ഗുരുതരപരുക്ക്

അഹമ്മദാബാദ്; ഗുജറാത്തിലെ ഖംഭാത് നഗരത്തിൽ രാമനവമി ദിനത്തിൽ നടത്തിയ ഘോഷയാത്രയെ ആക്രമിച്ച സംഭവത്തെ തുടർന്നുണ്ടായ വർഗീയ സംഘർഷത്തിൽ ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. രണ്ടുനഗരങ്ങളിലാണ് വർഗിയ ...

ബംഗാളിൽ രാമഭക്തർ സുരക്ഷിതരല്ല: സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമബംഗാളിൽ രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ ഘോഷയാത്രയിൽ പങ്കെടുത്ത രാമഭക്തർക്കും പരിക്കേറ്റുവെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. സംഘർഷത്തെ തുടർന്നുണ്ടായ പോലീസ് നടപടിയിലാണ് ഭക്തർക്ക് പരിക്കേറ്റത്. ഷിബ്പൂരിലാണ് ...

രാമ ശോഭയാത്രയ്‌ക്കിടെ ഹിന്ദുക്കൾക്ക് നേരെ മതമൗലികവാദികളുടെ കല്ലേറ്; വാഹനങ്ങൾക്ക് തീയിട്ടു; നാല് പേർക്ക് പരിക്ക്

റാഞ്ചി : ഝാർഖണ്ഡിൽ രാമനവമിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ശോഭയാത്രയ്ക്കിടെ മതതീവ്രവാദികളുടെ ആക്രമണം. ശോഭയാത്രയ്ക്ക് നേരെ കല്ലേറ് ഉണ്ടായി. ലോഹർദാഗ ജില്ലയിലെ ഹിർഹി മേഖലയിൽ ആണ് സംഭവം. ഇന്നലെ ...

രാമനവമി ഘോഷയാത്രയ്‌ക്കിടെ മദ്ധ്യപ്രദേശിലും മതതീവ്രവാദികളുടെ കല്ലേറ്; പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്; നിരോധനാജ്ഞ

ഭോപ്പാൽ : രാമനവമി ഘോഷയാത്രയ്ക്കിടെ മദ്ധ്യപ്രദേശിലും അക്രമം. ഘോഷയാത്രയ്ക്ക് നേരെ മതമൗലികവാദികൾ കല്ലെറിഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി. ഖാർഗോണിൽ വൈകീട്ടോടെയായിരുന്നു സംഭവം. തലബ് ചൗക്കിൽ ...

മണൽ തരികളിൽ അയോദ്ധ്യയേയും ശ്രീരാമ ഭഗവാനേയും തീർത്ത് സാൻഡ് ആർട്ടിസ്റ്റ് സുദർശൻ: ചിത്രം വൈറൽ

മണൽ തരികളിൽ അയോദ്ധ്യയേയും ശ്രീരാമ ഭഗവാനേയും തീർത്ത് സാൻഡ് ആർട്ടിസ്റ്റ് സുദർശൻ: ചിത്രം വൈറൽ ഭുവനേശ്വർ: രാമനവമി ദിനത്തിൽ സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്‌നായിക് കടൽ തീരത്ത് ...

ഗുജറാത്തിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം; കല്ലേറിൽ നിരവധി പേർക്ക് പരിക്ക്

അഹമ്മദാബാദ് : . കരൗലിയ്ക്കും, ബുൾബഗാലിനും പിന്നാലെ ഗുജറാത്തിലെ സബർകാന്തയിലും ഹിന്ദുക്കൾക്ക് നേരെ ആക്രമണം. മതതീവ്രവാദികൾ കല്ലെറിഞ്ഞു.  രാമനവമിയുടെ ഭാഗമായി നടന്ന ഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം. വൈകീട്ടോടെയായിരുന്നു ഘോഷയാത്ര ...

രാമനവമി ആഘോഷിക്കണം; ഹനുമാൻ ചാലിസ വായിക്കണം; മദ്ധ്യപ്രദേശിൽ ഹിന്ദുവോട്ടുകൾ പോക്കറ്റിലാക്കാനുള്ള കോൺഗ്രസ് തന്ത്രങ്ങൾ; കാപട്യം ജനം തിരിച്ചറിയുമെന്ന് ബിജെപി

ഭോപ്പാൽ : നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മദ്ധ്യപ്രദേശിൽ ഹിന്ദുവോട്ടുകൾ പോക്കറ്റിലാക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞ് കോൺഗ്രസ്. ഇതിന്റെ ഭാഗമായി ഹിന്ദുക്കളുടെ ആഘോഷമായ രാമനവമി ഉൾപ്പെടെ വിപുലമായി ആഘോഷിക്കാനാണ് തീരുമാനം. ...

Page 1 of 2 1 2