SILVER LINE - Janam TV
Thursday, July 17 2025

SILVER LINE

‘സർവ്വെ കല്ലിൽ തൊട്ടുപോകരുത്, ഒരു കല്ലിടാൻ 2000 രൂപ മുതൽ 5000 വരെ ചെലവ്’; കല്ല് പറിക്കുന്നവർക്കെതിരെ നിയമ നടപടിയ്‌ക്ക് കെ റെയിൽ

തിരുവനന്തപുരം: സർവ്വേ കല്ല് പിഴുതെടുത്തുള്ള ജനങ്ങളുടെ പ്രതിഷേധത്തിനെതിരെ കെ-റെയിൽ നിയമ നടപടിയ്ക്ക് ഒരുങ്ങുന്നു. ഒരു കല്ലിടാൻ രണ്ടായിരം രൂപ മുതൽ അയ്യായിരം രൂപ വരെ ചെലവ് വരുമെന്നാണ് ...

സമരം നടത്തേണ്ടവർക്ക് സമരം നടത്താം; കെ റെയിലുമായി മുന്നോട്ടു തന്നെ; പോലീസിന് മാർഗതടസമുണ്ടാക്കിയാൽ മാറ്റി മുന്നോട്ട് പോകുമെന്ന് കോടിയേരി

തിരുവനന്തപുരം: സമരം നടത്തേണ്ടവർക്ക് സമരം നടത്താം എന്നാൽ കെ.റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടു തന്നെ പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പോലീസിന് മാർഗതടസമുണ്ടാക്കിയാൽ അത് ...

സിൽവർ ലൈൻ പദ്ധതിയ്‌ക്ക് കല്ലിടാൻ മതിലുചാടി ഉദ്യോഗസ്ഥർ: പട്ടിയെ അഴിച്ചുവിട്ട് ഓടിച്ച് വീട്ടുകാർ, സംസ്ഥാന വ്യാപക പ്രതിഷേധം

കൊച്ചി: മൂവാറ്റുപുഴയിൽ സിൽവർ ലൈൻ പദ്ധതിയ്ക്ക് കല്ലിടാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ നായ്ക്കളെ അഴിച്ചുവിട്ട് വീട്ടുകാർ. ഗേറ്റ് അടച്ചിട്ടിടത്ത് ഉദ്യോഗസ്ഥർ മതിലു ചാടി വീട്ടുവളപ്പിൽ കല്ലിട്ടതോടെ സമീപത്തെ വീട്ടുടമസ്ഥർ ...

ഇപ്പോൾ കല്ലിടുന്നത് സാമൂഹികാഘാത പഠനത്തിന് വേണ്ടി; കെ-റെയിൽ സമരത്തിനെതിരെ എവിടേയും പോലീസ് അതിക്രമം നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം: കെ-റെയിൽ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി കേരളത്തെ രണ്ടായി വെട്ടിമുറിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എത്രയും വേഗം പദ്ധതി നടപ്പാക്കണമെന്നതാണ് പൊതുവികാരം. ...

ലോകസമാധാനത്തിന് രണ്ട് കോടിയും മലയാളിയുടെ മനസമാധാനം കളയാൻ 2000 കോടിയുമെന്ന് വിഷ്ണുനാഥ്; തടയാൻ പോയാൽ ഇനിയും തല്ല് കിട്ടുമെന്ന് ഷംസീർ

തിരുവനന്തപുരം: സിൽവർ ലൈൻ സംബന്ധിച്ച് നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച ആരംഭിച്ചു. വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് തയാറായത് സമരത്തിന്റെ വിജയമാണെന്ന് പ്രമേയം അവതരിപ്പിച്ച് പി.സി.വിഷ്ണുനാഥ് പറഞ്ഞു. 14 ...

