SABARIMALA - Janam TV

SABARIMALA

ശബരിമല നട ഇന്ന് തുറക്കും; ചിത്തിര ആട്ടവിശേഷം നാളെ

ശബരിമലയിൽ ജോലിചെയ്യുന്ന കരാർ ജീവനക്കാർക്ക് ദുരിത ജീവിതം

പത്തനംതിട്ട: ശബരിമലയിൽ ജോലിചെയ്യുന്ന കരാർ ജീവനക്കാർക്ക് ദുരിത ജീവിതം. ശബരിമലയിൽ ജോലിചെയ്യുന്ന നൂറുകണക്കിന് ആളുകൾ അന്തിയുറങ്ങുന്നത് കാർബോർഡ് നിലത്ത് വിരിച്ചാണെന്നാണ് പരാതി. കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ...

മല കയറിയെത്തിയ ഭക്തർക്ക് അയ്യപ്പ സ്വാമിയുടെ പുണ്യരൂപം സുകൃത ദർശനമായി; ഭക്തിസാന്ദ്രമായി കളഭപൂജ; നട അടച്ചാലും തീർത്ഥാടർക്ക് പടി കയറാൻ അവസരം

മല കയറിയെത്തിയ ഭക്തർക്ക് അയ്യപ്പ സ്വാമിയുടെ പുണ്യരൂപം സുകൃത ദർശനമായി; ഭക്തിസാന്ദ്രമായി കളഭപൂജ; നട അടച്ചാലും തീർത്ഥാടർക്ക് പടി കയറാൻ അവസരം

ശബരിമല: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശബരിമലയിൽ കളഭാഭിഷേകം നടന്നു. ഉഷപൂജയ്ക്ക് ശേഷം കിഴക്കേ മണ്ഡപത്തിലായിരുന്നു കളഭപൂജ. 11 മണി കഴിഞ്ഞതോടെ നെയ്യഭിഷേകം പൂർത്തിയാക്കി. ഉച്ചയോടെയാണ് കളഭാഭിഷേകം നടന്നത്. തന്ത്രിയുടെ ...

അയ്യപ്പനെ പൂജിക്കാൻ തനിക്ക് അവസരം ലഭിച്ചത് മഹാഭാഗ്യം; ശബരിമല മേൽശാന്തി

അയ്യപ്പനെ പൂജിക്കാൻ തനിക്ക് അവസരം ലഭിച്ചത് മഹാഭാഗ്യം; ശബരിമല മേൽശാന്തി

പത്തനംതിട്ട: അയ്യപ്പനെ പൂജിക്കാൻ തനിക്ക് അവസരം ലഭിച്ചത് മഹാഭാഗ്യമെന്ന് ശബരിമല മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരി. ഭക്തരുടെ ഭാഗത്ത് നിന്നും വലിയ സ്നേഹം ലഭിക്കുന്നുണ്ട്. അയ്യപ്പനെ പൂജിക്കാൻ തനിക്ക് ...

മണ്ഡലകാലം; സ്‌പെഷ്യൽ ട്രെയിനുകൾ നാളെ ആരംഭിക്കും; നാല് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

മണ്ഡലകാലം; സ്‌പെഷ്യൽ ട്രെയിനുകൾ നാളെ ആരംഭിക്കും; നാല് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് റെയിൽവേ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. നാല് ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. നർസാപൂർ -കോട്ടയം, കോട്ടയം-നർസാപൂർ, സെക്കന്ദരാബാദ് -കൊല്ലം, കൊല്ലം-സെക്കന്ദരാബാദ് എന്നീ റൂട്ടുകളിൽ നാല് ശബരി ...

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി നാളിലെ ദർശനത്തിന് ക്രമീകരണം

മണ്ഡലകാലം; ഗുരുവായൂർ ക്ഷേത്രത്തിൽ അയ്യപ്പ ഭക്തരുടെ തിരക്കിൽ വർദ്ധനവ്; ദർശന സമയം നീട്ടി

തൃശൂർ: മണ്ഡലകാലത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം നീട്ടി. ഒരു മണിക്കൂർ അധികം കൂടി ദർശനം ലഭ്യമാകുന്ന തരത്തിലാണ് പുതിയ സമയക്രമീകരണം. ക്ഷേത്രത്തിലെത്തുന്ന അയ്യപ്പഭക്തർക്ക് ദർശനത്തിന് വേണ്ടി ...

