Sachin Pilot - Janam TV
Friday, November 7 2025

Sachin Pilot

ഫലം പ്രഖ്യാപിക്കേണ്ട താമസം മാത്രം, ഒറ്റ ദിവസംകൊണ്ട് മുഖ്യമന്ത്രിയെ തീരുമാനിക്കും; മഹാ വികാസ് അഘാഡി ഒറ്റക്കെട്ടെന്ന് സച്ചിൻ പൈലറ്റ്

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി (MVA) വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ്. ഫലപ്രഖ്യാപനം വന്നു കഴിഞ്ഞാൽ ഒറ്റ ...

സച്ചിൻ പൈലറ്റിന്റേയും വിമത എംഎൽഎമാരുടേയും ഫോൺ ചോർത്തിയതിന് പിന്നിൽ ഗെഹ്ലോട്ട്; ആരോപണവുമായി മുൻ സഹായി

ന്യൂഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ രൂക്ഷ വിമർശനവുമായി മുൻ സഹായി ലോകേഷ് ശർമ്മ. മുൻ സർക്കാരിന്റെ കാലത്തെ ഫോൺ ചോർത്തൽ ആരോപണത്തിലും ആർഇഇടി പരീക്ഷ പേപ്പർ ...

സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു; പുതിയ പാർട്ടി പ്രഖ്യാപനം ഈ മാസം 11ന്

ന്യുഡൽഹി: രാജസ്ഥാൻ കോൺഗ്രസിൽ പൊട്ടിത്തെറി. സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു. പുതിയ പാർട്ടി പ്രഖ്യാപനം ഉടനുണ്ടാകും. രാജസ്ഥാനിലെ കോൺഗ്രസ് നേതാക്കളിൽ പ്രധാനിയാണ് സച്ചിൻ പൈലറ്റ്. കഴിഞ്ഞ കുറേ ...

പൈലറ്റ് ജി, നിങ്ങളെന്ത് ചെയ്താലും ഫലമുണ്ടാകില്ല, കോൺഗ്രസിന്റെ നിധിയിലേക്ക് ഗെഹ്‌ലോട്ട് നൽകിയ സംഭാവനകൾ അത്ര വലുതാണ്: അമിത് ഷാ

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള സ്വരച്ഛേർച്ചകളിൽ പ്രതികരണവുമായി അമിത് ഷാ. സച്ചിൻ പൈലറ്റ് എന്ത് ചെയ്താലും അതിന് പ്രസക്തിയുണ്ടാകില്ലെന്നും കോൺഗ്രസിന്റെ ...

സച്ചിൻ പൈലറ്റിന്റെ ഉപവാസം: ‘സമരം പാർട്ടി വിരുദ്ധം’; നടപടി ആവശ്യപ്പെട്ട് അശോക് ഗെഹ്‌ലോട്ട്

ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിലെ ഭിന്നത ശക്തം. ഉപവാസ സമരം നടത്താൻ പോകുന്ന സച്ചിൻ പൈലറ്റിനെതിരെ നടപടി ആവശ്യപ്പെട്ട് അശോക് ഗലോട്ട്. ഉപവാസ സമരം പാർട്ടി വിരുദ്ധമാണ്. ഉപവാസം ...

പൈലറ്റ് ഗെഹ്ലോത്ത് പോര് മുറുകുന്നു; രാജസ്ഥാനിൽ വലഞ്ഞ് കോൺഗ്രസ്

ന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധിയിൽ വലഞ്ഞ് കോൺഗ്രസ്. സർക്കാരിനെതിരെ രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് സമരം പ്രഖ്യപനവുമായി എത്തിയതോടെ കോൺഗ്രസ് ആകെ വലഞ്ഞ അവസ്ഥയാണ്. ജനങ്ങൾക്ക് ...

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും നേർക്കുനേർ! ഗെഹ്‌ലോട്ടുമായി വീണ്ടും പോരിനിറങ്ങി സച്ചിൻ പൈലറ്റ്; തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കണം, അഴിമതി ആരോപണങ്ങൾ അന്വേഷിക്കണമെന്നും ആവശ്യം

ജയ്പൂർ: രാജസ്ഥാനിൽ സ്വന്തം സർക്കാരിനെിരെ നിരാഹാര സമരം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. അഴിമതിക്കതിരെ സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സച്ചിന്റെ നീക്കം. ഇതോടെ ഒരിടവേളയ്ക്ക് ശേഷം ...

രാജസ്ഥാൻ കോൺഗ്രസിൽ ഗെഹ്‌ലോട്ട് – പൈലറ്റ് പോര്

ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിലെ ഉന്നത നേതൃത്വത്തിൽ വീണ്ടും ഏറ്റുമുട്ടലിന്റെ വക്കിൽ. ഈ വർഷം അവസാനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടയിലാണ് രാജസ്ഥാൻ കോൺഗ്രസിലെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള പോര് ...

