SILVER LINE - Janam TV
Wednesday, July 16 2025

SILVER LINE

“കെ-റെയിൽ വരില്ല, ഒരുകാരണവശാലും അനുമതി കിട്ടില്ല”; മെട്രോമാന് പറയാനുള്ളത്…..

കേരളത്തിൽ കെ-റെയിൽ വരില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. പദ്ധതിക്ക് ഒരുകാരണവശാലും കേന്ദ്ര അനുമതി ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ-റെയിൽ പദ്ധതി ഉപേക്ഷിച്ചെന്ന് പറയാൻ സംസ്ഥാന സർക്കാർ തയ്യാറായാൽ ബദൽ ...

സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കണം; കേന്ദ്രത്തോട് വീണ്ടും ആവശ്യം ഉന്നയിച്ച് സംസ്ഥാനം

ന്യൂഡൽഹി: കെ. റെയിലിനെ വിടാതെ പിടിച്ച് സംസ്ഥാന സർക്കാർ. സിൽവർലൈൻ പദ്ധതി നടപ്പിലാക്കാൻ എത്രയും പെട്ടന്ന് അനുമതി നൽകണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യമന്ത്രി ...

സിൽവർ ലൈൻ വരില്ല; വേഗയാത്രയ്‌ക്ക് വന്ദേഭാരത് മതി: വി മുരളീധരൻ

കോഴിക്കോട്: സിൽവർ ലൈൻ പ്രായോ​ഗികമല്ലെന്ന ദക്ഷിണ റെയിൽവേയുടെ റിപ്പോർട്ടിന് പിന്നാലെ പ്രതികരിച്ച് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സിൽവർ ലൈനിനായി ഭൂമി വിട്ടുകൊടുക്കാനാകില്ലെന്ന റെയിൽവേയുടെ നിലപാടിൽ അത്ഭുതപ്പെടാനില്ലെന്ന് ...

സിൽവർ ലൈൻ പദ്ധതിയുമായി തൽക്കാലം മുന്നോട്ടില്ല : കേന്ദ്രസർക്കാർ നിലപാട് അനുകൂലമല്ലെന്ന് പിണറായി വിജയൻ

കണ്ണൂർ ; സിൽവർ ലൈൻ പദ്ധതിയുമായി കേരളം തൽക്കാലം മുന്നോട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം മാത്രം വിചാരിച്ചാല്‍ നടപ്പാവില്ല . കേന്ദ്രം ഇപ്പോൾ അനുകൂല നിലപാടല്ല ...

കേരളത്തിലെ റെയിൽവേ വികസനത്തിന് 2033 കോടി രൂപ അനുവദിച്ച് കേന്ദ്രം; ‘സംസ്ഥാനത്തിന് വന്ദേഭാരത് ട്രെയിൻ ഉടൻ’; സിൽവർലൈൻ പദ്ധതിയിൽ കേന്ദ്ര നിലപാട് സുതാര്യമെന്നും റെയിൽവേ മന്ത്രി

ന്യൂഡൽഹി: കേരളത്തിൽ റെയിൽവേ വികസനപദ്ധതികൾക്കായി 2033 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. അൻപത് വർഷം മുന്നിൽ കണ്ടുള്ള ...

സിൽവർ ലൈൻ പദ്ധതിയിൽ നിന്നും പിൻവാങ്ങി പിണറായി സർക്കാർ; ഭൂമിയേറ്റെടുക്കാനും സർവ്വേയ്‌ക്കും നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും തിരിച്ചുവിളിക്കും

തിരുവനന്തപുരം: അഭിമാന പദ്ധതിയെന്ന് കൊട്ടിഘോഷിച്ച സിൽവർ ലൈൻ പദ്ധതിയിൽ നിന്നും പിൻവാങ്ങി പിണറായി സർക്കാർ. ഭൂമിയേറ്റെടുക്കാനും സർവ്വേയ്ക്കുമായി നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും റവന്യൂവകുപ്പ് അടിയന്തിരമായി തിരിച്ചു വിളിക്കും. ...