നേപ്പാളിൽ നിന്നും കാൽനടയാത്രയായി സന്നിധാനത്തേക്ക്; 71-കാരൻ മണിരത്‌നം നായിഡു താണ്ടിയത് 5,500 കിലോമീറ്റർ; മല കയറുന്നത് ഇത് 38-ാം വർഷം

നേപ്പാളിൽ നിന്നും കാൽനടയാത്രയായി സന്നിധാനത്തേക്ക്; 71-കാരൻ മണിരത്‌നം നായിഡു താണ്ടിയത് 5,500 കിലോമീറ്റർ; മല കയറുന്നത് ഇത് 38-ാം വർഷം

മണ്ഡലകാലത്ത് നിരവധി ഭക്തരാണ് സന്നിധാനത്ത് എത്തുന്നത്. കേരളത്തിന് പുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്നും നിരവധി ഭക്തർ പമ്പയിലെത്തി കുളിച്ച് മലകയറാറുണ്ട്. ശബരിമലയിലെത്തി ഭഗവാനെ കണ്ട് വണങ്ങുന്നതിനായി നേപ്പാളിൽ ...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രനടയിൽ സേവാ കേന്ദ്രമൊരുക്കി ശബരിമല അയ്യപ്പ സേവാസമാജം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രനടയിൽ സേവാ കേന്ദ്രമൊരുക്കി ശബരിമല അയ്യപ്പ സേവാസമാജം

തിരുവനന്തപുരം: അയ്യപ്പ ഭക്തർക്ക് ശ്രീപത്മനാഭ സ്വാമി ക്ഷേത്രനടയിൽ സേവാ കേന്ദ്രമൊരുക്കി ശബരിമല അയ്യപ്പ സേവാസമാജം. മണ്ഡല മകരവിളക്ക് കാലത്ത് തീർത്ഥാടകർക്ക് നൽകി വരുന്ന സൗജന്യ സേവനങ്ങളായ അന്നദാനം, ...

മായം കലർന്ന പൂജാദ്രവ്യങ്ങൾക്കെതിരെ ശബരിമല തന്ത്രി; നെയ്യഭിഷേകത്തിന് ശുദ്ധമായ നെയ്യ് കൊണ്ടുവരണമെന്ന് നിർദ്ദേശം 

മായം കലർന്ന പൂജാദ്രവ്യങ്ങൾക്കെതിരെ ശബരിമല തന്ത്രി; നെയ്യഭിഷേകത്തിന് ശുദ്ധമായ നെയ്യ് കൊണ്ടുവരണമെന്ന് നിർദ്ദേശം 

ശബരിമല: പൂജാദ്രവ്യങ്ങളിലെ മായം ചേർക്കലിനെതിരെ മുന്നറിയിപ്പുമായി ശബരിമല തന്ത്രി. ശബരിമലയിൽ നെയ്യഭിഷേകത്തിന് വരുന്ന ഭക്തർ മായം കലർന്ന നെയ്യ് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് ...

കാണാതായ കുട്ടികളെ കണ്ടെത്തി തിരികെ എത്തിച്ച് കരുതലുമായി നോർത്ത് ഈസ്റ്റ് ആർപിഎഫ്; ഈ വർഷം ഇതുവരെ രക്ഷപ്പെടുത്തിയത് 628 കുട്ടികളെ

മണ്ഡല-മകരവിളക്ക് തീർത്ഥാടനം; സ്‌പെഷ്യൽ ട്രെയിനുകൾ നാളെ മുതൽ

കോട്ടയം: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ശബരിമല സ്‌പെഷ്യൽ ട്രെയിനുകൾ നാളെ സർവീസ് തുടങ്ങും. രണ്ടു ട്രെയിനുകളാവും ആദ്യം സർവീസ് നടത്തുക. സെക്കന്ദരാബാദ്- കൊല്ലം, നർസപുർ- കോട്ടയം ട്രെയിനുകൾ് നാളെ ...