കെ സിയുടെ വാർ റൂമിൽ പൊട്ടിത്തെറി; സംവരണ വിവാദത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി സച്ചിൻ പൈലറ്റും ഹരീഷ് ചൗധരിയും- Political crisis in Rajasthan over OBC Reservation issue

ന്യൂഡൽഹി: ഒബിസി സംവരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. വിഷയത്തിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ രൂക്ഷ വിമർശനവുമായി ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും മുതിർന്ന നേതാവ് ...

അശോക് ഗെഹ്ലോട്ടിനെ പ്രധാനമന്ത്രി അഭിനന്ദിച്ചത് രാഷ്‌ട്രീയ ആയുധമാക്കി സച്ചിൻ പൈലറ്റ്; ഗുലാബ് നബി ആസാദിനെ മോദി പുകഴ്‌ത്തിയതിനോടും താരതമ്യം – Sachin Pilot targets PM Modi-Ashok Gehlot chemistry, draws parallels with Ghulam Nabi Azad 

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചതിനെതിരെ കോൺഗ്രസ് നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ്. ഗെഹ്‌ലോട്ടിനെ മുതിർന്ന മുഖ്യമന്ത്രിയെന്ന് പുകഴ്ത്തിയത് കൗതുകകരമാണെന്നും ...

അമിത് ഷായുമായി ചേർന്ന് ബിജെപി ആശയം പ്രചരിപ്പിക്കാൻ എം എൽ എ മാർ ശ്രമിക്കുന്നു; രാജസ്ഥാനിൽ കോൺഗ്രസ്സ് കടുത്ത പ്രതിസന്ധിയിലേക്ക്; സച്ചിൻ പൈലത്തിനെ രൂക്ഷമായി വിമർശിച്ച് ഗെഹ്‌ലോട്ട്

ജയ്‌പൂർ: രാജസ്ഥാൻ കോൺഗ്രസ്സിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സച്ചിൻ പൈലറ്റിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. മുഖ്യമന്ത്രി സ്ഥാനം മോഹിച്ച് സർക്കാരിനെ താഴെയിറക്കാനാണ് സച്ചിൻ ...

ഗെഹ്‌ലോട്ടിനെ പരിഗണിക്കുന്നത് ഒന്നൂ കൂടി ആലോചിച്ച ശേഷം; കോൺഗ്രസ്സ് അദ്ധ്യക്ഷനാകാൻ തയ്യാറെടുത്ത് 60 കഴിഞ്ഞ നേതാക്കൾ

ന്യൂഡൽഹി: രാജസ്ഥാനിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് ടിക്കറ്റ് നൽകില്ലെന്ന് സൂചന. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ...

രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം; പാർട്ടി പിളർപ്പിന്റെ വക്കിലെന്ന് സൂചന; സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് ബിജെപി- Rajasthan Congress crisis

ജയ്പൂർ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തിൽ പുരോഗമിക്കവെ, രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ...

‘ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം’; കോൺഗ്രസിന് തിരിച്ചടി ; കൂട്ട രാജി സമർപ്പിച്ച് എംഎൽഎമാർ ; അനുനയനീക്കത്തിനായി സച്ചിനെയും ഗെഹ്‌ലോട്ടിനെയും ഡൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്റ്

  ജയ്പൂർ : രാജസ്ഥാനിൽ കൂട്ട രാജി സമർപ്പിച്ച് കോൺഗ്രസ് എംഎൽഎമാർ. അശോക് ഗെഹ്‌ലോട്ടിന്റെ പക്ഷത്തുള്ള 82 എംഎൽഎമാരാണ് നിയമസഭാ സ്പീക്കർ സി പി ജോഷിക്ക് രാജിക്കത്ത് ...

രാജസ്ഥാനിലും കോൺഗ്രസിന്റെ അവസാനമോ? കൂട്ടരാജി ഭീഷണിയുമായി ഗെഹ്ലോട്ട് പക്ഷത്തെ 92 എംഎൽഎമാർ; സച്ചിൻ പൈലറ്റിന്റെ മുഖ്യമന്ത്രി പദത്തിനെതിരെ പടനീക്കം

ജയ്പൂർ: രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം കോൺഗ്രസിന് അധികാരം നഷ്ടപ്പെടുന്ന നിലയിലേക്കെത്തുന്നു. അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി സച്ചിൻ പൈലറ്റിനെ പ്രതിഷ്ഠിക്കുകയാണെങ്കിൽ സ്പീക്കർക്ക് ...

രാജസ്ഥാനിൽ കോൺഗ്രസ് മന്ത്രിക്ക് നേരെ ചെരിപ്പേറ്; പിന്നിൽ സച്ചിൻ പൈലറ്റെന്ന് ആരോപണം; നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപേ വീണ്ടും തമ്മിലടി

ജയ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ രാജസ്ഥാനിൽ കോൺഗ്രസിലെ ഗെലോട്ട് -സച്ചിൻ പൈലറ്റ് പോര് വീണ്ടും മറനീക്കി പുറത്തുവരുന്നു. തിങ്കളാഴ്ച അജ്മീറിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവേ സംസ്ഥാന ...