ഗൂഗിൾ മാപ്പല്ലാതെ കൃത്യമായൊരു രൂപരേഖപോലുമില്ലാത്ത പദ്ധതി,സിൽവർ ലൈൻ പാരിസ്ഥിതിക ദുരന്തം, ഇരുപതിനായിരത്തിൽ പരം ആളുകളെ നേരിട്ട് ബാധിക്കും : ഇ ശ്രീധരൻ

കൊച്ചി : ഗൂഗിൾ മാപ്പല്ലാതെ കൃത്യമായൊരു രൂപരേഖപോലുമില്ലാത്ത പദ്ധതിയാണ് സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിയെന്ന്‌ മെട്രോമാൻ ഇ ശ്രീധരൻ.കേരളത്തിൻ്റെ അഭിമാനമായി സർക്കാർ അവതരിപ്പിക്കുന്ന കെ റെയിൽ ...

വിദേശരാജ്യങ്ങളിലെ വികസനം കൊതിപ്പിക്കുന്നത്: സിൽവർ ലൈനുമായി മുന്നോട്ട് തന്നെ; കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി സംസ്ഥാനം മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയ്ക്ക് കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ...

സിൽവർലൈൻ പദ്ധതിയുടെ കാര്യത്തിൽ ആശങ്കകളുണ്ട്; റെയിൽവേ ഭൂമിയിൽ സർവ്വേകല്ലുകൾ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

കൊച്ചി : സിൽവർ ലൈൻ പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങളിൽ ആശങ്കയുണ്ടെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. കെ റെയിൽ കോർപ്പറേഷന്റെ പ്രതീക്ഷിക്കുന്ന വരുമാനം സംബന്ധിച്ച കണക്കുകൾ പ്രാഥമിക പരിശോധനയിൽ ...

സിൽവർ ലൈൻ: ഡിപിആറിനെ കുറിച്ച് ചോദിക്കരുത്; സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണം; അപ്പീലുമായി സർക്കാർ

കൊച്ചി: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. കോടതിയെ സമീപിച്ചവരുടെ ഭൂമിയിലെ സർവേ നടപടികൾ ...

സിൽവർ ലൈൻ പദ്ധതിയുടെ പ്രധാനപ്പെട്ട രണ്ട് യാർഡുകളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ട്; നിർമ്മാണ ഘത്തിൽ മണ്ണിന്റെ ഘടനയും, സ്വാഭാവികത്വവും നടഷ്ടപ്പെടുത്തും; പരിസ്ഥിതി സാമൂഹിക ആഘാത പഠന റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ രണ്ട് പ്രധാനപ്പെട്ട യാർഡുകളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് പരിസ്ഥിതി സാമൂഹിക ആഘാത പഠന റിപ്പോർട്ട്. കൊല്ലം, കാസർകോട് എന്നീ യാർഡുകളിലാണ് വെള്ളപ്പൊക്ക സാധ്യതയുള്ളത്. ...

കെ-റെയിൽ ; വലിയ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ല; ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടതെന്ന് ഹൈക്കോടതി

കൊച്ചി : അഭിമാന പദ്ധതിയായി സംസ്ഥാന സർക്കാർ ഉയർത്തിക്കാട്ടുന്ന കെ-റെയിൽ പദ്ധതിയ്‌ക്കെതിരെ ഹൈക്കോടതി. ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഇത്രയും വലിയ ...

സിൽവർ ലൈൻ: ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ മുന്നോട്ട് പോകരുതെന്ന് സിറോ മലബാർ സഭ സിനഡ്

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ ആശങ്ക പ്രകടിപ്പിച്ച് സിറോ മലബാർ സഭ സിനഡ്. പദ്ധതിയെ കുറിച്ച് വിശദമായ പഠനം നടത്തണമെന്നും ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ സർവ്വേ-ഭൂമിയേറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് ...