സിൽവർ ലൈൻ ഉപേക്ഷിക്കുന്നുവെന്ന് സർക്കാർ, പിന്നോട്ടില്ലെന്ന് എംവി ഗോവിന്ദൻ; പാർട്ടിയിൽ ആശയക്കുഴപ്പം

തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്‌നമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ ഉടൻ പദ്ധതി നടപ്പിലാക്കും. അമ്പത് വർഷം ...

റെയിൽ പദ്ധതി നടത്തിക്കില്ലെന്ന് താക്കീത് ചെയ്തതാണ്; കോൺ​ഗ്രസ് കാരണമാണ് സിലവർ ലൈൻ ഉപേക്ഷിച്ചതെന്ന വാദവുമായി കെ.സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചുവെന്ന വാർത്തയ്ക്ക് പിന്നാലെ അവകാശവാദം ഉന്നയിച്ച് കോൺ​ഗ്രസ്. കോൺഗ്രസ് നയിച്ച ജനകീയ പ്രക്ഷോഭങ്ങൾക്ക് മുന്നിലാണ് സർക്കാർ മുട്ടുമടക്കിയതെന്ന് കെപിസിസി ...

പിണറായി സർക്കാരിന്റെ കൗണ്ട് ഡൗൺ ആരംഭിച്ചു; മുഖ്യമന്ത്രിയുടെ പതനത്തിന്റെ തുടക്കം; സിൽവർ ലൈൻ ഉപേക്ഷിച്ചത് ബിജെപിയുടെ നിലപാടിന്റെ ഫലമെന്നും കെ സുരേന്ദ്രൻ

കൊച്ചി : സംസ്ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചതിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാരിന്റെ കൗണ്ട് ഡൗൺ ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ...

സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ല; അങ്ങനെ ഒരു തീരുമാനവും സർക്കാരും ഇടതുമുന്നണിയും എടുത്തിട്ടില്ല: കാനം രാജേന്ദ്രൻ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി നിർത്തി വെച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കെ റെയിൽ പദ്ധതി നിർത്തി വെയ്ക്കാനുള്ള ഒരു രാഷ്ട്രീയ തീരുമാനം എൽഡിഎഫ് ...

സിൽവർ ലൈൻ പദ്ധതി കർണാടകയിലേക്കോ ? ബസവരാജ് ബൊമ്മയുമായി ചർച്ചയ്‌ക്കൊരുങ്ങി പിണറായി വിജയൻ; നിർണായകം

തിരുവനന്തപുരം : സിൽവർ ലൈൻ ഉൾപ്പെടെയുള്ള നിർണായക പദ്ധതികളിൽ ഇടപെടൽ നടത്താൻ കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുമായി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തും. രാവിലെ 9.30 ഓടെയാണ് ...

സിൽവർ ലൈൻ കർണാടക വരെ നീട്ടണമെന്ന് കേരളം; കേരള-കർണാടക മുഖ്യമന്ത്രിതല ചർച്ചയ്‌ക്ക് ധാരണയായി

തിരുവനന്തപുരം : കെ റെയിൽ പാത കർണാടക വരെ നീട്ടാനൊരുങ്ങി കേരളം. ദക്ഷിണണേന്ത്യൻ സംസ്ഥാനങ്ങളുടെ കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഈ ആവശ്യം ഉന്നയിച്ചു. തുടർന്ന് ...

കെ-റെയിൽ സംശയങ്ങൾക്ക് തത്സമയം മറുപടി; ഓൺലൈൻ സംവാദം വൈകിട്ട് നാല് മുതൽ

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങൾക്ക് ഇന്ന് തത്സമയം മറുപടി നൽകാനൊരുങ്ങി കെ-റെയിൽ. വൈകിട്ട് നാല് മണി മുതൽ കെ-റെയിലിന്റെ ഓൺലൈൻ സംവാദം ആരംഭിക്കും. ജനങ്ങളുടെ ...