‘ഇത്തരം അന്തരീക്ഷം നിലനിൽക്കാൻ പാടില്ല, ഇത് അവരുടെ സർക്കാരാണെന്ന തോന്നൽ ദളിതർക്ക് ഉണ്ടാകണം’: രാജസ്ഥാനിലെ ദളിത് വിദ്യാർത്ഥിയുടെ മരണത്തിൽ കോൺഗ്രസ് സർക്കാരിനെ പ്രതിരോധത്തിലാക്കി സച്ചിൻ പൈലറ്റ്- Sachin Pilot on Rajasthan Dalit Student’s death

ജലോർ: പാത്രത്തിൽ തൊട്ടതിന് ദളിത് വിദ്യാർത്ഥിയെ അദ്ധ്യാപിക മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സർക്കാരിനെ പ്രതിരോധത്തിലാക്കി കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. നിഷ്കളങ്കനായ വിദ്യാർത്ഥി ...

മന്ത്രിസഭാ പുനസംഘടന; ഹാപ്പിയാണെന്ന് സച്ചിൻ പൈലറ്റ്; അഞ്ച് വിശ്വസ്തർ മന്ത്രിസഭയിൽ

ജയ്പൂർ:രാജസ്ഥാൻ മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട ഹൈക്കമാൻഡ് ഇടപെടലിൽ താൻ ഹാപ്പിയാണന്ന് സച്ചിൻ പൈലറ്റ്. താൻ ഉന്നയിച്ച പ്രശ്‌നങ്ങളിൽ ഹൈക്കമാൻഡും സംസ്ഥാന സർക്കാരും ശ്രദ്ധ പതിപ്പിച്ചതിൽ സന്തോഷമുണ്ടെന്നും സച്ചിൻ ...

പഞ്ചാബിലെ പൊട്ടിത്തെറി പാഠമാക്കി; സച്ചിൻ പൈലറ്റിനെ അനുനയിപ്പിച്ച് രാജസ്ഥാനിൽ പുനഃസംഘടന; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്

ജയ്പൂർ: രാജസ്ഥാനിൽ മന്ത്രിസഭ പുനഃസംഘടന ഇന്ന്. പുതിയ മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട നാല് മണിക്കാണ് ചടങ്ങ്. മുപ്പതംഗ മന്ത്രിസഭയിൽ 15 പേരും പുതുമുഖങ്ങളാകുമെന്നാണ് വിവരം. ...

ജിതിൻ പ്രസാദയുടെ ബി.ജെ.പി പ്രവേശം; സച്ചിൻ പൈലറ്റിനുള്ള സൂചന; പത്തുമാസമായിട്ടും വാക്കുപാലിക്കാതെ സോണിയ

ന്യൂഡൽഹി: കോൺഗ്രസ്സ് യുവനേതാക്കൾ ഘട്ടംഘട്ടമായി ബി.ജെ.പിയിലേക്ക് ചേക്കേറു മെന്നുള്ള സൂചന ശക്തമാക്കി ദേശീയ മാദ്ധ്യമങ്ങൾ. സംസ്ഥാനങ്ങളിലെ പടലപ്പിണക്കങ്ങൾ ദേശീയ നേതൃത്വം പരിഹരിക്കാത്തതിലുള്ള അമർഷമാണ് ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്നാലെ ...

നിയമസഭാ യോഗത്തില്‍ പങ്കെടുത്തില്ല ; സച്ചിന്‍ പൈലറ്റിനും എംഎല്‍എമാര്‍ക്കും നോട്ടീസ്

ന്യൂഡല്‍ഹി : ഇടഞ്ഞു നില്‍ക്കുന്ന മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനും എംഎല്‍എമാര്‍ക്കുമെതിരെ കൂടുതല്‍ നടപടികളുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന നിയമസഭാ യോഗത്തില്‍ പങ്കെടുത്താത്തിനെ തുടര്‍ന്ന് ...

ആരുവിളിച്ചിട്ടും ഫോണെടുക്കാതെ പൈലറ്റ്; നല്ല വിഷമമുണ്ടെന്ന് സിബൽ; സിന്ധ്യക്ക് പിന്നാലെ അടുത്ത യുവനേതാവും ബിജെപിയിലേക്കോ?

ന്യൂഡൽഹി : രാജസ്ഥാനിൽ അശോക് ഗെഹലോട്ട് സർക്കാർ കടുത്ത പ്രതിസന്ധി നേരിടുന്നതായ വാർത്തകൾ പുറത്തുവരുന്നതിനിടെ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെ ബന്ധപ്പെടാൻ കഴിയാതെ കോൺഗ്രസ്. അനുയായികളായ എം.എൽ.എ മാർക്കൊപ്പം ...