ഭീകരവാദികളെ നേരിടാനുറച്ച് ബിജെപി: തൊണ്ണൂറുകളില്‍ ഭീകരസംഘടനകളെ നേരിട്ടപോലെ പോപ്പുലര്‍ ഫ്രണ്ടിനേയും നേരിടുമെന്ന് ന്യൂനപക്ഷ കമ്മിഷന്‍ ദേശീയ ഉപാധ്യക്ഷന്‍ ജോര്‍ജ്ജ് കുര്യന്‍

തിരുവനന്തപുരം: സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും ഉന്‍മൂലന സിദ്ധാന്തത്തിന്റെ വക്താക്കളാണ്. അവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്നും അതുകൊണ്ടാണ് രഞ്ചിത്ത് ശ്രീനിവാസന്റെ കൊലപാതകികളെ പിടികൂടാത്തതെന്നും ന്യൂനപക്ഷ കമ്മിഷന്‍ ദേശീയ ഉപാധ്യക്ഷന്‍ ...

കണ്ണൂരിൽ സിൽവർ ലൈൻ സർവ്വേ കല്ല് പിഴുതെറിഞ്ഞ നിലയിൽ കണ്ടെത്തി

കണ്ണൂർ: കണ്ണൂരിൽ സിൽവർ ലൈനിനായി സ്ഥാപിച്ച സർവ്വേക്കല്ല് പിഴുതെറിഞ്ഞ നിലയിൽ കണ്ടെത്തി. മാടായിപ്പാറയിൽ സ്ഥാപിച്ച സർവ്വേ കല്ലാണ് പിഴുതെറിഞ്ഞ നിലയിൽ കണ്ടെത്തിയത്. പാറക്കുളത്തിന് അടുത്ത് കുഴിച്ചിട്ട എൽ ...

കെ-റെയിൽ നഷ്ടപരിഹാരം: മുഖ്യമന്ത്രി കോർപ്പറേറ്റുകളുമായി ചർച്ച ചെയ്യുമ്പോൾ സാധാരണ ജനങ്ങൾക്ക് വേണ്ടി ബിജെപി സമരം ചെയ്യുമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്ക് വേണ്ടി നഷ്ടപരിഹാര തുക നേരത്തെ നൽകുമെന്ന് പറയുന്ന മുഖ്യമന്ത്രി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് രക്ഷപെടാൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു ...

കെ റെയിൽ സമരക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ്; ‘കാവൽ പദ്ധതി’യുടെ മറവിൽ കയ്യൂക്കിലൂടെ ഒതുക്കാനാണ് സർക്കാറിന്റെ ശ്രമമെന്ന് സമരക്കാർ

തിരുവനന്തപുരം: പോലീസിനെ ഉപയോഗിച്ച് സർക്കാർ കെ റെയിൽ വിരുദ്ധ സമരക്കാരെ ഒതുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണം.സമരത്തിൽ പങ്കെടുത്തയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പടക്കം ചുമത്തിയും കൊറോണ പ്രോട്ടോക്കോൾ ലംഘിച്ചെന്ന് പറഞ്ഞും ഗുണ്ടകളെന്ന് ...

കെ റെയിലിനായി ലഘുലേഖയുമായി വീടുകൾ തോറും കയറി ഇറങ്ങാൻ സിപിഎം; ആരാധനാലയങ്ങളെ ബാധിക്കാതെ നോക്കും, അന്തരീക്ഷ മലിനീകരണം കുറയ്‌ക്കും

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതിനെതിരെ കടുത്ത എതിർപ്പ് ഉയരുമ്പോഴും സർക്കാർ പദ്ധതിയുമായി മുന്നോട്ട് തന്നെ പോവുകയാണ്. ഈ സാഹചര്യത്തിൽ കെ റെയിലിനായി നേരിട്ടെത്തി പ്രചാരണം നടത്താനാണ് ...