കല്ലിടലിനും ലാത്തിയടിക്കും ഇടവേള; മഞ്ഞക്കുറ്റിയിടൽ തൽക്കാലത്തേക്ക് നിർത്തി, ഇനി എല്ലാം തൃക്കാക്കര തിരഞ്ഞെടുപ്പിന് ശേഷം

കൊച്ചി: കെ റെയിൽ കല്ലിടൽ താൽക്കാലികമായി നിർത്തി വെച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തെ സിൽവർലൈൻ കല്ലിടൽ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് കല്ലിടൽ താത്കാലികമായി നിർത്തിവെച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ...

കെ-റെയിൽ പദ്ധതിയിൽ കേന്ദ്രസർക്കാരിന് റോൾ ഇല്ല; കല്ലിടൽ നാടകം നടത്തുന്നത് ചിലർക്ക് ചുളുവിലയ്‌ക്ക് ഭൂമി തട്ടിയെടുക്കാൻ: വി മുരളീധരൻ

കൊച്ചി: സിൽവർ ലൈൻ കല്ലിടലിലൂടെ ജനങ്ങളുടെ സമാധാനം തകർക്കാനുള്ള ശ്രമം ഒഴിവാക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കല്ലിടലിലൂടെ ദിവസവും നാട്ടുകാരും പോലീസും ...

കർഷകർക്ക് തുച്ഛമായ നഷ്ടപരിഹാരം കൊടുക്കാൻ പോലും കഴിയാത്ത സർക്കാർ; എന്നിട്ടും കെ-റെയിലിൽ വീടില്ലാതാകുന്നവർക്ക് നാലിരട്ടി നഷ്ടപരിഹാരം നൽകുമെന്ന് വാഗ്ദാനം; എങ്ങനെ നടപ്പിലാക്കുമെന്ന് വി. മുരളീധരൻ

തിരുവനന്തപുരം: കൃഷിനാശം സംഭവിച്ച കർഷകർക്ക് തുച്ഛമായ നഷ്ടപരിഹാരം കൊടുക്കുന്നതിന് പോലും വീഴ്ച വരുത്തുന്ന സർക്കാർ എങ്ങനെ സിൽവർ ലൈൻ പദ്ധതിയിൽ കുടിയിറക്കപ്പെടുന്നവർക്ക് നാലിരട്ടി നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രമന്ത്രി ...

കെ റെയിൽ കുറ്റി നാട്ടിയതിനാൽ വായ്പയില്ല; അനുപതി പത്രം വേണമെന്ന് ബാങ്കുകാർ; നൽകാതെ റവന്യൂ വകുപ്പ്; വായ്പ കിട്ടാതെ വലഞ്ഞ് സാധാരണക്കാർ

എറണാകുളം: സംസ്ഥാനത്ത് കെ റെയിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ ബാങ്കുകളിൽ നിന്നും ലോൺ നിഷേധിക്കപ്പെടുന്നതായി പരാതി. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി അതിരടയാളക്കല്ല് സ്ഥാപിച്ച പ്രദേശങ്ങളിലാണ് ബാങ്കുകാർ ലോൺ ...

നഷ്ടപരിഹാരം ഇരട്ടി നൽകുമെന്നത് തട്ടിപ്പ്; മോഹന വാഗ്ദാനങ്ങൾ നൽകി മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കെ.സുരേന്ദ്രൻ

കോഴിക്കോട്: സിൽവർ ലൈൻ ഇരകൾക്ക് ഇരട്ടി നഷ്ടപരിഹാരം നൽകുമെന്ന് പറയുന്ന മുഖ്യമന്ത്രി ജനങ്ങളെ വീണ്ടും കബളിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭൂമിയേറ്റെടുക്കാൻ ഇതുവരെ കേന്ദ്രസർക്കാർ അനുമതി ...

