വോട്ടവകാശം പൗരൻമാർക്ക് മാത്രം; എസ്ഐആർ നടപടികളിൽ നരേന്ദ്രമോദി സർക്കാരിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ആർഎസ്എസ്
ന്യൂഡൽഹി: എസ്ഐആർ (Special Intensive Revision) നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ആർഎസ്എസ്. ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ രാജ്യത്ത് വോട്ടവകാശം ഉണ്ടായിരിക്കാവൂവെന്നും പൗരത്വവും വോട്ടവകാശവും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും ...
