ജനങ്ങളുടെ കണ്ണീരിൽ നിന്നാകരുത് ഒരു പദ്ധതിയും: താൻ സാധാരണ മനുഷ്യർക്കൊപ്പമെന്ന് സന്തോഷ് ജോർജ്ജ് കുളങ്ങര

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതിനെതിരെ കടുത്ത എതിർപ്പ് ഉയരുമ്പോഴും സർക്കാർ പദ്ധതിയുമായി മുന്നോട്ട് തന്നെ പോവുകയാണ്. ഈ സാഹചര്യത്തിൽ ലോക സഞ്ചാരിയായ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ...

കെ റെയിൽ അനധികൃത കല്ലിടൽ: റവന്യുമന്ത്രി രാജിവയ്‌ക്കണം, മുഖ്യമന്ത്രി മാപ്പു പറയണം, വീട് നഷ്ടപ്പെടുമെന്ന ഭീതിയിൽ ആത്മഹത്യ ചെയ്ത കുടുംബത്തിന് ധനസഹായം നൽകണം

തിരുവനന്തപുരം: കെ റെയിൽ അതിരടയാള കല്ലിടൽ ഹൈക്കോടതി തടഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കെ റെയിൽ സിൽവർ ലൈൻ ...

സിൽവർലൈൻ; ശശി തരൂർ പറയുന്നതോ കെ. സുധാകരന്റെ അഭിപ്രായമോ കോൺഗ്രസിന്റെ നയം? പാർട്ടി കാണിക്കുന്നത് ഇരട്ടത്താപ്പെന്ന് വി.മുരളീധരൻ

തിരുവനന്തപുരം: ആയിരക്കണക്കിന് ആൾക്കാരെ കുടിയൊഴിപ്പിക്കേണ്ടി വരുന്ന സിൽവർ ലൈൻ പദ്ധതിയുടെ 'ബ്രാൻഡ് അംബാസിഡർ 'റോൾ ശശി തരൂർ ഏറ്റെടുത്ത സാഹചര്യം കോൺഗ്രസ് വ്യക്തമാക്കണമെന്ന് കേന്ദ്ര വിദേശകാര്യ, പാർലമെൻററികാര്യ ...

പാർട്ടിക്കുള്ളിൽ ഒതുങ്ങണം,ഇരുന്നിടം കുഴിക്കാൻ ശശി തരൂരിനെ അനുവദിക്കില്ല: കെ സുധാകരൻ

കണ്ണൂർ: ഇരുന്നിടം കുഴിക്കാൻ ശശിതരൂരിനെ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.കെ റെയിൽ വിഷയത്തിൽ തരൂർ സ്വീകരിക്കുന്ന നിലപാടുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു കെ സുധാകരൻ ...

തരൂരിനെ നിലക്ക് നിർത്താൻ;തരൂരിനോട് വിശദീകരണം തേടുമെന്ന് കെ സുധാകരൻ:എതിർത്തും പിന്തുണച്ചും നേതാക്കൾ

തിരുവനന്തപുരം:സിൽവർ ലൈൻ പദ്ധതിയിൽ പാർട്ടിക്കൊപ്പം നിൽക്കാത്ത ശശി തരൂർ എം പി ക്കെതിരെ രൂക്ഷ വിമർശനം. കെ റെയിൽ വിഷയത്തിൽ സുധാകരന്റെ പ്രതികരണത്തിൽ വിശദീകരണം തേടുമെന്ന് കെ ...

സിൽവർലൈൻ നാടിന് ഗുണകരമല്ല; മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണ് പലരും; തന്നെ ഇടപെടീക്കരുതെന്നാണ് സർക്കാർ നിർദ്ദേശമെന്നും ഇ ശ്രീധരൻ

മലപ്പുറം: സിൽവർ ലൈൻ പദ്ധതി നാടിന് ഗുണകരമാകില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. മികച്ച പദ്ധതിയായിരുന്നെങ്കിൽ താൻ ഒപ്പം നിൽക്കുമായിരുന്നു. എന്നാൽ പദ്ധതി നാടിന് ഗുണകരമല്ല. ആസൂത്രണത്തിലുൾപ്പെടെ ഗുരുതര പിഴവുകൾ ...

Page 2 of 2 1 2