സിൽവർ ലൈനിനെതിരെ ജനരോഷം പുകയുന്നു: സമരങ്ങളെ നേരിടാൻ സിപിഎം ദേശീയ പ്രചാരണത്തിന് ഒരുങ്ങുന്നു, കേരളത്തിൽ വീടുകൾ കയറി ഇറങ്ങി ഡിവൈഎഫ്‌ഐയും

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയ്‌ക്കെതിരെ കേരളത്തിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇപ്പോഴിതാ സിൽവർ ലൈൻ സമരങ്ങളെ നേരിടാൻ ദേശീയ തലത്തിൽ പ്രചാരണത്തിന് ഒരുങ്ങുകയാണ് സിപിഎം. സിൽവർ ലൈനെതിരായ പ്രതിഷേധം ...

പ്രധാനമന്ത്രിയുമായി പിണറായിയുടെ കൂടിക്കാഴ്‌ച്ച; വൈകിട്ട് മാദ്ധ്യമങ്ങളെ കാണും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയാണ് പിണറായി പ്രധാനമന്ത്രിയെ കണ്ടത്. തുടർന്ന് വൈകിട്ട് മാദ്ധ്യമങ്ങളെ കാണുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രക്ഷോഭങ്ങളെ ...

കെ-റെയിൽ കടന്നു പോകുന്ന പ്രദേശമല്ലെന്ന് തെളിയിക്കണം: വീടുകൾക്ക് നിർമ്മാണാനുമതിയും താമസാനുമതിയും നിഷേധിച്ചു തുടങ്ങി

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയ്ക്കായി സർവ്വേ കല്ല് നാട്ടിയ പ്രദേശങ്ങളിൽ താമസാനുമതി നിഷേധിച്ച് തുടങ്ങിയകതായി റിപ്പോർട്ട്. താമസാനുമതിയ്ക്കുള്ള സർട്ടിഫിക്കറ്റ് അടങ്ങിയ രേഖകൾ നൽകരുതെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ...

മുഖ്യമന്ത്രിയ്‌ക്കും മന്ത്രിമാർക്കും അധികാരത്തിന്റെ ലഹരി തലയ്‌ക്ക് പിടിച്ചു; കെ-റെയിൽ വിരുദ്ധ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയ്‌ക്കെതിരായ ജനരോഷത്തിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയറവ് പറയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സജി ചെറിയാനും കൂട്ടരും മുഖ്യമന്ത്രിയുടെ രാജസദസിലെ വിദൂഷകരാണെന്നും ...

കെ-റെയിൽ: കോഴിക്കോട് പ്രതിഷേധം കനത്തു; കല്ലിടൽ നിർത്തിവെച്ച് അധികൃതർ; സർവ്വെ നടപടികൾ തുടരും

കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിയ്‌ക്കെതിരെ ശക്തമായ ജനരോഷം കനത്തതോടെ കോഴിക്കോട് ജില്ലയിൽ കെ റെയിൽ സർവേ കല്ലിടൽ താത്കാലികമായി നിർത്തിയതായി അധികൃതർ. പ്രതിഷേധം ഭയന്ന് ജില്ലയിൽ ഒരിടത്തും ...

കെ റെയിൽ അലൈൻമെന്റ് മാറ്റം നിർദ്ദേശിക്കുകയാണെങ്കിൽ നടപ്പിലാക്കും; ജന്മത്ത് അധികാരത്തിൽ വരില്ലെന്ന പേടിയാണ് കോൺഗ്രസിനെന്നും എ.കെ ബാലൻ

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരായ യുഡിഎഫിന്റെ പ്രക്ഷോഭത്തെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് എ.കെ ബാലൻ. ആടിനെ പട്ടിയാക്കുക പട്ടിയെ പേപ്പട്ടി ആക്കുക, എന്നിട്ട് അതിനെ തല്ലിക്കൊല്ലാൻ ...

Page 1 of 2 1 2