നെടുമ്പാശേരിയിൽ വിമാനം അടിയന്തരമായി നിലത്തിറക്കി; വിമാനത്തിലുണ്ടായിരുന്നത് 215 യാത്രക്കാർ-sharjah flight makes emergency landing at nedumbassery

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ശബരിമല തീർത്ഥാടകർക്കായി ഇടത്താവളം ഒരുങ്ങി

കൊച്ചി: ശബരിമല തീർത്ഥാടകർക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇടത്താവളം ഒരുക്കി. ഇത് ആദ്യമായാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇടത്താവളം ഒരുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്ക് ഇത് വളരെ ...

ഇനിയുള്ള ഒരു വർഷം പുറപ്പെടാ ശാന്തിമാരായി മഹേഷ് നമ്പൂതിരിയും മുരളി നമ്പൂതിരിയും സന്നിധാനത്ത്

ഇനിയുള്ള ഒരു വർഷം പുറപ്പെടാ ശാന്തിമാരായി മഹേഷ് നമ്പൂതിരിയും മുരളി നമ്പൂതിരിയും സന്നിധാനത്ത്

പത്തനംതിട്ട: ശ്രീകോവിലിൽ പൂജിച്ച കലശം അഭിഷേകം ചെയ്തതോടെ പൊന്നമ്പല നടയുടെ സോപാനത്ത് അയ്യപ്പനെ നമസ്‌കരിച്ചിരുന്ന പി.എൻ മഹേഷ് നമ്പൂതിരി ശബരിമല ധർമ്മശാസ്താവിന്റെ മേൽശാന്തിയായി. ഇന്നലെ വൈകിട്ട് ദീപാരാധനയ്ക്ക് ...

അരവണകൾ നശിപ്പിക്കുന്നതിന് ആളെ കണ്ടെത്താനാകുന്നില്ല; ന്യായീകരണവുമായി മന്ത്രി കെ.രാധാകൃഷ്ണൻ

അരവണകൾ നശിപ്പിക്കുന്നതിന് ആളെ കണ്ടെത്താനാകുന്നില്ല; ന്യായീകരണവുമായി മന്ത്രി കെ.രാധാകൃഷ്ണൻ

പത്തനംതിട്ട: ഭക്ഷ്യയോഗ്യമല്ലാത്ത അരവണകൾ സന്നിധാനത്ത് നിന്ന് പെട്ടന്ന് തന്നെ മാറ്റുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. അരവണകൾ നശിപ്പിക്കുന്നതിന് ആളെ കണ്ടെത്താൻ ഉണ്ടാകുന്ന കാലതാമസമാണ് നിലവിൽ ഉണ്ടാവുന്നതെന്നാണ് ...

മണ്ഡലകാലത്തിന് തുടക്കം; പണി തീരാതെ കമ്പംമെട്ടിലെ ഇടത്താവളം

മണ്ഡലകാലത്തിന് തുടക്കം; പണി തീരാതെ കമ്പംമെട്ടിലെ ഇടത്താവളം

ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്നും കമ്പം മുഖേന എത്തുന്ന തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളില്‍ ഒന്നാണ് കമ്പംമെട്ട്. പതിനായിരക്കണക്കിന് അയ്യപ്പ ഭക്തര്‍ ഓരോ വര്‍ഷവും ഇതുവഴി കടന്നു പോകുന്നുണ്ട്. എന്നാല്‍ ...

ശബരിമലയിൽ ഭക്തർക്ക് അടിസ്ഥാനസൗകര്യങ്ങളില്ല: വിമർശനവുമായി കെ സുരേന്ദ്രൻ

ശബരിമലയിൽ ഭക്തർക്ക് അടിസ്ഥാനസൗകര്യങ്ങളില്ല: വിമർശനവുമായി കെ സുരേന്ദ്രൻ

പാലക്കാട്: ശബരിമലയിൽ ഭക്തർക്ക് അടിസ്ഥാനസൗകര്യങ്ങളൊന്നും ലഭിക്കുന്നില്ലെന്ന വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സുപ്രീം കോടതി പറഞ്ഞിട്ടും അരവണ ഇതുവരെയും നശിപ്പിച്ചിട്ടില്ലെന്നും ശബരിമലയിലേക്കുള്ള റോഡുകളുടെ അവസ്ഥ ...

തീവില! അയ്യപ്പഭക്തർക്ക് പ്രതിസന്ധിയായി വിലക്കയറ്റം; പൂജ സാധനങ്ങളുടെ വില റോക്കറ്റ് പോലെ 

തീവില! അയ്യപ്പഭക്തർക്ക് പ്രതിസന്ധിയായി വിലക്കയറ്റം; പൂജ സാധനങ്ങളുടെ വില റോക്കറ്റ് പോലെ 

അയ്യപ്പഭക്തരുടെ നടുവൊടിച്ച് വിലക്കയറ്റം. ശബരിമല തീർത്ഥയാത്രയ്ക്ക് ചെല‌വേറുമെന്നതാണ് അവസ്ഥ. മുൻ വർഷങ്ങളെ അപേക്ഷിച്ച് വൻ വില വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ പൂജ സാധനങ്ങൾക്ക് തീവിലയാണ് ...

ശബരിമലയിൽ ദർശനം നടത്തി കേന്ദ്രമന്ത്രി ശോഭ കരന്തലജെ; കർഷക ആത്മഹത്യയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം

ശബരിമലയിൽ ദർശനം നടത്തി കേന്ദ്രമന്ത്രി ശോഭ കരന്തലജെ; കർഷക ആത്മഹത്യയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം

പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജെ. നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നതിനും മൂന്നാമതും പ്രധാനമന്ത്രിയായി അദ്ദേഹം തന്നെ എത്തുന്നതിനും വേണ്ടി ...

ഭക്തിസാന്ദ്രമാം വൃശ്ചിക പുലരി; മണ്ഡലമാസ പൂജകൾക്കായി നട തുറന്നു; സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്

ഭക്തിസാന്ദ്രമാം വൃശ്ചിക പുലരി; മണ്ഡലമാസ പൂജകൾക്കായി നട തുറന്നു; സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്

പത്തനംതിട്ട: മണ്ഡലകാലത്തെ തീർത്ഥാടന യാത്രയ്ക്ക് തുടക്കം കുറിച്ച് ശബരിമല ശ്രീ ധർമ്മ ശാസ്ത്രാക്ഷേത്രം. വൃശ്ചിക പുലരിയിൽ ഇന്ന് സന്നിധാനത്ത് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചെ മൂന്ന് മണിക്ക് ...

ശബരിമല തീർത്ഥാടകർക്കായി 350 സ്പെഷ്യൽ ട്രെയിനുകൾ ഒരുക്കി ഇന്ത്യൻ റെയിൽവേ ; പ്രതിദിനം ആറോളം ട്രെയിനുകൾ

ശബരിമല തീർത്ഥാടകർക്കായി 350 സ്പെഷ്യൽ ട്രെയിനുകൾ ഒരുക്കി ഇന്ത്യൻ റെയിൽവേ ; പ്രതിദിനം ആറോളം ട്രെയിനുകൾ

തിരുവനന്തപുരം : ശബരിമല തീർത്ഥാടകർക്കായി 350 സ്പെഷ്യൽ ട്രെയിനുകൾ ഒരുക്കി ഇന്ത്യൻ റെയിൽ വേ. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും സാധാരണയിൽ കവിഞ്ഞ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ...

ഭക്തി സാന്ദ്രമായി സന്നിധാനം; ശബരിമല നട തുറന്നു; മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം

ഭക്തി സാന്ദ്രമായി സന്നിധാനം; ശബരിമല നട തുറന്നു; മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം

പത്തനംതിട്ട: മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ നേതൃത്വത്തിലാണ് നട തുറന്നത്. മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപം ...

അയ്യന് അരികിലേക്ക്; പാറമേക്കാവ് ക്ഷേത്രത്തിൽ കെട്ടുനിറച്ച് നിയുക്ത മേൽശാന്തി പുത്തില്ലത്ത് മഹേഷ് നമ്പൂതിരി

അയ്യന് അരികിലേക്ക്; പാറമേക്കാവ് ക്ഷേത്രത്തിൽ കെട്ടുനിറച്ച് നിയുക്ത മേൽശാന്തി പുത്തില്ലത്ത് മഹേഷ് നമ്പൂതിരി

തൃശൂർ: അയ്യന് അരികിലേക്ക് കെട്ടുനിറച്ച് ശബരിമല നിയുക്ത മേൽശാന്തി പുത്തില്ലത്ത് മഹേഷ് നമ്പൂതിരി. പാറമേക്കാവ് ക്ഷേത്രത്തിൽവെച്ചായിരുന്നു കെട്ടുനിറ. ക്ഷേത്രം തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി വടക്കേടത്ത് വാസുദേവൻ ...

അയ്യപ്പഭക്തർക്ക് കടന്നൽ കുത്തേറ്റ സംഭവം; സ്വമേധയ കേസെടുത്ത് ഹൈക്കോടതി

മണ്ഡലകാല തീർത്ഥാടനം സുഗമമാക്കാൻ ബിഎസ്എൻഎൽ; മികച്ച സേവനം ലക്ഷ്യമിട്ട് പുതുതായി സജ്ജമാക്കിയത് 23 ടവറുകൾ

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കൂടുതൽ സേവനങ്ങൾ സജ്ജമാക്കി ബിഎസ്എൻഎൽ. സന്നിധാനത്തേക്കുള്ള പ്രധാന തീർത്ഥാടന പാതകളിൽ മൊബൈൽ കവറേജ് പ്രതിസന്ധികളില്ലാതെ റേഞ്ച് ലഭിക്കുന്നതിന് 23 മൊബൈൽ ടവറുകളാണ് ബിഎസ്എൻഎൽ ...

ആറ് പതിറ്റാണ്ടിന്റെ പുണ്യം, അയ്യപ്പസ്വാമിയുടെ അനുഗ്രഹം; ശബരീശന്റെ തിരുവാഭരണം ചുമലിലേറ്റാൻ ഭാഗ്യം ലഭിച്ച കുളത്തിനാൽ ഗംഗാധരൻ പിള്ള

ആറ് പതിറ്റാണ്ടിന്റെ പുണ്യം, അയ്യപ്പസ്വാമിയുടെ അനുഗ്രഹം; ശബരീശന്റെ തിരുവാഭരണം ചുമലിലേറ്റാൻ ഭാഗ്യം ലഭിച്ച കുളത്തിനാൽ ഗംഗാധരൻ പിള്ള

ആറ് പതിറ്റാണ്ടോളമായി അയ്യപ്പന്റെ തിരുവാഭരണങ്ങൾ ശിരസിലേറ്റുന്നതിന്റെ ധന്യതയിലാണ് കുളത്തിനാൽ ഗംഗാധരൻ പിള്ള എന്ന ഗുരുസ്വാമി. 81-ാം വയസിലും അയ്യന്റെ തിരുവാഭരണം ശിരസിലേന്തുന്നതിന് അദ്ദേഹം തയ്യാറെടുത്ത് കഴിഞ്ഞു. 20 ...

മണ്ഡല മകരവിളക്ക് മഹോത്സവം; ശബരിമല തീർത്ഥാടനത്തിന് തുടക്കം; ഇന്ന് നട തുറക്കും

മണ്ഡല മകരവിളക്ക് മഹോത്സവം; ശബരിമല തീർത്ഥാടനത്തിന് തുടക്കം; ഇന്ന് നട തുറക്കും

പത്തനംതിട്ട: മണ്ഡലകാല മഹോത്സവത്തിനൊരുങ്ങി സന്നിധാനം. ശബരിമല ശ്രീധർമ ശാസ്ത്രാ ക്ഷേത്രനട ഇന്ന് തുറക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ ...

കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവം: തീർത്ഥാടന ഒരുക്കങ്ങൾ പൂർത്തിയായി, നാളെ നട തുറക്കും; തിരക്ക് നിയന്ത്രിക്കാൻ ഡൈനാമിക് ക്യൂ

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ വെെകീട്ട് അഞ്ചിന് തുറക്കും. ശബരിമല മഹോത്സവത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. വൃശ്ചികം ഒന്നു മുതൽ ...

Page 9 of 27 1 8 9 10 27

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist